KeralaNews

മുഖ്യവിവരവകാശകമ്മീഷണര്‍ നിയമനത്തിന് സ്‌റ്റേ

മുഖ്യവിവരവകാശ കമ്മീഷണറായി വിന്‍സണ്‍.എം.പോളിന്റെ നിയമനമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. അഞ്ച് അംഗങ്ങളുടെ നിയമനവും സ്റ്റേ ചെയ്തു. എന്നാല്‍ ശുപാര്‍ശ മാത്രം നല്‍കിയിട്ടുള്ളൂവെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്

shortlink

Post Your Comments


Back to top button