
കാസര്‍ഗോഡ്: കാസര്‍ഗോഡുനിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളികളുടെ ബന്ധുക്കള്‍ക്ക് വീണ്ടും മൊബൈല്‍ സന്ദേശം. ഡോ. ഇജാസിന്റെ ഭാര്യ റുഹൈല പെണ്‍കുഞ്ഞിനു ജന്മം നല്‍കി എന്നാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. കാണാതായ അശ്വാഖ് എന്നയാള്‍ ഇജാസിന്റെ സഹോദരിയുടെ ഫോണിലേക്കാണ് സന്ദേശം അയച്ചത്. വീട്ടുകാര്‍ സന്ദേശം എന്‍ഐഎയ്ക്കു കൈമാറി.
Post Your Comments