News
- Jun- 2016 -29 June
റമദാന് നോയമ്പ് നിരോധനം: ചൈനയ്ക്കെതിരെ അന്വേഷണവുമായി പാകിസ്ഥാന്!
പുണ്യറമദാന് മാസത്തില്‍ മുസ്ലീം ഭൂരിപക്ഷ പ്രവിശ്യയായ ഷിന്‍ജിയാങ്ങില്‍ റമദാന് നോയമ്പ് അനുഷ്ഠിക്കുന്നതിനെ ചൈന വിലക്കിയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാന്‍ പാകിസ്ഥാന്റെ മതകാര്യ മന്ത്രാലയത്തിന്റെ ഒരു സംഘം ചൈനയിലേക്ക് യാത്ര…
Read More » - 29 June
60 പാക്ക് ഭീകരര്‍ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്നും അതിര്‍ത്തിവഴി അറുപതോളം ഭീകരര്‍ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്. സൈന്യം, ബി.എസ്.എഫ്, സി.ആര്‍പി.എഫ്, ജമ്മു കശ്മീര്‍ പൊലീസ് തുടങ്ങിയവരെ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണത്തിനാണ്…
Read More » - 29 June
ഐസിസ് ഘടകത്തെ തകര്‍ത്ത് ദേശീയ സുരക്ഷാ ഏജന്‍സി
ഹൈദരാബാദ്: കൊടുംഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) തകര്‍ത്ത ഇന്ത്യയുടെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ) 11 ആളുകളെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹൈദരാബാദില്‍ നടത്തിയ…
Read More » - 29 June
കാണാതായ മൂന്നുവയസുകാരനെ കാറിന്റെ ഡിക്കിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മനാമ: ബഹ്റൈനിലെ ഹിദ്ദില്‍ നിന്ന് കാണാതായ മൂന്നുവയസുകാരനെ കാറിന്റെ ഡിക്കിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് വീടിനു പുറത്ത് സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഈജിപ്ത് സ്വദേശിയുടെ മകന്…
Read More » - 29 June
ഗോമൂത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് എന്താണെന്നറിയാമോ?
ജൂനാഗഡ്: ജൂനാഗഡ് കാര്‍ഷിക സര്‍വ്വകലാശാലയിലെ ബയോടെക്നോളജി വിഭാഗത്തിലെ ഗവേഷകര്‍ ഗുജറാത്തില്‍ കണ്ടുവരുന്ന ഗിര്‍ പശുക്കളുടെ മൂത്രത്തില്‍ സ്വര്‍ണ്ണം അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. അയോണിക രൂപത്തില്‍ മൂത്രത്തില്‍ ലയിച്ചുചേര്‍ന്ന നിലയിലാണ്…
Read More » - 29 June
സംസ്ഥാനത്ത് നാലിടങ്ങളില്‍ ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടം
കണ്ണൂര്‍: ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് നാലിടങ്ങളില്‍ ഉരുള്‍പൊട്ടി. കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആലക്കോട് നെല്ലിക്കുന്ന് മലയിലും ഫര്‍ലോങ്ങര മലയിലും കുടിയാന്മല മുന്നൂര്കൊച്ചിയിലും പയ്യാവൂര്‍ ആടാംപാറയിലുമാണ്…
Read More » - 29 June
ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയുടെ കൊലപാതകം; രണ്ടുപേര്‍ പിടിയില്‍
ചെന്നൈ: നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. യുവതിയുമായി ഫേസ്ബുക്കില്‍ നിരന്തരം ചാറ്റ് ചെയ്തിരുന്ന സുഹൃത്തുക്കളാണിവര്‍. ഇവരെ രഹസ്യകേന്ദ്രത്തില്‍ പൊലീസ്…
Read More » - 29 June
കോണ്‍ഗ്രസ് തഴഞ്ഞ ഈ മുന്‍പ്രധാനമന്ത്രിക്ക് ജന്മദിനാശംസകളുമായി പ്രധാനമന്ത്രി!
പി.വി.നരസിംഹ റാവു വളരെ കോളിളക്കങ്ങള്‍ നിറഞ്ഞ ഒരു കാലഘട്ടത്തില്‍ ഇന്ത്യയുടെ സാരഥ്യം ഏറ്റെടുത്ത പ്രധാനമന്ത്രിയാണ്. 1991, ജൂണ്‍ 21-മുതല്‍ 1996, മെയ് 16-വരെ റാവു ഇന്ത്യയുടെ പ്രധാനസചിവന്‍…
Read More » - 29 June
സ്കൂളില്‍ വെച്ച് 17 വയസ്സുകാരിയെ കൂട്ടമാനഭംഗം ചെയ്തു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 17 വയസുകാരി കൂട്ടമാനഭംഗത്തിനിരയായി. ജഗത്പൂരിയിലെ ഒരു സ്വകാര്യ സ്കുളില്‍വച്ചാണ് സംഭവം. സുഹൃത്തും സ്കൂള്‍ സുരക്ഷാ ജീവനക്കാരനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. ജോലി വാഗ്ദാനം നല്കി…
Read More » - 29 June
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി
കല്പറ്റ: കനത്ത മഴയെ തുടര്‍ന്ന് വയനാട്, കാസര്‍കോട് ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടിയും ഹയര്‍ സെക്കന്‍ഡറിയും ഉള്‍പ്പെടെ എല്ലാ സ്കൂളുകള്‍ക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന്…
Read More » - 29 June
ഇസ്താംബൂള്‍ ഭീകരാക്രമണം: വെടിയേറ്റു വീഴുന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുന്ന ഞെട്ടിക്കുന്ന ദൃശങ്ങള്‍
തുര്‍ക്കിയിലെ ഇസ്താംബൂളില്‍ അറ്റാതുര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമുണ്ടായ ഇരട്ടസ്ഫോടനത്തിനു തൊട്ടുമുമ്പ് വെടിയേറ്റ് വീഴുന്ന ചാവേറുകളില്‍ ഒരാള്‍ വീണുകിടന്നു കൊണ്ട് ദേഹത്ത് കെട്ടിവച്ചിരിക്കുന്ന ബോംബ് ട്രിഗര്‍…
Read More » - 29 June
തടവുശിക്ഷയനുഭവിക്കുന്ന പിതാവിന്റെ ഒപ്പം ജയിലില്‍ താമസിച്ചു പഠിച്ച് പരീക്ഷയെഴുതിയ മകന് ഉന്നതനേട്ടം
ജയ്പുര്‍: രാജസ്ഥാനിലെ കോട്ടയിലെ ജയിലില്‍ തടവുശിക്ഷയനുഭവിക്കുന്ന പിതാവിന്റെ മകന് ഐ.ഐ.ടി എന്‍ട്രന്‍സ് പരീക്ഷയില്‍ നല്ല റാങ്കോടെ വിജയിച്ചു. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഫൂല് ചന്ദിന്റെ മകന് പീയുഷ് ഗോയലാണ്…
Read More » - 29 June
ഒരുലക്ഷം കോടിയിലേറെ രൂപ നഷ്ടപരിഹാരം വോക്സ് വാഗണ്‍ നല്‍കേണ്ടി വരും
മിഷിഗണ്‍: ലോകോത്തര വാഹനനിര്‍മ്മാതാക്കളായ വോക്സ് വാഗണ്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് 1500 കോടി അമേരിക്കന്‍ ഡോളര്‍ ചിലവഴിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. മലിനീകരണത്തോത് കുറച്ചുകാട്ടാന്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട പരാതികളിലാണ്…
Read More » - 29 June
തുര്‍ക്കിയെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം; അറ്റാതുര്‍ക്ക് വിമാനത്താവളത്തിലെ സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു
തുര്‍ക്കിയിലെ ഇസ്താംബൂളില്‍ അറ്റാതുര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്റര്‍നാഷണല്‍ അറൈവല്‍ ടെര്‍മിനലില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമുണ്ടായ ഇരട്ടസ്ഫോടനത്തില്‍ 28 ആളുകള്‍ കൊല്ലപ്പെടുകയും, 60പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോടനത്തോടൊപ്പം വിമാനത്താവളത്തില്‍…
Read More » - 29 June
തന്നോടുള്ള വിരോധത്തിന്റെ കാരണം സൗരവ് ഗാംഗുലി വ്യക്തമാക്കണമെന്ന് രവി ശാസ്ത്രി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി പരിഗണിക്കാതിരുന്നതിന് പിന്നില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണെന്ന് സൂചന നല്കി രവി ശാസ്ത്രി രംഗത്ത്. പരിശീലക സ്ഥാനത്തേക്ക് തന്റെ…
Read More » - 29 June
മാനവരാശിയുടെ ചരിത്രം തിരുത്തിക്കുറിക്കാവുന്ന നേട്ടത്തിനരികെ നാസ
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി, 1.8-ബില്ല്യണ്‍ മൈലുകള്‍ സഞ്ചരിച്ച് നാസയുടെ ജൂനോ ബഹിരാകാശപേടകം വ്യാഴത്തിന് സമീപം എത്താനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നു. 3-സെക്കന്‍ഡ് നീളുന്ന ഒരു റേഡിയോ സിഗ്നല്‍ ബീപ്…
Read More » - 28 June
ഒ.രാജഗോപാലിന്റെയും പി.സി. ജോര്‍ജിന്റെയും വോട്ട് വേണ്ട- പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി എംഎല്‍എ ഒ. രാജഗോപാലിന്റെയും പി.സി. ജോര്‍ജ്ജ് എം.എല്‍.എയുടേയും വോട്ട് വേണ്ടന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡെപ്യൂട്ടി തിരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ച്ച…
Read More » - 28 June
പെണ്‍കുട്ടി മദ്യപിച്ച് സ്റ്റേഷനില്‍ ; വീഡിയോ വൈറലാകുന്നു
മുംബൈ : പെണ്‍കുട്ടി മദ്യലഹരിയില്‍ പോലീസ് സ്റ്റേഷന് വിറപ്പിച്ചു. മുംബൈയിലെ പൊലീസ് സ്റ്റേഷനിലാണു സംഭവം. ജൂണ്‍ 15 ന് നടന്ന സംഭവങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.…
Read More » - 28 June
എയര്‍ഇന്ത്യയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി : എയര്‍ഇന്ത്യയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മന്ത്രി എയര്‍ ഇന്ത്യയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്. പ്രധാനപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍ വെങ്കയ്യ…
Read More » - 28 June
റിലയന്‍സ് ലൈഫ് എര്‍ത്ത് 2 സ്മാര്‍ട്ട് ഫോണ്‍ + വിപണിയില്‍
കൊച്ചി ● 27 ജൂണ്‍ 2016, റിലയന്‍സ് ലൈഫ് ശ്രേണിയിലുള്ള എര്‍ത്ത് -2 സ്മാര്‍ട് ഫോണ്‍ + ഇന്ത്യന്‍ വിപണിയിലിറക്കി. മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രശ്സത നടി…
Read More » - 28 June
ഒടുവില്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ സര്‍ക്കാരിന് വഴങ്ങി
തിരുവനന്തപുരം : ഒടുവില്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ സര്‍ക്കാരിന് വഴങ്ങി. സ്വാശ്രയ എന്‍ജിനീയറിങ് കോളജ് പ്രവേശനത്തില്‍ സര്‍ക്കാരും മാനേജ്മെന്റുകളും കരാറില്‍ ഒപ്പുവച്ചു. തിങ്കളാഴ്ച മാനേജ്മെന്റ് അസോസിയേഷന് ഭാരവാഹികളുമായി നടത്തിയ…
Read More » - 28 June
അന്യസംസ്ഥാന തൊഴിലാളികളുടെ ആവാസകേന്ദ്രങ്ങളിലെ പരിശോധനയിൽ കണ്ട മനം മടുപ്പിക്കുന്ന കാഴ്ചകൾ
കൊച്ചി ● അന്യസംസ്ഥാന തൊഴിലാളികളുടെ ആവാസകേന്ദ്രങ്ങളിലെ പരിശോധനയിൽ മനം മടുപ്പിക്കുന്ന കാഴ്ചകളാണ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് കണ്ടത്. കിടന്നുറങ്ങുന്ന സ്ഥലം, പാചകപ്പുര, ടോയ്ലറ്റ് തുടങ്ങിയ…
Read More » - 28 June
സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു
മലപ്പുറം : സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലാണ് മൂന്ന് പേര്‍ക്ക് കൂടി ഡിഫ്ത്തീരിയ സ്ഥിരീകരിച്ചത്. മുഹമ്മദ് ആഷിഖ്, നിദാ ഫാത്തിമ, ഫാത്തിമ…
Read More » - 28 June
വിദേശത്ത് തൊഴില്‍ നേടാന്‍ അധ്യാപകര്‍ക്ക് തൊഴില്‍ വകുപ്പിന്റെ പരിശീലനം
കോഴിക്കോട് ● സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്കും അധ്യാപക തൊഴിലന്വേഷകര്‍ക്കും നൈപുണ്യ പരിശീലനത്തിലൂടെ വിദേശ രാജ്യങ്ങളിലെ അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകളില്‍ തൊഴില്‍ നേടാന്‍ തൊഴില്‍ വകുപ്പ് അവസരമൊരുക്കുന്നു. വകുപ്പിന്…
Read More » - 28 June
ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച ശേഷം ഐസ്ലന്ഡ് ടീമും ആരാധകരും ചേര്‍ന്ന് മുഴക്കുന്ന നെഞ്ചിടിപ്പേറ്റുന്ന യുദ്ധകാഹളം
ഈ യൂറോകപ്പിലെ കറുത്തകുതിരകള്‍ ഐസ്ലന്ഡാണ്. ലാര്‍സ് ലാഗര്ബാക്കും, ഹെയ്മിര്‍ ഹാള്ഗ്രിംസണും പരിശീലിപ്പിക്കുന്ന ഐസ്ലന്ഡ് ഗ്രൂപ്പ് ഘട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ സമനിലയില്‍ പിടിച്ചു കെട്ടിയപ്പോള്‍ത്തന്നെ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ്…
Read More »