News
- Mar- 2016 -8 March
വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് മുസ്ലീംലീഗ് അധ്യാപക സംഘടന നേതാവ്
കോട്ടയം: എം.ജി സര്‍വകലാശാലയിലെ മുതിര്‍ന്ന അധ്യാപകനെതിരെ പീഡനശ്രമത്തിന് പരാതി. സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സിലെ അധ്യാപകനായ മുഹമ്മദ് മുസ്തഫക്കെതിരെയാണ് ആറു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും വൈസ് ചാന്‍സലര്‍ക്ക്…
Read More » - 8 March
വനിതാദിനത്തിലും സ്ത്രീകള്‍ക്ക് ‘സുരക്ഷയില്ല’ ഡല്‍ഹിയില്‍ പതിനഞ്ചുകാരിക്ക് നേരെ യുവാവിന്റെ പ്രതികാരം
ന്യൂഡല്‍ഹി: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തശേഷം തീയിട്ടു കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഡല്‍ഹിയിലെ ഗൗതംബുദ്ദ നഗര്‍ ജില്ലയിലെ ഗ്രാമത്തില്‍…
Read More » - 8 March
മരിയ ഷറപ്പോവയ്ക്ക് ഇനി താത്ക്കാലിക വിശ്രമം..
ലോസ് ആഞ്ചല്‍സ്: നിരോധിത ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ ടെന്നീസ് താരം മരിയ ഷറപ്പോവയെ ഇന്റര്‍നാഷ്ണല്‍ ടെന്നീസ് ഫെഡറേഷന് താത്കാലികമായി സസ്പെന്റ് ചെയ്തു. നിരോധിക്കപ്പെട്ട…
Read More » - 8 March
ജയരാജന് സി.ബി.ഐ കസ്റ്റഡിയില്‍
പി.ജയരാജനെ മൂന്ന് ദിവസത്തേയ്ക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
Read More » - 8 March
ഇന്ന് ലോക വനിതാ ദിനം,സേവനത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച 3 സ്ത്രീകളെക്കുറിച്ച് ഒരു അവലോകനം
സുജാത ഭാസ്കര്‍ ഇന്ന് ലോക വനിതാ ദിനം.ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകത്തെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം എല്ലാ വർഷവും…
Read More » - 8 March
വനിതാ സംരംഭകര്‍ക്കായ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി
ന്യൂഡല്‍ഹി : വനിതാ സംരംഭകര്‍ക്കായ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി. ഗ്രാമീണ മേഖലകളില്‍ നിന്നുളള സംരംഭകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്റര്‍നെറ്റ് വഴി വിറ്റഴിക്കാന്‍ അവസരമൊരുക്കുന്ന ഓണ്‍ലൈന്‍ വേദിയായ ”മഹിള…
Read More » - 8 March
സൗദി വിദേശകാര്യ മന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ആദേല്‍ അല്‍-ജുബൈര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച…
Read More » - 8 March
സ്കൂള്‍ കുട്ടികളുടെ മുന്‍പിലിട്ട് ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടി
കണ്ണൂര്‍ : ചൊക്ലിയില്‍ സ്കൂള്‍ കുട്ടികളുടെ മുന്‍പിലിട്ട് ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടി. സ്കൂള്‍ വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞു ബി.ജെ.പി പ്രവര്‍ത്തകനായ അണിയാറം വലിയാണ്ടി പീടിക ബിജുവിനെയാണ് വെട്ടിയത്.…
Read More » - 8 March
ഇന്ത്യയുടെ ആറാം ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപണം ഈ മാസം 10ന്
ചെന്നൈ: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹശൃംഖലയിലെ ആറാമത്തെ ഉപഗ്രഹമായ ഐ.ആര്.എന്‍.എസ്.എസ്.1 എഫുമായി പി.എസ്.എല്‍.വി.സി -32 മാര്‍ച്ച് 10 ന് കുതിച്ചുയരും. ചെന്നൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ശ്രീഹരിക്കോട്ടയിലെ…
Read More » - 8 March
ഒരു സെന്റിന് വേണ്ടി ദുരിതവും പേറി ഒരു ജന്മം
ഇത് സുലോചനയമ്മ.സെക്രട്ടറിയേറ്റ് മുന്പില് കുടില്‍കെട്ടിയും പട്ടിണി കിടന്നും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിയ്ക്കുന്നവരില് നിന്നുമാറി ഒരു മരത്തിന്റെ ഇത്തിരിവട്ടത്തണലില് നീതിയ്ക്ക് വേണ്ടി കാത്തുകിടക്കുന്ന…
Read More » - 8 March
കേരള മത്സ്യ വിപണി കീഴടക്കി ഒമാന്‍ ചാള
കൊച്ചി : കേരള മത്സ്യ വിപണി കീഴടക്കി ഒമാന്‍ ചാള. സംസ്ഥാനത്ത് കടല്‍ മത്സ്യക്ഷാമം രൂക്ഷമായതോടെയാണ് ഒമാന്‍ ചാള വിപണി കീഴടക്കിയത്. കഴിഞ്ഞ വര്‍ഷം തമിഴ്നാട്ടില്‍ നിന്ന്…
Read More » - 8 March
വിദേശ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
കഴക്കൂട്ടം : ടെക്ക്നോപാര്‍ക്കിലെ ക്ലബ് ഹൗസില്‍ താമസിക്കുന്ന വിദേശ വിദ്യാര്‍ത്ഥിനിക്ക് നേരെ പീഡനശ്രമം. ഇതുമായി ബന്ധപ്പെട്ട കേസില്‍ ടെക്ക്നോപാര്‍ക്ക് ക്ലബ്ഹൗസ് ജീവനക്കാരനായ വെഞ്ഞാറമൂട് നെല്ലനാട് സബര്‍മതി ലെയ്നില്‍…
Read More » - 8 March
ലോകവനിതാദിനത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ വനിതാ വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയില്‍ നിന്ന് സാന്ഫ്രാന്സിസ്ക്കോയിലേയ്ക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് കൗതുകകരമായ ഈ വനിതാ പ്രാതിനിധ്യം.രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ പതിനാറ് വനിതാജീവനക്കാരാണുള്ളത്. മാര്‍ച്ച് ആറിന് പുറപ്പെട്ട വിമാനം…
Read More » - 8 March
കൊട്ടാരക്കര പോലീസ് സ്റ്റേഷന് നേരെ ആക്രമണം
കൊട്ടാരക്കര: കൊട്ടാരക്കര പോലീസ് സ്റ്റേഷന് നേരെ ആക്രമണം. കല്ലേറില്‍ കൊട്ടാരക്കര സി.ഐ റജിമോന്‍ ഉള്‍പ്പടെ ആറു പോലീസുകാര്‍ക്ക് പരിക്കേറ്റു. സ്റ്റേഷന് വളപ്പില്‍ നിറുത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങളും അക്രമികള്‍…
Read More » - 8 March
പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നത് ദേശദ്രോഹമല്ലെന്ന് യെച്ചൂരി
ന്യൂഡല്‍ഹി : പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ചാൽ അത് ദേശദ്രോഹമല്ലെന്നും തെറ്റുമല്ലെന്നും സി.പി.ഐ,എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ജെ.എന്‍.യു വിലെ വിവാദ ങ്ങളുടെ പശ്ചാത്തലത്തിലാണ് യെച്ചൂരിയുടെ ഈ…
Read More » - 8 March
പി. ജയരാജന്റെ കസ്റ്റഡി അപേക്ഷ: വിധി ഇന്ന്
തലശ്ശേരി: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച 25-ാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്റെ കസ്റ്റഡി അപേക്ഷയില്‍ തലശ്ശേരി…
Read More » - 8 March
ലോകവനിതാ ദിനാഘോഷത്തിൽ സന്ദേശവുമായി ടാക്സി ഡ്രൈവർ അനിമോൾ
തിരുവനന്തപുരം: ‘തുല്യതയ്ക്കായി പ്രതിജ്ഞ ചെയ്യുക’ എന്ന മുദ്രാവാക്യവുമായി മാർച്ച് എട്ടിന് ആഘോഷിക്കുന്ന ലോകവനിതാദിനത്തിൽ വേതനതുല്യതയുടെ സന്ദേശം നൽകുന്നത് സംസ്ഥാനത്തെ ആദ്യ വനിതാ ടാക്സീഡ്രൈവർമാരിൽ ഒരാളായ യു. അനിമോൾ!…
Read More » - 8 March
ഫേസ്ബുക് ലോകത്തിലെ ഏറ്റവും വലിയ ശ്മശാനം !
വാഷിങ്ടണ്‍: ഫേസ്ബുക്കില്‍ മരിച്ചുപോയവരുടെ പേജില്‍നിന്നുള്ള നോട്ടിഫിക്കേഷനുകള്‍കൊണ്ട് പൊറുതിമുട്ടുന്നെങ്കില് അതിശയിക്കേണ്ടതില്ല. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേയ്ക്കും ഫേസ്ബുക്കില്‍ ജീവിച്ചിരിക്കുന്നവരുടേതിനെക്കാള് കൂടുതല്‍ മരിച്ചവരുടെ പ്രൊഫൈലുകളായിരിക്കുമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. 2098 ആകുമ്പോഴേക്ക് ഫേസ്ബുക്…
Read More » - 7 March
പത്തു പാസായിട്ടു വേണം ഒരു കല്യാണം കഴിക്കാനെന്ന് 77 കാരന് വിദ്യാര്‍ത്ഥി
പണ്ടൊക്കെ പത്താംക്ലാസ് പാസാവുകയെന്നു പറഞ്ഞാല്‍ ചില്ലറ കാര്യമല്ല. എഴുതുന്നവരില്‍ അര്‍ഹരായവര്‍ മാത്രം ജയിക്കുന്ന ബാക്കിയുള്ളവര്‍ക്ക് വീണ്ടും തറമായി പഠിക്കാന്‍ അവസരമൊരുക്കുന്ന മനോഹരമായ എസ്.എസ്.എല്‍.സിക്കാലം പക്ഷേ ഇന്നില്ല. എഴുതിയവരില്‍…
Read More » - 7 March
പാക് സുരക്ഷാ സംഘം ഇന്ത്യയില്‍
ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാക്കിസ്ഥാന് സുരക്ഷാ സംഘം ഇന്ത്യയിലെത്തി. ലോകകപ്പിന് വേദിയാകുന്ന ധര്‍മ്മശാല സ്റ്റേഡിയത്തിലെ സുരക്ഷ പരിശോധിക്കാനായാണ് പാക്കിസ്ഥാനില്‍ നിന്നുള്ള…
Read More » - 7 March
രാജ്യത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു അമ്മയായി
മുംബൈ: രാജ്യത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു ഹര്‍ഷ ചവ്ദ കുഞ്ഞിന് ജന്മം നല്കി. തിങ്കളാഴ്ച മുംബൈയിലെ ജാസ്ലോക് ആശുപത്രിയിലാണ് ഹര്‍ഷ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ഡോ.…
Read More » - 7 March
കെമാല്‍ പാഷയെ പ്രശംസിച്ച് തസ്ലീമ നസ്റിന്
ന്യൂഡല്‍ഹി: പുരുഷന്മാര്ക്ക് ബഹുഭാര്യത്വം ആകാമെങ്കില്‍ എന്തുകൊണ്ട് മുസ്ലീം സ്ത്രീകള്‍ക്ക് ഇതായിക്കൂട എന്ന കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കെമാല്‍ പാഷയുടെ പ്രസ്താനയെ പ്രശംസിച്ച് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ…
Read More » - 7 March
അമ്മയ്ക്കും മകനും നേരെ സദാചാര പോലീസ് ആക്രമണം
കോഴിക്കോട്: അമ്മയേയും മകനേയും ഒരു സംഘം സാമൂഹ്യവിരുദ്ധര്‍ സദാചാര പോലീസ് ചമഞ്ഞു ആക്രമിച്ചു. കോഴിക്കോട് ചേവായൂരിലാണ് സംഭവം. നൃത്ത അധ്യാപികയായ കലാമണ്ഡലം ഷീബയ്ക്കും മകന് ജിഷ്ണുവിനുമാണ് ഈ…
Read More » - 7 March
ജീവന്‍രക്ഷാ മരുന്നുകളുടെ വില : കേന്ദ്രത്തിനെതിരെ കോടിയേരി
തിരുവനന്തപുരം: ജീവന്‍രക്ഷാ മരുന്നുകളുടെ വില വന്‍തോതില്‍ ഉയര്‍ത്തുവാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. രാജ്യത്ത് ആവശ്യമായ മരുന്നുകള്‍ക്ക്…
Read More » - 7 March
പുത്തന്‍ രൂപവുമായി അമേസ്
തങ്ങളുടെ കോംപാക്ട് സെഡാനായ അമേസ് ഹോണ്ട മുഖംമിനുക്കി വിപണിയിലെത്തിച്ചു. എക്സ്റ്റീരിയറിന് കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. എന്നാല്‍ ഇറ്റീരിയറില് വ്യക്തമായ മാറ്റങ്ങളുണ്ട്. സുരക്ഷാ സംവിധാനങ്ങളും സുഖ സൗകര്യങ്ങളും വര്‍ദ്ധിപ്പിച്ചു.…
Read More »