News
- Mar- 2016 -12 March
ടീ എസ്റ്റേറ്റ് വാച്ച്മാനെ കടുവ കൊന്നുതിന്നു; അവശേഷിക്കുന്നത് കാലും തലയും മാത്രം
വയനാട്: നീലഗിരി ജില്ലയില്‍ ദേവര്‍ഷോലയ്ക്കടുത്ത് റോക്ക് വുഡ് എസ്റ്റേറ്റില്‍ വാച്ച്മാനെ കടുവ കൊന്നുതിന്നു. ജാര്‍ഖണ്ഡ് സ്വദേശി മെഖുവര(48)യാണ് ധാരുണമായി കൊല്ലപ്പെട്ടത്. ഇയാളുടെ കാലും തലയും മാത്രമേ അവശേഷിക്കുന്നുള്ളു.…
Read More » - 12 March
“അഫ്സല് ഗുരു അനുസ്മരണ” സംഭവത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് വന്അദ്ധ്യാപകസംഘം സ്മൃതി ഇറാനിക്ക് കത്തെഴുതി
ഡല്‍ഹിയില്‍ അങ്ങോളമിങ്ങോളമുള്ള സര്‍വ്വകലാശാലകളിലെ 600-ലധികം അദ്ധ്യാപകര്‍ ഫെബ്രുവരി 9-ന് ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ സംഘടിപിക്കപ്പെട്ട പരിപാടിയില്‍ തങ്ങള്‍ക്കുള്ള “ആശങ്ക” അറിയിച്ചുകൊണ്ടും, ഇത്തരമൊരു സംഭവം “അക്ഷന്തവ്യമായ ദേശവിരുദ്ധ പ്രവൃത്തി”യാണെന്ന്…
Read More » - 12 March
വീട്ടമ്മയും കാമുകനും ലോഡ്ജില്‍ ജീവനൊടുക്കിയ സംഭവം; നാട്ടുകാരില്‍ ചിലര്‍ ഭര്‍ത്താവിനെ വിവരമറിയിച്ചിരുന്നു
ആലപ്പുഴ: ലോഡ്ജ് മുറിയില്‍ അത്മഹത്യ ചെയ്ത വീട്ടമ്മയേയും കാമുകനേയും ചുറ്റിപ്പറ്റി കൂടുതല്‍ കഥകള്‍ പ്രചരിക്കുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ആലപ്പുഴ കല്ലു പാലത്തിനു സമീപമുള്ള ലോഡ്ജില്‍ കൈനകരി കുപ്പപ്പുറം…
Read More » - 12 March
മലമ്പുഴയില്‍ വി.എസ് ഇല്ല
തിരുവനന്തപുരം : പാലക്കാട് മലമ്പുഴ മണ്ഡലത്തിലെ സി.പി.എം.സാധ്യതാ പട്ടികയില്‍ വി.എസ് ഇല്ല. മലമ്പുഴയില്‍ സി.ഐ.ടി.യു നേതാവ് പ്രഭാകരന്റെ പേരാണ് ലിസ്റ്റിലുള്ളത്.കഴിഞ്ഞ തെരഞ്ഞെടുപ്പിലും സി.പി.എമ്മിന്റെ ലിസ്റ്റില്‍ വി.എസിന്റെ പേര്…
Read More » - 12 March
സ്ഥാനക്കയറ്റത്തിന് സംവരണം വേണമോ? അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതി
ന്യൂഡല്‍ഹി: പട്ടികജാതി- പട്ടികവര്‍ഗ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കേണ്ട ഭരണഘടനാ ബാധ്യതയില്ലെന്ന് സുപ്രീംകോടതി. സംവരണത്തിന് നയം രൂപീകരിക്കാന്‍ കോടതി തയാറായില്ല. ഇക്കാര്യത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനമെടുക്കാമെന്ന്…
Read More » - 12 March
പാക്കിസ്ഥാനെ കൂടാതെ ചൈനക്കും ഇന്ത്യയിലേയ്ക്ക് കണ്ണ് ?
ന്യൂഡല്‍ഹി: ലഡാക് സെക്ടറില്‍ ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറിയതായി റിപ്പോര്‍ട്ട്. പന്‍ഗോങ് തടാക പ്രദേശ് ആറു കിലോമീറ്ററോളമാണ് ചൈന കടന്നു കയറിയത്. മാര്‍ച്ച് എട്ടിനാണ് ചൈനീസ് പീപ്പിള്‍സ്…
Read More » - 12 March
ഇടുക്കിയിൽ കസ്തൂരിരംഗനെ എതിർത്തവർ തന്നെ, മലയുടെ പകുതിഭാഗം പിളർത്തി പള്ളി പണിഞ്ഞു
പ്രകൃതിയെ കൊല്ലുകയും പരിസ്ഥിതിയെ തകര്‍ക്കുകയും ചെയ്യുന്നത് കുമ്പസാരിക്കേണ്ട പാപമാണെന്നു പറഞ്ഞ പോപ് ഫ്രാൻസീസ് മാർപ്പാപ്പയെ പോലും ഞെട്ടിക്കും ഇടുക്കിയിൽ പ്രകൃതിയെ കൊന്നു പള്ളി പണിതത് കാണുമ്പോൾ. ആരാധനാലയങ്ങൾ…
Read More » - 12 March
രാജ്യദ്രോഹിയെ വെടിവെച്ച് കൊല്ലുന്നത് രാജ്യധര്‍മം
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യകുമാറിനും ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കുമെതിരെ വധഭീഷണിയുമായി ഡല്‍ഹി നഗരത്തില്‍ വീണ്ടും പോസ്റ്ററുകള്‍. വാട്സ് ആപില്‍ പ്രത്യക്ഷപ്പെടുകയും സോഷ്യല്‍ മീഡിയയിലൂടെ…
Read More » - 12 March
അടിയേറ്റിട്ടും മോഷ്ടാവിനെ കീഴടക്കി വനിതാ കൗണ്‍സിലര്‍
തൃശൂര്‍:ബസില്‍ സഹയാത്രികയുടെ ബാഗില്‍ നിന്ന് മോഷണം നടത്താന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ സാഹസികമായി കയ്യോടെ പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ച് വനിതാ കൗണ്‍സിലര്‍. ബാഗ് തുറന്നു മോഷ്ടിക്കാന്‍ ശ്രമിക്കുന്നതു…
Read More » - 12 March
വ്യാജസ്ഥാപനങ്ങളുടെ സൈ്വരവിഹാരം: സ്മൃതി ഇറാനിയുടെ നിര്‍ദേശം
ന്യൂഡല്‍ഹി : സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ വ്യാജസ്ഥാപനങ്ങള് ഉണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് മാനവശേഷി മന്ത്രി സ്മൃതി ഇറാനി രാജ്യസഭയില്‍ വ്യക്തമാക്കി. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍…
Read More » - 12 March
ഭാഗ്യക്കുറി അച്ചടി സ്വകാര്യ പ്രസിന്
തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി സ്വകാര്യപ്രസില്‍ അച്ചടിക്കാന്‍ ഉത്തരവ്. സിഡ്കോയ്ക്ക് 26 ശതമാനം ഓഹരിയുള്ള സ്വകാര്യ പ്രസിനാണ് അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നികുതി വകുപ്പാണ് ഉത്തരവിറക്കിയത്. സര്ക്കാര്പ്രസുകളുടേയും…
Read More » - 12 March
ആധാര്‍ ഇനി ഹീറോ: എന്തിനും ഏതിനും ഒപ്പം ഉണ്ടാകും, ഉണ്ടാകണം
ന്യൂഡല്‍ഹി : ആധാര്‍ ഇനി സര്‍ക്കാര്‍ സേവനങ്ങളുടേയും ആനുകൂല്യങ്ങളുടേയും ആധാരശില. ആധാര്‍ ബില്ലിന് (ടാര്‍ഗറ്റ് ഡെലിവറി ഓഫ് ഫിനാന്‍ഷ്യല്‍ ആന്‍ഡ് അദര്‍ സബ്സിഡീസ് ബെനഫിറ്റസ് ആന്‍ഡ് സര്‍വീസ്…
Read More » - 12 March
ബംഗാളില്‍ കോണ്‍ഗ്രസ്-ഇടതു സഖ്യം ചരിത്രപരമായ വിഡ്ഢിത്തം ആയി മാറുമോ?
പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരുമെന്ന് ഐബി റിപ്പോര്‍ട്ട്. 294 അംഗ നിയമസഭയില്‍ കഴിഞ്ഞതവണ നേടിയ 184 സീറ്റുകളേക്കാള്‍ കൂടുതല്‍ സീറ്റുകള്‍…
Read More » - 12 March
ആശങ്ക വേണ്ട …. സ്ത്രീകള്‍ക്ക് ഇനി രാത്രിയിലും സുരക്ഷിതമായി യാത്രചെയ്യാം
തിരുവനന്തപുരം : സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് സംസ്ഥാനത്തെ 16,000 സ്വകാര്യ ബസുകളില്‍ അടുത്ത മാസം ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം നിലവില്‍ വരും. ബസില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുകയാണ് മോട്ടോര്‍വാഹന…
Read More » - 12 March
വിദ്യാഭ്യാസ വായ്പ എടുത്തവര്‍ക്ക് സന്തോഷവാര്‍ത്ത: ഇളവുകള്‍ നല്കാന് തീരുമാനം
തിരുവനന്തപുരം: എസ്ബിഐ-യില്‍ നിന്നെടുത്ത വിദ്യാഭ്യാസ വായ്പ കുടിശ്ശിക വരുത്തിയവര്‍ക്ക് ഇളവുകളോടെ ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. നാല് വര്‍ഷം വരെയുള്ള വായ്പ എടുത്ത് കുടിശ്ശിക വരുത്തിയവര്‍ക്ക് പുതിയ…
Read More » - 12 March
പരീക്ഷാനടത്തിപ്പ്: അധ്യാപകനെ ഗള്‍ഫിലേക്കയച്ചത് വിവാദത്തില്‍
കൊട്ടാരക്കര : മാനദണ്ഡങ്ങള്‍ മറികടന്ന് യു.പി സ്കൂള്‍ അധ്യാപകനെ എസ്.എസ്.എല്‍.സി-ഐ.ടി പരീക്ഷാ നടത്തിപ്പിനായി ഗള്‍ഫിലേക്കയച്ചത് വിവാദത്തില്‍. പരീക്ഷാഭവന്റെ വിജ്ഞാപനത്തില്‍ പറയുന്ന യോഗ്യതകളുള്ള അധ്യാപകരെ പരീക്ഷാ ചുമതലയില്‍ നിന്ന്…
Read More » - 12 March
നാഷണല്‍ ഹെറാള്‍ഡ് കേസ്: കോണ്‍ഗ്രസിന് തിരിച്ചടിയാകുന്ന ഉത്തരവുമായി ഡല്‍ഹി കോടതി
ന്യൂഡല്‍ഹി: സുബ്രഹ്മണ്യന് സ്വാമി നല്കിയ അപേക്ഷ പരിഗണിച്ചുകൊണ്ട് കോണ്‍ഗ്രസിന്റെ 2010-11ലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഹാജരാക്കാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. നാഷണല്‍ ഹെറാള്‍ഡ് കേസുമായി…
Read More » - 12 March
വ്യോമഗതാഗത ഭേദഗതി ബില്‍ വിമാനകമ്പനികള്‍ക്ക് തിരിച്ചടി
ന്യൂഡല്‍ഹി: അപകടങ്ങളും വൈകലും യാത്രക്കാരുടെ ബാഗേജുകള്‍ നഷ്ടപ്പെടലുമുള്‍പ്പെടെ യാത്രക്കാര്‍ക്കുണ്ടാവുന്ന ദുരിതങ്ങള്‍ ഇനി വിമാന സര്‍വിസ് കമ്പനികള്‍ക്ക് കൂടുതല്‍ ബാധ്യതയാവും. അന്താരാഷ്ട്ര നിരക്കില്‍ നഷ്ടപരിഹാര ബാധ്യത വര്‍ധിപ്പിക്കാനുള്ള വ്യോമഗതാഗത…
Read More » - 11 March
നുണപരിശോധനയ്ക്ക് തയാറല്ലെന്ന് പി.ജയരാജൻ
കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ നുണപരിശോധനയ്ക്ക് തയാറല്ലെന്ന് സിപിഎം നേതാവ് പി. ജയരാജൻ സി.ബി.ഐയെ അറിയിച്ചു. സി.ബി.ഐ ചോദ്യം ചെയ്യലിനിടെയാണ് ജയരാജൻ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞദിവസം ചോദ്യം…
Read More » - 11 March
കേരളത്തില്‍ കൊതുകിലൂടെ പകരുന്ന അപൂര്‍വ രോഗം
കൊച്ചി: നായ്ക്കളില്‍ നിന്ന് കൊതുകിലൂടെ പകരുന്ന അപൂര്‍വ്വ രോഗം കൊച്ചിയില്‍ കണ്ടെത്തി. ഡൈറോഫൈലേറിയാസിസ് എന്നും ഡോഗ് ഹാര്‍ട്ട് വേം എന്നും അറിയപ്പെടുന്ന വിരയെ ഒരു ബാലികയിലാണ് കണ്ടെത്തിയതെന്ന്…
Read More » - 11 March
മാർ ക്രിസോസ്റം വലിയ മെത്രാപ്പോലീത്ത പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി : മാർ ക്രിസോസ്റം തിരുമേനി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നൂറു രാഷ്ട്രീയ നേതാക്കളുമായുള്ള തിരുമേനിയുടെ അഭിമുഖം എന്ന ഡോക്യുമെന്ററിയുടെ ഭാഗമായിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി…
Read More » - 11 March
അഫ്സല് ഗുരു അനുസ്മരണം: എട്ട് വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് പിന്‍വലിച്ചു
ന്യൂഡല്‍ഹി: അഫ്സല് ഗുരു അനുസ്മരണത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സസ്പെന്‍ഷനിലായിരുന്ന ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് പിന്‍വലിച്ചു. കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവരടക്കം എട്ട് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്.…
Read More » - 11 March
ഐഫോണ്‍ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ആപ്പിള്‍ ഐഫോണ്‍ 5എസിന്റെ വില 15,000 രൂപയിലും കുറയുമെന്നതാണ് പുതിയവാര്‍ത്ത. ആപ്പിള്‍ വിപണിയിലെത്തിക്കുന്ന പുത്തന്‍ മോഡലായ ഐഫോണ്‍ 5എസ്ഇ വിപണിയിലെത്തുന്നതോടെയാണ് ഐഫോണ്‍ 5എസിന്റെ വില കുത്തനെ കുറയുക.…
Read More » - 11 March
ലോക സാംസ്കാരിക സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി : ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന ലോക സാംസ്കാരിക സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 155 രാജ്യങ്ങളില്‍…
Read More » - 11 March
ഒമാന്‍ മഴക്കെടുതി; മരണം എട്ടായി
മസ്കറ്റ്: കനത്ത മഴ തുടരുന്ന ഒമാനില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ എട്ടായതായി ഒമാന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു. മഴവെള്ളപ്പാച്ചിലില്‍ നിരവധി പേര് അകപ്പെട്ടു.…
Read More »