News
- Jul- 2016 -6 July
സ്വീഡനില്‍ വീണ്ടും പൊതുപരിപാടികള്‍ക്കിടെ സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം
കഴിഞ്ഞയാഴ്ച സ്വീഡനില്‍ നടന്ന രണ്ട് സംഗീത പരിപാടികള്‍ക്കിടെ വീണ്ടും സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ ഉണ്ടായതായി വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരിക്കുന്നു. ഈ സംഭവങ്ങളില്‍ കുറ്റക്കാരായവരെ കണ്ടെത്താന്‍ സ്വീഡിഷ് പോലീസ് അന്വേഷണം…
Read More » - 6 July
ഇന്ന് ചെറിയ പെരുന്നാള്‍; വ്രതശുദ്ധിയുടെ നിറവില്‍ വിശ്വാസികള്‍
തിരുവനന്തപുരം: പെരുന്നാൾ ആഘോഷത്തിന്റെ നിറവിലാണ് ഇസ്ലാം മതവിശ്വാസികൾ. ഒരുമാസത്തെ കഠിനമായ വ്രതത്തിനൊടുവിലാണ് വിശ്വാസ സമൂഹം ചെറിയപെരുന്നാളാഘോഷിക്കുന്നത്. മുപ്പത് ദിവസത്തെ വ്രതത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യവുമായാണ് വിശ്വാസികളുടെ പെരുന്നാള്‍ ആഘോഷം.…
Read More » - 6 July
90 കോടി ഇന്ത്യക്കാര്‍ ഞെരുങ്ങി ജീവിക്കുന്നത് ഇരട്ടമുറികളില്; വീടുകളുടെ വലുപ്പത്തില്‍ കേരളം ഒന്നാമത് സര്‍ക്കാര്‍ കണക്കുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ശരാശരി അഞ്ച് പേരടങ്ങുന്ന രാജ്യത്തെ 75 ശതമാനം കുടുംബങ്ങളും ജീവിക്കുന്നത് ഇരട്ടമുറികളിലോ ഒറ്റമുറികളിലോ ആണെന്ന് കേന്ദ്രസര്‍ക്കാര്‍. മൊത്തം ജനസഖ്യയില്‍ 90 കോടി വരുമിത്. സെന്‍സസ് ഓഫ്…
Read More » - 6 July
ഓടി രക്ഷപെടാന്‍ ശ്രമിച്ച പോരാളികളെ ഐഎസ് ശിക്ഷിച്ചത് പൈശാചികമായ രീതിയില്‍!
ഇറാഖിലെ യുദ്ധഭൂമിയില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ച തങ്ങളുടെ ഏഴു പോരാളികളെ ഇസ്ലാമിക് സ്റ്റേറ്റ് ശിക്ഷിച്ചത് പൈശാചികമായ രീതിയില്‍. ഏഴു പേരേയും ജീവനോടെ തിളപ്പിച്ച് കൊണ്ടാണ് ഐഎസ്…
Read More » - 6 July
പി.എസ്.സിയുടെ ലാസ്റ്റ്ഗ്രേഡ് തസ്തിക നിയമനം : നിയമത്തില്‍ ഭേദഗതി വരുത്തി : ബിരുദധാരികള്‍ക്ക് തിരിച്ചടി
തിരുവനന്തപുരം: സര്‍ക്കാറിലെ ലാസ്റ്റ്ഗ്രേഡ് ജീവനക്കാരുടെ വിദ്യാഭ്യാസയോഗ്യത ഏഴാംക്ളാസാക്കി ഉയര്‍ത്തി. എന്നാല്‍ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനും കഴിയില്ല. നേരത്തെ ഈ നിര്‍ദേശം വന്നിരുന്നെങ്കിലും നടപ്പായില്ല. പി.എസ്.സിയുടെ അംഗീകാരത്തോടെ സ്പെഷല്‍ റൂള്‍സില്‍…
Read More » - 6 July
ഇവര്‍ മന്ത്രിമാരാകാന്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയത് എങ്ങിനെയെന്നറിയാമോ?
ന്യൂഡല്‍ഹി: നരേന്ദ്രമോദി ഗവണ്മെന്റിന്റെ രണ്ടാം മന്ത്രിസഭാ പുനസംഘടനയില്‍ മന്ത്രിസ്ഥാനം ലഭിച്ച രണ്ട് എംപിമാര്‍ സത്യപ്രതിജ്ഞയ്ക്കായി രാഷ്ട്രപതിഭവനിലേക്ക് എത്തിയത് സൈക്കിളില്‍. രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്നുള്ള എംപിയായ അര്ജുന് മെഘ്വാളും,…
Read More » - 6 July
ഇന്ത്യന്‍ യുവാക്കള്‍ ഐ.എസില്‍ കുവൈറ്റില്‍ പിടിയിലായ ആറംഗ ഐ.എസ് ഭീകരരില്‍ ഒരാള്‍ ഇന്ത്യക്കാരന്
കുവൈറ്റ് : ഈദുല്‍ ഫിത്വര്‍ ദിനത്തോട് അനുബന്ധിച്ച് കുവൈറ്റില്‍ ഭീകരാക്രമണം നടത്താനുള്ള ശ്രമത്തിനിടെ പിടിയിലായ ആറംഗ ഐ.എസ് ഭീകരരില്‍ ഇന്ത്യക്കാരനും. പിടിയിലായവരില്‍ മുകേഷ്കുമാര്‍ എന്ന ഇന്ത്യക്കാരനും ഉള്‍പ്പെട്ടതായി…
Read More » - 6 July
അഴിമതിക്കേസില്‍ ഷീലാ ദീക്ഷിത് നിയമക്കുരുക്കിലേക്ക്
ന്യൂഡല്‍ഹി: 341-കോടി രൂപയുടെ വാട്ടര്‍ മീറ്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യുന്നതിനായി ഹാജരാകാന്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് ഡല്‍ഹി ഗവണ്മെന്റിന്റെ അഴിമതിവിരുദ്ധ വിഭാഗം സമന്‍സ് അയച്ചു.…
Read More » - 6 July
ഐന്സ്റ്റിന്റേയും ഹോക്കിംഗ്സിന്റേയും സമാനമായ ഐക്യുവുമായി എല്ലാവരേയും അത്ഭുതപ്പെടുത്തി ഇന്ത്യന്‍ ബാലന്
നാഗ്പൂര്‍ : ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്റെയും സ്റ്റീഫന്‍ ഹോക്കിംഗ്സിന്റേയും ഐക്യുവുമായി ഒരു ഇന്ത്യന്‍ ബാലന്. നാഗ്പൂര്‍ സ്വദേശിയായ അഖിലേഷ് ചന്ദോര്ക്ക എന്ന പതിനൊന്ന് വയസുകാരനാണ്മഹാരഥന്മാര്ക്ക് തുല്യമായ ഐക്യുവുള്ളത്. 160…
Read More » - 5 July
ഇടിമിന്നലേറ്റ് ഏഴു പേര് മരിച്ചു
പാറ്റ്ന : ബിഹാറില്‍ ഇടിമിന്നലേറ്റ് ഏഴ് പേര് മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഗയ ജില്ലയിലെ ചാകാന്ദ് ഗ്രാമത്തിലായിരുന്നു സംഭവം. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്നു. ആറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും…
Read More » - 5 July
അമീറുള്‍ ഇസ്ലാമിനെക്കുറിച്ചുള്ള പോലീസ് ഭാഷ്യം പൊളിയുന്നു
കൊച്ചി : അമീറുള്‍ ഇസ്ലാമിനെക്കുറിച്ചുള്ള പോലീസിന്റെ ഭാഷ്യങ്ങള്‍ പൊളിയുന്നു. അമീറുളിന് ഹിന്ദി സംസാരിക്കാന്‍ അറിയില്ലെന്നായിരുന്നു ഇത് വരെ പൊലീസ് പറഞ്ഞിരുന്നത്. അമീറുള്ളിന് ആസാമീസ് ഭാഷ മാത്രമേ അറിയുള്ളൂവെന്നായിരുന്നു…
Read More » - 5 July
വകുപ്പുകളിലും വൻ അഴിച്ചുപണി: സ്മൃതി ഇറാനിയ്ക്ക് വകുപ്പ് നഷ്ടമായി
ന്യൂഡല്‍ഹി ● കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്കു പിന്നാലെ കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളിലും വൻ അഴിച്ചുപണി. മന്ത്രി സ്മൃതി ഇറാനിയ്ക്ക് മാനവശേഷി വകുപ്പ് നഷ്ടമായി. കാബിനറ്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച പ്രകാശ്…
Read More » - 5 July
“ലോകത്തിന്റെ പ്രതിഫലനം”, അതാണ് ഇരുനൂറിലധികം വര്‍ഷം പഴക്കമുള്ള കേരളത്തിലെ ഈ ജുമാ മസ്ജിദ്
കേരളത്തിലെ പുരാതന മുസ്ലീം ദേവാലയങ്ങളില്‍ ഏറ്റവും പ്രമുഖമായതാണ് പാളയം ജുമാ മസ്ജിദ്. മസ്ജിദ്-ഇ ജഹാന്-നുമ (ലോകത്തെ പ്രതിഫലിപ്പിക്കുന്ന ദേവാലയം) എന്നാണ് പാളയം ജുമാ മസ്ജിദ് അറിയപ്പെടുന്നത്. ബ്രിട്ടീഷ്കാര്…
Read More » - 5 July
കേരളത്തിലെ കുപ്പിവെള്ള ഉല്‍പ്പാദന ശാല ഭക്ഷ്യസുരക്ഷ വിഭാഗം പൂട്ടിച്ചു
തിരുവനന്തപുരം : കേരളത്തിലെ കുപ്പിവെള്ള ഉല്‍പ്പാദന ശാല ഭക്ഷ്യസുരക്ഷ വിഭാഗം പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയെ തുടര്‍ന്നാണു ഫാക്ടറി അടപ്പിച്ചത്. പൊന്ന്മുടിക്കു സമീപം മീന്മുട്ടിയില്…
Read More » - 5 July
ഭാര്യയുടെ പീഡനം : ഭര്‍ത്താവും അമ്മായിമ്മയും ട്രെയിന്‍ മുന്നില്‍ ചാടി ജീവനൊടുക്കി
ജലന്ധര്‍ ● പഞ്ചാബിലെ ജലന്ധറില്‍ ഭാര്യയുടെ പീഡനം സഹിക്കാനാവാതെ ഭര്‍ത്താവും അമ്മായിമ്മയും ട്രെയിന്‍ മുന്നില്‍ ചാടി ജീവനൊടുക്കി. രാംനഗര്‍ റെയില്‍വേ ക്രോസിന് സമീപം തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.…
Read More » - 5 July
കുളച്ചല്‍ തുറമുഖ പദ്ധതിയ്ക്ക് അനുമതി : വിഴിഞ്ഞം പദ്ധതി ആശങ്കയില്‍
ന്യൂഡല്‍ഹി ● കുളച്ചല്‍ അന്താരാഷ്ട്ര തുറമുഖ പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്കി. പദ്ധതിയില്‍ 6000 കോടി രൂപയുടെ കേന്ദ്രനിക്ഷേപമുണ്ടാകും. ദക്ഷിണേന്ത്യയിലേക്കുള്ള ചരക്കുകപ്പലുകള്‍ ഇപ്പോള്‍ സിലോണില്‍…
Read More » - 5 July
എം.കെ ദാമോദരനെ പുറത്താക്കണം- കുമ്മനം രാജശേഖരന്
തിരുവനന്തപുരം ● സാന്റിയാഗോ മാർട്ടിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായ എംകെ ദാമോദരനെ നിയമോപദേശക സ്ഥാനത്ത് നിന്ന് അടിയന്തിരമായി പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.…
Read More » - 5 July
ഈദുല്ഫിത്തല് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : മലയാളികള്‍ക്ക് ഈദുള്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രി എല്ലാവര്ക്കും ആശംസകള്‍ അറിയിച്ചത്. ”സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പ്രകാശം പ്രസരിപ്പിക്കുന്ന ഈദ്…
Read More » - 5 July
അലിഞ്ഞാൽ ഐസ്ക്രീം, ഉറച്ചാൽ കരിമ്പാറ- മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് അഡ്വ. എ.ജയശങ്കര്‍
ഐസ്ക്രീം കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന ഹര്‍ജിയെ എതിര്‍ത്ത പിണറായി വിജയന് സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. എ.ജയശങ്കര്‍. ആയിരം റജീനമാർ പീഡിപ്പിക്കപ്പെട്ടാലും ഒരു…
Read More » - 5 July
പ്രധാനമന്ത്രിയുടെ ”മന്‍കി ബാത്തിന്” സമാനമായി ”ടോക് ടു എകെ” പരിപാടിയുമായി കെജ്രിവാള്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന് കി ബാതിന’് സമാനമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പുതിയ പരിപാടി ആരംഭിക്കുന്നതായി സൂചന. നരേന്ദ്ര മോദിയുടെ പ്രതിമാസ…
Read More » - 5 July
ഉപഭോക്താക്കൾ ബുക്ക് ചെയ്ത ഐഫോൺ അതിവിദഗ്ദമായി മോഷ്ടിച്ച ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് പിടിയിൽ
ഫ്ളിപ്പ് കാര്‍ട്ടില്‍ ഡെലിവിറി ഏജന്റായി ആയി ജോലി ചെയ്തിരുന്ന ചെന്നൈയിലെ ബികോം ബിരുദധാരിയായ 21 കാരന് നവീന്‍ ഒരു മാസത്തിനുള്ളില്‍ അടിച്ചുമാറ്റിയത് 12 ഐഫോണുകള്‍. മൊത്തം അഞ്ച്…
Read More » - 5 July
ബൈക്കിന് സൈഡ് കൊടുത്തില്ല; യുവാവിനെ കുത്തിക്കൊന്നു
മലപ്പുറം ● നിലമ്പൂർ കരുളായിൽ യുവാവിനെ കുത്തിക്കൊന്നു. കരുളായി മൂത്തേടം പഞ്ചായത്ത് വട്ടപ്പാടം സ്വദേശി ഷബീറാ(22) ണ് മരിച്ചത്. ബൈക്കിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകത്തില്‍…
Read More » - 5 July
ഇ-ഹെല്‍ത്ത് രജിസ്റ്റര്‍ നടപ്പിലാക്കും : ആരോഗ്യമന്ത്രി
കൊച്ചി : സംസ്ഥാനത്തെ പൗരന്മാര്ക്ക് ഇ-ഹെല്‍ത്ത് രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ. എല്ലാ പൗരന്മാരുടെയും ആരോഗ്യപ്രശ്നങ്ങള്‍, പ്രത്യേകതകള്‍ എന്നിവ ഇലക്ട്രോണിക് രീതിയില്‍ രേഖപ്പെടുത്തുന്ന സംവിധാനമാണ് ഇ-ഹെല്‍ത്ത് രജിസ്റ്റര്‍.…
Read More » - 5 July
സര്‍ക്കാരിനെതിരെ വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം ● പിണറായി വിജയന് സര്‍ക്കാരിനെതിരെ രൂക്ഷപ്രതികരണവുമായി വി.എസ് അച്യുതാനന്ദന് രംഗത്ത്. ഐസ്ക്രീം കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടാണ് വി.എസിനെ ചൊടിപ്പിച്ചത്. കേസിലെ സര്‍ക്കാര്‍ അഭിഭാഷകന്റെ…
Read More » - 5 July
ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി നല്‍കും
കൊച്ചി : ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി നല്കാന് തീരുമാനം. ഭിന്നലിംഗക്കാര്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ ഉണ്ടാവുകയും ഇവര്‍ക്ക് ജോലിനല്‍കാന്‍ പലരും തയാറാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. കൊച്ചി…
Read More »