News Story
- Aug- 2017 -15 August
ഒരു ഭാരതീയനെന്ന നിലയില്‍ അഭിമാനിക്കുമ്പോള്‍ നാം ഓര്‍ക്കേണ്ടത്; സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം കൊണ്ടാടുമ്പോള്‍!
“ സ്വാതന്ത്ര്യം തന്നെ ജീവിതം സ്വാതന്ത്യം തന്നെ അമൃതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം “ ഇന്ന് ആഗസ്റ്റ് 15 ; നൂറ്റാണ്ടുകളോളം ഇന്ത്യന്‍ ജനതയെ അടക്കിഭരിച്ച…
Read More » - 14 August
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഇന്ത്യൻ പതാക ഏതാണെന്ന് അറിയാം
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഇന്ത്യൻ പതാക ഏതാണെന്ന് അറിയാം. 1947 ഓഗസ്റ്റ് 15ന് ചെന്നൈയിലെ സെന്റ് ജോർജ് കോട്ടയിൽ ഉയർത്തിയ പതാകയാണ് നിലവിലുള്ള ഏറ്റവും പഴക്കമേറിയ…
Read More » - 13 August
100 ല്‍ വിളിച്ചു; തങ്ങളുടെ പരിധിയില്‍ അല്ലെന്നു പോലീസ്
കോട്ടയം: കാറില്‍ യാത്ര ചെയ്തിരുന്ന കുടുംബം രാത്രിയില്‍ സഹായത്തിനായി 100ല്‍ വിളിച്ചിട്ടു സഹായം ലഭിക്കാത്ത സംഭവത്തില്‍ അന്വേഷണം നടത്തുമെന്നു കോട്ടയം ജില്ലാ പോലീസ് ചീഫ്. സംഭവത്തില്‍ പോലീസിന്റെ…
Read More » - 13 August
നെഹ്റു ട്രോഫി മൊത്തത്തില്‍ നിരാശയാണ് സമ്മാനിച്ചത്; ധനമന്ത്രി
തിരുവനന്തപുരം: ആവേശപൂര്‍വ്വം നടന്ന നെഹ്റു ട്രോഫി വള്ളം കളി സമ്മാനിച്ചത് വലിയ നിരാശയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വാശിയേറിയ മത്സരത്തിന്റെ ഫൈനല്‍ നീണ്ടുപോയതിനെയാണ് തോമസ് ഐസക്ക് വിമര്‍ശിച്ചത്.…
Read More » - 13 August
ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി കോഴിക്കോടു നിന്നും ഒരു കൊച്ചു മിടുക്കി
കൊച്ചി : എന്തു ചോദിച്ചാലും എങ്ങനെ ചോദിച്ചാലും ഉത്തരം പറയുന്ന ഒരു ആറു വയസ്സുകാരിയുണ്ട്, അതും നമ്മുടെ കോഴിക്കോട് നിന്നും. അത്ഭുതം വിരിയിക്കുന്ന ഈ കൊച്ചു മിടുക്കിയുടെ…
Read More » - 13 August
ആരുടെയോ ഗൂഢാലോചന ദിലീപിന്റെ തലയിൽ കെട്ടിവയ്ക്കുന്ന ക്രൂരതയായി കാലം വിധിയെഴുതുമോ ? ദിലീപിന്റെ വാദം കേസിൽ മറ്റൊരു വഴിത്തിരിവിലേക്കെന്ന് സൂചന
കൊച്ചി: വിവാദമായ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. കൂടാതെ ദിലീപിന്റെ ജാമ്യഅപേക്ഷയിൽ പല കാര്യങ്ങളും തന്നെ കുടുക്കാനുള്ള ആസൂത്രിത ശ്രമം…
Read More » - 13 August
പശു രക്ഷയ്ക്കും പ്രണയം പൊളിക്കാനും നല്കുന്ന ശുഷ്കാന്തിയെങ്കിലും ജീവന് ഉറപ്പാക്കാന്‍ നല്‍കണമായിരുന്നു; എം.ബി രാജേഷ്
ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എംബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അടിയന്തിരാവശ്യമായ ഓക്സിജന്‍ ആശുപത്രിയില്‍ ലഭ്യമാക്കാന്‍ സാധിക്കാതിരുന്നത് മാപ്പില്ലാത്ത…
Read More » - 13 August
ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ 2012 നു ശേഷം മരിച്ച കുട്ടികളുടെ എണ്ണം ആയിരങ്ങൾ!! 78 മുതൽ കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന ഉത്തർപ്രദേശിലെ ആരോഗ്യമേഖലയുടെ കഴിവുകേട് ഇങ്ങനെ
ലക്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ മരണം രാജ്യത്തെ ഞെട്ടിപ്പിക്കുമ്പോഴും ഇവിടുത്തെ ആരോഗ്യ മേഖലയുടെ കഴിവുകേട് ഇപ്പോഴെങ്ങും തുടങ്ങിയതല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2012നു…
Read More » - 12 August
ഹെലികോപ്റ്റർ പറന്നത് കല്യാണ വീട്ടിലേക്ക് ഇറങ്ങിയത് മറ്റൊരിടത്ത്
കല്യാണ വീട്ടിലേക്ക് പറന്ന ഹെലികോപ്റ്റർ ചെന്നിറങ്ങിയത് ജയിലിൽ. പാകിസ്ഥാനിലാണ് ഈ രസകരമായ സംഭവം നടന്നത്. മലേഷ്യയില്‍ നിന്ന് ധാക്കയില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബംഗ്ലാദേശി കുടുംബം സഞ്ചരിച്ച ഹെലികോപ്റ്ററാണ്…
Read More » - 10 August
സോഷ്യല്‍ മീഡിയയുടെ പ്രതിഷേധം വിജയത്തിലേക്കോ; ദുരൂഹ സാഹചര്യത്തില്‍ മരിച്ച നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ കേസില്‍ പുതിയ വഴിത്തിരിവ്
കൊച്ചി: തിരുവനന്തപുരം കിംസ് മെഡിക്കല്‍ കോളജിന്റെ പത്താം നിലയില്‍ നിന്നും ചാടി മരിച്ച നഴ്സിംഗ് വിദ്യാര്‍ത്ഥിനി റോജി റോയിയുടെ സംഭവത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ബധിരരും മൂകരുമായ മാതാപിതാക്കള്‍…
Read More » - 10 August
നഗ്ന സെല്‍ഫി ചോദിച്ച കാമുകന് പെണ്‍കുട്ടി കൊടുത്ത പണി; ആരെയും ഞെട്ടിപ്പിക്കുന്നത്
നഗ്ന സെല്‍ഫി ചോദിച്ച കാമുകന് പെണ്‍കുട്ടികൊടുത്ത പണിയുടെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പുതിയ തരംഗം. ‘മനൂ എന്ന് പേരുള്ള കാമുകന് സെല്‍ഫി ആവശ്യപ്പെട്ടപ്പോളുള്ള രാഖി എന്ന…
Read More » - 10 August
ഗൂഗിളിനെതിരെ കടുത്ത ആരോപണങ്ങളുമായി വനിതാ ജീവനക്കാര്‍
ന്യുയോര്‍ക്ക്: പ്രധാന കമ്പനികളില്‍ ഒന്നായ ഗൂഗിള്‍, സ്ത്രീകളോട് കടുത്ത വിവേചനം കാട്ടുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. ഇവിടെ നിലവില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ തന്നെയാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 10 August
‘ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല, നിങ്ങളും വിദ്യാര്‍ത്ഥികളായിരുന്നു ഇന്നലെ : ബസ് ജീവനക്കാര്‍ക്ക് പുതുമയേറിയ സന്ദേശം
കുമ്പള: ‘ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല, നിങ്ങളും വിദ്യാര്‍ത്ഥികളായിരുന്നു ഇന്നലെ ‘എന്ന വേറിട്ട സന്ദേശവുമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ടൗണില്‍ ബസ് ജീവനക്കാരുമായി നടത്തിയ സൗഹൃദ സമ്പര്‍ക്കം ശ്രദ്ധേയമായി. നമുക്കിടയില്‍…
Read More » - 10 August
1962 ലെ ഇന്ത്യാ- ചൈന യുദ്ധത്തില്‍ ജയിച്ചതാര്? പാഠപുസ്തകത്തിൽ ഇങ്ങനെ
ഭോപ്പാല്‍: 1962 ല്‍ ചൈനയും ഇന്ത്യയും തമ്മില്‍ നടത്തിയ യുദ്ധത്തില്‍ ജയിച്ചതാര്? ഡോക്ലാമില് ഇരുവരും അന്യോനം മത്സരിക്കുമ്പോള്‍ മഹാരാഷ്ട്രയിലെ സി.ബി.എസ്.ഇ സ്കൂളിലെ എട്ടാംതരം പുസ്തകം പറയുന്നത് ജയിച്ചത്…
Read More » - 9 August
കളഞ്ഞു കിട്ടിയ 11 ലക്ഷം രൂപ ഉടമയെ തിരിച്ച് എൽപ്പിച്ച് ഏവർക്കും മാതൃകയായി ഇതര സംസ്ഥാന തൊഴിലാളികൾ
ആലപ്പുഴ ; കളഞ്ഞു കിട്ടിയ 11 ലക്ഷം രൂപ ഉടമയെ തിരിച്ച് എൽപ്പിച്ച് ഏവർക്കും മാതൃകയായി ഇതര സംസ്ഥാന തൊഴിലാളികൾ. തിരുവല്ലയിൽ വെച്ചാണ് സംഭവം. സംസ്ഥാന പാതയുടെ…
Read More » - 9 August
വൈകല്യത്തെ തോല്‍പ്പിച്ചു; ലോകറെക്കോഡ് സ്വന്തമാക്കി യുവാവ്
ദ്രോണാചാര്യര്‍ ഏകലവ്യന്റെ പെരുവിരല്‍ മുറിച്ചതടക്കം ഒരുപാട് കഥകള്‍ നാം കേട്ടിട്ടുണ്ട്. അമ്പെയ്ത്തിന് പ്രധാനമായി വേണ്ട കാര്യങ്ങളാണ് കൈവിരലുകളും സൂക്ഷ്മമായ നിരീക്ഷണങ്ങളും. ഇത് രണ്ടും പൂര്ണതയിലല്ലെങ്കില് അമ്പെയ്ത്തിനെ പറ്റി…
Read More » - 9 August
തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ജയിച്ചപ്പോൾ ജനാധിപത്യത്തിൽ പലർക്കും വിശ്വാസമായി: അവസരവാദ രാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടി ജിതിൻ ജേക്കബ്
ജിതിൻ ജേക്കബ് അഹമ്മദ് പട്ടേൽ, കോൺഗ്രസ് നേതാവ് കെ മുരളീധരന്റെ ഭാഷയിൽ പറഞ്ഞാൽ അലൂമിനിയം പട്ടേൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് നന്നായി. ഒരു…
Read More » - 8 August
ത്രിപുരയിൽ വരെ അക്കൗണ്ട് തുറന്ന ബിജെപി ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായി: മോദി അമിത് ഷാ കൂട്ടുകെട്ടിന്റെ അടുത്ത ലക്ഷ്യം ഇങ്ങനെ
ന്യൂസ് സ്റ്റോറി ഗുജറാത്തിനും യുപിക്കും പിന്നാലെ ത്രിപുരയിലും ബിജെപിയിലേക്ക് എംഎല്‍എമാരുടെ ഒഴുക്ക് തുടരുന്നു. ചരിത്രത്തിലാദ്യമായി ത്രിപുര അസംബ്ലിയില്‍ ബിജെപി അക്കൗണ്ട് തുറന്നു.പ്രധാന പ്രതിപക്ഷവുമായി.ഇതിനേക്കാള്‍ വലിയ രാഷ്ട്രീയ നീക്കങ്ങളാണ്…
Read More » - 8 August
എവറസ്റ്റ് ‘കീഴടക്കിയ’ പോലീസ് ദമ്പതികളുടെ പണി പോയി
പുനെ: എവറസ്റ്റ് കൊടുമുടി തങ്ങള്‍ കീഴടക്കിയെന്ന് വരുത്തിതീര്‍ക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ ചിത്രം പ്രചരിപ്പിച്ച പോലീസ് ദമ്പതികളെ സര്‍വീസില്‍ നിന്നും പുറത്താക്കി. പുനെയിലെ പോലീസ് കോണ്‍സ്റ്റബിള്‍മാരായ ദിനേഷ്…
Read More » - 7 August
മരണത്തിൽ നിന്നും രക്ഷപെട്ട സീബ്ര ഓടിക്കയറിയത് മരണത്തിലേയ്ക്ക് ; വീഡിയോ കാണാം
മരണത്തിൽ നിന്നും രക്ഷപെട്ട സീബ്ര ഓടിക്കയറിയത് മരണത്തിലേയ്ക്ക്. കെനിയയിലെ മസായി മാരയില്‍ നിന്നും നാഷണല്‍ ജോഗ്രഫികിന്റെ ക്യാമറാമാന് പകര്‍ത്തിയ അപൂര്‍വ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സഫാരി…
Read More » - 7 August
തെരഞ്ഞെടുപ്പിന് രണ്ടു വർഷം മാത്രം ശേഷിക്കെ ബിജെപിയുടെ വളര്‍ച്ച മുകളിലേക്കും കോൺഗ്രസ് തകർന്നടിയുകയും!! ചോദ്യം ചെയ്യാനാവാത്ത ശക്തികേന്ദ്രമായി മാറി കേന്ദ്ര സർക്കാർ
ന്യൂസ് സ്റ്റോറി കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കൂടുതല്‍ കരുത്താര്‍ജിച്ച് ആർക്കും ചോദ്യം ചെയ്യാനാവാത്ത ശക്തി കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന തിരിച്ചറിവിലാണ് പ്രതിപക്ഷ പാർട്ടികൾ. ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് വെങ്കയ്യ നായിഡു…
Read More » - 5 August
ബോയിങ് 777 വിമാനം പറത്തുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിതാ കമാൻഡറിനെപ്പറ്റി അറിയാം
എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം പറത്തുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിതാ കമാൻഡറെന്ന റെക്കോർഡ് സ്വന്തമാക്കി 30 വയസുകാരിയായ ആനി ദിവ്യ. ചെറുപ്പം…
Read More » - 5 August
അന്യഗ്രഹ ജീവിയില്‍ നിന്ന് ഭൂമിയ്ക്ക് സംരക്ഷണ വാഗ്ദാനവുമായി നാസയ്ക്ക് ഒരു ഒൻപത് വയസുകാരന്റെ കത്ത്
അന്യഗ്രഹ ജീവിയില്‍ നിന്ന് ഭൂമിയ്ക്ക് സംരക്ഷണ വാഗ്ദാനവുമായി ഒരു ഒൻപത് വയസുകാരന്റെ നാസയ്ക്ക് അയച്ച കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്റര്‍നെറ്റില്‍ ശ്രദ്ധയിൽപ്പെട്ട നാസയുടെ ‘പ്ലാനെറ്ററി പ്രൊട്ടക്ഷന്‍…
Read More » - 4 August
സന ഫാത്തിമയ്ക്കെതിരെ വ്യാജ പ്രചരണം; നടപടിക്കൊരുങ്ങി കളക്ടര്‍
കാസര്‍കോട്: രാജപുരം പാണത്തൂര്‍ ബാപ്പുങ്കയത്ത് മൂന്നര വയസുകാരിയായ സന ഫാത്തിമയ്ക്ക് വേണ്ടി നാട് പ്രാര്‍ത്ഥനയില്‍ കഴിയുമ്പോഴാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നത്. കുടുംബത്തിന്റെ ദുഖത്തില്‍ പങ്കാളികളാകുന്നതിന്…
Read More » - 3 August
കേരളത്തിൽ മൂന്നു വർഷമായി മഴ ലഭിക്കാത്ത ഒരു നാടിനെപ്പറ്റി അറിയാം
കേരളത്തിൽ മൂന്നു വർഷമായി മഴ ലഭിക്കാത്ത ഒരു നാടോ? കേൾക്കുന്നവർ ആരും ആദ്യം ഇങ്ങനെ ആയിരിക്കും ചോദിക്കുക. എന്നാൽ സത്യമാണ്. കേരളത്തിൽ അങ്ങനെ ഒരു നാടുണ്ട്. കേരളത്തിലെങ്ങും…
Read More »