
1, അസിസ്റ്റന്റ് മാനേജര്‍ : എയറോനോട്ടിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം നേടിയവരും, ആറ് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവരുമായിരിക്കണം.
2, അസിസ്റ്റന്റ് കേറ്ററിംഗ് ക്വാളിറ്റി കണ്‍ട്രോള്‍ : പ്ലസ്ടു വിദ്യഭ്യാസ യോഗ്യതയും ഈ മേഖലയില്‍ നാല് വര്‍ഷം പ്രവര്‍ത്തിപരിചയമുള്ളവരുമായിരിക്കണം അപേക്ഷകര്‍
3, സീനിയര്‍ ഓഫീസര്‍ : ഏതെങ്കിലും ബിരുദം, കോപ്പി റൈറ്റിംഗില്‍ 4 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം
4, മാനേജര്‍ : ഏതെങ്കിലും ബിരുദം, എയര്‍ലൈന്‍സ്-ട്രാവല്‍സ് മേഖലയില്‍ സെയില്‍സില്‍ എട്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം
5, സൂപ്പര്‍വൈസര്‍ : ഏതെങ്കിലും ബിരുദം, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന
6, കേബിന്‍ അറ്റന്‍ഡര്‍ : അപേക്ഷകര്‍ പ്ലസ്ടു വിദ്യഭ്യാസ യോഗ്യതയും കേബിന്‍ ക്രൂ ലൈസന്‍സും ഉള്ളവരായിരിക്കണം.
7, സീനിയര്‍ മാനേജര്‍ : ആര്‍കിടെക്റ്റ് / സിവില്‍ എന്‍ജിനിയറിംഗ് ബിരുദം, പത്ത് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 9 ന് മുമ്പ് ബയോഡാറ്റ ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. http://www.omanair.com/en/about-us/careers
Post Your Comments