News
- Sep- 2016 -16 September
ശ്രീനാരായണ ഗുരു ഒരു ജാതിയുടെയും വക്താവായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ബിജെപിയുടെ പ്രസ്താവനയോട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു. ശ്രീനാരായണ ഗുരു ഒരു ജാതിയുടെയും വക്താവായിരുന്നില്ലെന്ന് പിണറായി പറഞ്ഞു. ഗുരുധര്‍മം മറന്ന് ചിലര്‍ ഗുരുവിനെ…
Read More » - 16 September
മാതാപിതാക്കള്‍ പോലും വെറുത്തു; വൈകല്യം മൂലം മാറ്റിനിര്‍ത്തപ്പെട്ട ഈ ബാലന് എഴുത്തുകാരനും പ്രാസംഗികനുമായ കഥ
കുഞ്ഞുങ്ങള്‍ക്ക് വൈകല്യം വന്നാല്‍ മാതാപിതാക്കള്‍ക്ക് പോലും വെറുപ്പുതോന്നാം. പിന്നെ പൊതുസമൂഹം എങ്ങനെ കാണും അല്ലേ. എല്ലാറ്റില്‍നിന്നും തഴയപ്പെട്ട ഒരു ബാലനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കണ്ടാല്‍ ഭയം തോന്നുന്ന…
Read More » - 16 September
പള്ളിയില്‍ ചാവേറാക്രമണം: നിരവധി മരണം
പെഷാവര്‍● വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ പള്ളിയില്‍ ജുമാ നമസ്കാരത്തിനിടെ ഉണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 25 പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 29 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ചേരിപ്രദേശമായ…
Read More » - 16 September
വളര്‍ത്തുനായയെ ഉപേക്ഷിക്കാന്‍ പറഞ്ഞു; പെണ്‍കുട്ടി ഉപേക്ഷിച്ചത് ഭാവിവരനെ!!
ബെംഗളൂരു: തെരുവുനായ്ക്കള്‍ മനുഷ്യന് ഭീഷണിയാകുമ്പോള്‍ ഇപ്പോഴും നായസ്നേഹികള്‍ക്ക് ഒരു കുറവുമില്ല. മനുഷ്യനെക്കാള്‍ നായയെ വിശ്വസിക്കാമെന്നാണ് ഈ പെണ്‍കുട്ടി പറയുന്നത്. തന്റെ ലൂസിയ എന്ന നായയെ ഉപേക്ഷിക്കാന്‍ ഒരിക്കലും…
Read More » - 16 September
കര്‍ണാടകയില്‍ നിന്നു രോഗിയുമായി ഡോക്ടര്‍മാര്‍ തമിഴ്നാട്ടിലേക്ക് നടന്നു
ബെംഗളൂരു : കര്‍ണാടകയില്‍ നിന്നു രോഗിയുമായി ഡോക്ടര്‍മാര്‍ തമിഴ്നാട്ടിലേക്ക് നടന്നു. ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലെ ഹെപ്പറ്റോളജിസ്റ്റ് ഡോ.എ.ഒളിത്ശെല്വന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗുരുതര കരള്‍രോഗം ബാധിച്ച രോഗിയുമായി തമിഴ്നാട്ടിലെത്തിയത്.…
Read More » - 16 September
നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ തെരുവുനായ്ക്കളെ കൊന്നൊടുക്കി
കൊച്ചി: സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ നാട്ടുകാര്‍ തെരുവുനായ വിഷയത്തില്‍ ഒരു തീരുമാനം എടുക്കുമെന്ന് പറഞ്ഞത് പ്രാവര്‍ത്തികമായി. പറവൂര്‍ പിറവത്ത് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി. നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തിലാണ് സംഭവം…
Read More » - 16 September
പാകിസ്ഥാനില്‍ നിന്ന് നാടുകടത്തിയ ബലൂച് നേതാവിന് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് റിപ്പോര്‍ട്ട്
ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ നിന്ന് നാടുകടത്തിയ ബലൂച് നേതാവിന് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന് നിരോധിച്ച ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവായ ബ്രഹുമാദ് ബുഗ്തിയ്ക്കാണ് ഇന്ത്യന്‍…
Read More » - 16 September
ഓട്ടോറിക്ഷയില്‍ ടിപ്പര്‍ ലോറിയിടിച്ചു; കണ്ണൂരില്‍ കുടുംബത്തിലെ നാലുപേര്‍ മരിച്ചു
കണ്ണൂര്‍: ഓട്ടോറിക്ഷയില്‍ ടിപ്പര്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേരുടെ ജീവനെടുത്തു. പയ്യന്നൂര്‍ കുന്നരുവിലാണ് അപകടം നടന്നത്. അപകടത്തില്‍ ഇവരെ കൂടാതെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ രണ്ട്…
Read More » - 16 September
ഗണേശോത്സവം ഉദ്ഘാടനം ചെയ്ത സംഭവത്തില്‍ മുനീര്‍ മാപ്പ് പറഞ്ഞു
മലപ്പുറം● ശിവസേനയുടെ ഗണേശോത്സവം ഉദ്ഘാടനം ചെയ്ത സംഭവത്തില്‍ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഡോ. എം.കെ മുനീര്‍ മാപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന…
Read More » - 16 September
ഡ്രൈവറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് ഐഫോണുകള്‍ കവര്‍ന്നു
ന്യൂഡല്‍ഹി : ദക്ഷിണ ഡല്‍ഹിയിലെ വസന്ത്കുഞ്ജില്‍ ചൊവ്വാഴ്ച രാത്രി ട്രക്ക് ഡ്രൈവറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മോഷ്ടാക്കള്‍ ഐഫോണുകള്‍ കവര്‍ന്നു. ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ 7 എസ്…
Read More » - 16 September
പട്ടാപ്പകല്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം ; തടഞ്ഞ സുഹൃത്തിനെ വെട്ടി
കൊച്ചി : പട്ടാപ്പകല്‍ യുവതിയെ ആക്രമിയ്ക്കാന്‍ ശ്രമം. കഴിഞ്ഞ ദിവസം വൈകീട്ട് 4.30ക്കായിരുന്നു സംഭവം. കേരള സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയായ അശ്വനിയും കൊച്ചിയിലെ ഐ.ടി കമ്പനിയില്‍ ജീവനക്കാരനുമായ…
Read More » - 16 September
ഗോവിന്ദച്ചാമിയെ തൂക്കുകയറില്‍നിന്ന് രക്ഷിച്ചത് വൈദികരോ? ആളൂരിന് ലക്ഷങ്ങള്‍ പ്രതിഫലം ലഭിച്ചുവെന്ന് സൂചന
തിരുവനന്തപുരം: സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ പേര് ചാര്‍ലി എന്നാണെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ ക്രിസ്തുമതം സ്വീകരിച്ച് ചാര്‍ലി തോമസ് എന്ന പേരിലാണ് അറിയപ്പെട്ടത്. പക്ഷെ, ഈ പേര് മറച്ചുവെച്ചത്…
Read More » - 16 September
വധശിക്ഷ വേണ്ട: ഗോഡ്സെയെപ്പോലും തൂക്കിലേറ്റരുത് -എം.എ.ബേബി
തിരുവനന്തപുരം● വധശിക്ഷയ്ക്കെതിരായ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സൗമ്യ വധക്കേസില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുന്നത് കൊലകുറ്റംതെളിയിക്കാന് വേണ്ടിയാണെന്നും അത് തെളിയിക്കപ്പെട്ടാലും…
Read More » - 16 September
പെണ്‍കുട്ടിയെ അപമാനിച്ചു; ഇരുസമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു
ലഖ്നൗ: പെണ്‍കുട്ടിയെ അപമാനിക്കുകയും ശല്യപെടുത്തുകയും ചെയ്തെന്ന പരാതിയില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ഇരുസമുദായങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം നടന്നത്.…
Read More » - 16 September
റിയാദില്‍ വാഹനാപകടം : രണ്ട് മലയാളികള്‍ മരിച്ചു, 4 പേർക്ക് പരിക്ക്
റിയാദ്: ദുർമയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മായാളികൾ മരിച്ചു. 4 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിലകൻ,ഓമനക്കുട്ടൻ എന്നിവരാണ് മരിച്ചത്. ബാബു വര്‍ഗീസ് ,എം.ബി. മനോജ് ,വി. വി. വിജയകുമാര്‍ ,ടോം…
Read More » - 16 September
ഭാര്യയുടെ മൃതദേഹം ചുമന്ന യുവാവിന് ബഹ്റൈന്‍ രാജാവ് ഒന്‍പത് ലക്ഷംരൂപ നല്കി
ന്യൂഡല്‍ഹി: വാഹനസൗകര്യമില്ലാതെ ആശുപത്രിയില്‍ നിന്നും ഭാര്യയുടെ മൃതദേഹം ചുമന്നുകൊണ്ടുപോയ യുവാവിന് സഹായവുമായി ബഹ്റൈന്‍ രാജാവെത്തി. ഒന്‍പത് ലക്ഷം രൂപയാണ് ഒഡിഷ സ്വദേശിക്ക് ലഭിച്ചത്. പണം നല്‍കുമെന്ന് നേരത്തെ…
Read More » - 16 September
അരുണാചലിൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടു
ന്യൂഡൽഹി : അരുണാചൽ പ്രദേശിൽ വീണ്ടും കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടു. മുഖ്യമന്ത്രി പെമ ഖണ്ഡു ഉള്‍പ്പെടെ അരുണാചല്‍ നിയമസഭയിലെ ഭൂരിപക്ഷം അംഗങ്ങളും പീപിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിലേക്ക്…
Read More » - 16 September
വെള്ളം അലര്‍ജിയുള്ള യുവതി
വെള്ളം അലര്‍ജിയുള്ള ഒരു യുവതി, വെള്ളം അലര്ജിയുള്ളയാളോ എന്ന് അമ്പരക്കണ്ട കാരണം അക്വാജെനിക് യൂട്രിക്കേറിയ എന്ന അവസ്ഥയുള്ള റേച്ചല്‍ വാര്‍വി എന്ന യുവതിക്കാണ് വെള്ളം അലര്‍ജിയായത്. വളരെ…
Read More » - 16 September
എല്ലാ മതത്തേയും ഒരുപോലെ കാണാന്‍ പഠിപ്പിച്ചത് ഗുരുവാണ്; ഹിന്ദു സന്യാസിയായി ചിത്രീകരിച്ച ബിജെപിക്കെതിരെ ചെന്നിത്തല
തിരുവനന്തപുരം: മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരു ഒരു ഹിന്ദു സന്യാസിയാണെന്ന് പറഞ്ഞ ബിജെപിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി വര്‍ഗീയ…
Read More » - 16 September
ആധാര്‍ നമ്പർ : പുതിയ അറിയിപ്പുമായി സർക്കാർ
ന്യൂഡല്‍ഹി: ആളുകളുടെ ആധാർ നമ്പർ കൈവശം സൂക്ഷിച്ചിരിക്കുന്ന ഏജൻസികൾ അത് പരസ്യപ്പെടുത്താനോ പൊതുജനമധ്യത്തിൽ പ്രദർശിപ്പിക്കാനോ പാടില്ലായെന്ന് സർക്കാരിന്റെ പുതിയ ഉത്തരവ്. ആധാർ നമ്പറിന്റെ പൂര്‍ണ സുരക്ഷയും രഹസ്യസ്വഭാവവും…
Read More » - 16 September
തിരുവന്തപുരത്ത് വീണ്ടും ഹൈടെക്ക് എ ടി എം തട്ടിപ്പ്
തിരുവന്തപുരം: തിരുവന്തപുരത്ത് വീണ്ടും ഹൈടെക്ക് എ ടി എം തട്ടിപ്പ്. പട്ടം ആക്സിസ് ബാങ്കിൽ നിന്നാണ് പണം കവർന്നത്. പ്രവാസി മലയാളിയായ അരവിന്ദന്റെ 52,000 രൂപയാണ് നഷ്ടപെട്ടത്.…
Read More » - 16 September
മാറിടം കാണിച്ച് തെരുവിലൂടെ നടന്ന യുവതി എല്ലാവരെയും ഞെട്ടിച്ചു
മാറിടം കാണിച്ച് യാതൊരു കൂസലുമില്ലാതെ യുവതി ന്യൂയോര്‍ക്ക് സിറ്റിയിലൂടെ നടന്നു. പതിവുപോലെ മാറിടം കാണിച്ച് ഷോപ്പിംഗ് നടത്തുകയും ചെയ്തു. ഇവര്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ മത്സരിച്ച് യുവാക്കളും റോഡില്‍…
Read More » - 16 September
പേഴ്സില്‍ പണം നിറയണോ? ഈ ഫെങ്ങ്ഷുയി നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പേഴ്സ് വാങ്ങൂ
കാലിയായ പേഴ്സില്‍ നോക്കി വിഷമിക്കുന്നവരാണ് നമ്മളിൽ പലരും. ചിലര്‍ പേഴ്സിന്റെ രാശിയില്ലായ്മയെ പഴിക്കും.ഇതില്‍ തെറ്റു പറയാന്‍ പറ്റില്ല. ഫെങ്ഷുയി പ്രകാരം പേഴ്സിന്റെ നിറവും ഇതില്‍ പണം നിറയുന്നതും…
Read More » - 16 September
സൗമ്യയുടെ ദുര്‍വിധി തനിക്കും വന്നേക്കുമെന്ന ഭയത്തില്‍ പെണ്‍കുട്ടി എഴുതിയ പ്രതിഷേധകുറിപ്പ് വൈറല്‍ ആകുന്നു!
കൊച്ചി: സൗമ്യ വധക്കേസിന്റെ വിധി വന്ന സാഹചര്യത്തിൽ ആതിര രാജ് എന്ന പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. താനും ഒരു പെണ്ണാണെന്നും നാളെയോ തൊട്ടടുത്ത നിമിഷമോ…
Read More » - 16 September
സ്വന്തം കുഞ്ഞ് ഏതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധനാ ഫലം കാത്തിരിക്കേണ്ട അവസ്ഥയില്‍ സിംലയിലെ കുറച്ച് മാതാപിതാക്കള്‍!
സിംല: സ്വന്തം കുഞ്ഞ് ഏതെന്ന് അറിയില്ല, ആണ്‍കുഞ്ഞിനെയാണ് പ്രസവിച്ചതെന്ന് യുവതികള്‍ ബഹളം വച്ചു. ആശുപത്രി കിടക്കയില്‍ കിടന്ന് യുവതികള്‍ ഒരു കുഞ്ഞിനുവേണ്ടി അടികൂടി. താന്‍ പ്രസവിച്ചത് ആണ്‍കുഞ്ഞിനെയാണെന്ന്…
Read More »