News
- Jun- 2016 -22 June
രോഗിയുടെ കാല് മാറി ശസ്ത്രക്രിയ ചെയ്തു
ന്യൂഡല്‍ഹി : രോഗിയുടെ കാല് മാറി ശസ്ത്രക്രിയ ചെയ്തു. ഡല്‍ഹിയിലെ പ്രമുഖ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ ഫോര്‍ട്ടിസിലാണ് സംഭവം നടന്നത്. ഡല്‍ഹിയിലെ ശോക് വിഹാര്‍ സ്വദേശിയായ രവി…
Read More » - 22 June
എൻജിനിയറിംഗ് കോളേജില്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാതെ കബളിപ്പിക്കുന്നു
ആലപ്പുഴ ● ഹയര്‍ സെക്കന്‍ഡറി കഴിഞ്ഞു കുട്ടികൾക്ക് എൻജിനിയറിംഗ് പഠനത്തോട് ഉള്ള താൽപര്യം കഴിഞ്ഞ കുറേ വർഷങ്ങളായി കുറഞ്ഞ് വരികയാണ്. കുട്ടികൾ കുറഞ്ഞതോടെ കേരളത്തിലെ പല സാശ്രയ…
Read More » - 22 June
ഭൂമി കീഴടക്കാന്‍ മൂന്നു വിപത്തുകള്‍ വരുന്നു – സ്റ്റീഫന്‍ ഹോക്കിംഗിന്റെ മുന്നറിയിപ്പ്
ഭൂമി കീഴടക്കാന്‍ മൂന്നു വിപത്തുകള്‍ വരുന്നുവെന്ന് പ്രപഞ്ച ശാസ്ത്രജ്ഞനും ഭൗമസൈദ്ധാന്തികനുമായ സ്റ്റീഫന്‍ ഹോക്കിംഗിന്റെ മുന്നറിയിപ്പ്. ലോകത്തിന്റെ തകര്‍ച്ച മൂന്നു വിപത്തുകള്‍ കാരണമായിരിക്കും. ഭൂമിയില്‍ ജീവന്റെ ആയുസ്സ് കുറഞ്ഞ്…
Read More » - 22 June
എയര്‍ഇന്ത്യ 130 ജീവനക്കാരെ പിരിച്ചു വിടുന്നു
ന്യൂഡല്‍ഹി : എയര്‍ഇന്ത്യ 130 ജീവനക്കാരെ പിരിച്ചു വിടുന്നു. ശരീരത്തിന് ഭാരം കൂടിയ 130 എയര്‍ഇന്ത്യ ജീവനക്കാരുടെ ജോലിയാണ് നഷ്ടപ്പെടാന്‍ പോകുന്നത്. ശരീരത്തിന്റെ ഭാരം നിയന്ത്രിക്കുന്നതിനെക്കുറിച്ച് പലതവണ…
Read More » - 22 June
കാമുകന് ആത്മഹത്യ ചെയ്തെന്ന് വ്യാജപ്രചരണം; ജീവനൊടുക്കാന്‍ ശ്രമിച്ച പതിനാറുകാരി ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം ● കാമുകന് ആത്മഹത്യ ചെയ്തതെന്ന സുഹൃത്തുക്കളുടെ വ്യാജപ്രചാരണം വിശ്വസിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പതിനാറുകാരിയായ കാമുകിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാമുകന് ജീവനൊടുക്കിയതായി ചില സുഹൃത്തുക്കളാണ് പെണ്‍കുട്ടിയെ…
Read More » - 22 June
അഞ്ജുവിന്റെ രാജിയില്‍ പ്രതികരണവുമായി ഇ.പി ജയരാജന്
തിരുവനന്തപുരം : അഞ്ജുവിന്റെ രാജിയില്‍ പ്രതികരണവുമായി കായികമന്ത്രി ഇ.പി ജയരാജന്. അഞ്ജുവിന്റെ രാജിയില്‍ വളരെ സന്തോഷമെന്നും രാജിവെയ്ക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അവരുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും തടസ്സപ്പെടുത്തിയിട്ടുമില്ലെന്നും…
Read More » - 22 June
പത്താന്‍കോട്ട് വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി : പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനു നേരെ വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ മുന്നറിയിപ്പ്. കമ്മിറ്റി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിആര്‍പിഎഫിനോടും ബിഎസ്എഫിനോടും ജാഗ്രത…
Read More » - 22 June
789 രൂപയ്ക്ക് ഇന്‍ഡിഗോയില്‍ പറക്കാം
ന്യൂഡല്‍ഹി● 789 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കുകളുമായി രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇന്‍ഡിഗോ. ജൂണ്‍ 26 ന് മുന്‍പ് ബുക്ക് ചെയ്യുന്ന ജൂലൈ…
Read More » - 22 June
വിദ്യാഭ്യാസ വകുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം : മുന്‍സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ വകുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്ന് കണ്ടെത്തല്‍. മന്ത്രിസഭാ ഉപസമിതിയുടെ കണ്ടെത്തലില്‍ മുന്‍സര്‍ക്കാരിന്റെ കാലത്ത് നിയമവിരുദ്ധമായി സ്കൂളുകളും കോളേജുകളും അനുവദിച്ചതായി പറയുന്നു.…
Read More » - 22 June
ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോര്‍ട്ടിന്റെ പെട്രോള്‍ പതിപ്പ് വിപണിയില്‍
കൊച്ചി ● ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോര്‍ട്ടിന്റെ പുത്തന്‍ 2.0 ലിറ്റര്‍ പെട്രോള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 177 കിലോ വാട്ട് എന്‍ജിനുള്ള ഈ മോഡലിന് എക്സ്…
Read More » - 22 June
ബജാജ് പള്‍സര്‍ 135 എല്‍.എസിന് വന്‍ വിലക്കുറവ്
‘പള്‍സര്‍ 135 എല്‍.എസി’ന്റെ വിലയില്‍ 4,000 രൂപയോളം കുറവ് ബജാജ് ഓട്ടോ പ്രഖ്യാപിച്ചു. നേരത്തെ ഡല്‍ഹി ഷോറൂമില്‍ 62,000 രൂപയോളം വിലയുണ്ടായിരുന്ന ‘പള്‍സര്‍ 135 എല്‍.എസ്’ ഇപ്പോള്‍…
Read More » - 22 June
സ്വയംഭോഗം പുരുഷന്മാരുടെ മുടി കളയുമോ ?? എങ്കില്‍ ഇത് എങ്ങിനെ മുടിയെ ബാധിക്കുന്നു
സ്വയംഭോഗത്തിന് ആരോഗ്യവശങ്ങളും വേണ്ട രീതിയിലിയല്ലെങ്കില്‍ ദോഷങ്ങളുമുണ്ട്. ഇത് ആരോഗ്യപരമായ കാര്യങ്ങളെ മാത്രമല്ല, സൗന്ദര്യ, മുടിസംബന്ധമായവയേയും ബാധിയ്ക്കാം. മുടി കൊഴിച്ചിലിന്, ഇത് പുരുഷന്മാരുടേതെങ്കിലും സ്ത്രീകളുടേതെങ്കിലും കാരണങ്ങള്‍ പലതുണ്ടാകാം. എന്നാല്‍ പുരുഷന്മാരുടെ…
Read More » - 22 June
ജൂലൈ 1 മുതല്‍ റെയില്‍വേ നടപ്പിലാക്കുന്ന പരിഷ്കാരങ്ങള്‍ എന്തൊക്കെയെന്ന് അറിയാം
ന്യൂഡല്‍ഹി: ജൂലൈ ഒന്നു മുതല്‍ പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ലക്ഷകണക്കിന് യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന നിരവധി മാറ്റങ്ങളാണ് അടുത്ത മാസം മുതല്‍ റെയില്‍വേ നടപ്പാക്കുന്നത്. ജൂലൈ…
Read More » - 22 June
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ അസഹിഷ്ണുത വര്‍ധിച്ചിട്ടില്ലെന്ന് കാന്തപുരം
കൊച്ചി: ബി.ജെ.പി അധികാരത്തില്‍ വന്നശേഷം പ്രധാനമന്ത്രി മോദിയുടെ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചതായി കരുതുന്നില്ലെന്ന്കാന്തപുരം എ.പി അബുബക്കര്‍ മുസലിയാര്‍. ഖലീജ് ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് കാന്തപുരം ഇക്കാര്യം…
Read More » - 22 June
ഇത് പെണ്‍കുട്ടികള്‍ക്ക് മാത്രം !!! : ‘ലിവ് ഇന്‍ റിലേഷന്‍’ പുതിയ ചതിക്കുഴികള്‍ വലവിരിയ്ക്കുന്നത് ഇങ്ങനെ
ഹൈദരാബാദ്: ‘ലിവ് ഇന്‍ റിലേഷനില്‍’ അകപ്പെട്ട പെണ്‍കുട്ടികള്‍ ജീവനൊടുക്കുന്നതായി റിപ്പോര്‍ട്ട്. വഞ്ചിക്കപ്പെടുന്നതിനെ തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കുന്നത്. ഹൈദരാബാദില്‍ നടന്ന സമകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ടൈംസ് ഓഫ് ഇന്ത്യയാണ്…
Read More » - 22 June
ക്രിക്കറ്റ് കളത്തില്‍ അപ്രതീക്ഷിത ദുരന്തം; യുവക്രിക്കറ്റര്‍ മരിച്ചു
ജയ്പൂര്‍: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവ ക്രിക്കറ്റര്‍ മരിച്ചു. 26കാരനായ ഭാനു ജോഷി എന്ന യുവാവാണ് മരിച്ചത്. രാജസ്ഥാനിലെ ഹൊക്കംപുര ഗ്രാമത്തിലാണ്…
Read More » - 22 June
ഒറ്റക്കുതിപ്പില്‍ 20 ഉപഗ്രഹങ്ങള്‍ വഹിച്ച് ഐ.എസ്.ആര്.ഒ നടത്തിയ പി.എസ്.എല്‍.വി വിക്ഷേപണം വിജയകരം; ഉപഗ്രഹങ്ങളുടെ പേരും വിവരങ്ങളും അറിയാം
ശ്രീഹരിക്കോട്ട: ഒറ്റയടിക്ക് 20 ഉപഗ്രഹങ്ങള്‍ വഹിച്ച് ഐ.എസ്.ആര്.ഒ നടത്തിയ പി.എസ്.എല്‍.വി വിക്ഷേപണം വിജയകരം. പി.എസ്.എല്‍.വിയില്‍ അര്‍പ്പിച്ച വിശ്വാസം അതേപോലെ കാത്ത് പിഎസ്എല്‍വി സി34 വിദേശരാജ്യങ്ങളുടേതുള്‍പ്പെടെയുള്ള ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തെത്തിച്ചത്.…
Read More » - 22 June
പത്താം ക്ലാസ്കാരിയുടെ ഫാദേഴ്സ് ഡേ അവിസ്മരണീയമാക്കി സുഷമ സ്വരാജ്
പത്താം ക്ലാസ്കാരി രുഗ്മിണിയുടെ ഈവര്‍ഷത്തെ ഫാദേഴ്സ് ഡേ അവിസ്മരണീയമായി. സൗദി ജയിലില്‍ നിന്ന് അച്ഛനെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിന് പത്താം ക്ലാസുകാരി രുഗ്മിണി…
Read More » - 22 June
മഴക്കെടുതിയില്‍ 46 പേര് മരിച്ചു; കൂടുതല്‍ മരണവും ഇടിമിന്നലേറ്റ്
പാട്ന: കനത്ത മഴയിലും ഇടിമിന്നലിലും ആലിപ്പഴ വര്‍ഷത്തിലും പെട്ട് ബിഹാറില്‍ 46 പേര് മരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് തുടരുന്ന മഴയില്‍ കൃഷിയടക്കം കോടിക്കണക്കിന് രൂപയുടെ…
Read More » - 22 June
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മേഖലയില്‍ വന്‍ക്രമക്കേട്; മന്ത്രിസഭാ ഉപസമിതി
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലയളവില്‍ വിദ്യാഭ്യാസ മേഖലയില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തല്‍. യു.ഡി.എഫ് സര്‍ക്കാരിന്റെ വിവാദതീരുമാനങ്ങള്‍ പരിശോധിക്കാനായി പിണറായി സര്‍ക്കാര്‍ നിയോഗിച്ച എ.കെ ബാലന് അധ്യക്ഷനായ…
Read More » - 22 June
കൊലയാളി പിടിയിലായെങ്കിലും ദുരൂഹത വിട്ടൊഴിയാതെ ജിഷയുടെ കൊലപാതകം : ജിഷയുടെ അമ്മ അന്ന് കരഞ്ഞ് പറഞ്ഞ ആ ‘അവന്’ എവിടെയാണ്?
കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അസം സ്വദേശിയായ അമിയൂര്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തിരുന്നു. അമിയൂറിനെ അറസ്റ്റ് ചെയ്തുവെങ്കിലും ജിഷയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അവസാനിയ്ക്കുന്നില്ല.ജിഷ മരിച്ച…
Read More » - 22 June
യോഗയില്‍ കീര്‍ത്തനം: മന്ത്രി ശൈലജയുടെ നിലപാടിനെതിരെ കണക്കറ്റ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍
അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി നടന്ന ആഘോഷങ്ങലുടെ തുടക്കത്തില്‍ ഐക്യമക്ത സൂക്തം ആലപിച്ചതില്‍ മതചിന്ത കലര്‍ത്തിയ മന്ത്രി കെ.കെ.ശൈലജയുടെ നിലപാടിനെ കണക്കറ്റു പരിഹസിച്ചു കൊണ്ട് അഡ്വക്കേറ്റ് ജയശങ്കര്‍ രംഗത്ത്.…
Read More » - 22 June
ഒളിംബിക്സ് ദീപശിഖാ പ്രയാണത്തിനിടെ കടുവയെ സുരക്ഷാവിഭാഗം വെടിവച്ചു കൊന്നു
റിയോഡി ജനീറോ: റിയോ ഒളിംബിക്സ് ദീപശിഖാ പ്രയാണത്തിനിടെ അമേരിക്കന്‍ കടുവയെ ബ്രസീലിയന്‍ സുരക്ഷാ വിഭാഗം വെടിവച്ചു കൊന്നു. ജിംഗാ എന്ന കടുവയാണ് കൊല്ലപ്പെട്ടത്. പ്രത്യേക പരിശീലനം ലഭിച്ച…
Read More » - 22 June
രാഹുലുമായുള്ള അടുപ്പം തുണച്ചു; ആ മന്ത്രിക്കസേര നടി രമ്യയ്ക്ക് തന്നെ
ബംഗളൂരു : മുന്‍ പാര്‍ലമെന്റ് അംഗവും നടിയുമായ രമ്യ സിദ്ധരാമയ്യ മന്ത്രിസഭയില്‍ അംഗമാകും എന്ന കാര്യം ഏതാണ്ട് ഉറപ്പായി. പുന:സംഘടന നടത്തിയപ്പോള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരു സീറ്റ്…
Read More » - 22 June
ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് യുവതി വഴിയരികില്‍ കുഞ്ഞിന് ജന്മം നല്കി
മുസഫര്‍നഗര്‍: ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് യുവതി വഴിയരികില്‍ കുഞ്ഞിന് ജന്മം നല്കി. മുസഫര്‍നഗര്‍ കലാപത്തെത്തുടര്‍ന്ന് നാടുവിടേണ്ടിവന്ന മുപ്പത്തിയഞ്ചുകാരിയാണ് വഴിയരികില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഗര്‍ഭിണിയായ ഇവര്‍…
Read More »