News
- Jan- 2016 -30 January
മകനുവേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഔദ്യോഗിക ലെറ്റര്‍പാഡ് ഉപയോഗിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി മകന് ചാണ്ടി ഉമ്മനുവേണ്ടി ഔദ്യോഗിക ലെറ്റര്‍പാഡ് ഉപയോഗിച്ചു. മകന് ചാണ്ടി ഉമ്മന്‍ സരിതയ്ക്കെതിരെ നിയമനടപടിക്കു പോകുമെന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ പത്രക്കുറിച്ച് എഴുതി.…
Read More » - 30 January
സോളാര്‍ കേസ്: പ്രതികരണവുമായി ശാലു മേനോന്
കോട്ടയം; സോളാര്‍കേസില്‍ മുഖ്യമന്ത്രിയുടെ മകന് ചാണ്ടി ഉമ്മനുമായി ബന്ധമുള്ളത് തനിക്കല്ല സോളാര്‍ കേസില്‍ പ്രതിയായ മറ്റൊരു സ്ത്രീയ്ക്കാണെന്ന സരിത എസ് നായരുടെ പരാമര്‍ശത്തോട് പ്രതികരണവുമായി ശാലുമേനോന്. ഇക്കാര്യത്തില്‍…
Read More » - 30 January
കുമ്മനത്തിന്റെ വിമോചനയാത്രയുടെ തേരാളി സിയാദിനു പറയാനുള്ളത്..
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ യാത്ര ചെയ്യാൻ വണ്ടി ലഭ്യമാക്കണമെന്ന് ബിജെപി നേതാക്കൾ ചോദിച്ചപ്പോൾ ആദ്യം ഉത്തരം പറയാൻ മടിച്ചു. കുമ്മനം തീവ്ര വർഗീയവാദിയായ നേതാവെന്ന…
Read More » - 30 January
ജമ്മു-കാശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു
ശ്രീനഗര്‍ : ജമ്മു-കാശ്മീരിലെ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. കുപ്വാരാ ജില്ലയില്‍ രാഷ്ട്രീയ റൈഫിള്‍സും സംസ്ഥാന പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പും ഭീകരന്മാര്ക്കെതിരെ നടത്തിയ വെടിവയ്പ്പിലാണ്…
Read More » - 30 January
എസ്എഫ്ഐയ്ക്കെതിരെ പിണറായി വിജയന്
പാലക്കാട്: ടിപി ശ്രീനിവാസനെ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചത് അതിരുകടന്ന പ്രവര്‍ത്തിയായിപ്പോയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. മര്‍ദനം പോലുള്ള നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ടിപി…
Read More » - 30 January
സേവനങ്ങള്‍ക്കായി നരേന്ദ്രമോദി സര്‍ക്കാരിന്റെ മൊബൈല്‍ ആപ് വരുന്നു
ന്യൂഡല്‍ഹി : നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു. സര്‍ക്കാരിന്റെ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് എത്തുന്നത്. നാസ്കോം, കെപിഎംജി എന്നിവ ചേര്‍ന്ന് നല്കിയ…
Read More » - 30 January
കോര്‍പ്പറേറ്റുകള്‍ക്ക് നല്കി നാം പാഴാക്കിയത് 62,000 കോടി: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോര്‍പ്പറേറ്റുകള്‍ക്ക് നല്കി നാം പാഴാക്കിക്കളഞ്ഞത് 62,000 കോടി രൂപയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്കണോമിക് ടൈംസിന്റെ ബിസിനസ് ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തകര്‍ന്നടിഞ്ഞ സമ്പദ്…
Read More » - 30 January
മുഖ്യമന്ത്രിയ്ക്കെതിരായ തെളിവുകള്‍ തിങ്കളാഴ്ച്ച കൈമാറും: സരിത
കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ തിങ്കളാഴ്ച സോളാര്‍ കമ്മിഷണ്‍ കൈമാറുമെന്ന് സരിത എസ് നായര്‍. ചാണ്ടി ഉമ്മന്റെ സിഡി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ…
Read More » - 30 January
പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
തലശേരി : കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളി. തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ്…
Read More » - 30 January
ആര്‍എംപി നേതാക്കള്‍ കുമ്മനവുമായി കൂടിക്കാഴ്ച നടത്തി
തൃശൂര്‍ : ആര്‍എംപി നേതാക്കള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി കൂടിക്കാഴ്ച നടത്തി. ആര്‍എംപി സംസ്ഥാന പ്രസിഡന്റ് വേണുവിന്റെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകരാണ് കുമ്മനം രാജശേഖരനുമായി കൂടിക്കാഴ്ച…
Read More » - 30 January
സാധാരണ കൊതുകുകളും സിക വൈറസ് പടര്‍ത്തിയേക്കാമെന്ന് ഗവേഷകര്‍
സാധാരണ കൊതുകുകളും സിക വൈറസ് പടര്‍ത്തിയേക്കാമെന്ന് ഗവേഷകര്‍. ഈഡിസ് ഈജിപ്തി വിഭാഗത്തിലെ കൊതുകുകള്‍ മാത്രമേ സിക വൈറസ് പടര്ത്തുകയുള്ളൂ എന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്‍. എന്നാല്‍ ഓസ്വാല്‍ഡോ ക്രൂസ്…
Read More » - 30 January
ടോമിന് തച്ചങ്കരിയില്‍ നിന്നും മോചനം വേണം: ശ്രീലേഖ ഐപിഎസ്
തിരുവനന്തപുരം: ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ടോമിന് തച്ചങ്കരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആര്. ശ്രീലേഖ ഐപിഎസ്. ശ്രീലേഖയ്ക്കെതിരായ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിടാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചത് ടോമിന് തച്ചങ്കരിയാണെന്നും, കഴിഞ്ഞ 29…
Read More » - 30 January
പ്രധാനമന്ത്രിയുടെ ഓഫീസ് സഹായിച്ചു ; വൃദ്ധ ദമ്പതികള്‍ക്കായി ആധാര്‍ ടീം വീട്ടിലെത്തി
പാലക്കാട് : പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതിനെ തുടര്‍ന്ന് വൃദ്ധ ദമ്പതികള്‍ക്കായി ആധാര്‍ ടീം വീട്ടിലെത്തി. പാലക്കാട് സ്വദേശി രാജാ ശിവറാമിന്റെ മാതാപിതാക്കള്‍ക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന്…
Read More » - 30 January
ബിജെപി പ്രവർത്തകന്റെ വീടിനു തീയിട്ടു
ചുങ്കത്തറ: നിലമ്പൂരിൽ ചുങ്കത്തറ ബി ജെ പി പഞ്ചായത്ത് സെക്രട്ടറി ബിജു സാമുവലിന്റെ വീടിനു അക്രമികൾ തീയിട്ടു.വീട്ടിൽ ബിജു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് തന്നെ വലിയ…
Read More » - 30 January
ബാബുവിന്റെ രാജി: അന്തിമ തീരുമാനം ഇന്ന്
കൊച്ചി: മന്ത്രി കെ. ബാബുവിന്റെ രാജി സ്വീകരിക്കണോ എന്നതില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. മന്ത്രിമാരും നിയമ വിദഗ്ധരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ രാത്രി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനെ…
Read More » - 30 January
അസഹിഷ്ണുത വേണ്ടേ കുറേഅവാര്ഡുകള് തിരിച്ചു നല്കാന്…? ഇനിയെങ്കിലും ഇതൊക്കെ അവസാനിപ്പിക്കാന്‍ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം തയ്യാറാവണ്ടേ….! ഇനിയെങ്കിലും?
കെവിഎസ് ഹരിദാസ് രണ്ട് ദൗര്‍ഭാഗ്യകരമായ വാര്‍ത്തകളാണ് ഏതാനും മണിക്കൂറിനുള്ളില്‍ കേള്‍ക്കാനിടയായത് . ഒന്ന് , കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത് സ്വാമി ചിദാനന്ദപുരിയെ ഡി വൈ എഫ് ഐക്കാര്‍ ആക്രമിച്ചു…
Read More » - 30 January
ടി.പി. ശ്രീനിവാസനെ മര്‍ദ്ദിച്ച എസ്എഫ്ഐ നേതാവ് വധശ്രമക്കേസിലെ പ്രതി
തിരുവനന്തപുരം ടി.പി. ശ്രീനിവാസനെ കരണത്തടിച്ചു വീഴ്ത്തിയ വിദ്യാര്‍ഥി നേതാവ് ഒരു വധശ്രമക്കേസിലടക്കം ഒരു ഡസനോളം കേസുകളില്‍ പൊലീസ് തിരയുന്ന പ്രതി. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റും വിളപ്പില്‍…
Read More » - 30 January
ഹരിയാന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: വന്‍വിജയം സ്വന്തമാക്കി ബി.ജെ.പി
ഹരിയാന: ഹരിയാനയില്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ വിജയം സ്വന്തമാക്കി. തെരഞ്ഞെടുപ്പ് നടന്ന 21 ജില്ലാ പരിഷദുകളില്‍ 20-ഉം ബി.ജെ.പി സ്വന്തമാക്കി. 3119 വാര്‍ഡുകളിലേക്ക്…
Read More » - 30 January
ചന്ദ്രന്റെ പിറവിയെപ്പറ്റി പുതിയ വിശദീകരണവുമായി ശാസ്ത്രജ്ഞര്‍
ലൊസാഞ്ചല്‍സ്: ചന്ദ്രനുണ്ടായതെങ്ങനെയെന്നതിന് പുതിയ വിശദീകരണവുമായി ലോസാഞ്ചല്‍സ് സര്‍വ്വകലാശാലാ ഗവേഷകര്‍. ഭൂമിയെന്ന ഗ്രഹം രൂപംകൊണ്ട് പത്ത് കോടി വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയും ഗ്രഹമാകാന്‍ തയ്യാറെടുത്തുകൊണ്ടിരുന്ന തെയയും തമ്മിലുള്ള കൂട്ടിയിടിയാണെന്നാണ്…
Read More » - 30 January
കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന് അപകടത്തില്‍പ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തി
കോയമ്പത്തൂര്‍: കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന് നടുറോഡില്‍ അപകടത്തില്‍പ്പെട്ടു കിടന്ന രണ്ട് യുവാക്കളെ രക്ഷപ്പെടുത്തി. യാത്രക്കിടെ കോയമ്പത്തൂര്‍ വെളളാലോര് റോഡില്‍വെച്ച് രണ്ട് യുവാക്കള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നത്…
Read More » - 30 January
മുഖ്യമന്ത്രിക്കെതിരെ പരാതി നല്കിയ പൊതുപ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം
തൃശ്ശൂര്‍: മുഖ്യമന്ത്രിക്കെതിരെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്കിയ പൊതുപ്രവര്ത്തകന് പി.ഡി.ജോസഫിന്റെ വീടിന് നേരെ ആക്രമണം. ബൈക്കിലെത്തിയ അക്രമികള്‍ വീടിന് നേരെ കല്ലെറിഞ്ഞു. വീടിന് മുന്നില്‍ കിടന്ന…
Read More » - 30 January
സിക്ക: ഇന്ത്യ കമ്മിറ്റിയെ നിയോഗിച്ചു
ന്യൂഡല്‍ഹി: സിക്ക വൈറസ് ഇന്ത്യയിലെത്താതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഇന്ത്യ കമ്മിറ്റിയെ നിയോഗിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചേര്‍ന്ന ആരോഗ്യവിദഗ്ദ്ധരുടെ ഉന്നതതല അടിയന്തര യോഗം…
Read More » - 30 January
കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിക്കും ഷാനവാസ് ഹുസൈനും ഐ.എസ് ഭീഷണി
ന്യൂഡല്‍ഹി: മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിക്കും ബി.ജെ.പി വക്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ഷാനവാസ് ഹുസൈനും ഭീകരസംഘടനയായ ഐഎസിന്റെ ഭീഷണി. നഖ്വിയുടെ പണ്ടാര റോഡിലെ സി 1/12 എ…
Read More » - 30 January
പ്രമുഖ മാധ്യമപ്രവര്ത്തകന് ടി.എന്‍ ഗോപകുമാര്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്ത്തകന് ടി.എന്‍ ഗോപകുമാര്‍ (58) അന്തരിച്ചു. പെട്ടന്നുണ്ടായ ഹൃദയാഘാതമായിരുന്നു മരണ കാരണം. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പൊതു ദര്‍ശനത്തിന് വെക്കും. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍…
Read More » - 29 January
മുംബൈയില്‍ വീണ്ടും അജ്ഞാത പാരച്യൂട്ടുകള്‍ പ്രത്യക്ഷപ്പെട്ടു
മുംബൈ: മുംബൈയില്‍ വീണ്ടും അജ്ഞാത പാരച്യൂട്ടുകള്‍ പ്രത്യക്ഷപ്പെട്ടു. രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ആകാശത്ത് അജ്ഞാത വസ്തുക്കള്‍ കണ്ടെത്തുന്നത്. മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ…
Read More »