Kerala

ശ്രീനാരായണ ഗുരു ഒരു ജാതിയുടെയും വക്താവായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ബിജെപിയുടെ പ്രസ്താവനയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ശ്രീനാരായണ ഗുരു ഒരു ജാതിയുടെയും വക്താവായിരുന്നില്ലെന്ന് പിണറായി പറഞ്ഞു. ഗുരുധര്‍മം മറന്ന് ചിലര്‍ ഗുരുവിനെ മുതലെടുക്കുകയാണ്.

ഒരു ജാതിയിലേക്കും മതത്തിലേക്കും തന്നെ മാറ്റാന്‍ ചിലര്‍ ശ്രമിക്കുമെന്ന് ഗുരു നേരത്തെ തന്നെ പറഞ്ഞിരുന്നു. എല്ലാ മതത്തെയും ഒരുപോലെ കാണാനാണ് ഗുരു നിര്‍ദ്ദേശിച്ചത്. ഒരു പ്രത്യേക മതമോ, ജാതിയോ വേണമെന്ന് ഗുരു ചിന്തിച്ചിട്ടില്ല. ജാതിയി

shortlink

Related Articles

Post Your Comments

Related Articles


Back to top button