
കോഴിക്കോട് : ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ മീഡിയ സെന്റര്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ് പി.വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ കോഴിക്കോട് നടക്കുന്ന ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെ മുഴുവന്‍ കേന്ദ്രമന്ത്രിമാരും കേന്ദ്രനേതാക്കളും പങ്കെടുക്കുന്നതിനാല്‍ മൂന്ന് ദിവസം കോഴിക്കോട് നഗരത്തിന്റെ രാജ്യതലസ്ഥാനമായി മാറുമെന്ന് പി.വി.ചന്ദ്രന്‍ പറഞ്ഞു.
Post Your Comments