തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനിടെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 സെ.മീ വരെ മഴ പെയ്യുമെന്നും അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
മത്സ്യബന്ധനത്തിന് പോകുന്നവർ സൂക്ഷിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
Post Your Comments