News
- Mar- 2016 -13 March
കരുണ എസ്റ്റേറ്റ് വിഷയം : സര്‍ക്കാരിന് തിരിച്ചടി
തിരുവനന്തപുരം : കരം അടയ്ക്കാന്‍ അനുവദിക്കുന്ന വിവാദ ഉത്തരവ് ശരിവെച്ച് നിയമോപദേശം. നിയമസെക്രട്ടറിയാണ് ഉപദേശം നല്‍കിയത്. കരം അടച്ചാലും ഉടമസ്ഥാവകാശമാകില്ലെന്ന് നിയമവകുപ്പ്. ഉത്തരവ് നിലനിര്‍ത്തിയാല്‍ ഭൂമിക്കസുകളില് വന്‍…
Read More » - 13 March
പവര്‍കട്ട് ഉണ്ടാകുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസ നിര്‍ദേശവുമായി കളക്ടര്‍ ബ്രോ…
കറന്റില്ലാത്തപ്പോള്‍ കെ.എസ്.ഇ.ബി യിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുത്തില്ലെങ്കില്‍ ഉപഭോക്താക്കള്‍ എന്താണ് ചെയ്യേണ്ടതെന്ന് കളക്ടര്‍ ബ്രോ പറഞ്ഞ്തരുന്നു ജനങ്ങള്‍ നേരിടേണ്ടിവരുന്ന രൂക്ഷമായ പ്രശ്നമാണ് അടിക്കടിയുള്ള കറന്റ് കട്ടിംഗ്. ചിലസമയങ്ങളില്‍…
Read More » - 13 March
ചെട്ടികുളങ്ങര കുംഭ ഭരണിയും ബന്ധപ്പെട്ട ആഘോഷങ്ങളും : ഒരു ജനതയുടെ ആവേശവും വികാരവും
മാവേലിക്കര: ഓണാട്ടു കരക്കാര്‍ക്കു ഇന്ന് ദേശീയോത്സവം. ചെട്ടികുളങ്ങര കുംഭ ഭരണി യുടെ ആഘോഷത്തിമിര്‍പ്പില്‍ മാവേലിക്കര.ഒരുമയുടെയും ദൃശ്യഭംഗിയുടെയും കൂട്ടായ്മയുടെയും ഉത്സവമായ കുംഭ ഭരണി ജാതിമത ഭേദമെന്യേ എല്ലാവരും ആഘോഷിക്കുന്ന…
Read More » - 13 March
മമതയുടെ തീരുമാനത്തില്‍ മാറ്റമില്ല: സത്യം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയട്ടെ
കൊല്‍ക്കത്ത: മമത ബാനര്‍ജി രണ്ടും കല്പിച്ചുതന്നെയാണ്. കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധബന്ധത്തെപ്പറ്റി കേരളത്തിലെത്തി കേരളത്തിലെ മലയാളി സുഹൃത്തുക്കളെ അറിയിക്കും എന്ന ഉറച്ച തീരുമാനത്തിലാണ് ബംഗാളികളുടെ “ദീദി”. കേരളത്തില്‍…
Read More » - 13 March
മോദി-നിതീഷ് ബന്ധത്തിന് ഊഷ്മളമായ പുതിയൊരു തുടക്കം.. ചരിത്രം തിരുത്തിക്കുറിക്കാവുന്ന സൗഹൃദ ദിനങ്ങളിലേയ്ക്കോ ?
പാറ്റ്ന: രാഷ്ടീയ വൈരത്തിന്റെ ലാഞ്ഛന പോലുമില്ലാതെ സ്നേഹോഷ്മളമായി വേദി പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും.ഗംഗയ്ക്ക് കുറുകെയുള്ള ദിഗ-സോന്‍പുര്‍ റെയില്‍വേ പാലത്തിന്റെ ഉദ്ഘാടന വേദിയാണ്…
Read More » - 13 March
തമിഴ്നാട് കനിഞ്ഞില്ലെങ്കില്‍ സിപിഎമ്മിനെ കാത്തിരിക്കുന്നത് ദേശീയ നഷ്ടം
ദേശീയ പാര്‍ട്ടി എന്ന പദവിയില്‍ കടിച്ചുതൂങ്ങി എന്നവണ്ണം കിടക്കുന്ന സിപിഎമ്മിന് ആ പദവി നിലനിര്‍ത്തണമെങ്കില്‍ തമിഴ്നാട് കനിയണം. അടുത്തുതന്നെ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ദേശീയ പാര്‍ട്ടി…
Read More » - 13 March
Video: “മോദി, മോദി” വിളികള്‍ മൂലം പ്രസംഗം തടസ്സപ്പെട്ട നിതീഷ് കുമാറിനെ പ്രധാനമന്ത്രി തന്നെ സഹായിക്കുന്നു
ബീഹാറിലെ ഹാജിപ്പൂരില്‍ പുതുതായി നിര്‍മ്മിച്ച ദിഗാ-സോണ്‍പൂര്‍ റെയില്‍/റോഡ് പാലത്തിന്റെ ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കവേ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തടസപ്പെടുത്തുമാറ് തടിച്ചുകൂടിയിരുന്ന ജനങ്ങള്‍ “മോദി, മോദി” വിളികള്‍…
Read More » - 13 March
ഹെഡ്ലിയെ വിസ്തരിക്കുമ്പോള്‍ കണ്ണാടി വേണം
മുംബൈ: മുംബൈ ഭീകരാക്രമണ കേസില്‍ പാക് വംശജനായ അമേരിക്കന്‍ പൗരന് ഡേവിഡ് കോള്മാന് ഹെഡ്ലിയെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിസ്തരിക്കുമ്പോള്‍ പിന്നില്‍ കണ്ണാടി സ്ഥാപിക്കണമെന്ന് പ്രതിഭാഗത്തിന്റെ അപേക്ഷ.മുംബൈ…
Read More » - 13 March
വിജയ്മല്യ ഇന്ത്യയില്‍ തിരിച്ചെത്തിയേക്കും ?
ലണ്ടന്‍: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ലണ്ടനിലേക്ക് കടന്ന മദ്യ രാജാവ് വിജയ ്മല്യ ഇന്ത്യയിലേക്ക് തിരിച്ചു വരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടനിലെ വീടായ ‘ലേഡീവാക്കില്’ തങ്ങുന്ന മല്യ ഇത്…
Read More » - 13 March
ഇന്ത്യയില്‍ അല്‍ ക്വയ്ദയുടെ പരിശീലന ക്യാമ്പ് പ്രവര്‍ത്തിക്കുന്നു
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ഭീകരസംഘടനയായ അല്‍ ക്വയ്ദയുടെ പരിശീലന ക്യാമ്പ് പ്രവര്‍ത്തിക്കുന്നതായി ഡല്‍ഹി പോലീസ്. ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി സംശയിക്കുന്ന മൌലാന അബ്ദുല്‍ റഹ്മാന് കാസ്മിയാണ്…
Read More » - 12 March
ദുര്‍ഗാദേവിയെ ആക്ഷേപിച്ച ചാനല്‍ അവതാരകയെ കാറിത്തുപ്പുമെന്ന് മേജര്‍ രവി
കൊച്ചി: ദുര്‍ഗാദേവിയെ ആക്ഷേപിച്ച ചാനല്‍ അവതാരകയെ കാറിത്തുപ്പുമെന്ന് സംവിധായകന് മേജര്‍ രവി. ദുര്‍ഗാ ദേവിയെ അധിക്ഷേപിച്ചപ്പോള്‍ അത് തെറ്റായി തോന്നാത്തത് അവരുടെ സംസ്കാരമാണ്. ഇത്തരത്തില്‍ സംസ്കാരം ഉള്ളവര്‍ക്ക്…
Read More » - 12 March
വേഗത്തെ സ്നേഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത
ദില്ലി: റേസിങ് പ്രേമികള്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ഇനി ബോളിവുഡ് സിനിമ കണ്ട് വിഷമിക്കണ്ട, കുറച്ച് വേഗത്തിലൊക്കെ നമുക്കും വാഹനമോടിക്കാന്‍ സൗകര്യമൊരുങ്ങുന്നു. ഇന്ത്യന്‍ റോഡുകളിലും ഉയര്‍ന്ന വേഗത്തില്‍…
Read More » - 12 March
വി.എസും പിണറായിയും മത്സരിക്കും
വി.എസും പിണറായിയും മത്സരിക്കണമെന്ന പി.ബി തീരുമാനം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ചു. വി.എസ് മലമ്പുഴയില്‍ നിന്ന് തന്നെ ജനവിധി തേടും. പിണറായി ധര്‍മ്മടത്ത് മത്സരിക്കും. കുറച്ച് മുന്‍പ് അവസാനിച്ച…
Read More » - 12 March
സാമൂഹിക പ്രവര്‍ത്തക ധന്യാ രാമന് നേരെ വധശ്രമം
തിരുവനന്തപുരം: ആദിവാസി മേഖലയിലെ സാമൂഹ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന സാമൂഹിക പ്രവര്‍ത്തക ധന്യാ രാമന് നേരെ വധശ്രമം. ശനിയാഴ്ച്ച പുലര്‍ച്ചെ ധന്യയുടെ തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയ അക്രമി…
Read More » - 12 March
ഷവര്‍മ കഴിച്ച വിദ്യാര്‍ഥി ആശുപത്രിയില്‍
തലശേരി: ഷവര്‍മ കഴിച്ച വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂത്തുപറമ്പ് എംഇഎസ് കോളജിലെ ബിബിഎം രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഷുഹൈലിനെ (20) യാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് സുഹൃത്തിനെ…
Read More » - 12 March
ലോട്ടറി അച്ചടി സ്വകാര്യ പ്രസിനെ ഏല്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രസുകളെ ഒഴിവാക്കി സംസ്ഥാന ലോട്ടറി ടിക്കറ്റുകളുടെ അച്ചടി സ്വകാര്യ പ്രസിനെ ഏല്‍പ്പിച്ചെന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. നിലവില്‍ ദിനംപ്രതി 60 ലക്ഷം…
Read More » - 12 March
ജി.സുധാകരനെതിരെ പരാതിയുമായി വനിതാ നേതാവ്
അമ്പലപ്പുഴ: ജി. സുധാരകരന് എംഎല്‍എയ്ക്കെതിരെ പരാതിയുമായി സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ വനിത നേതാവ്. പൊതുവേദിയില്‍ തന്നെയും കുടുംബത്തേയും അപമാനിച്ചെന്നാരോപിച്ച് അമ്പലപ്പുഴ തോട്ടപ്പള്ളി കൊട്ടാരവളവ് തെക്കിന്റെ മുന്‍…
Read More » - 12 March
കെ.എഫ്.സി തീറ്റ മത്സരത്തിനിടെ മത്സരാര്‍ത്ഥി മരിച്ചു
ജക്കാര്‍ത്ത: ഇന്തോനീഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നടന്ന കെ.എഫ്.സി തീറ്റ മത്സരത്തിനിടെ മധ്യവയസ്കന് മരിച്ചു. കെ.എഫ്.സി സംഘടിപ്പിച്ച പരിപാടിയിലാണ് 45 വയസ്സുകാരന്റെ ദാരുണാന്ത്യം. നിശ്ചിത സമയത്തിനുള്ളില്‍ സംഘാടകര്‍ പറയുന്ന…
Read More » - 12 March
എയര്‍കേരള : നിലപാട് വ്യക്തമാക്കി മന്ത്രി കെ.സി.ജോസഫ്
തിരുവനന്തപുരം : നിലവിലുള്ള വ്യവസ്ഥകളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിക്കുന്ന പക്ഷം എയര്‍ കേരള പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ തുടര്‍നടപടി കള്‍ സ്വീകരിക്കുമെന്ന് നോര്‍ക്കാ മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. രാജ്യാന്തര…
Read More » - 12 March
ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ ക്വട്ടേഷന്‍ നല്‍കിയത് പോലീസുകാരന്
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പ്രവൃത്തി പോലെ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചതിന് ഭാര്യയ്ക്കെതിരേ കേസ്. യുബര്‍ ടാക്സി ഡ്രൈവറായ ഭര്‍ത്താവിനെ കൊല്ലാന്‍ പോലീസുകാരന് ക്വട്ടേഷന്‍ കൊടുത്ത ന്യൂര്ട്ടന്…
Read More » - 12 March
VIDEO: മോഷ്ടാവെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം ജീവനോടെ തീകൊളുത്തി
കാരക്കാസ് : വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസില്‍ മോഷ്ടാവെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം ജീവനോടെ തീകൊളുത്തി. തീ കൊളുത്തുന്നതിന് മുന്‍പ് ജനക്കൂട്ടം യുവാവിനെ പൊതിരെ തല്ലിയിരുന്നു. ശരീരമാസകലം തീ പടര്‍ന്ന…
Read More » - 12 March
തലസ്ഥാനത്ത് വന്‍ ലഹരി മരുന്ന് വേട്ട; 3 പേര് പിടിയില്‍
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഷാഡോപോലീസിന്റെ നേതൃത്വത്തില്‍ വന്‍ കഞ്ചാവ് വേട്ട. സിറ്റി പോലീസ് കമ്മീഷ്ണര്‍ സ്പര്‍ജന്‍ കുമാര്‍ ഐ.പി.എസിന്റെ നിര്‍ദ്ദേശ പ്രകാരം ഷാഡോ പോലീസ് നടത്തിയ റെയ്ഡിലാണ്…
Read More » - 12 March
വികലാംഗയായ അറുപതുകാരിയെ സഹോദരന്റെ ഭാര്യ കാലിത്തൊഴുത്തില്‍ തള്ളി
കൊല്ലം: കൊല്ലം ഓച്ചിറയില്‍ വികലാംഗയായ അറുപതുകാരിയെ സഹോദരന്റെ രണ്ടാം ഭാര്യ കാലിത്തൊഴുത്തില്‍ തള്ളി. ചങ്ങന്‍കുളങ്ങര തട്ടാരയ്യത്ത് വീട്ടില്‍ രാധയെ ആണ് സഹോദരന്റെ രണ്ടാം ഭാര്യയായ വസന്ത കാലിത്തൊഴുത്തില്‍…
Read More » - 12 March
സ്വപ്നങ്ങള്‍ കപ്പിലാക്കി സ്പ്രൌട്ട് !!
മൂന്നു യുവാക്കള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങിയിറങ്ങിയതിന്റെ ഫലമാണ് സ്പ്രൌട്ട് കപ്സ്. ഗുണമേന്മയുള്ള നല്ലൊരു വ്യവസായം ആരംഭിക്കണം എന്ന ആലോചന നടക്കുമ്പോള്‍ തങ്ങളുടെ സ്വപ്നങ്ങളെല്ലാം ഒരു കപ്പിനുള്ളില്‍…
Read More » - 12 March
ഇന്ത്യയുടെ പേര് മാറ്റാനുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിങ്ങള്‍ക്ക് ഭാരതം എന്നു വിളിക്കണമെങ്കില്‍ അങ്ങനെ ആകാം. ഇന്ത്യ എന്നു വിളിക്കേണ്ടവര്‍ക്ക്…
Read More »