News
- Oct- 2016 -17 October
യു.എസിന്റേയും റഷ്യയുടേയും ‘കുടിപ്പകയ്ക്ക്’ അവസാനമായില്ല ‘സൈബര്‍ യുദ്ധം’ ആരംഭിച്ചതായി സൂചന : സൈബര്‍ യുദ്ധം ലോകമഹായുദ്ധമായി പരിണമിക്കുമെന്ന മുന്നറിയിപ്പുമായി യു.എന്‍
മോസ്കോ : അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള യുദ്ധ സാധ്യത ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതിനെ തുടര്‍ന്ന് റഷ്യ തങ്ങളുടെ പൗരന്മാരെ ബങ്കറുകളില്‍ ഒളിക്കാനുള്ള പരിശീലനം ത്വരിതപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. റഷ്യ…
Read More » - 17 October
ബ്രിക്സ് : പ്രധാനമന്ത്രിക്ക് മറുപടിയുമായി പാകിസ്ഥാന്
ഇസ്ലാമാബാദ്: ഗോവയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനെതിരെ നടത്തിയ വിമര്‍ശങ്ങള്‍ക്ക് കടുത്ത മറുപടിയുമായി പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസ് രംഗത്ത്. മോദി…
Read More » - 17 October
ബാബുവിനെതിരെ കുരുക്ക് മുറുക്കി വിജിലന്‍സ്
കൊച്ചി: മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും.നേരത്തെ ബാബുവിനെതിരെ വിജിലൻസ് ത്വരിത പരിശോധന നടത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാൽ ത്വരിതപരിശോധനയില്‍…
Read More » - 17 October
ബംഗാളിലെ കലാപങ്ങള്‍ക്ക് പിന്നില്‍ ദാവൂദ് : തീവ്രവാദത്തിനായി ഒഴുക്കുന്നത് കോടികള്‍
ന്യൂഡൽഹി: അധോലോകനായകൻ ദാവൂദ് ഇബ്രാഹിം ബംഗാളിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കായി കോടികൾ മുടക്കുന്നുവെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. ദാവൂദിന്റെ നേതൃത്വത്തിലുളള ബംഗ്ലാദേശിലെ തീവ്രവാദ ഗ്രൂപ്പാണ് ബംഗാളിലെ മാൾഡ അടക്കമുളള…
Read More » - 17 October
രാജ്യത്തെ ഹൈവേകളില്‍ വിമാനമിറങ്ങുന്നതിനുള്ള സൗകര്യമൊരുക്കി റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേ !!!
ന്യൂഡല്‍ഹി: രാജ്യത്തെ ഹൈവേകളില്‍ വിമാനമിറങ്ങുന്നതിനുള്ള സൗകര്യമൊരുക്കി റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേയ്സ് മന്ത്രാലയം. പ്രതിരോധമന്ത്രാലയവുമായി ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിക്കായി രാജ്യത്താകമാനമുള്ള ഹൈവേകളില്‍ നിന്നും 22 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.…
Read More » - 17 October
അശ്വിന്റെ റെക്കോര്‍ഡ് തകര്‍ത്ത് പാകിസ്ഥാൻ താരം യാസിര്‍ ഷാ
ദുബായ്: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽ 100 വിക്കറ്റ് തികയ്ക്കുന്ന പാകിസ്ഥാൻ താരമെന്ന നേട്ടം ലെഗ് സ്പിന്നർ യാസിർ ഷായ്ക്ക്. 19 ടെസ്റ്റിൽ 100 വിക്കറ്റെടുത്ത…
Read More » - 17 October
വില്ലനായത് മകളുടെ മുന്‍ കാമുകന് : മുളന്തുരുത്തി കൂട്ടആത്മഹത്യയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
മുളന്തുരുത്തി● മുളംതുരുത്തിയിലെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നു. മൂത്തമകളുടെ വിവാഹം മുടങ്ങുമോ എന്ന സംശയവും അതുമൂലമുണ്ടാകുന്ന അപമാനഭീതിയുമാണ് കുടുംബത്തെ ട്രെയിന്‍ മുന്നില്‍ ചാടി…
Read More » - 17 October
ഒമര്‍ അബ്ദുള്ളയ്ക്ക് അമേരിക്കന്‍ വിമാനത്താവളത്തില്‍ പണികിട്ടി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ വച്ച് ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ വിശദ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കി. ഇത് തന്റെ അമേരിക്കന്‍ സന്ദര്‍ശനങ്ങളിലെല്ലാം പതിവുള്ള ഒന്നാണെന്ന് ഒമര്‍…
Read More » - 17 October
ഉറി ഭീകരാക്രമണം :ഭീകരർ വൈദ്യുത വേലി കടന്നതെങ്ങനെ എന്നതിന് ഉത്തരം കിട്ടി
ന്യൂഡൽഹി:ജമ്മു കശ്മീരിലെ ഉറിയിലെ സൈനിക ക്യാംപിൽ ആക്രമണം നടത്തിയ നാല് ഭീകരർ അതിർത്തിയിലെ വൈദ്യുത വേലി കടന്നത് ഏണിയുടെ സഹായത്തോടെയെന്നു റിപ്പോർട്ട്. ഭീകരർ എത്തിയ മാർഗം കണ്ടെത്തുന്നതിനായി…
Read More » - 17 October
പോലീസ് സ്റ്റേഷനില്‍ പാര്‍ട്ടിക്കാരുടെ അഴിഞ്ഞാട്ടം: എസ്.ഐ ആശുപത്രിയില്‍
പത്തനംതിട്ട● പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ഡി.ഐ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് ആക്രമിച്ചത്. പ്രവർത്തകരും പൊലീസുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ…
Read More » - 17 October
ചൈന മനുഷ്യരെ ബഹിരാകാശത്തേക്ക് അയച്ചു
ബെയ്ജിങ്: മനുഷ്യരെ വഹിച്ചുള്ള ചൈനയുടെ ബഹിരാകാശ ദൗത്യത്തിന് തുടക്കമായി.ബഹിരാകാശ സഞ്ചാരികളായ ജിങ് ഹായ്പെങ് (50), ചെൻ ദോങ് (37) എന്നിവരെ വഹിച്ചുള്ള ഷെൻഷൂ–11 പേടകമാണ് വടക്കൻ ചൈനയിലെ…
Read More » - 17 October
വിമാനയാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ വിമാനക്കമ്പനികള്‍ വെട്ടിക്കുറയ്ക്കുന്നു
കരിപ്പൂര്‍: വിമാനത്തിലെ ഉയര്ന്നക്ളാസ് ടിക്കറ്റുകളില്‍ കുട്ടികള്‍ക്ക് നല്കിവന്നിരുന്ന പ്രത്യേക സൗകര്യങ്ങള്‍ വിമാനക്കമ്പനികള്‍ നിര്‍ത്തുന്നു. ദീര്‍ഘദൂര വിമാനങ്ങളിലെ പ്രീമിയം ക്ളാസില്‍ കുട്ടികള്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ സീറ്റുകളാണ് പിന്‍വലിച്ചത്. യാത്രക്കാര്‍ക്ക്…
Read More » - 17 October
ടൈസന് ഗേയുടെ മകള്‍ വെടിയേറ്റ് മരിച്ചു
ലെക്സിങ്ടണ്: പ്രശസ്ത അമേരിക്കന്‍ സ്പ്രിന്റര്‍ ടൈസണ്‍ ഗേയുടെ മകള്‍ ട്രിനിറ്റി ഗേ (15) വെടിയേറ്റു മരിച്ചു. ട്രിനിറ്റിയ്ക്ക് വെടിയേറ്റത് ലെക്സിങ്ടണില്‍ ഒരു റെസ്റ്റോറന്റിന്റെ പാര്‍ക്കിങ് സ്ഥലത്തു വച്ചാണ്.…
Read More » - 17 October
പുതിയ ശബരിമല മേല്‍ശാന്തിയെ തെരഞ്ഞെടുത്തു
സന്നിധാനം● പുതിയ ശബരിമല മേല്‍ശാന്തിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. ടി.എം ഉണ്ണികൃഷ്ണന് നമ്പൂതിരി ശബരിമല മേല്‍ശാന്തിയായി തെരെഞ്ഞെടുക്കപ്പെട്ടു. എം.ഇ മനുകുമാര്‍ ആണ് മാളികപ്പുറം മേല്‍ശാന്തി.
Read More » - 17 October
ഇഷ്ടപ്പെട്ട ബ്രാന്‍ഡ് നല്‍കിയില്ല: ചോദ്യം ചെയ്ത യുവാവിനെ ബിവറേജസ് ജീവനക്കാര്‍ കെട്ടിയിട്ടു
കിളിമാനൂർ:മദ്യം വാങ്ങാനെത്തിയ യുവാവിനെ ജീവനക്കാരൻ കയറിൽ കെട്ടിയിട്ടതായി പരാതി.ബിവറേജ് കോർപറേഷന്റെ കിളിമാനൂർ ഔട്ലറ്റിലാണ് സംഭവം നടന്നത്.ഇന്നലെ വൈകിട്ട് 3:30 ഓടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മദ്യംവാങ്ങാൻ ക്യുവിൽ…
Read More » - 17 October
ഓടുന്ന ബസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കണ്ടക്ടർ അറസ്റ്റില്‍
നെടുമങ്ങാട്: ഒൻപതാം ക്ലാസുകാരിയെ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കണ്ടക്ടർ അറസ്റ്റിലായി. നെടുമങ്ങാട് ഡിപ്പോയിലെ എം പാനൽ കണ്ടക്ടർ മൂഴി വേട്ടമ്പള്ളി പള്ളിമുക്ക് രതീഷ്…
Read More » - 17 October
മുത്തലാഖിനെ എതിര്‍ത്ത് വനിതാനേതാക്കള്‍
ന്യൂഡൽഹി:മുത്തലാഖ് വിഷയത്തിൽ ദേശീയ തലത്തിൽ പുതിയ സംവാദങ്ങൾ നടക്കവേ മുത്തലാഖിനെ എതിര്‍ത്ത് വനിതാനേതാക്കള്‍ രംഗത്ത്.മണിപ്പുര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള, സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗവും മുന്‍ എം.പി.യുമായ സുഭാഷിണി…
Read More » - 17 October
ഐ.എസ് കേരള ഘടകത്തിന് കോടികള്‍ ഒഴുകിയെത്തിയത് ഗള്‍ഫ് മലയാളികളില്‍ നിന്ന്; പത്തോളം ഗള്‍ഫ് മലയാളി കുടുംബങ്ങള്‍ എന്‍.ഐ.എ നിരീക്ഷണത്തില്‍
തിരുവനന്തപുരം : ഇസ്ലാമിക് സ്റ്റേറ്റുമായി (ഐസിസ്) ബന്ധം പുലര്‍ത്തുന്ന യു.എ.ഇയിലെ പത്തോളം മലയാളി കുടുംബങ്ങളെ കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) അന്വേഷണം തുടങ്ങി. സൗദി അറേബ്യ, ഖത്തര്‍,…
Read More » - 17 October
ട്രെയിനിൽ സൗജന്യ യാത്ര എന്തിന്? റെയില്‍വേ മന്ത്രിയോട് ജനങ്ങള്‍
കൊച്ചി:റെയിവേ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ട്രെയിനിൽ സൗജന്യ യാത്ര അനുവദിക്കുന്നതെന്തിനെന്ന ചോദ്യവുമായി പൊതുജനങ്ങൾ.റയിൽവേയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ചെലവ് കുറക്കാനുമുള്ള മാർഗ്ഗ നിർദ്ദേശം റയിൽവേ ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും…
Read More » - 17 October
ഞരമ്പ് രോഗികളായ ‘ദൈവത്തിന്റെ അവതാരങ്ങളെ’ നാട്ടുകാര്‍ പഞ്ഞിക്കിട്ടു
ബംഗളൂരു● ദൈവത്തിന്റെ അവതരമെന്ന് അവകാശവാദവുമായി സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച സംഘത്തെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചു. തമിഴ്നാട് സ്വദേശികളായ അമിതാഭും രഘുറാമുമാണ് പിടിയിലായത്. എം.ബി.എ ബിരുദധാരികളായ…
Read More » - 17 October
മറ്റുള്ളവരെ ബഹുമാനിക്കുന്ന കാര്യത്തില്‍ ഈ ഗള്‍ഫ് രാജ്യം മുന്നില്‍
റിയാദ്: മറ്റുള്ളവരെ ബഹുമാനിക്കുന്നതിൽ സൗദി രണ്ടാം സ്ഥാനത്തെന്ന് പഠന റിപ്പോര്‍ട്ടുകള്‍. 63 രാജൃങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. സൗദി അറേബ്യ ഇക്കാര്യത്തിൽ അമേരിക്കയെക്കാള്‍…
Read More » - 17 October
ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ അവ്യക്തത : ഒരാഴ്ച്ചയായി മെഡിക്കല്‍ ബുള്ളറ്റിനും പ്രസിദ്ധീകരിയ്ക്കാത്തതില് ആശങ്ക
ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് അവ്യക്തത തുടരുന്നു. ആശുപത്രി അധികൃതര്‍ ജയയുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തുന്ന മെഡിക്കല്‍ ബുള്ളറ്റിന് തുടര്‍ച്ചയായ ആറാം…
Read More » - 17 October
ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തെ സംരക്ഷിക്കാന്‍ സഹായവാഗ്ദാനങ്ങളുമായി മുസ്ലീംസഹോദരങ്ങള്
ഉഡുപ്പി: ദളിത് നേതാവ് ജിഗ്നേഷിന്റെ പടയൊരുക്കത്തിന് തിരിച്ചടിനല്കി ശ്രീകൃഷ്ണ ക്ഷേത്രത്തെ സംരക്ഷിക്കാന്‍ സഹായവാഗ്ദാനവുമായി ദളിതരും മുസ്ലീങ്ങളും രംഗത്തിറങ്ങി. പന്തിയില്‍ പക്ഷഭേദം ആരോപിച്ച് സ്വാമി വിശ്വേശതീര്ഥയ്ക്ക് അന്ത്യശാസനം നല്കിയ…
Read More » - 17 October
ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു
പൂനെ● മഹാരാഷ്ട്രയില്‍ ബി.ജെ.പി പ്രാദേശിക നേതാവിനെ ഒരു സംഘം പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി. 38 കാരനായ സച്ചിന് ഷെല്‍ക്കെയാണ് കൊല്ലപ്പെട്ടത്. പൂനെയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ തലേഗാവ്…
Read More » - 17 October
ഇറാഖില്‍ ആടുമേയ്ക്കാന്‍ പോയവര്‍ക്ക് അശുഭ വാര്‍ത്ത: മൊസൂളിന്റെ നിയന്ത്രണവും ഐഎസിന് നഷ്ടപ്പെടുന്നു
ബാഗ്ദാദ്● ലോകത്തിന് ഭീഷണിയായി മാറിയ ഐ.എസിന്റെ അവസാന ശ്വാസവും നിലയ്ക്കുന്നു. ഭീകരസംഘടനയുടെ പ്രധാനശക്തി കേന്ദ്രമായ മൊസൂള്‍ സ്വതന്ത്രമാക്കാനുള്ള പോരാട്ടം ആരംഭിച്ചതായി ഇറാഖി പ്രധാനമന്ത്രി ഹൈദര്‍-അല്‍-അബാദി അറിയിച്ചു. ടെലിവിഷനില്‍…
Read More »