News
- Jul- 2016 -12 July
രണ്ട് ഐ.എസ് ഭീകരരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു
ഹൈദരാബാദ് ● രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ദേശിയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ഐ.എസിന്റെ ഹൈദരാബാദ് തലവൻ യാസിർ നൈമത്തുള്ളയേയും ഐ.എസിന് വേണ്ടി പണം സമാഹരിക്കുന്ന…
Read More » - 12 July
മക്കളെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി
നാഷ്വില്ലേ : മക്കളെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. യുഎസ്സിലെ നാഷ് വില്ലേയിലാണ് സംഭവം നടന്നത്. അഞ്ചു വയസ്സിന് താഴെയുള്ള നാല് കുട്ടികളെയാണ് യുവതി കഴുത്തറുത്ത് കൊന്നത്. ഇരുപത്തിയൊന്‍പതുകാരിയായ…
Read More » - 12 July
ഭക്ഷണം നല്കിയ ടൂറിസ്റ്റിനെ പൊതിഞ്ഞ് ഒരുപറ്റം കുരങ്ങന്മാര്: ചിത്രത്തെ കളിയാക്കി ട്രോളന്മാർ
വിനോദ സഞ്ചാരത്തിനിടെ കുരങ്ങന്മാര്ക്ക് കൗതുകത്തിന് ഭക്ഷണം നല്കുന്നവരുണ്ട്. ഭക്ഷണം തട്ടിപ്പറിക്കുന്നതിനൊപ്പം ശാരീരികമായും ഉപദ്രവിക്കുന്ന ചിവ വിരുതന് കുരങ്ങന്മാരുണ്ട്. ഇവിടെ ഭക്ഷണം നല്കിയ വിനോദ സഞ്ചാരിയെ കുരങ്ങന്മാര് പൊതിയുകയാണ്…
Read More » - 12 July
ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവതിയ കോള്‍ ഗേളാക്കി പ്രതികാരം ചെയ്ത യുവാവ് പിടിയില്‍
ബംഗളൂരു: ലൈംഗികാഭ്യര്‍ത്ഥന നിഷേധിച്ചതില്‍ പ്രതികാരമായി യുവതിയുടെ മൊബൈല്‍ നമ്പര്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. ബംഗളൂരു ജെ.പി നഗറിലെ ശ്രേയസ് എന്ന 20കാരനാണ് അറസ്റ്റിലായത്.യുവതിയുടെ പരാതി ഇങ്ങനെ, ജൂലൈ…
Read More » - 12 July
മുന്‍മന്ത്രി കെപി മോഹനന് പത്രപ്രവര്‍ത്തകനായി നിയമസഭയിലെത്തി
തിരുവനന്തപുരം: മുന്‍മന്ത്രി പത്രപ്രവര്‍ത്തകനായി നിയമസഭയില്‍. മുന്‍ കൃഷി മന്ത്രി കെപി മോഹനന് ആണ് നിയമസഭാ റിപ്പോര്‍ട്ടിങിനായി ഗാലറിയിലെത്തിയത്. പടയണി എന്ന സ്വന്തം പത്രത്തിന്റെ റിപ്പോര്‍ട്ടറായാണ് കെപി മോഹനന്…
Read More » - 12 July
തന്നെ കടിച്ച പാമ്പിനെ കർഷകൻ കെട്ടിയിട്ടു
ഭോപാല്‍: കടിച്ച പാമ്പിനെ തല്ലിക്കൊല്ലുന്നത് സ്ഥിരം വാർത്തയാണ്. എന്നാൽ പ്രതികാരമായി പാമ്പിനെ കെട്ടിയിട്ടാലോ ? ഛത്തീസ്ഗഡിലെ ലാൽഹരി ലാൽ എന്ന കര്‍ഷകനാണ് തന്നെ കടിച്ച പാമ്പിന്റെ പിറകേ…
Read More » - 12 July
ദിവസവും 40-സിഗരറ്റ് വലിച്ചിരുന്ന ആര്‍ഡിയെ ഓര്‍മയില്ലേ? ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ അവന് ഇപ്പോള്‍ ഒരു പ്രചോദനമാണ്
എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഫെയ്സ്ബുക്കും ട്വിറ്ററുമൊക്കെ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുന്നതിനും മുന്‍പ്, ഓര്‍ക്കുട്ടില്‍ നാമൊക്കെ വിലസിയിരുന്ന കാലത്ത് വൈറല്‍ ആയ വാര്‍ത്തയായിരുന്നു ദിവസവും 40 സിഗരറ്റുകള്‍…
Read More » - 12 July
ഭര്ത്താക്കന്മാര് ഫേസ്ബുക്കിന് അടിമപ്പെട്ടു; വനിതാ കമ്മീഷനില്‍ ഭാര്യമാരുടെ പരാതിപ്രവാഹം;
ഡെറാഡൂണ്‍: ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ‘ലോകകാര്യങ്ങള്‍’ അറിയാന്‍ നവമാധ്യമങ്ങളിലേക്ക് ഊളിയിടാന്‍ ശ്രമിക്കുന്നവരായിരിക്കും ഭൂരിഭാഗവും. എന്നാല്‍ സ്മാര്‍ട്ട്ഫോണുകളിലെ അധിക ‘കുടിയിരിപ്പ്’ ചിലപ്പോള്‍ കുടുംബ ബന്ധങ്ങളേയും ബാധിച്ചേക്കും. ഉത്തരാഖണ്ഡിലെ ഭര്ത്താക്കന്മാര്…
Read More » - 12 July
മുന്‍ ധനമന്ത്രി കെ.എം.മാണിക്ക് ആശ്വാസം …ബാര്‍ കോഴക്കേസില്‍ പുനരന്വേഷണമില്ല
തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ പുനഃരന്വേഷണം വേണ്ടെന്ന് വിജിലന്‍സ് കോടതിയില്‍. പുതിയ തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷണമാകാം. എന്നാല്‍ ഇപ്പോള്‍ അത്തരം തെളിവുകളില്ലെന്നും അവര്‍…
Read More » - 12 July
കാമുകനെ പോലീസ് വെടിവച്ച് കൊല്ലുന്നത് യുവതി ലൈവ് സ്ട്രീം ചെയ്തു
വാഷിംഗ്ടണ്‍: കാമുകനെ പോലീസ് വെടിവച്ച് കൊല്ലുന്നത് യുവതി ഫേസ്ബുക്കിലൂടെ ലൈവ് സ്ട്രീം ചെയ്തു. യു.എസിലെ മിനോസോട്ടയിലാണ് സംഭവം. ലാവിസ് റെയ്നോള്‍ഡ്സ് എന്ന യുവതിയാണ് മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ…
Read More » - 12 July
മരണം ലൈവ് : വീഡിയോ കണ്ട് നടുക്കം വിടാതെ മാര്‍ക്ക് സുക്കര്‍ ബര്‍ഗ്
ന്യൂയോര്‍ക്ക് : മരണം തല്‍സമയം പകര്‍ത്തി ഫെയ്സ്ബുക്കിലൂടെ സ്ട്രീം ചെയ്ത, അമേരിക്കന്‍ പൊലീസിന്റെ ക്രൂരതയുടെ മുഖമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളിലെ പ്രധാന ചര്‍ച്ചാ വിഷയം. കേവലം ട്രാഫിക് ലംഘനത്തിന്റെ…
Read More » - 12 July
കാശ്മീര്‍ സംഘര്‍ഷം: പ്രധാനമന്ത്രി അടിയന്തിര യോഗം വിളിച്ചു
ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനു തൊട്ടുപിന്നാലെ കാശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട സംഘാര്‍ഷാവസ്ഥ നിയന്ത്രണവിധേയമാക്കുന്നത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ഊര്‍ജ്ജിതമാകുന്നു. ഇതിനു മുന്നോടിയായി, പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തിരമായി…
Read More » - 12 July
മരിച്ചുപോയ ഭര്‍ത്താവില്‍ നിന്നും ഗര്‍ഭം ധരിക്കണമെന്ന വിചിത്ര ആവശ്യം ഉന്നയിച്ച് യുവതി ആശുപത്രിയില്‍
ന്യൂഡല്‍ഹി: മരിച്ചുപോയ ഭര്‍ത്താവില്‍ നിന്നു തനിക്കു ഗര്‍ഭം ധരിക്കണം. കുഞ്ഞിനെ പ്രസവിക്കണം. അതിന് ഭര്‍ത്താവിന്റെ മൃതദേഹത്തില്‍ നിന്നും ബീജമെടുത്ത് നല്‍കണം. വിചിത്രമായ ഈ ആവശ്യവുമായാണ് വിധവയായ ആ…
Read More » - 12 July
ഇന്ത്യയിലെ വൃത്തിയുള്ള സ്ഥലങ്ങളിൽ മുന്നില്‍ കേരളത്തിലെ ഈ ജില്ല
ന്യൂഡല്‍ഹി: മാലിന്യ നിര്‍മാര്‍ജനം മുഖ്യ മാനദണ്ഡമാക്കി സി.എസ്.ഇ നടത്തിയ സര്‍വേയില്‍ ആലപ്പുഴ മുന്നിലെത്തി. ഗോവയിലെ പനാജിയും കര്‍ണാടകയിലെ മൈസൂരുവുമാണ് ആലപ്പുഴയെ കൂടാതെ സര്‍വേയില്‍ ആദ്യ മൂന്നില്‍ ഇടം…
Read More » - 12 July
ദുബായിൽ പൊലീസ് സേവനങ്ങള്‍ക്ക് ഇനി പണം നല്‍കണം: നൽകേണ്ട നിരക്കുകൾ അറിയാം
ദുബായിൽ പോലീസ് സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി. ഇതുവരെ സൗജന്യമായി നല്‍കിയിരുന്ന സേവനങ്ങളില്‍ 14 എണ്ണത്തിനാണ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്പ്രകാരം റോഡപകടത്തിന് കാരണക്കാരനായ ഡ്രൈവര്‍ക്ക് ഇനി പിഴ ശിക്ഷ…
Read More » - 12 July
റിക്രൂട്ടിങ് ഏജന്‍സി തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ സൗദിയില്‍ പുതിയ സംവിധാനം
റിയാദ് : വിദേശ രാജ്യങ്ങളിലുള്ള സൗദി എംബസികളിലും കോണ്‍സുലേറ്റുകളിലും സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ പ്രത്യേക ഓഫീസുകള്‍ തുറക്കും. റിക്രൂട്ട്മെന്റ് ഏജന്‍സികളുടെയും മറ്റ് ഇടനിലക്കാരുടെയും തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ ഇതു…
Read More » - 12 July
പ്രതി പൊലീസുകാരെ തല്ലിച്ചതച്ച് സ്റ്റേഷൻ അടിച്ചു തകർത്തു
നെടുമങ്ങാട് : പോലീസ് സ്റ്റേഷൻ അടിച്ച്തകർത്ത് പൊലീസുകാരെ തല്ലിച്ചതച്ച് പ്രതിയുടെ പരാക്രമം. കഴിഞ്ഞ രാത്രിയാണ് ദമ്പതികളെ ആക്രമിച്ചെന്ന പരാതിയില്‍ സജീദിനെ പൊലീസ് പിടികൂടുന്നത്. സജീദ് സഞ്ചരിച്ച ബൈക്കും…
Read More » - 12 July
ടീസ്ത സെത്തല്വാദിന് സുപ്രീംകോടതിയിലും തിരിച്ചടി
ടീസ്ത സെത്തല്‍വാദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കാനുള്ള ആവശ്യത്തിന് സുപ്രീംകോടതിയില്‍ തിരിച്ചടി. ഉടന്‍തന്നെ തന്റെ ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കണം എന്ന ടീസ്തയുടെ ആവശ്യം സുപ്രീംകോടതി തള്ളിക്കളഞ്ഞു.…
Read More » - 12 July
നാടുവിട്ടവരിൽ ഒരാളുടെ സന്ദേശമെത്തി
നാടുവിട്ട യുവതി വീട്ടിലേക്ക് സന്ദേശം അയച്ചു. കാസർകോട് നിന്നും കാണാതായ റിഫൈല ആണ് താൻ സുരക്ഷിതയാണെന്ന് വീട്ടിലേക്ക് മെസ്സേജ് അയച്ചത് . ഉടൻ ജോലിയിൽ പ്രവേശിക്കുമെന്നും അയച്ച…
Read More » - 12 July
വിവാദം കൊഴുക്കുന്നതോടെ അപ്രതീക്ഷിത നീക്കങ്ങളുമായി സക്കീര്‍ നായിക്ക്
ന്യൂഡല്‍ഹി: തന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ കൊഴുക്കുന്നതോടെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സക്കീര്‍ നായിക്ക് മുംബൈയിലേക്കുള്ള യാത്ര റദ്ദാക്കിയതായി സൂചന. നായിക്ക് സൗദിയില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചെന്നും…
Read More » - 12 July
കാര്‍ട്ടൂണ്‍ കഥാപാത്രത്തെ തേടിപ്പോയി എന്നാല്‍ കണ്ടെത്തിയത് യുവാവിന്റെ മൃതദ്ദേഹം
തന്റെ സ്മാര്‍ട്ട്ഫോണില്‍ പോക്കിമോന്‍ ഗെയിമിലെ കഥാപാത്രങ്ങളെ സെര്‍ച്ച് ചെയ്യുകയായിരുന്നു ആ പെണ്‍കുട്ടി. എന്നാല്‍ കണ്ടതോ? തന്റെ വീടിനരികിലെ പുഴയില്‍ ഒഴുകിനടക്കുന്ന ഒരു ശവശരീരം. ഷൈല വിഗ്ഗിന്‍സ് എന്ന…
Read More » - 12 July
ഒരു വര്‍ഷമായി ജയിലിനുള്ളില്‍ കഴിഞ്ഞിരുന്ന യുവതി മൂന്ന് മാസം ഗര്‍ഭിണി : ഒന്നും പറയാനാകാതെ ജയിലധികൃതര്‍
ലക്നൗ: ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്ന 21കാരി 3 മാസം ഗര്‍ഭിണി. സോണോഗ്രഫി റിപ്പോര്‍ട്ടിലാണു സംഭവം വ്യക്തമായത്. കൊലപാതകവുമായി ബന്ധപ്പെട്ടു കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ യു.പി യിലെ…
Read More » - 12 July
കാശ്മീര്‍ സംഘര്‍ഷം: രാഷ്ട്രീയഭിന്നതകള്‍ മറന്ന് പ്രശ്നപരിഹാരത്തിനായി രാജ്നാഥ് സിംഗ്
ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനെത്തുടര്ന്ന് കാശ്മീര്‍ താഴ്വരയില് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷാവസ്ഥയ്ക്ക് ശമനം ഉണ്ടാക്കാനുള്ള ശ്രമങ്ങളിലാണ് കേന്ദ്രഅഭ്യന്തര മന്ത്രാലയം. പ്രശ്നപരിഹാരത്തിന് രാഷ്ട്രീയ വേര്‍തിരിവുകള്‍ മറന്ന്…
Read More » - 12 July
യുവാക്കളെ കാണാതായ കേസ് : മതനേതാവും ക്രിമിനലും സംശയത്തിന്റെ നിഴലില്‍
കൊച്ചി : സംസ്ഥാനത്തെ യുവതീയുവാക്കളെ കാണാതായ കേസ് ഫയലുകള്‍ ഇന്റലിജന്‍സ് വിഭാഗം ജില്ലതിരിച്ചു പരിശോധിച്ചുതുടങ്ങി. മലയാളി യുവാക്കളെ രാജ്യാന്തര ഭീകരസംഘടന റിക്രൂട്ട് ചെയ്തതായുള്ള പരാതിയെ തുടര്‍ന്നാണു പരിശോധന.…
Read More » - 12 July
ചരിത്രത്തിലാദ്യമായി 500-കിലോ ഭാരം ഉയര്‍ത്തിയ ഭാരോദ്വാഹകന്‍ സംഭവിച്ചത് എന്താണെന്ന് നോക്കൂ!!!
ചരിത്രത്തിലാദ്യമായി 500-കിലോഗ്രാം ഭാരം ഉയര്‍ത്തുന്ന ഭാരോദ്വാഹകന്‍ എന്ന നേട്ടം എഡി ഹാള്‍ സ്വന്തമാക്കി. പക്ഷേ ഈ നേട്ടം കൈവരിച്ചയുടനെ തലയിലെ ഞരമ്പുകള്‍ പൊട്ടി എഡി കുഴഞ്ഞുവീണു. സ്റ്റോക്ക്-ഓണ്‍-ട്രെന്റില്‍…
Read More »