റിയാദ്: ദുർമയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മായാളികൾ മരിച്ചു. 4 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിലകൻ,ഓമനക്കുട്ടൻ എന്നിവരാണ് മരിച്ചത്. ബാബു വര്‍ഗീസ് ,എം.ബി. മനോജ് ,വി. വി. വിജയകുമാര്‍ ,ടോം മാത്യു എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ദുര്‍മയില്‍ പവര്‍ പ്ലാന്റ് റോഡില്‍ ടൊയോട്ട പ്രാഡോ കാര്‍ ഓട്ടത്തിനിടെ ടയര്‍ പൊട്ടി തലകീഴായി മറിഞ്ഞാണ് അപകടം. ഇറ്റാലിയന്‍ കമ്പനിയായ കാര്‍ലോ ഗവാസിയിലെ ജീവനക്കാരാണ് ഇവർ. രണ്ടു പേരുടെ നില ഗുരുതരമാണ്.
Post Your Comments