International

പാകിസ്ഥാനില്‍ ശക്തമായ ഭൂചലനം

ഇസ്ലാമാബാദ്‌: പാകിസ്ഥാനില്‍ ഖൈബര്‍ പാഖ്‌തുഖ്വ പ്രവിശ്യയിലും പെഷവാറിലും ശക്‌തമായ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌.അഫ്‌ഗാനിസ്‌ഥാനിലെ ഹിന്ദുക്കുഷ്‌ മലനിരകളില്‍ 157 കിലോമീറ്റര്‍ ആഴത്തിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു പാക്‌ കാലാവസ്‌ഥാ പഠനകേന്ദ്രം അറിയിച്ചു.

shortlink

Post Your Comments


Back to top button