തിരുവനന്തപുരം : സി.പി.എം മന്ത്രിമാരുടെ വകുപ്പുകളില്‍ ഏകദേശം ധാരണയായി. തോമസ് ഐസക്(ധനകാര്യം), എ.കെ.ബാലന്‍ (തദ്ദേശസ്വയം ഭരണം), കെ.കെ ഷൈലജ(ആരോഗ്യം), സി.രവീന്ദ്രനാഥ് (വിദ്യാഭ്യാസം), കടകംപള്ളി സുരേന്ദ്രന്‍ (വൈദ്യുതി), ജി.സുധാകരന്‍ (പൊതുമരാമത്ത് ), എ.സി.മൊയ്തീന്‍ (സഹകരണം), ടി.പി.രാമകൃഷ്ണന്‍ (എക്‌സൈസ്), ജെ.മേഴ്‌സികുട്ടി (തുറമുഖം), കെ.ടി.ജലീല്‍ (ടൂറിസം), എന്നിങ്ങനെയാണ് മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായിരിക്കുന്നത്
Post Your Comments