News
- Mar- 2016 -7 March
ഭര്‍ത്താവ് ഭാര്യയെ ഫേസ്ബുക്കില്‍ വില്പനയ്ക്ക് വച്ചു
ഇന്‍ഡോര്‍: സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ഭര്‍ത്താവ് ഭാര്യയെ ഫേസ്ബുക്കില്‍ വില്പനയ്ക്ക് വച്ചു. മധ്യപ്രദേശിലെ ഖര്‍ഗോള്‍ ജില്ലയിയിലെ ദിലീപ് മാലി എന്നയാളാണ് ഇത്തരത്തില്‍ പോസ്റ്റ് ചെയ്തത്. ഒരു ലക്ഷം…
Read More » - 7 March
കനയ്യയുടെ തലയ്ക്ക് വിലയിട്ട പൂര്‍വാഞ്ചല്‍ സേന നേതാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യ കുമാറിനെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പൂര്‍വാഞ്ചല്‍ സേന നേതാവ് ആദര്‍ശ് ശര്‍മ്മയെ ഡല്‍ഹി പോലീസ്…
Read More » - 7 March
എയ്ഡ്സ് രോഗത്തിനെതിരായ നടപടി ബോധവല്‍ക്കരണം മാത്രം
കൊച്ചി: കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്തു 3081 പേര്‍ക്ക് എയ്ഡ്സ് രോഗം സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ്. കഴിഞ്ഞ വര്‍ഷം 1331 പേര്‍ക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചപ്പോള്‍ 2014ല്‍…
Read More » - 7 March
ഇന്ത്യ വിഭജിക്കാനുള്ള ശ്രമം നടത്തുന്ന ആരെയും പിന്തുണയ്ക്കില്ല ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന് കൊല്ലത്ത്
കൊല്ലം : കൊല്ലത്തെ സുഹൃത്തിനെ കാണാൻ എത്തിയതാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അനുജൻ പ്രഹ്ലാദ് ദാമോദർ ദാസ് മോദി.പ്രധാനമന്ത്രിയുടെ സഹോദരന ആണെന്ന പ്രത്യേകതയോന്നുമില്ല. തികച്ചും സാധാരണക്കാരൻ. ഗുജറാത്തിൽ റേഷൻ…
Read More » - 7 March
എമിറേറ്റിലെ ബസ് റൂട്ടുകളില്‍ മാറ്റം
ദുബായ്: എമിറേറ്റില്‍ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്നുമുതല്‍ പുതിയ ബസ് റൂട്ട് ആരംഭിക്കുന്നു. നിലവിലെ പല റൂട്ടുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. യൂണിയന് മെട്രോ സ്റ്റേഷനില്‍നിന്ന്…
Read More » - 7 March
ജമ്മു കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന് കൊല്ലപ്പെട്ടു
ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന് കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഹിസ്ബുള്‍ കമാന്‍ഡര്‍ ദാവൂദ് ഷെയ്ഖിനെ സൈന്യം വധിച്ചത്. ബച്രു…
Read More » - 7 March
“ഞാന്‍ ഇതാണ്..ഞാനിങ്ങനൊരാളാണ്,ഇതറിഞ്ഞിട്ടും നിങ്ങള്‍ക്കെന്നോട് സൗഹൃദം തോന്നുന്നുണ്ടോ?”
അക്ഷരയെ ഓര്‍മ്മയില്ലേ?പതിമൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചനുജന്റെ കൈ പിടിച്ച് കൊട്ടിയൂര്‍ സ്കൂള്‍ പടിയ്ക്കല്‍ നിന്ന ആ കൊച്ചുപെണ്‍കുട്ടിയെ ?അച്ഛനമ്മമാര്‍ വഴി പകര്‍ന്നു കിട്ടിയ എയിഡ്സ് രോഗത്തിന്റെ ക്രൂരത…
Read More » - 7 March
മണിയുടെ സംസ്കാരം അല്പസമയത്തിനകം
ചാലക്കുടി: അന്തരിച്ച പ്രശസ്ത നടന് കലാഭവന്‍ മണിയുടെ ശവസംസ്കാരം വൈകീട്ട് 5 മണിക്ക് മുന്‍പ് പൂര്‍ത്തിയാക്കും. മണിക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയവരുടെ തിരക്ക് കാരണം സംസ്കാരം വൈകുകയായിരുന്നു. 5…
Read More » - 7 March
ഒറ്റ ക്ലിക്കില്‍ ഭാര്യ ലോകപ്രശസ്ത
ബംഗളുരു: ഭര്ത്താക്കന്മാര് സാധാരണ ഭാര്യമാരുടെ ഫോട്ടോ എടുക്കുക പതിവാണ്. അതിന് വലിയ പ്രത്യേകതയൊന്നും ആരും കാണാറില്ല. എന്നാല്‍ വെറുതെ ഭാര്യയുടെ ഫോട്ടോ എടുക്കുകയും അത് ലോകം മൊത്തം…
Read More » - 7 March
ഭീകരാക്രമണ മുന്നറിയിപ്പ്: രാജ്യത്ത് അതീവ ജാഗ്രത
ന്യൂഡല്‍ഹി: ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉന്നതതലയോഗം വിളിച്ച് സുരക്ഷ വിലയിരുത്തി. ഡല്‍ഹി,ഗുജറാത്ത് ഉള്‍പ്പെടെയുള്ള നഗരങ്ങളിലും അതീവ ജാഗ്രത…
Read More » - 7 March
Video: സിപിഐ (എം)-ന് പുതിയ നിര്‍വചനവുമായി തൃണമൂല്‍ നേതാവ് ഡെറക് ഒ’ബ്രയന്‍
പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ടിന് തത്വത്തില്‍ അംഗീകാരമായിരിക്കെ, ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒ’ബ്രയന്‍ കോണ്‍ഗ്രസിനേയും സിപിഎം-നേയും പരിഹസിച്ച് രംഗത്തെത്തി. സിപിഐ(എം)-ന്റെ പുതിയ പേര് ഒ’ബ്രയന്റെ അഭിപ്രായപ്രകാരം…
Read More » - 7 March
രാജ്യ പ്രതിരോധത്തില്‍ മുന്‍ സര്‍ക്കാര്‍ കാണിച്ച പല അനാസ്ഥകളും പുറത്തു വരുന്നു: മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി: പ്രതിരോധ ഫണ്ട് ദുര്‍വിനിയോഗം ചെയ്തതും വിനിയോഗിക്കാതിരുന്നതും അടക്കം കോണ്‍ഗ്രസ് ഭരണകാലത്തെ പിടിപ്പുകേടും അഴിമതികളും പുറത്തുവരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീഖറാണ് ഏറെ ഗുരുതരമായ ഇത്തരം…
Read More » - 7 March
കാമുകന്റെ ബലാത്സംഗശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി കണ്ടെത്തിയ വഴി
കൊല്‍ക്കത്ത: ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി രണ്ടു നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമബംഗാളിലെ ഹൗറയിലാണ് സംഭവം. സംഭവത്തില്‍…
Read More » - 7 March
ചാനലുകള്‍ക്ക് ഡല്‍ഹി സര്‍ക്കാരിന്റെ നോട്ടീസ്
ന്യൂഡല്‍ഹി: ജെ.എന്‍.യു സംഭവത്തില്‍ ചാനലുകള്‍ക്ക് നോട്ടീസ്. വ്യാജദൃശ്യ പ്രചരണം നടത്തിയെന്ന് പറഞ്ഞാണ് നോട്ടീസയച്ചത്. ഡല്‍ഹി സര്‍ക്കാരിന്റേതാണ് നോട്ടീസ്. മജിസ്ട്രേറ്റ് അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
Read More » - 7 March
മെസി-റൊണാള്‍ഡോ തര്‍ക്കം മൂത്ത് കൊലപാതകം!
മുംബൈ: ഫുട്ബാള്‍ ലോകത്തെ രണ്ട് തട്ടില്‍ നിര്‍ത്തുന്ന തര്‍ക്കവിഷയമാണ്, ബാഴ്സലോണയുടെ അര്‍ജന്റൈന്‍ ഗോളടിയന്ത്രം ലയണല്‍ മേസിയാണോ, റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് വിങ്ങര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ കേമന്‍ എന്നുള്ളത്.…
Read More » - 7 March
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയെക്കുറിച്ച് വി.എം സുധീരന്
തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഈ മാസം അവസാനത്തോടെയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. പ്രാഥമിക പട്ടികയ്ക്ക് ഇന്ന് അന്തിമ തീരുമാനം നല്‍കും. തുടര്‍ന്ന് എ.ഐ.സി.സിക്ക്…
Read More » - 7 March
യെമനില്‍ കപ്പലില്‍ തീപിടിത്തം: രണ്ട് ഇന്ത്യന്‍ നാവികര്‍ മരിച്ചു
സന: യെമനില്‍ അല്‍ സദ എന്ന കപ്പലിലുണ്ടായ തീ പിടിത്തത്തില്‍ രണ്ട് ഇന്ത്യന്‍ നാവികര്‍ മരിച്ചു. മഹേഷ് കുമാര്‍ രാജഗോപാല്‍, ദീപു ലതിക മോഹന്‍ എന്നിവരാണ് മരിച്ചത്.…
Read More » - 7 March
ഓപ്പറേഷന് ‘ബിഗ് ഡാഡിയും’ പാളി: ഓണ്‍ലൈന്‍ വ്യാപാരത്തില്‍ വിദ്യാര്‍ത്ഥിനികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ
കൊച്ചി: ചെറിയൊരു ഇടവേളയ്ക്ക് ശേഷം കൊച്ചി കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ സെക്സ് റാക്കറ്റുകളുടെ പ്രവര്‍ത്തനം സജീവമാകുന്നു. കൊച്ചിന് എസ്കോര്‍ട്ട് എന്ന വെബ്സൈറ്റ് വഴിയാണ് വ്യാപാരം സജീവമായിരിക്കുന്നത്. മോഡലുകള്‍, കോളജ്…
Read More » - 7 March
രാഹുല്‍ഗാന്ധിയുടെ “ഫെയര്‍ ആന്‍ഡ് ലൌലി” ആരോപണം വസ്തുതകള്‍ മനസിലാക്കാതെ
ന്യൂഡല്‍ഹി: പുതുതായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കള്ളപ്പണം നികുതിടിയടച്ച് വെളുപ്പിക്കാനുള്ള നയം മുതലാക്കി ബന്ധപ്പെട്ട അധികൃതരുടെ നിരീക്ഷണത്തിലുള്ള സ്ഥിരം നികുതിവെട്ടിപ്പുകാര്‍ രക്ഷപ്പെടുന്നത് തടയും എന്ന് കേന്ദ്രഗവണ്മെന്റ് അറിയിച്ചു. ഈ…
Read More » - 7 March
സൗരോര്ജ്ജപ്ലാന്റില് ജൈവകൃഷി:നെടുമ്പാശ്ശേരി വിമാനത്താവളം ലോകത്തിന് മാതൃകയാകുന്നു
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സൌരോര്‍ജ്ജ പ്ലാന്റില്‍ ജൈവപച്ചക്കറി കൃഷി ചെയ്തു വിജയിപ്പിച്ചു.ലോകത്തില്‍ത്തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു പരീക്ഷണം. മത്തന്‍, കുമ്പളം, വെണ്ട, വെള്ളരി, പയര്‍, കുറ്റിപ്പയര്‍ എന്നിങ്ങനെ അധികം ഉയരത്തില്‍…
Read More » - 7 March
പിതാവ് മകളെ കൊലപ്പെടുത്തി ; കാരണം വിചിത്രം
ചണ്ഡീഗഡ് : പിതാവ് മകളെ കൊലപ്പെടുത്തി. പഞ്ചാബിലെ റോപ്വാരയിലായിരുന്നു സംഭവം. സ്കൂളില്‍ നിന്നും വരാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പതിനൊന്നാം ക്ലാസ്സുകാരിയായ മെഹക്ദീപ് കൗര്‍…
Read More » - 7 March
കാണാന്‍ ഒരു ലുക്ക് ഉണ്ടെന്നേയുള്ളൂ, ഞങ്ങള്‍ പട്ടിണിയിലാണ്!
കോമഡി പരിപാടികളില്‍ സ്ഥിരമായി കാണുന്ന ഒരു ഐറ്റമുണ്ട്. മുഖം മുഴുവന്‍ മേയ്ക്ക്അപ്പുമായി കോട്ടും സ്യൂട്ടുമൊക്കെയിട്ടിരുന്ന് ഘോരഘോരം ചര്‍ച്ച നടത്തുന്ന ചാനല്‍ വാര്ത്താവതാരകന്.…
Read More » - 7 March
മുദ്രയോജന പദ്ധതിക്ക് വന്‍ സ്വീകാര്യം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മുദ്രയോജന പദ്ധതി ആരംഭിച്ച് ഒരു വര്‍ഷത്തിനകം ഒരു ലക്ഷം കോടിയിലേറെ രൂപ വായ്പ അനുവദിച്ചു. രണ്ടരക്കോടി ചെറുകിട കച്ചവട പദ്ധതികള്‍ക്കായാണ് ഈ തുക…
Read More » - 7 March
ഓഡി കാറില്‍ സഞ്ചരിക്കുന്ന ഭിക്ഷാടകന് വധഭീഷണി
ലണ്ടന്‍: ഓഡി കാറില്‍ സഞ്ചരിക്കുന്ന യാചകന് വധഭീഷണി. ഇയാള്‍ തന്നെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഓഡി കാറില്‍ സഞ്ചരിക്കുന്ന ഇയാളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്.…
Read More » - 7 March
മകനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി പി.ചിദംബരം
ന്യൂഡല്‍ഹി: തന്റെ മകനായതിനാലാണ് കാര്‍ത്തിയെ ലക്ഷ്യമിടുന്നതെന്ന് മുന്‍ കേന്ദ്രധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. യഥാര്‍ത്ഥലക്ഷ്യം കാര്‍ത്തിയല്ല മറിച്ച് താനാണെന്നും ചിദംബരം ആരോപിച്ചു. കാര്‍ത്തി ചിദംബരത്തിന് വിദേശത്ത് വന്‍…
Read More »