
തെരുവുനായ് ശല്യത്തിനെതിരെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒരുക്കിയ കോമഡി ആല്‍ബം ഇപ്പോള്‍ വൈറലാവുകയാണ്. സ്കൂള്‍ കുട്ടികള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ വീഡിയോയില്‍ അണിനിരക്കുന്നു. പല വിഭാഗത്തില്‍ ഉള്ളവരെ തെരുവുനായ ആക്രമിക്കുന്നതും അവരുടെ രസകരമായ ചെറുത്ത് നില്‍പ്പുമാണ് ഈ വീഡിയോക്ക് ആധാരം. കൂടാതെ കുറച്ച് പട്ടി സ്നേഹികളെയും ഇതില്‍ ഹാസ്യരൂപേണ അവതരിപ്പിച്ചുണ്ട്…
Post Your Comments