News
- Jul- 2016 -7 July
വില കൂടിയ ഷൂ നനയാതിരിക്കാന്‍ നാട്ടുകാരുടെ തോളില്‍ കയറിയ യുവമാധ്യമ പ്രവര്‍ത്തകയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പരിഹാസവര്‍ഷം
മെക്സികോ: വിലകൂടിയ ഷൂ നനയാതിരിക്കാന്‍ നാട്ടുകാരില്‍ രണ്ടുപേരുടെ തോളില്‍ കയറിയ യുവ മാധ്യമപ്രവര്‍ത്തകയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പരിഹാസവര്‍ഷം. മെക്സിക്കോയിലെ പ്യൂബ്ലയിലുണ്ടായ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അസ്ടെക ടിവിയുടെ…
Read More » - 7 July
ഉഗ്രരൂപിയായ ഭദ്രകാളി വാണരുളുന്ന ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ഒരു ക്ഷേത്രം
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ മലയാലപ്പുഴ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം. ആയിരത്തിലധികം വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്. ദാരിക നിഗ്രഹത്തിന് ശേഷം കോപത്താല്‍ ജ്വലിച്ച്…
Read More » - 7 July
പോലീസിന് കുറ്റാന്വേഷണത്തിനായി ക്രൈം സീന്‍ ആന്റ് മ്യൂസിയം
കാസര്‍കോട്: കുറ്റാന്വേഷണത്തിനായി ക്രൈം സീന്‍ ആന്റ് മ്യൂസിയം ഒരുങ്ങുന്നു.സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണ മികവിനുള്ള പരിശീലനം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ക്രൈം സീന്‍ ആന്റ് ക്രൈം മ്യൂസിയം തയ്യാറാക്കിയിരിക്കുന്നത്.…
Read More » - 7 July
നരേന്ദ്ര മോദിയുടെ ആവശ്യം തന്നെ ഞെട്ടിച്ചു : മനോഹര്‍ പരീക്കര്‍
പനജി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവശ്യം തന്നെ ഞെട്ടിച്ചതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ക്യാബിനറ്റ് പദവിയുള്ള മന്ത്രിയായി കേന്ദ്രമന്ത്രിസഭയില്‍ അംഗമാകാനുള്ള മോദിയുടെ ആവശ്യത്തെക്കുറിച്ച് ഓര്‍മ്മിച്ചു കൊണ്ട്,…
Read More » - 6 July
മനോരോഗിയായ അമ്മ മകന് മരിച്ചതറിയാതെ നാലു ദിവസം മകനു ഭക്ഷണം നല്കി
ന്യൂഡല്‍ഹി : മനോരോഗിയായ അമ്മ മകന് മരിച്ചതറിയാതെ നാലു ദിവസം മകനു ഭക്ഷണം നല്കി. ഡല്‍ഹിയിലാണ് സംഭവം. അമ്മയ്ക്ക് 60 വയസ്സും, മകന് 32 വയസ്സുമായിരുന്നു പ്രായം.…
Read More » - 6 July
പെണ്വാണിസംഘത്തില് നിന്നും രക്ഷപെടുത്തിയ പെണ്‍കുട്ടിയെ പോലീസ് വിവരം നല്‍കിയയാള്‍ക്ക് കാഴ്ചവച്ചു
മുംബൈ ● പെണ്വാണിസംഘത്തില് നിന്നും പോലീസ് രക്ഷപെടുത്തിയ പെണ്‍കുട്ടിയെ പോലീസ് വിവരം നല്‍കിയയാള്‍ക്ക് കാഴ്ചവച്ചു. മുംബൈയിലെ ചെമ്പൂരിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. ചെമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന സ്പായെ…
Read More » - 6 July
കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. സിബിഐ കസ്റ്റഡിയില്‍ 48 മണിക്കൂര്‍ പിന്നിട്ടതിനു…
Read More » - 6 July
ലൈംഗിക അടിമകളാക്കിയ പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയില്‍ വില്‍പ്പനയ്ക്ക് വെച്ച് ഐഎസ്
ബാഗ്ദാദ് : ലൈംഗിക അടിമകളാക്കിയ പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയില്‍ വില്‍പ്പനയ്ക്ക് വെച്ച് ഐഎസ്. ഐഎസ് ഭീകരര്‍ വാട്സ് ആപ്പിലൂടെയും ടെലിഗ്രാമിലൂടെയും യസീദി പെണ്‍കുട്ടികളെ വില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തു…
Read More » - 6 July
പണിമുടക്ക് പിന്‍വലിച്ചു
കൊച്ചി ● ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് വ്യാഴാഴ്ച ഡോക്ടർമാർ സംസ്ഥാന വ്യാപകമായി നടത്താനിരുന്ന പണിമുടക്കുമെന്ന് പിൻവലിച്ചു. ആലപ്പുഴ അരൂക്കുറ്റിയിലെ ഡോക്ടർറെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരത്തിന്…
Read More » - 6 July
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സച്ചിന്
മുംബൈ : ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സച്ചിന് തെന്‍ഡുല്‍ക്കര്‍. ലണ്ടനിലെ ഒരു ആശുപത്രിയില്‍ ഇടത് കാല്‍മുട്ടിനു നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ചിത്രങ്ങളാണ് സച്ചിന്…
Read More » - 6 July
1500 ഓളം സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് പിടിയില്‍
ന്യൂഡല്‍ഹി● 1500 ഓളം സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ച യുവാവ് പിടിയില്‍. വാട്സ്ആപ്പിലൂടേയും മൊബൈല്‍ ഫോണിലൂടേയും അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്ന ഡല്‍ഹിയിലെ ഓള്‍ഡ് ക്വാര്‍ട്ടേഴ്സില്‍ ബാഗ് ഷോപ്പ്…
Read More » - 6 July
വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയ്ക്ക് സംഭവിച്ചത്
റായ്പൂര്‍ ● വീട്ടുകാരുമായി പിണങ്ങി വീടുവിട്ടറങ്ങിയ 19 കാരിയായ ആദിവാസി പെണ്‍കുട്ടിയെ ഒരു സ്ത്രീ കൂട്ടിക്കൊണ്ടുപോയി 30,000 രൂപയ്ക്ക് വിറ്റു. ഛത്തീസ്ഗഡിലെ ബസ്തര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് മനുഷ്യക്കടത്ത്…
Read More » - 6 July
പിതാവ് കഞ്ചാവ് കൃഷിയ്ക്ക് തീവെച്ചു, മകന് പോലീസിനെ വിളിച്ചു പറഞ്ഞു ; പിന്നീട് സംഭവിച്ചത്
സിഡ്നി : പിതാവ് കഞ്ചാവ് കൃഷിയ്ക്ക് തീവെച്ചപ്പോള്‍ മകന് പോലീസില്‍ വിളിച്ച് പരാതി നല്കി. പോലീസിനോട് തന്റെ വില പിടിപ്പുള്ള കൃഷി നശിപ്പിച്ചു എന്നാണ് മകന് വിളിച്ചു…
Read More » - 6 July
ചൈനയിലെ ചിത്രപ്രദര്‍ശനത്തില്‍ പിണറായിയും
തിരുവനനന്തപുരം ● ചൈനയില്‍ നടക്കുന്ന ചിത്രപ്രദര്‍ശനത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും ഇടപിടിച്ചു. പിണറായി വിജയന് തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവച്ചത്.…
Read More » - 6 July
കാശ്മീരില്‍ പോലീസുകാര്‍ക്ക് നേരെ കല്ലേറ്
ശ്രീനഗര്‍ ● കാശ്മീര്‍ താഴ്വരയില് ഈദ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പ്രതിഷേധക്കാരും പോലീസുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പടെ ആറുപേര്‍ക്ക് പരിക്കേറ്റു. അനന്ത്നാഗ് ജില്ലയിലെ…
Read More » - 6 July
ഓസ്കര് പിസ്റ്റോറിയസിന് ആറ് വര്‍ഷം തടവ് ശിക്ഷ
ജോഹന്നാസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് ഓസ്കര് പിസ്റ്റോറിയസിന് ആറ് വര്‍ഷം തടവ് ശിക്ഷ. കാമുകി റീവ സ്റ്റീന്‍കാംപിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രിട്ടോറിയ ഹൈക്കോടതി…
Read More » - 6 July
ന്യൂജനറേഷൻ പ്രശസ്തമാക്കിയ കേരളത്തിലെ സ്ഥലങ്ങൾ
സോഷ്യല്‍ മീഡിയകളുടെ വരവോടെ അറിയപ്പെടാതിരുന്ന പല സ്ഥലങ്ങളും പ്രശസ്തമായി. അങ്ങനെയുള്ള സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. *മലക്കപ്പാറഒരുകാലത്ത് അണ്‍നോണ്‍ ഡെസ്റ്റിനേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥലമായിരുന്നു തൃശൂര്‍ ജില്ലയിലെ മലക്കപ്പാറ.…
Read More » - 6 July
കുളച്ചല്‍ പദ്ധതി: പ്രതിഷേധവുമായി കേരളം
തിരുവനന്തപുരം: കുളച്ചല്‍ അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് അനുമതി നല്‍കിയതിനെതിരെ പ്രതിഷേധവുമായി കേരളം. കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം ചാനലിനോട് പറഞ്ഞു. വിഴിഞ്ഞത്തിന് തൊട്ടടുത്ത് മറ്റൊരു തുറമുഖമെന്തിനെന്ന് തുറമുഖ…
Read More » - 6 July
വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം – കോളജ് മേധാവി
വില്ലുപുരം : വില്ലുപുരം എസിവിഎസ് കോളജിലെ വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കോളേജ് മേധാവി വാസുകി. കേസ് സിബിഐയ്ക്ക് വിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നിലവില്‍…
Read More » - 6 July
നാട്ടിലേക്ക് പുറപ്പെട്ട മലയാളിക്ക് ദമാമില്‍ ദാരുണാന്ത്യം
റിയാദ് : നാട്ടില്‍ അവധിക്ക് പോകാനായി ട്രെയിലറില്‍ ദമാമിലേക്ക് യാത്ര തിരിച്ച മലയാളിക്ക് ദാരുണമായ അന്ത്യം. കണ്ണൂര്‍ ചെറുകുന്ന് വലിയ വളപ്പില്‍ നാരായണന് എന്ന സതീശന് (51)…
Read More » - 6 July
വെള്ളാപ്പള്ളിയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്
തിരുവനന്തപുരം ● മൈക്രോഫിനാൻസിംഗ് തട്ടിപ്പ് കേസിൽ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ വിജിലന്‍സ് ഡയറക്ടർ ജേക്കബ് തോമസ്…
Read More » - 6 July
യുവാക്കളില്‍ തീവ്രവാദചിന്ത വളര്‍ത്തുന്നവര്‍ക്കെതിരെ സൗദി രാജാവിന്റെ ശക്തമായ മുന്നറിയിപ്പ്
സൗദി : സൗദി യുവാക്കളില്‍ തീവ്രവാദചിന്ത വളര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സൗദി രാജാവ് സൽമാൻ അറിയിച്ചു. തിങ്കളാഴ്ച മൂന്നിടത്താണ് സൗദിയില്‍ ചാവേര്‍ സ്ഫോടനങ്ങള്‍ നടന്നത്. ഷിയാ ഭൂരിപക്ഷ…
Read More » - 6 July
താരിഷിയുടെ മാതാപിതാക്കളോട് മാപ്പപേക്ഷിച്ച് ധാക്ക അക്രമകാരിയുടെ പിതാവ്
ധാക്ക: ധാക്കയിലുണ്ടായ ഭീകരാക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ട താരിഷി ജെയിനിന്റെ മാതാപിതാക്കളോട് അക്രമകാരികളിലൊരാളുടെ പിതാവും പ്രമുഖ ബംഗ്ലാദേശി രാഷ്ട്രീയനേതാവുമായ ഇംതിയാസ് ഖാന് ബാബുല്‍ മാപ്പപേക്ഷിച്ചു. “ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയും…
Read More » - 6 July
ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മലയാളിക്ക് മൂന്ന് മാസത്തിന് ശേഷം മോചനം
ന്യൂഡല്‍ഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ ലിബിയയില്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ മലയാളി ഐ.ടി ഉദ്യോഗസ്ഥന് റെജി ജോസഫിനെ മോചിപ്പിച്ചു. കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.…
Read More » - 6 July
ഉടൻ തന്നെ ജോലിയിൽ മുഴുകാൻ മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ ഉപദേശം
ദില്ലി : ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പ്രധാനമന്ത്രി പുതിയ മന്ത്രിമാരുമായി ആശയവിനിമയം നടത്തി. സത്യസന്ധതയോടും ആത്മാര്‍ത്ഥതയോടും കഠിനാധ്വാനം ചെയ്യാന്‍ മോദി മന്ത്രിമാരോട് ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് ആഘോഷിക്കാന്‍…
Read More »