News
- Jun- 2016 -15 June
മീന്‍ വാങ്ങുന്നവര്‍ ജാഗ്രത പാലിയ്ക്കുക: ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
കൊച്ചി: മീന്‍ വാങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞിട്ടും വിപണിയില്‍ മീനുകള്‍ സുലഭമാണെന്നും ഇതിന് കാരണം ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന…
Read More » - 15 June
മുല്ലപ്പെരിയാർ: ആരെയും പ്രകോപിപ്പിക്കാതെ പ്രതിരോധിക്കുമെന്ന് കേരളം
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ത്തണമെന്ന ആവശ്യം തമിഴ്നാട് ശക്തമാക്കിയ സാഹചര്യത്തില്‍ പ്രതിരോധിക്കാന്‍ കേരള ജലവിഭവ വകുപ്പും ഒരുങ്ങുന്നു. ജല നിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്ന ആവശ്യവുമായി…
Read More » - 15 June
കേന്ദ്രം വിലകുറച്ചിട്ടും സംസ്ഥാനത്ത് അവശ്യമരുന്നുകള്‍ക്ക് തീവില
തിരുവനന്തപുരം : മുപ്പത്തിമൂന്ന് അവശ്യ മരുന്നുകളുടെ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചിട്ട് 10 ദിവസം കഴിഞ്ഞിട്ടും വിപണിയില്‍ പഴയ വില തന്നെ. 10 മുതല്‍ 25 ശതമാനംവരെ…
Read More » - 15 June
ഇന്ധനവിലയില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ക്രിയാത്മക മാര്‍ഗ്ഗവുമായി ഇന്ത്യ
മുംബൈ: ലോകമൊട്ടുക്ക് ഇന്ധനവില “യുക്തിസഹവും എല്ലാവര്ക്കും താങ്ങാനാവുന്നതും” ആക്കുക എന്ന ലക്ഷ്യത്തോടെ പെട്രോളിയം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കാന്‍ ഇന്ത്യ നേതൃത്വം നല്‍കുകയാണെന്ന് കേന്ദ്ര…
Read More » - 15 June
ഇന്ത്യയില്‍ അഞ്ചുവര്‍ഷത്തിനു ശേഷം പോളിയോ വൈറസ് കണ്ടെത്തി; ജാഗ്രതാ നിര്‍ദ്ദേശം
ഹൈദരാബാദ്: ഹൈദരാബാദില്‍ പോളിയോ വൈറസ് കണ്ടെത്തിയത് ആരോഗ്യ രംഗത്ത് കനത്ത ഭീതിയുളവാക്കുന്നു.നഗരത്തിലെ ഒരു ഓവുചാലില്‍നിന്നുള്ള വെള്ളത്തിന്റെ സാമ്പിളിലാണ് വൈറസ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ഹൈദരാബാദിലെയും രംഗറെഡ്ഡി ജില്ലയിലെയും…
Read More » - 15 June
പരീക്ഷ എഴുതി, സ്വയം മാർക്ക് ഇട്ടു : നൂറിൽ നൂറ് കിട്ടിയപ്പോൾ പണി ആയി
അഹമ്മദാബാദ്: ഗുജറാത്തില്‍ പന്ത്രണ്ടാം ക്ളാസ് പരീക്ഷയെഴുതിയ വിദ്യാര്‍ഥി സ്വന്തം പരീക്ഷാ പേപ്പറില്‍ മൂല്യനിര്‍ണയം നടത്തി മുഴുവന്‍ മാര്‍ക്കും ഇട്ടു. ഹര്‍ഷദ് സര്വയ എന്ന വിദ്യാര്‍ഥിയാണ് സ്വയം മാർക്കിട്ടത്.…
Read More » - 15 June
പഞ്ചാബിലെ മയക്കുമരുന്ന് പ്രശ്നം ഒരു മാസം കൊണ്ട് പരിഹരിക്കും എന്ന് പറഞ്ഞ രാഹുല്‍ഗാന്ധിക്ക് ട്രോളുകളുടെ ചാകര!
രാഹുല്‍ഗാന്ധി എന്ത് പ്രസ്താവന ഇറക്കിയാലും ട്രോളേഴ്സിന് അന്ന് ചാകരയാണ്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഹുല്‍ ഇന്നലെ നടത്തിയ പ്രസ്താവനയുടേയും അവസ്ഥ മറ്റൊന്നായിരുന്നില്ല. പഞ്ചാബിലെ മയക്കുമരുന്ന് ഉപഭോഗത്തിനെതിരെ…
Read More » - 15 June
മോദിയുടെ ‘ചായ് പേ ചര്‍ച്ച’യ്ക്കു ബദലായി പഞ്ചാബില്‍ ‘ക്യാപ്റ്റനൊപ്പം കാപ്പി’
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ചായ് പേ ചര്‍ച്ച’യ്ക്കു പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ ബദല്‍: ക്യാപ്റ്റനൊപ്പം കാപ്പി (കോഫി വിത്ത് ക്യാപ്റ്റന്‍). സംസ്ഥാനത്തിന്റെ വിവിധ…
Read More » - 15 June
ഡെക്കാന്‍ ക്രോണിക്കിളിന് ഐ.ഡി.ബി.ഐയുടെ കത്രികപ്പൂട്ട്
ന്യൂഡല്‍ഹി: വായ്പയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പ്രമുഖ മാധ്യമം ഡെക്കാന്‍ ക്രോണിക്കിളിനെയും അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഐ.ഡി.ബി.ഐ ബാങ്കിന്റെ പൂട്ട്. വായ്പ തിരിച്ചടവ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡിംഗ്സ്…
Read More » - 15 June
ഒര്‍ലാന്‍ഡോ ആക്രമണം : ഇന്ത്യയിലും ജിഹാദിന് സാദ്ധ്യത
മുംബൈ: ഒര്‍ലാന്‍ഡോ മോഡല്‍ ആക്രമണങ്ങള്‍ക്ക് ഇന്ത്യയിലും സാദ്ധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്കി. ഓണ്‍ലൈനിലെ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരാകുന്ന ഒറ്റയാന് പോരാളികളാകും ആക്രമണം നടത്തുക. ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും…
Read More » - 15 June
ഒരു കാലത്ത് രാജകീയ പദവി അലങ്കരിച്ചിരുന്ന യാഹൂ മെസഞ്ചറിന് ‘അന്ത്യം’
ഇന്റര്‍നെറ്റ് ചാറ്റിങ്ങിലെ ഒരു നൊസ്റ്റാള്‍ജിയ കൂടി വിടവാങ്ങുന്നു. ആഗസ്റ്റ് 5ന് യാഹൂ തങ്ങളുടെ മെസഞ്ചര്‍ സേവനം അവസാനിപ്പിക്കും. യാഹൂ തന്നെയാണ് ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെ ഈ കാര്യം…
Read More » - 15 June
ആധാരമെഴുത്തിലെ ചൂഷണം ഒഴിവാകുന്നു : ഇനി മുതല്‍ ആര്‍ക്കും ‘ആധാരം’ സ്വയം എഴുതാം
തിരുവനന്തപുരം: വസ്തുവകകള്‍ വില്ക്കുകയോ വാങ്ങുകയോ ചെയ്യുന്നവര്‍ക്ക് സ്വന്തമായി ആധാരമെഴുതുന്നതിന് അധികാരം നല്കി സര്‍ക്കാര്‍ ഉത്തരവായി. ആധാരമെഴുത്ത് ലൈസന്‍സുള്ളവര്‍ക്കും അഭിഭാഷകര്ക്കുമായിരുന്നു ഇതുവരെ ആധാരമെഴുതുന്നതിനുള്ള അധികാരം. ഇനിമുതല്‍ ആര്‍ക്കും…
Read More » - 15 June
നിത്യജീവിതത്തില്‍ പ്രയോജനപ്രദമാകുന്ന 10 വൈദികനിയമങ്ങള്
കാലുകള്‍ ശുചിയാക്കതെ രാത്രി കിടക്കരുത്. നേരമ്പോക്കിനാണങ്കിലും ചൂതുകളി ഒഴിവാക്കുക. അന്യരെ ആശ്രയിച്ചു നടത്തേണ്ട കാര്യങ്ങള്‍ കഴിയുന്നതും ഉപേക്ഷിക്കണം. പരാധീനമായ എല്ലാകാര്യങ്ങളും ദുഃഖത്തിലേയ്ക്ക് നയിക്കും. നാസ്തികത, വേദനിന്ദ, ദേവനിന്ദ,…
Read More » - 15 June
അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്കൂളുകളില്‍ ഒരുതരം യൂണിഫോം മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത യൂണിഫോം ധരിക്കുന്നത് അടുത്ത അധ്യയന വര്‍ഷം മുതല്‍ അനുവദിക്കില്ലെന്നു പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍. യൂണിഫോം അടിക്കടി മാറ്റുന്ന പ്രവണത ഒഴിവാക്കണമെന്നും…
Read More » - 15 June
രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമെതിരെ കെജ്രിവാള്
ന്യൂഡല്‍ഹി:രാഷ്ട്രപതി ബില്‍ തിരിച്ചയച്ചതു കേന്ദ്രത്തിന്റെ ശുപാര്‍ശ പ്രകാരമാണെന്നു കെജ്രിവാള് ആരോപിച്ചു.പ്രതിപലം പറ്റുന്ന അധിക പദവിയില്‍നിന്ന് (ഓഫീസ് ഓഫ് പ്രോഫിറ്റ്) പാര്‍ലമെന്ററി സെക്രട്ടറി തസ്തിക ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍…
Read More » - 15 June
ആര്. ബാലകൃഷ്ണപിള്ളക്കെതിരെ വി.എസിന്റെ കത്ത്
തിരുവനന്തപുരം : ആര്. ബാലകൃഷ്ണപിള്ളക്കെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് വി.എസിന്റെ കത്ത്. ബാലകൃഷ്ണപിള്ളയുടെ സ്കൂളില്‍ നിന്ന് പുറത്താക്കിയ അധ്യാപക ദമ്പതികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് വി.എസ് കത്തയച്ചത്. ബാലകൃഷ്ണ പിള്ള മാനേജരായ…
Read More » - 15 June
ആറ് എം.എല്‍.എമാരെ കോണ്‍ഗ്രസ് പുറത്താക്കി
ലക്നോ: ഉത്തര്‍പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്ത ആറ് എംഎല്‍എമാരെ കോണ്‍ഗ്രസ് ആറു വര്‍ഷത്തേക്കു പുറത്താക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കപില്‍ സിബലിനു വോട്ട് ചെയ്യാത്തവരെയാണു പുറത്താക്കിയത്.…
Read More » - 14 June
പൊതുമേഖല ബോര്‍ഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസ് ഒറ്റയടിക്ക് ഇരട്ടിയാക്കി
തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോര്‍ഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസ് ഒറ്റയടിക്ക് ഇരട്ടിയാക്കി. 2016 ജൂണ്‍ 9 ന് പുറത്തിറങ്ങിയ ഉത്തരവില്‍ 100 കോടിയില്‍ താഴെ ടേണ്‍ഓവര്‍…
Read More » - 14 June
കേടായ ഫ്രിഡ്ജ് ശരിയാക്കാന്‍ സഹായമാവശ്യപ്പെട്ട യുവാവിന് മന്ത്രി നല്കിയ മറുപടി വൈറലാകുന്നു
ന്യൂഡല്‍ഹി ● സഹായമഭ്യര്‍ഥിച്ച് വരുന്നവരെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഒരിക്കലും നിരാശരാക്കാറില്ല. മന്ത്രിയുടെ നടപടികള്‍ പ്രതിപക്ഷത്തിന്റെ അഭിനന്ദനത്തിന് പോലും പാത്രമായിട്ടുണ്ട്. എന്നാല്‍ തന്റെ വീട്ടിലെ കേടായ…
Read More » - 14 June
പണപ്പെരുപ്പനിരക്ക് ഉയര്‍ന്ന നിലയില്‍
ന്യൂഡല്‍ഹി : പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന നിലയില്‍. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റമാണ് മുഖ്യമായി പണപ്പെരുപ്പനിരക്ക് ഉയരാന്‍ കാരണമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നതാണ് ഉപഭോക്തൃ വില…
Read More » - 14 June
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം
പാലക്കാട് ● കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്ന പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അക്രമം. ഇന്നുച്ചയോടെയാണ് നെല്ലായ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളുടെ…
Read More » - 14 June
എക്സൈസ് കമ്മീഷണറുടെ വണ്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
വയനാട് : എക്സൈസ് കമ്മീഷണറുടെ വണ്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. വയനാട് സ്വദേശി സതീഷിനെയാണ് കൈകാലുകള്‍ ഒടിഞ്ഞ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. അപകടത്തിന് ഇടയാക്കിയ വാഹനത്തില്‍…
Read More » - 14 June
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കണം: ജയലളിത
ന്യൂഡല്‍ഹി• മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.മുല്ലപ്പെരിയാര്‍ പ്രശനം, സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം, രാജീവ് ഗാന്ധി വധക്കേസില്‍…
Read More » - 14 June
എസ്കോര്‍ട്ട് സൈറ്റുകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്ര തീരുമാനം
ഡല്‍ഹി: രാജ്യത്തെ എസ്കോര്‍ട്ട് വെബ്ബ്സൈറ്റുകള്ക്ക്നിര്വീര്യമാക്കാന് കേന്ദ്ര തീരുമാനം. അശ്ലീല വെബ്ബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ശ്രമത്തിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. പിങ്കിസിംഗ്.കോം, ജാസ്മിന്എസ്കോര്ട്ട്സ് ഡോട്ട്.കോം, ഒണ്ലിവണ്എസ്കോര്ട്ട്സ്.ഡോം,…
Read More » - 14 June
ഐ.എസ് തലവന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒരു അറബ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യു.എസ് നേതൃത്വത്തിലുള്ള സൈന്യം…
Read More »