News
- Jan- 2016 -29 January
ഐ.എസ് ബന്ധമുള്ള മുന്ന് ഇന്ത്യക്കാരെ ഗള്‍ഫില്‍ നിന്ന് തിരിച്ചയച്ചു
ന്യൂഡല്‍ഹി: മൂന്ന് ഇന്ത്യയ്ക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ളതിനാല്‍ ഗള്‍ഫില്‍ നിന്ന് തിരിച്ചയച്ചു. ഇവരെ ഗള്‍ഫില്‍ നിന്ന് തിരിച്ചയച്ചത് വ്യാഴാഴ്ച്ച വൈകിട്ടാണെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു. ഷെയ്ഖ് അസ്ഹര്‍…
Read More » - 29 January
വെറും വാക്ക് പറയില്ലെന്ന് തെളിയിച്ച് കേന്ദ്രസര്‍ക്കാര്‍: കാര്യക്ഷമതയില്ലാത്ത ഉന്നത ഉദ്യോഗസ്ഥരെ വകുപ്പുമാറ്റി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം സസൂക്ഷ്മം നിരീക്ഷിച്ച് നടപടിയെടുക്കുമെന്ന വാക്ക് കേന്ദ്രസര്‍ക്കാര്‍ പാലിച്ചു. കൃഷി, ടെലികോം, ഐ.ടി വകുപ്പുകളിലെ കാര്യക്ഷമതയില്ലാത്ത 10 ഉന്നതോദ്യോഗസ്ഥരെ സര്‍ക്കാര്‍ വകുപ്പുമാറ്റി. കഴിവുറ്റ…
Read More » - 29 January
സരിതയുടെ അപേക്ഷയില്‍ മുഖ്യമന്ത്രിയുടെ ഒപ്പും സീലും
തിരുവനന്തപുരം: സരിതയുടെ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷയില്‍ ശിപാര്‍ശ ചെയ്ത് കൊണ്ട് മുഖ്യമന്ത്രിയുടെ ഒപ്പും സീലും. മുഖ്യമന്ത്രി ശിപാര്‍ശ ചെയ്തിരിക്കുന്നത് ബാബുരാജിന്റെ ഭൂമി അടിയന്തരമായി റീസര്‍വേ ചെയ്യാന്‍…
Read More » - 29 January
അവസരം ലഭിച്ചാല്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും: കെ.എം.മാണി
കോട്ടയം: കോട്ടയത്തെത്തുന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി അവസരം ലഭിച്ചാല്‍ കൂടിക്കാഴ്ച നടത്തുമെന്ന് കെ.എം.മാണി. ഫെബ്രുവരി നാലിനാണ് അമിത് ഷാ കോട്ടയത്തെത്തുന്നത്. രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും…
Read More » - 29 January
വിചാരണ ഏകീകരിക്കണമെന്ന മദനിയുടെ ആവശ്യം കോടതി തള്ളി
ബംഗളൂരു: എന്‍ഐഎ കോടതി വിചാരണ ഏകീകരിക്കണമെന്ന മദനിയുടെ ആവശ്യം തള്ളി. കോടതി വ്യക്തമാക്കിയത് വിചാരണ 60 ശതമാനം പൂര്‍ത്തിയായതിനാല്‍ കേസുകള്‍ ഏകീകരിക്കാന്‍ കഴിയില്ലെന്നാണ്. കേസുകള്‍ ഏകീകരിച്ച് പുതിയ…
Read More » - 29 January
ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി കേന്ദ്രനേതൃത്വം
ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി കേന്ദ്രനേതൃത്വം. അഴിമതി ആരോപിതനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെയ്ക്കണമെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ നിര്‍മ്മലാ സീതാരാമന്…
Read More » - 29 January
ഹേമാമാലിനിക്കെതിരെ ആരോപണം
മുംബൈ: നാല്‍പ്പതുകോടി രൂപ വിലമതിക്കുന്ന സ്ഥലം നടിയും എം.പിയുമായ ഹേമമാലിനി വാങ്ങിയത് എഴുപതിനായിരം രൂപയ്ക്കെന്ന് ആരോപണം. ആര്.ടി.ഐ ആക്ടിവിസ്റ്റ് അനില്‍ ഗല്‍ഗാലിയാണ് ഇത് സംബന്ധിച്ച് മുംബൈ സിറ്റി…
Read More » - 29 January
ദളിത് ബാലന് സ്പര്‍ശിച്ച മധുര പലഹാരങ്ങള്‍ കഴിക്കാന്‍ സവര്‍ണ്ണര്‍ക്കു മടി
സെഹോര്‍: ദളിത് ബാലന് സ്പര്‍ശിച്ച മധുര പലഹാരങ്ങള്‍ കഴിക്കാന്‍ സവര്‍ണര്‍ വിസമ്മതിച്ചു. സംഭവം നടന്നത് മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലെ അകോല ഗ്രാമത്തിലെ സര്‍ക്കാര്‍ മിഡില്‍ സ്കൂളിലാണ്. റിപ്പബ്ലിക്…
Read More » - 29 January
അഴിമതിയുടെ യുഗത്തിന് അന്ത്യം കുറിച്ചു: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അഴിമതിയുടെ യുഗത്തിന് അന്ത്യം കുറിക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാറ്റങ്ങള്‍ വരുത്താന്‍ തക്ക പ്രബലമായ നിരവധി ചുവടുവെപ്പുകള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗര പ്രദേശങ്ങളാണ്…
Read More » - 29 January
പുകവലിയാണ് തന്റെ ദീര്‍ഘായുസ്സിന് കാരണമെന്ന് 112 വയസ്സുള്ള മുത്തശ്ശി
കാഠ്മണ്ഡു: പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് മുന്നറിയിപ്പൊക്കെ നാം പല തവണ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതും പറഞ്ഞ് കാഠ്മണ്ഡുവിലെ ബറൂലി ലാംമിച്ചാനേ എന്ന മുത്തശ്ശിയുടെ അടുത്ത് ചെന്നാല്‍ ചിലപ്പോള്‍…
Read More » - 29 January
തമ്പാനൂര്‍ രവിയ്ക്കെതിരെ കേസെടുക്കണമെന്ന് വി എസ്
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.എസ് അച്യതാനന്ദന് തമ്പാനൂര്‍ രവിയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് അനുകൂലമായി സോളാര്‍ കമ്മിഷനില്‍ മൊഴി നല്കാന് സോളാര്‍ തട്ടിപ്പുകേസ് പ്രതി…
Read More » - 29 January
തൃശ്ശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി സ്വയം വിരമിക്കുന്നു
തൃശ്ശൂര്‍: തൃശ്ശൂര്‍ വിജിലന്‍സ് കോടതി ജഡ്ജ് സ്വയം വിരമിക്കാന്‍ അപേക്ഷ നല്കി. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ജഡ്ജി എസ്.എസ്.വാസന് അപേക്ഷ ഇ-മെയില്‍ ചെയ്തു. രണ്ടു വര്‍ഷത്തെ സര്‍വ്വീസ് ബാക്കി…
Read More » - 29 January
നാല് മണിക്കൂറിൽ 23 ഹൃദയാഘാതം; 60 കാരൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് കൊച്ചിയിൽ
കൊച്ചി : വൈദ്യ ശാസ്ത്രത്തെ അദ്ഭുതത്തിലാക്കി ഒരു രോഗി. കൊച്ചി സ്വദേശിയായ അറുപതു വയസ്സുകാരനാണ് ഈ വിരുതൻ. നാല് മണിക്കൂറിനുള്ളിൽ 23 തവണയാണ് ഇദ്ദേഹത്തിനു ഹൃദയാഘാതം ഉണ്ടായത്, എന്നാൽ…
Read More » - 29 January
നൂറാം വയസില്‍ ഇവര്‍ ആഘോഷിച്ചത് 82ാം പ്രണയവാര്‍ഷികം
ജീവിതത്തില്‍ വളരെ ചുരുക്കം പേര്‍ക്കു മാത്രം കിട്ടുന്ന ഭാഗ്യമാണ് പ്രണയിച്ച ആളെ വിവാഹം കഴിക്കുക എന്നത്. എന്നാല്‍ അപൂര്‍വം ചിലര്‍ക്കു മാത്രമേ ആ പങ്കാളിയൊടൊപ്പം ഒരു ആയുസ്…
Read More » - 29 January
ഭാര്യയുടെ സെൽഫികൾ കണ്ട ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു
ഭാര്യയ്ക്കൊപ്പം മറ്റു യുവാക്കൾ ചേർന്ന് നിൽക്കുന്ന സെല്‍ഫികൾ മൊബൈലിൽ കണ്ടു കളി കയറിയ ഭർത്താവ് ഭാര്യയെ കൊന്നു. മുംബൈയിലെ ഖര്ഘാറിൽ പ്രൈമറി സ്കൂൾ അധ്യാപികയായ പുഷ്പ (41)…
Read More » - 29 January
അസഹിഷ്ണുത പറയുന്നവർ മറുപടി പറയണം : കുമ്മനം
ഉന്നത വിദ്യാഭ്യാസ കൌൺസിലർ ടി പി ശ്രീനിവാസനെ എസ് എഫ് ഐ പ്രവർത്തകരിൽ മർദ്ദിച്ചതിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രതിഷേധം അറിയിച്ചു. ഈ സംഗമത്തിൽ…
Read More » - 29 January
ഫെനി ബാലകൃഷ്ണന് തന്റെ മാംസം വിറ്റ് 86 ലക്ഷം വാങ്ങിയെന്ന് സരിത
കൊച്ചി : തന്റെ കത്തിന്റെ പേരു പറഞ്ഞ് പലരില്‍ നിന്നായി 86 ലക്ഷം രൂപ ഫെനി ബാലകൃഷ്ണന് തട്ടിയെന്നും അതിനാലാണ് അഭിഭാഷക സ്ഥാനത്തുനിന്ന് മാറ്റിയതെന്നും സരിത പറഞ്ഞു.…
Read More » - 29 January
പാക്കിസ്ഥാനിലെ ഹൈന്ദവ ന്യൂനപക്ഷങ്ങൾക്ക് വൈവാഹിക നിയമങ്ങൾ സഹായകരമല്ലെന്ന് വെളിപ്പെടുത്തൽ
പാക്കിസ്ഥാനിലെ ഹിന്ദുക്കൾക്കായി പ്രത്യേക വൈവാഹിക നിയമങ്ങള ഒന്നും ഇല്ലെന്നു റിപ്പോർട്ട്. രാജ്യത്തെ ഒരു മുഖ്യധാര പത്രമാണ് വാർത്ത പുറത്തു കൊണ്ട് വന്നത്. ഇത്തരം ഒരു നിയമത്തിന്റെ അഭാവം…
Read More » - 29 January
വിദ്യാര്‍ത്ഥി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ചു
രാജ്കോട്ട് : ഒരു വിദ്യാര്‍ത്ഥിയുടെ ജീവനെടുക്കുന്നതിലേക്കും ഒമ്പത് പേര്‍ക്ക് പരുക്ക് പറ്റുന്നതിലേക്കും നയിച്ചിരിയ്ക്കുകയാണ് പുതിയ തലമുറയുടെ സെല്‍ഫിഭ്രമം. സെല്‍ഫിയെടുക്കുന്നതിനിടെ മരിച്ചത് ധാരീയ ജോഷി എന്ന വിദ്യാര്‍ത്ഥിയാണ്. അപകടമുണ്ടായത്…
Read More » - 29 January
ഈ ഹെൽമെറ്റിന്റെ വില കേട്ട് ഞെട്ടരുതെ!
ഒരു ഹെൽമെറ്റിന്റെ വില ബൈക്കിന്റെ വിലയോളം. ഞെട്ടണ്ട സംഭവം സത്യമാണ്. അമേരിക്കയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ടേഷന്റെ അംഗീകാരം ലഭിച്ച വോസ് എന്നാ ഓസ്ട്രേലിയന്‍ കമ്പനിയാണ് ഈ ഹെല്മെട്റ്റ്…
Read More » - 29 January
മുഖ്യമന്ത്രിയ്ക്കെതിരായ വിജിലന്‍സ് കോടതി വിധിയ്ക്ക് സ്റ്റേ
കൊച്ചി: മുഖ്യമന്ത്രിയ്ക്കും ആര്യാടന് മുഹമ്മദിനും എതിരായ തൃശ്ശൂര്‍ വിജിലന്‍സ് കോടതി വിധിയ്ക്ക് സ്റ്റേ. രണ്ടു മാസത്തേക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. വിജിലന്‍സ് ജഡ്ജിക്കെതിരെ ഹൈക്കോടതി രൂക്ഷമായ…
Read More » - 29 January
ഗീതയെ വിട്ടുകിട്ടണമെന്ന് പാക്കിസ്ഥാന്
കറാച്ചി: ഇന്ത്യയില്‍ തിരിച്ചെത്തിയ ഗീതയെ വിട്ടുകിട്ടണമെന്ന് പാക്കിസ്ഥാന്. ഇതുവരെയും ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല എന്നു ചൂണ്ടിക്കാട്ടി പാകിസ്താനിലെ മനുഷ്യാവകാശ സംഘടന സിന്ധ് ഹൈക്കോടതിയില്‍ ഹര്‍ജി…
Read More » - 29 January
എന്തായിരുന്നു ആ രഹസ്യം? ; കുമ്മനം രാജശേഖരന്
പാലക്കാട്: മന്ത്രി രമേശ് ചെന്നിത്തലയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ നടത്തിയ രഹസ്യ ചര്‍ച്ച എന്തായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ചോദിച്ചു.…
Read More » - 29 January
ട്രെയിന്‍ ടോയ്ലെറ്റില് വെച്ച് യുവതിക്ക് നേരെ ആക്രമണം
തിരുവനന്തപുരം : ട്രെയിന്‍ ടോയ്ലെറ്റില് വെച്ച് യുവതിക്ക് നേരെ ആക്രമണം. ബംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ ഇന്നലെ രാത്രി ഈറോഡിന് സമീപത്തു വച്ചാണ് സംഭവം. ട്രെയിനിലെ റിസര്‍വേഷന്‍ കോച്ചില്‍ സഹോദരിക്കൊപ്പം…
Read More » - 29 January
സംസ്ഥാനത്ത് തെരുവുയുദ്ധം: പോലീസുകാരും സമരക്കാരും ഏറ്റുമുട്ടല്‍ തുടരുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി ആര്യാടന് മുഹമ്മദും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ, സംസ്ഥാനത്തുടനീളം നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് ജലപീരങ്കിയും…
Read More »