ഇടുക്കി: പീരുമേട് എം.എല്‍.എ ഇ.സ് ബിജിമോള്‍ക്ക് ഭ്രാന്താണെന്നും സ്ത്രീധന പീഡന നിരോധന നിയമം ഇല്ലായിരുന്നുവെങ്കില്‍ ബിജിമോളെ ആരെങ്കിലും തല്ലിക്കൊന്ന് കൊക്കയില്‍ എറിഞ്ഞേനേയെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പീരുമേട് എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.കുമാറിന്റെ തെരഞ്ഞടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവേയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.
Post Your Comments