News
- Oct- 2016 -3 October
സര്‍ജിക്കല്‍ ടോക്ക് ഷോ, സത്യത്തില്‍ ആരാണ് മണ്ടന്മാര് സന്തോഷ്മാരോ, അതോ ശ്രീകണ്ടന്മാരോ?
ഈയടുത്ത ദിവസങ്ങളില്‍ നവമാധ്യമങ്ങള്‍ ഏറ്റവുമധികം ചര്‍ച്ചചെയ്തത് സന്തോഷ് പണ്ഡിറ്റ് ഫ്ലവേഴ്സ് ചാനലിന്റെ ടോക്ക്ഷോയില് പങ്കെടുത്തു അപമാനിക്കപ്പെട്ട വിഷയമായിരുന്നു. പാകിസ്ഥാന് കിട്ടിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെവെല്ലുന്ന തരത്തില്‍ ശ്രീകണ്ഠന് നായര്‍ക്കും…
Read More » - 3 October
ജയലളിതയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് അപ്പോളോ ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജയലളിതയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍…
Read More » - 3 October
പിന്തുണച്ച വിഎസ് ഒടുവില്‍ പ്രതിപക്ഷത്തെ പരിഹസിച്ചു; സമരം അര്‍ത്ഥമില്ലാത്തതെന്ന് വിഎസ്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ യുഡിഎഫിന്റെ സമരത്തെ അനുകൂലിച്ച മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന് പാര്‍ട്ടിയുടെയും മറ്റും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. പാര്‍ട്ടിയുടെ ശോഭ കളഞ്ഞുവെന്നായിരുന്നു ആരോപണം.…
Read More » - 3 October
സിപിഐഎം പ്രവര്ത്തകന് വെട്ടേറ്റു, സംഭവത്തിനു പിന്നില്‍ ബിജെപിയോ?
കൂത്തുപറമ്പ്: കണ്ണൂരില്‍ വീണ്ടും ആക്രമണത്തിന് കളമൊരുങ്ങി. ഒരു അക്രമത്തിന്റെ ചൂട് മാറിവരുമ്പോഴേക്കാണ് മറ്റൊരു സംഭവം നടന്നിരിക്കുന്നത്. കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ സിപിഐഎം പ്രവര്ത്തകന് വെട്ടേറ്റു. തൊക്കിലങ്ങാടി ആലങ്ങാച്ചേരി സ്വദേശിയായ…
Read More » - 3 October
രാഷ്ട്രമാണ് വലുത്, അതിനോട് താരതമ്യപ്പെടുത്തുമ്പോള്‍ കലാകാരന്മാര് വെറും ചിതലുറുമ്പുകള്‍: നാനാ പടേക്കര്‍
പാകിസ്ഥാനി കലാകാരന്മാര് ഇന്ത്യന്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിനെതിരെയുള്ള വിവാദത്തില്‍ ബോളിവുഡും രണ്ട് തട്ടില്‍. ചില മുതിര്‍ന്ന ഇന്ത്യന്‍ കലാകാരന്മാര് ഇന്ത്യന്‍ കലാരംഗത്തേക്ക് പാകിസ്ഥാനി കലാകാരന്മാരെ സ്വാഗതം ചെയ്യുന്ന നിലപാടെടുക്കുമ്പോള്‍,…
Read More » - 3 October
കാവേരി പ്രശ്നത്തില്‍ വിട്ടുവീഴ്ചക്കൊരുങ്ങി കര്‍ണ്ണാടക
ബെംഗളൂരു : കാവേരി പ്രശ്നത്തില്‍ വിട്ടുവീഴ്ചക്കൊരുങ്ങി കര്‍ണ്ണാടക. സുപ്രീംകോടതി വിധി പ്രകാരം തമിഴ്നാടിന് കാവേരി ജലം വിട്ടുനല്‍കാമെന്ന് കര്‍ണ്ണാടക മന്ത്രിസഭയില്‍ പ്രമേയം. കര്‍ഷകര്‍ക്ക് നല്‍കാനുള്ള വെള്ളം ഇപ്പോഴുണ്ടെന്ന്…
Read More » - 3 October
ഭീകരര്‍ ഗ്രാമവാസികളെ മറയായി ഉപയോഗിക്കുന്നു; ജനങ്ങളുടെ ജീവന്‍രക്ഷിക്കാന്‍ സൈന്യത്തിന്റെ കരുതലോടെയുള്ള ആക്രമണം
ശ്രീനഗര്‍: ഞായറാഴ്ച രാത്രി നടന്ന ഭീകരാക്രമണത്തെ ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യത്തിനായില്ല. ഭീകരര്‍ പ്രദേശവാസികളെ മറയായി ഉപയോഗിച്ചതാണ് സൈന്യത്തിന് തിരിച്ചടിയായത്. സൈന്യം തിരിച്ചടിച്ചിരുന്നെങ്കില്‍ ഗ്രാമവാസികളുടെ ജീവന് ആപത്തുണ്ടാകുമായിരുന്നു. അപകടം…
Read More » - 3 October
മിന്നലാക്രമണം നടത്തിയതിന്റെ വീഡിയോ പുറത്തുവിടണം; മോദിയെ സല്യൂട്ടടിച്ച് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്ന് പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച സൈനിക നടപടിയെ പ്രശംസിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളെത്തി. പാക്ക് അധീന കശ്മീരിലെ ഭീകര സങ്കേതങ്ങള്‍ തകര്‍ത്ത സൈനിക നടപടില്‍ പ്രധാനമന്ത്രി…
Read More » - 3 October
ഇന്ത്യൻ പോർവിമാനം തകർന്നു വീണു
ന്യൂഡൽഹി: ഇന്ത്യൻ പോർവിമാനം അതിർത്തിക്കടുത്ത് തകർന്നു വീണു. വ്യോമസേനയുടെ വിമാനമായ ജാഗ്വാര്‍ ആണ് പരിശീലന പറക്കലിനിടെ തകർന്ന് വീണത്. ഇന്ത്യ- പാക് അതിര്‍ത്തിക്ക് സമീപമാണ് വിമാനം തകര്‍ന്ന്…
Read More » - 3 October
മലപ്പുറം ജില്ലയില്‍ ചരിത്രം രചിക്കാന്‍ ബിജെപി
മലപ്പുറം : മലപ്പുറം ജില്ലയില്‍ ചരിത്രം രചിക്കാന്‍ ബിജെപി. കോഴിക്കോട് പ്രധാനമന്ത്രി പ്രസംഗിച്ച ബിജെപിയുടെ പൊതുയോഗത്തില്‍ പതിനായിരക്കണക്കിന് മുസ്ലിം സഹോദരങ്ങളാണ് മലപ്പുറത്ത് നിന്ന് മാത്രം ഒഴുകിയെത്തിയത്. കഴിഞ്ഞ…
Read More » - 3 October
ഇന്ത്യയെ ലക്ഷ്യമാക്കി രണ്ട് പാക് ബോട്ടുകള്‍ നീങ്ങുന്നു
ന്യൂഡൽഹി: ഇന്ത്യയെ ലക്ഷ്യമിട്ട് പാകിസ്ഥാനിൽ നിന്ന് രണ്ട് ബോട്ടുകൾ വരുന്നതായി റിപ്പോർട്ട്. കറാച്ചി തുറമുഖത്ത് നിന്നാണ് ബോട്ടുകൾ പുറപ്പെട്ടിരിക്കുന്നത്. ഇത് ഗുജറാത്ത് തീരത്തോ മഹാരാഷ്ട്ര തീരത്തോ അടുത്തേക്കാമെന്ന്…
Read More » - 3 October
കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിക്ക് അഭിപ്രായം പറയാനാകില്ലെന്ന് കേന്ദ്രം
ബെംഗളൂരു ∙ കാവേരി വെള്ളം തമിഴ്നാടിന് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിയ്ക്ക് അഭിപ്രായം പറയാനാകില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പക്ഷം. നിയമനിര്‍മാണ സഭയുടെ അധികാര…
Read More » - 3 October
ഗാന്ധിജിയെ വധിച്ചത് നന്നായി! നാഥുറാം ഗോഡ്സെയെ സല്യൂട്ട് ചെയ്യുന്നു: സാധ്വി പ്രാചി
ജബല്‍പൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്സയ്ക്ക് സല്യൂട്ടടിച്ച് വിഎച്ച്പി നേതാവ് സാധ്വി പ്രാചി. ഗാന്ധിജിയെ വധിച്ചത് ഏതായാലും നന്നായി. ഗാന്ധിയെ ഒരിക്കലും തനിക്ക് മാതൃകയാക്കാന്‍ കഴിയില്ലെന്നും…
Read More » - 3 October
ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ
ന്യൂഡൽഹി: ഉറി ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യയിലെ റഷ്യന്‍ അമ്പാസിഡര്‍ അലക്സാണ്ടര്‍ കദാക്കിനാണ് ഇക്കാര്യം അറിയിച്ചത്. തീവ്രവാദികൾ സാധാരണക്കാരെയും മറ്റും ആക്രമിക്കുന്നതിലൂടെ…
Read More » - 3 October
ഹൈക്കോടതിയിലെ മാധ്യമ വിലക്കിനെക്കുറിച്ച് ചീഫ് ജസ്റ്റിസ്
കൊച്ചി : ഹൈക്കോടതിയിലെ മാധ്യമ വിലക്കിനെക്കുറിച്ച് ചീഫ് ജസ്റ്റിസ് ശാന്തന ഗൗഡര്‍. ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നും കഴിഞ്ഞ ആഴ്ച മാധ്യമഅഭിഭാഷക പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലുണ്ടാക്കിയ ധാരണകള്‍ നിലനില്‍ക്കുന്നതായും…
Read More » - 3 October
ത്രീ സ്റ്റാര്‍ ഭക്ഷണം വേണമെന്നാവശ്യപ്പെട്ട് തടവുകാര്‍ നിരാഹാര സമരത്തില്‍
റായ്പൂര്‍: ത്രീ സ്റ്റാര്‍ സൗകര്യം വേണമെന്നാവശ്യപ്പെട്ട് തടവുപുള്ളികള്‍ നിരാഹാര സമരത്തില്‍. ഈ വ്യത്യസ്ത സംഭവം നടക്കുന്നത് റായ്പൂര്‍ ജയിലിലാണ്. നല്ല ഭക്ഷണം കിട്ടണമെന്നാണ് തടവുകാരുടെ ആവശ്യം അതും…
Read More » - 3 October
ഈ കാരണങ്ങൾ ശ്രദ്ധിച്ചാൽ അമിത വിശപ്പ് ഒഴിവാക്കാം
ചിലര്‍ക്ക് മറ്റു ചിലരെ അപേക്ഷിച്ച് വിശപ്പ് കൂടുതലായിരിക്കും. ചിലര്‍ക്കാകട്ടെ ഭക്ഷണം കഴിച്ചില്ലെങ്കിലും കാര്യമായ വിശപ്പ് ഉണ്ടാവില്ല. വിശപ്പിനെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കും കഴിയുകയുമില്ല. പലപ്പോഴും ഭക്ഷണം എത്ര…
Read More » - 3 October
തമിഴ്നാട്ടില്‍ നിന്ന് ജിതേഷിന് ഹൃദയം എത്തിക്കുവാനുള്ള ശ്രമം ഉപേക്ഷിച്ചു
എറണാകുളം: എറണാകുളം ലിസി ഹോസ്പിറ്റലിൽ കഴിയുന്ന ജിതേഷിന് തമിഴ്നാട്ടിൽ നിന്നും ഹൃദയം എത്തിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററില്‍ മസ്തിഷ്ക മരണം സംഭവിച്ച നിര്‍മ്മല്‍ കുമാറിന്റെ(17)…
Read More » - 3 October
തൊഴിലാളികൾക്ക് കിടിലന്‍ ഓഫറുമായി ഒരു കമ്പനി
യു എസ്: ജോലി കിട്ടിയിട്ട് വേണം കുറച്ച് ലീവ് എടുത്ത് യാത്ര പോകാനെന്ന മൊഴി ഒരുപാട് കേട്ട് പഴകിച്ച ഒന്നാണ്. എന്നാൽ ആ മൊഴി യാഥാർഥ്യമാക്കിയിരിക്കുകയാണ് യൂ…
Read More » - 3 October
ഇന്ത്യയിലെ മുന്‍നിര കമ്പനികളിലെ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട്
ഇന്ത്യയിലെ മുന്‍നിര കമ്പനികളില്‍ സ്ത്രീകളോടുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. സ്ത്രീ ജീവനക്കാര്‍ ജോലിസ്ഥലത്തു നേരിടുന്ന പീഡനങ്ങള്‍ തടയാനായി 2013ല്‍ നടപ്പിലാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനികളുടെ വാര്‍ഷിക…
Read More » - 3 October
വിദ്യാര്‍ത്ഥികളുടെ പഠിപ്പുമുടക്കിയ വിഷ്ണുനാഥിനെ കോടതി കയറ്റാന്‍ രക്ഷിതാക്കള്‍
തിരുവനന്തപുരം:നിയമസഭയില്‍ നിരാഹാരം കിടക്കുന്ന യു.ഡി.എഫ് എം.എല്‍.എമാര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് കെ.എസ്.യു തിങ്കളാഴ്ച നടത്തുന്ന പഠിപ്പുമുടക്കിനെതിരെ രക്ഷിതാക്കൾ കോടതിയിലേക്ക്.കെ പി സി സി ജനറൽ സെക്രട്ടറി പി സി വിഷ്ണുനാഥിനെതിരെ തിരുവനന്തപുരം…
Read More » - 3 October
കാവേരി ജലതര്‍ക്കം: സുപ്രീംകോടതിയുടെ അന്ത്യശാസനം
ഡൽഹി: കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് പ്രതിദിനം 6,000 ഘനയടി ജലം വിട്ടുനല്‍കണമെന്ന ഉത്തരവ് നാളെ ഉച്ചയ്ക്ക് മുന്‍പ് നടപ്പിലാക്കണമെന്ന് സുപ്രീം കോടതിയുടെ അന്ത്യശാസനം. നാളെ രണ്ട്…
Read More » - 3 October
രണ്ട് പാക് പൗരന്മാരെ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍നിന്ന് പിടികൂടി
കശ്മീര്‍: അതിര്‍ത്തിയില്‍ സംശയാസ്പദമായി കണ്ടെത്തിയ രണ്ട് പാക് പൗരന്മാരെ ഇന്ത്യന്‍ സൈന്യം കസ്റ്റഡിയിലെടുത്തു. ഒരാളെ അതിര്‍ത്തിക്കടുത്തുള്ള അസ്റ്റില്ലയില്നിന്നും മറ്റൊരാളെ പാക്ക് അധീന കശ്മീരില്‍ നിന്നുമാണ് പിടികൂടിയത്. പട്രോളിങ്ങിനിടെ…
Read More » - 3 October
ബ്ലാക്ഹെഡ്സും മുഖക്കുരുവും ഇല്ലാതാക്കാം ബേക്കിംഗ് സോഡയിലൂടെ..
സൗന്ദര്യ സംരക്ഷണത്തില്‍ പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖത്തും മൂക്കിലും ഉണ്ടാവുന്ന ചെറിയ സുഷിരങ്ങള്‍. മൂക്കിലെ സുഷിരങ്ങളില്‍ എണ്ണയും പൊടിയും ചേര്‍ന്ന് പുറത്തേക്ക് കാണുന്ന പോലെ കറുത്ത…
Read More » - 3 October
കേരളത്തിലെ ഒരു ജില്ലയില്‍ വില്‍ക്കുന്ന ഗ്ലോബുകളില്‍ കാശ്മീരില്ലാത്ത ഇന്ത്യ!
കേരളത്തിലെ ഒരു ജില്ലയില്‍ വില്‍ക്കുന്ന ഗ്ലോബുകളില്‍ കാശ്മീരില്ലാത്ത ഇന്ത്യ! മലപ്പുറം● മലപ്പുറം ജില്ലയില്‍ വില്‍ക്കുന്ന ഗ്ലോബുകളില്‍ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല. നിലമ്പൂര്‍ ചുങ്കത്തറ വിശ്വഭാരതി സ്കൂളിലേക്ക് കഴിഞ്ഞ…
Read More »