തൃശ്ശൂര്‍: ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞെങ്കിലും തനിക്ക് അമിത ആത്മവിശ്വാസമില്ലെന്ന് മന്ത്രി സി.എന്‍. ബാലകൃഷ് ണന്‍. യു.ഡി.എഫ് ഭരണം തുടരണമെന്ന് ആഗ്രഹമുണ്ട് .എന്നാല്‍ മെയ് 19 കഴിയാതെ ഒന്നും പറയാന്‍ പറ്റില്ല. തൃശ്ശൂര്‍ ജില്ലയിലെ 6 സീറ്റും യു.ഡി.എഫ് നിലനിര്‍ത്തുമെന്നും സി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു.
Post Your Comments