News
- Mar- 2016 -10 March
കണ്ടല്‍ച്ചെടികള്‍ നശിപ്പിച്ചു തീയിട്ടു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയില്ല
തീരദേശ സംരക്ഷണത്തിനായി നട്ടുപിടിപ്പിച്ച കണ്ടല്‍ച്ചെടികള്‍ വെട്ടിനശിപ്പിച്ചതിനു പിറകെ കത്തിച്ചു കളഞ്ഞിട്ടും കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരും ഭരണകൂടവും തയാറാകുന്നില്ല. രണ്ടാഴ്ച മുമ്പാണ് പ്രകൃതിമിത്ര അവാര്‍ഡ് ജേതാവും കോണ്‍ഗ്രസ്…
Read More » - 10 March
വിദേശ മദ്യഷാപ്പില്‍ പണം തിരിമറി: സി.എന്‍. ബാലകൃഷ്ണന് എതിരെ അന്വേഷണം
തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് വിദേശ മദ്യഷാപ്പില്‍ നിന്നും പണം തിരിമറി നടത്തി എന്ന് മന്ത്രി സി എന്‍ ബാലകൃഷണനെതിരെ ആരോപണം.തൃശൂര്‍ വിജിലന്‍സ് കോടതി മന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. തൃശൂരിലെ…
Read More » - 10 March
ഐ എസില്‍ ചേരാന്‍ എന്‍ട്രന്‍സ്; മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന
ഐ എസില്‍ ചേരാനുള്ള അപേക്ഷാഫോമിലെ ചോദ്യങ്ങള്‍ കേള്‍ക്കണോ? പേര്,വയസ്സ്,ജനനത്തീയതി,വംശീയത,തീവ്രവാദത്തില്‍ മുന്‍പരിചയമുണ്ടോ.. താല്പര്യമുള്ള മേഖലയും റോളും ഒക്കെ പൂരിപ്പിയ്ക്കാന്‍ പ്രത്യേകമുണ്ട് അറബിക് ഭാഷയിലുള്ള അപേക്ഷാ ഫോമില്‍.ചാവേര്‍ ആകണോ…
Read More » - 10 March
JNU വിദ്യാർഥി ആത്മഹത്യ ചെയ്തു
ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സർവകലാശാലാ വിദ്യാര്‍ഥി തൂങ്ങിമിരിച്ചു. ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ത്ഥി ദുഷ്യന്ത് ആണ് തൂങ്ങിമരിച്ചത്. തെക്കന്‍ ദില്ലിയിലെ ബെര്സാറെ മേഖലയില്‍ ഒരു വാടകമുറിയിലാണ് വിദ്യാര്‍ഥിയുടെ മൃതദേഹം…
Read More » - 10 March
ടിപ്പര്‍ നിയന്ത്രണം വിട്ട് വീട്ടില്‍ ഇടിച്ചുകയറി
മാങ്കാംകുഴി : ടിപ്പര്‍ നിയന്ത്രണം വിട്ട് വീട്ടില്‍ ഇടിച്ചു കയറി. പന്തളം-മാവേലിക്കര റോഡില്‍ വെട്ടിയാര്‍ പള്ളിയറക്കാവ് ക്ഷേത്രത്തിനു സമീപം പുലര്‍ച്ചെ ആറോടെയായിരുന്നു അപകടം. വെട്ടിയാര്‍ ക്ഷേത്രത്തിനു സമീപമുള്ള…
Read More » - 10 March
പോയവര്‍ഷം സ്റ്റേഷന് പരിസരങ്ങളില്‍ നിന്നും റെയില്‍വേ രക്ഷപെടുത്തിയ അശരണരായ കുട്ടികളുടെ എണ്ണം അവിശ്വസനീയം!
കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന്റെയും റെയിൽവേയുടെയും സംയുക്തമായ പ്രവർത്തനത്താൽ 2015 ഇൽ മാത്രം 7575 കുട്ടികളെ ട്രെയിനിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും രക്ഷപെടുത്തിയതായി ഇന്ന് ലോകസഭയിൽ…
Read More » - 10 March
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
ന്യൂഡല്‍ഹി : സര്‍ക്കാര്‍ പരസ്യങ്ങള്‍ കരാര്‍ നല്‍കിയതില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് ആന്റി കറപ്ഷന്‍ ബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ മുകേഷ് കുമാര്‍ മീണ.…
Read More » - 10 March
തോപ്പുംപടി കൊലപാതകം: കുടുംബത്തെ മറന്നു പ്രവര്‍ത്തിക്കുന്ന സ്ത്രീകൾക്കൊരു പാഠം
പള്ളുരുത്തി: തോപ്പുംപടിയിൽ യുവതിയെ കൊലപ്പെടുത്തി ലോറിക്കടിയിൽ ഇട്ടതിന്റെ പിന്നിൽ ഞെട്ടിക്കുന്ന കഥകൾ. അപകടമെന്ന് വരുത്തി തീർക്കാനായിരുന്നു ലോറിക്കടിയിൽ മൃതദേഹം ഇട്ടത്. ചൊവാഴ്ച പുലര്‍ച്ചെയായിരുന്നു തോപ്പുംപടി പാലത്തിനു സമീപം…
Read More » - 10 March
വിചിത്ര രൂപത്തില്‍ നടന്ന് മോഷണം നടത്തിയിരുന്നയാള്‍ പിടിയില്‍
മൂവാറ്റുപുഴ : വിചിത്ര രൂപത്തില്‍ നടന്ന് മോഷണം നടത്തിയിരുന്നയാള്‍ പിടിയില്‍. ബ്ലാക്ക്മാന് എന്ന പേരില്‍ അറിയപ്പെടുന്ന മൂവാറ്റുപുഴ സ്വദേശി പുത്തന്‍പുരയില്‍ വിഷ്ണുവാണ് പിടിയിലായത്. മുന്‍പ് ബ്ലാക്ക്മാന് വേഷം…
Read More » - 10 March
ഐ.ആര്.എന്‍.എസ്.എസ് 1-എഫ് വിക്ഷേപണം ഇന്ത്യക്ക് ഇന്ന്് അഭിമാന മുഹൂര്‍ത്തം
ബംഗളൂരു: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ (ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) ആറാം ഉപഗ്രഹം ഐ.ആര്.എന്‍.എസ്.എസ-്1 എഫ് വിക്ഷേപണം ഇന്ന്. ആന്ധ്രാപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്…
Read More » - 10 March
രാജന് ബാബു വിഭാഗം ബി.ജെ.പിയിലേക്ക്
തിരുവനന്തപുരം : ജെ.എസ്.എസിലെ രാജന് ബാബു വിഭാഗം ബി.ജെ.പിയുമായി സഹകരിക്കും. സി.പി.എമ്മുമായി സഹകരിക്കേണ്ടതില്ലെന്നാണ് തീരുമാനം. പ്രഖ്യാപനം ഇന്നുണ്ടാകും.
Read More » - 10 March
നിയമസഭാ തിരഞ്ഞെടുപ്പ് : നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി നടന് സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നടന് സുരേഷ് ഗോപിയെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്ക് അവസാനമായിരിക്കുകയാണ്. ഈ നിയമസഭാ…
Read More » - 10 March
കാട്ടുകള്ളന് വീരപ്പന് ജപ്പാനില്‍ ഒരു താരം ആണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?
രജനീകാന്ത് മുതല്‍ ഷാരൂക് ഖാന് വരെ ആരാധകരായുള്ള ജപ്പാനില്‍ വീരപ്പനെങ്ങനെ ആരാധകര്‍ വന്നെന്നറിയുമോ? തമിഴ്നാടിനെ വിറപ്പിച്ച കൊമ്പന് മീശക്കാരന് വീരപ്പന് ഇപ്പോള്‍ ജപ്പാനിലെ മുന്തിയ ഇനം പെര്‍ഫ്യൂമിന്റെ…
Read More » - 10 March
വ്യാജ മദ്യം നിര്‍മ്മിക്കുന്നവര്‍ക്ക് വധശിക്ഷ ! എവിടെയെന്നല്ലേ….
പാറ്റ്ന: മദ്യം നിരോധിക്കുന്ന കാര്യത്തില്‍ മാത്രമല്ല വ്യാജ മദ്യം നിര്‍മ്മിക്കുന്നവര്‍ക്കും കുരുക്കു വീഴ്ത്താന്‍ തായാറായി ബീഹാര്‍ സര്‍ക്കാര്‍. വ്യാജ മദ്യം നിര്‍മിക്കുന്നവര്‍ക്ക് വധശിക്ഷ നല്കുന്ന ബില്ല് ഉടന്‍…
Read More » - 10 March
വിമാനയാത്രികര്‍ അറിയാന്‍
അമേരിക്ക : വിമാനയാത്രികര്ക്ക്പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് വിമാന കമ്പനികള്‍. ‘ബേസിക് ഇക്കോണമി’, ‘ലാസ്റ്റ് ക്ലാസ്’, ‘ഇക്കോണമി മൈനസ്’ എന്നീ പേരുകളില്‍ സൗകര്യം കുറഞ്ഞ സീറ്റുകള്‍ അവതരിപ്പിക്കുകയാണ് അമേരിക്കയിലെ…
Read More » - 10 March
കേരളത്തില്‍ ഇലക്ഷന് പ്രചാരണം : കനയ്യ കുമാര്‍ സാഹചര്യം വ്യക്തമാക്കുന്നു
ന്യൂഡല്‍ഹി : ബംഗാളിലെയും കേരളത്തിലെയും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ചുള്ള സാഹചര്യം വ്യക്തമാക്കി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലും…
Read More » - 10 March
പാസ്പോര്‍ട്ടിലെ ജനനത്തിയതി തിരുത്തല്‍: വിജ്ഞാപനത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല
കൊച്ചി: ജനനത്തിയതിയില്‍ തെറ്റുണ്ടെങ്കില്‍ പാസ്പോര്‍ട്ട് ലഭിച്ച് അഞ്ച് വര്‍ഷത്തിനകം തിരുത്തണമെന്ന കേന്ദ്രവിജ്ഞാപനത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. എന്നാല്‍ തെറ്റ്തിരുത്താന്‍ അവസരം നേടി കോടതിയിലെത്തിയ ഹര്‍ജിക്കാര്‍ക്ക് അവര്‍ ഹാജരാക്കുന്ന രേഖകളോ…
Read More » - 10 March
പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ, നിഖാബ് എന്നിവ നിരോധിക്കാന്‍ ഈജിപ്റ്റ
കെയ്റോ: ഈജിപ്തില്‍ പൊതുസ്ഥലങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് വിലക്ക് വരുന്നു. ഇത് സംബന്ധിച്ച കരട് പാര്‍ലമെന്റ് തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്. മുസ്ലിം ഭൂരിപക്ഷമുള്ള…
Read More » - 10 March
റബ്ബര്‍ വില ഉയരുന്നു ; കര്‍ഷകര്‍ പ്രതീക്ഷയില്‍
കോട്ടയം : മാസങ്ങള്‍ക്ക് ശേഷം റബ്ബര്‍ വില വീണ്ടും ഉയരുന്നു. ബുധനാഴ്ച ആര്.എസ്.എസ് നാല് ഗ്രേഡ് റബറിന് 107 രൂപയായി വില. അഞ്ചാം ഗ്രേഡിന് 105 രൂപയാണ്…
Read More » - 10 March
മൂക്കുമുട്ടെ ഭക്ഷണം കഴിക്കുന്ന മലയാളിക്ക് കിട്ടിയ പണി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പൊണ്ണത്തടിയുള്ളവരില്‍ കേരളത്തിന് രണ്ടാം സ്ഥാനം. പഞ്ചാബിലാണ് ഏറ്റവുംകൂടുതല്‍ പൊണ്ണത്തടിയുള്ളവരുള്ളത്. മൂന്നാം സ്ഥാനത്താണ് ഡല്‍ഹി. പൊണ്ണത്തടി ക്രമാതീതമായി കൂടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രി…
Read More » - 10 March
തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി
ന്യൂഡല്‍ഹി : പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. തൃണമൂല്‍ കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് ഇടതുപാര്‍ട്ടി നേതാക്കളാണ് കേന്ദ്ര തെരഞ്ഞെടുപ്പ്…
Read More » - 9 March
യുവതിയെ കൊന്ന് ലോറിക്കടിയില്‍ തള്ളിയ സംഭവം: പ്രതി പിടിയില്‍
കൊച്ചി: തോപ്പുംപടിയില്‍ യുവതിയെ കൊന്ന് ലോറിക്കടിയില്‍ തള്ളിയ സംഭവത്തില്‍ പ്രതി പിടിയില്‍.കാക്കനാട് സ്വദേശി അന്‍വറിനെ ഷാഡോ പോലീസാണ് പിടികൂടിയത്. കൊല്ലപ്പെട്ട സന്ധ്യയുമായി താന്‍ അടുപ്പത്തിലായിരുന്നുവെന്ന് പ്രതി മൊഴി…
Read More » - 9 March
പോണ് കാണുന്നത് ലിംഗ സമത്വത്തിന് ഗുണം ചെയ്യുമെന്ന് പഠനം
പോണ് സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നില്ലെന്ന് പുതിയ പഠനം. പോണ് കാണുന്നവര്‍ സ്ത്രീകളോട് വിവേചനപരമായി പെരുമാറില്ലെന്നാണ് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ പഠനത്തില്‍ കണ്ടെത്തിയത്. ഇത്തരം ആളുകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് സ്ത്രീകളെ…
Read More » - 9 March
ഇന്ത്യക്കെതിരെ പാക് ഭീകരസംഘടനകളുടെ ആക്രമണം വര്‍ധിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യക്കുനേരെ പാക് ഭീകരസംഘടനകളുടെ ആക്രമണം വര്‍ധിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഇത്തരം സംഘടനകളെയും വ്യക്തികളേയും നിരോധിക്കുന്നതിന് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെടുമെന്നും ലോക്സഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്…
Read More » - 9 March
ഒരു മണിക്കൂര്‍ ചാര്‍ജില്‍ ഒരാഴ്ച ഉപയോഗിക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ ബാറ്ററി
സിയോള്‍: സ്മാര്‍ട്ട്ഫോണ്‍ ബാറ്ററികളുടെ ചരിത്രം തന്നെ മാറ്റിമറിക്കുന്ന കണ്ടുപിടുത്തവുമായി ദക്ഷിണകൊറിയന്‍ ശാസ്ത്രജ്ഞര്‍. ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഒരു ആഴ്ച ചാര്‍ജ് നീണ്ടു നില്ക്കും എന്നാണ് റിപ്പോര്‍ട്ട്.…
Read More »