News
- Sep- 2016 -12 September
എഴ് വയസ്സുകാരിയായ “ദൈവകുമാരിയുടെ” വിശേഷങ്ങള്‍ അറിയാം!
കാഠ്മണ്ഡു: പശുവിന്റേതിന് സമാനമായ കണ്പീലികള്, താറാവിന്റേത് പോലെ ശബ്ദം, നിലത്ത് കാല് കുത്താന്‍ പോലും അനുവാദമില്ല .ഏഴ് വയസ് മാത്രം പ്രായമുള്ള മനുഷ്യ ദൈവത്തിന്റെ പ്രത്യേകതകളാണിത്.പ്രായത്തില്‍ ഒതുങ്ങുന്നതല്ല…
Read More » - 12 September
വെടിനിര്‍ത്തല്‍ കരാറിന് ശേഷവും സിറിയയില്‍ കൂട്ടക്കുരുതി തുടരുന്നു
സിറിയ: സിറിയയില്‍ കൂട്ടക്കുരുതി തുടരുന്നു. നൂറോളം പേര് വിമതര്‍ക്കെതിരായ നടപടിയില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം നടന്നത് അലെപ്പോയിലും ഇദ് ലിബുലുമാണ്. ആക്രമണങ്ങള്‍ നടത്തിയത് സിറിയന്‍ സേനയും സഖ്യസേനയായ…
Read More » - 12 September
കല്ലും മുള്ളും ചവിട്ടി ശബരിമലയില്‍ എത്തണം; ഭക്തര്‍ക്ക് ആകാശ പരവതാനി വിരിക്കേണ്ടെന്ന് സുരേഷ്ഗോപി
ശബരിമല: മല ചവിട്ടുന്ന ശബരിമല ഭക്തര്‍ക്ക് വിമാന സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പറഞ്ഞതിനെതിരെ നടനും എംപിയുമായ സുരേഷ്ഗോപി രംഗത്ത്. കല്ലും മുള്ളും ചവിട്ടി ഭക്തര്‍ ശബരിമലയില്‍ എത്തണം. അയ്യപ്പന്മാര്ക്ക്…
Read More » - 12 September
കര്‍ണ്ണാടകത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം
ന്യൂഡല്‍ഹി: തമിഴ്നാടിന് കാവേരി നദീജലം വിട്ടുനല്‍കണണെന്ന ഉത്തരവ് നടപ്പാക്കാത്തതില്‍ കര്‍ണാടകത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. വെളളം വിട്ടുനല്‍കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം…
Read More » - 12 September
ബിസിനസ്സ് വളര്‍ച്ചയ്ക്ക് വഴങ്ങിക്കൊടുക്കാന്‍ യുവതിയ്ക്ക് ഭര്‍ത്താവിന്റെ ഉപദേശം :ആപ്പ് എം.എല്‍.എയ്ക്കെതിരേ വീണ്ടും ലൈംഗികപീഡനാരോപണം
ന്യൂഡല്‍ഹി: ഒരു ബലാത്സംഗ കേസില്‍ ജാമ്യം നേടി പുറത്തുവന്ന എ.എ.പി എം.എല്‍.എ അമാനതുള്ള വീണ്ടും പീഡന വിവാദത്തില്‍. ആപ്പ് നേതാവ് പല തവണ പീഡിപ്പിച്ചെന്നും ഒരെണ്ണം ലിഫ്റ്റില്‍…
Read More » - 12 September
നേത്രശസ്ത്രക്രിയാ രംഗത്ത് പുതിയ സുവര്‍ണ്ണ ചരിത്രം!
ലണ്ടന്‍: റോബോട്ട് ചെയ്ത ലോകത്തിലെ ആദ്യത്തെ നേത്രശസ്ത്രക്രിയ ലണ്ടനിലെ ഓക്സ്ഫോര്‍ഡ് ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയിൽ നടന്നു.ഫാദര്‍ വില്യം ബീവര്‍(70) എന്ന വൈദികനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഓക്സ്ഫോര്‍ഡിലെ സെയിന്റ്…
Read More » - 12 September
ബലി പെരുന്നാള്‍: സാഹോദര്യത്തിന്റെ സന്ദേശം പേറി അയോദ്ധ്യയില്‍ മൃഗബലിക്കുള്ള വിലക്ക് നീക്കി
അയോധ്യ: ഭക്ഷണത്തിന് മൃഗങ്ങളെ അറക്കുന്നതിന് കര്‍ശന നിരോധനമുള്ള അയോധ്യയില്‍ ബക്രീദിന് മൃഗബലിയ്ക്ക് വിലക്കില്ല. പ്രാദേശിക ഭരണകൂടം മുസ്ലിങ്ങളുടെ ബലി പെരുന്നാള്‍ പ്രമാണിച്ചാണ് മൃഗങ്ങളെ കൊല്ലുന്നതിനും ഭക്ഷിക്കുന്നതിനും അനുമതി…
Read More » - 12 September
കുരയ്ക്കും കേരളം : സമകാലിക പ്രസക്തിയുള്ള ഈ വീഡിയോ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പികുകയും ചെയ്യും
തെരുവുനായ് ശല്യത്തിനെതിരെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒരുക്കിയ കോമഡി ആല്‍ബം ഇപ്പോള്‍ വൈറലാവുകയാണ്. സ്കൂള്‍ കുട്ടികള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ വീഡിയോയില്‍ അണിനിരക്കുന്നു. പല വിഭാഗത്തില്‍ ഉള്ളവരെ…
Read More » - 12 September
കുടിയന്മാര്ക്ക് സന്തോഷിക്കാം; മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും
ന്യൂഡൽഹി: മദ്യത്തിന്റെ ഗുണ നിലവാരം ഉറപ്പാക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ.ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു കേന്ദ്രഭക്ഷ്യസുരക്ഷാ അതോറിറ്റി കരട് വിജ്ഞാപനം പുറത്തിറക്കി.ഒാരോ തരം മദ്യത്തിലും ഉപയോഗിക്കാൻ പാടുള്ളതും അല്ലാത്തതുമായ കാര്യങ്ങൾ വളരെ…
Read More » - 12 September
പ്രധാനമന്ത്രിയെ കണക്കറ്റ് പരിഹസിച്ച് രാഹുല്‍
അസംഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ ഒളിയമ്പെയ്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിലകൂടിയ കോട്ടില്‍ ചെളി പുരളുമെന്ന ഭയത്താലാണ് മോദി കര്‍ഷകരെ സന്ദര്‍ശിക്കാത്തതെന്ന് രാഹുല്‍ പരിഹസിച്ചു. ഉത്തര്‍പ്രദേശിലെ…
Read More » - 12 September
പ്രീമിയം തീവണ്ടികളിലെ ഫ്ലെക്സി നിരക്ക്: നയംവ്യക്തമാക്കി റെയില്‍വേ
ന്യൂഡല്‍ഹി: പ്രീമിയം തീവണ്ടികളായ രാജധാനി, തുരന്തോ, ശതാബ്ദി എന്നിവയിൽ ഏര്‍പ്പെടുത്തിയ ഫ്ളെക്സി നിരക്ക് ഉടന്‍ പിന്‍വലിക്കില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. ഫ്ളക്സി നിരക്ക് നടപ്പാക്കിയതോടുകൂടി രണ്ട് ദിവസം കൊണ്ട്…
Read More » - 12 September
അധോലോക നായകന് ദാവൂദില്‍ നിന്ന് ‘വിശ്വസ്തന്’ 40 കോടി രൂപ തട്ടിയെടുത്തു
ന്യൂഡല്‍ഹി: അധോലോക നായകനും അന്താരാഷ്ട്ര തലത്തിലെ മയക്കു മരുന്ന് കച്ചവടത്തിലൂടെ കോടികള്‍ സമ്പാദിക്കുന്ന കുപ്രസിദ്ധ ക്രിമിനലുമായ ദാവൂദ് ഇബ്രാഹിമിനെ കബളിപ്പിച്ച് വിശ്വസ്തനായ കൂട്ടാളി 40 കോടി രൂപ…
Read More » - 12 September
ഓണക്കാലത്ത് ഡിമാന്റ് കൂടിയതിനാല്‍ “ജവാന്റെ” ഉത്പാദനം കൂട്ടി!!!
തിരുവനന്തപുരം: ഓണക്കാലത്ത് വര്‍ധിച്ച ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ നിര്‍മിത മദ്യമായ ജവാന്റെ ഉത്പാദനം വര്‍ധിപ്പിച്ചു. അതിനാൽ ഓണ സീസണ് ലക്ഷ്യമിട്ട് പതിനയ്യായിരം കേസ് മദ്യം അധികമായി ഉത്പാദിപ്പിക്കുന്നുണ്ടെന്നും…
Read More » - 12 September
വി എസിന്റെ മകനെതിരെ കേസെടുക്കാം:വിജിലൻസ്
തിരുവനന്തപുരം: ∙ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയെ തുടർന്ന്,…
Read More » - 12 September
കശ്മീര്‍ സംഘര്‍ഷം : ഭീകരരെ തിരിച്ചറിഞ്ഞ് വധിക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോ ദൗത്യം
ശ്രീനഗര്‍ : കശ്മീരില്‍ നിലവിലുള്ള സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്ന് സംഘര്‍ഷാവസ്ഥയ്ക്ക് പിന്തുണ നല്കുന്ന ഭീകരവാദികളെ തുരത്തുന്നതിനായി ഇന്റലിജന്‍സ്…
Read More » - 12 September
വാവ്റിങ്കയ്ക്ക് മുന്പില് വീണ്ടും അടിപതറി ദ്യോക്കോവിച്ച്
ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ ദ്യോകോവിച്ചിന് ഒരിക്കല്‍കൂടി സ്റ്റാന്‍ വാവറിങ്കയ്ക്ക് മുന്നില്‍ അടിപതറി. യുഎസ് ഓപ്പണ്‍ ഫൈനലില്‍ നാലു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ ദ്യോകോ വാവ്റിങ്കയ്ക്ക്…
Read More » - 12 September
മാഞ്ഞൂരിലെ കൃഷിയിടങ്ങളിലൂടെ വി.എം. സുധീരന്റെ കാളവണ്ടി യാത്ര
കാര്‍ഷിക സംസ്കൃതിയുടെ തനിമ പുതുതലമുറയെ അറിയിക്കാന്‍ കെപിസിസി പ്രസിഡന്റിന്റെ കാളവണ്ടി യാത്ര. കോട്ടയം കടുത്തുരുത്തി മാഞ്ഞൂരിലെ മണ്‍സൂണ്‍ മേളയിലായിരുന്നു വി എം സുധീരന്റെ കാളവണ്ടി യാത്ര.ഇതൊരു രാഷ്ട്രീയ…
Read More » - 12 September
മലയാളികളുടെ തിരോധാനം: ബന്ധുക്കള്‍ക്ക് വീണ്ടും മൊബൈല്‍ സന്ദേശം
കാസര്‍ഗോഡ്: കാസര്‍ഗോഡുനിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളികളുടെ ബന്ധുക്കള്‍ക്ക് വീണ്ടും മൊബൈല്‍ സന്ദേശം. ഡോ. ഇജാസിന്റെ ഭാര്യ റുഹൈല പെണ്‍കുഞ്ഞിനു ജന്മം നല്കി എന്നാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. കാണാതായ…
Read More » - 12 September
മലയാളികളുടെ ഐഎസ് റിക്രൂട്ട്മെന്റ്: അഫ്ഗാനിസ്ഥാനും ഇറാനും വിവരങ്ങള്‍ കൈമാറി
ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഐഎസിലേയ്ക്ക് കേരളത്തില്‍നിന്ന് റിക്രൂട്ട്മെന്റ് നടന്നതിന് തെളിവുകളില്ലെന്ന് അഫ്ഗാനിസ്ഥാനും ഇറാനും. കേരളത്തില്‍നിന്ന് കാണാതായ 21 പേരെക്കുറിച്ച് വിവരങ്ങളൊന്നുമില്ലെന്നും ഇവര്‍ ഇറാന് വഴി അഫ്ഗാനിസ്ഥാനിലെത്തിയെന്നുമുള്ള കാര്യം…
Read More » - 12 September
പെട്രോളിനും ഡീസലിനും പകരക്കാരനെ നിര്‍ദ്ദേശിച്ച് നിതി അയോഗ്!
ന്യൂഡൽഹി: രാജ്യത്തു പെട്രോളിനും ഡീസലിനും പകരം മെഥനോൾ ഇന്ധനമാക്കാൻ കഴിയുമെന്ന് വിദഗ്ധർ. ഇക്കാര്യത്തിൽ അടിയന്തര ഗവേഷണ, വികസന പദ്ധതികളുണ്ടാവണമെന്നു നിതി ആയോഗ് തയ്യാറാക്കിയ റിപ്പോർട്ട് ശുപാർശ ചെയ്തു.‘മരത്തിന്റെ…
Read More » - 12 September
യുഎഇ ഗവൺമെന്റിൽ നിരവധി തൊഴിലവസരം
UAE ഗവൺമെന്റിൽ തൊഴിലവസരം. എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ (ENEC) വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈബർ പ്ലാനർ, വർക്ക് വീക്ക് മാനേജർ, സീനിയർ ജനറേഷൻ പ്ലാനിങ്…
Read More » - 12 September
കാശ്മീരിലെ പ്രശ്നക്കാരെ കയ്യോടെ പിടികൂടാന്‍ രാജ്നാഥ് സിങ്ങിന്റെ നിര്‍ദ്ദേശം
ന്യൂഡൽഹി ∙ കശ്മീരിൽ സംഘർഷങ്ങൾ സൃഷ്ടിക്കുന്നവരെ കയ്യോടെ പിടികൂടാൻ സുരക്ഷാ സേനയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ നിർദേശം .ഒരാഴ്ചയ്ക്കുള്ളിൽ ജമ്മു കശ്മീരിൽ സാധാരണ ജീവിതം തിരികെ…
Read More » - 12 September
ഭര്‍ത്താവിന്റെ സുഹൃത്തുമായുള്ള ഭാര്യയുടെ അവിഹിതം മറ്റൊരു പ്രവാസി ഭര്‍ത്താവ് കൂടി അരുംകൊലയ്ക്കിരയായി
ന്യൂഡല്‍ഹി : വീണ്ടും മറ്റൊരു പ്രവാസി ഭര്‍ത്താവും ഭാര്യയുടെ അവിഹിത ബന്ധത്തിന് രക്തസാക്ഷിയായി. ഇത്തവണ രക്തസാക്ഷിയായത് ലണ്ടനില്‍ നിന്നും അവധിയ്ക്ക് നാട്ടിലെത്തിയ ഭര്‍ത്താവാണ്. ഉത്തര്‍പ്രദേശിലെ ബന്‍ഡ ജില്ലയിലെ…
Read More » - 12 September
ഡോ.ഷാനവാസിന്റെ ദുരൂഹ മരണം വീണ്ടും അന്വേഷണം
കൊച്ചി: ആദിവാസി സമൂഹത്തിനിടയില്‍ ചികിത്സയും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ജീവിച്ചിരുന്ന ഡോ.പി.സി ഷാനവാസിന്റെ ദുരൂഹ മരണത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കാന്‍ തീരുമാനം. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശ പ്രകാരം എറണാകുളം…
Read More » - 12 September
ഇന്ത്യയുടെ അതിവേഗ റെയില്‍വേ ഇടനാഴി പദ്ധതി: സ്പാനിഷ് ടാല്‍ഗോ ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തില്‍ പുതിയ വഴിത്തിരിവ്
മുംബൈ:ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് പന്ത്രണ്ട് മണിക്കൂർ താഴെ സമയത്തിനുള്ളിൽ യാത്ര പൂർത്തീകരിച്ച് സ്പാനിഷ് ടാൽഗോ ട്രെയിൻ.ഇന്നലെ 2:45 ന് ഡൽഹിയിൽ നിന്നും പുറപ്പെട്ട ട്രെയിൻ പുലർച്ചെ 2:34ന്…
Read More »