News Story
- Aug- 2017 -22 August
സ്കൂളിലേക്ക് പോയ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് പിച്ചിചീന്തിയ നിലയില്‍; പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ഇങ്ങനെ
കൊച്ചി: നീണ്ട പോലീസ് ജീവിതത്തിനിടയില്‍ ഒരുപാട് സംഭവ ബഹുലമായ കേസന്വേഷണങ്ങള്‍ അന്വേഷിച്ച്ചയാളാണ് റിട്ടയര്‍ഡ് ക്രൈബ്രാഞ്ച് എസ്ഐ ആയ കെപി സുകുമാരന്‍. എന്നാല്‍ മനസ്സില്‍ എന്നും ഓര്‍ത്തിരിക്കുന്ന കുറ്റകൃത്യത്തിന്റെ…
Read More » - 22 August
പച്ചക്കറി വിലക്കയറ്റം: ഓണവിപണിയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍
തിരുവനന്തപുരം: ഓണക്കാലത്ത് പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാനായി പ്രത്യേക ഓണ വിപണിയുടെ എണ്ണം ഇരട്ടിയാക്കി കേരളാ സര്‍ക്കാര്‍. ഹോര്‍ട്ടികോര്‍പ്പിനു പുറമേ ഇത്തവണ 4315 ഓണച്ചന്തകള്‍ സംസ്ഥാനത്ത് തുടങ്ങാന്‍ കൃഷി…
Read More » - 22 August
കേരളം തിരിച്ചുപിടിക്കാന്‍ യുഡിഎഫിന്റെ ഹൈക്കമാന്റ് പാക്കേജ് ഒരുങ്ങുന്നു: എസ്എന്‍ഡിപിയെയും ഒപ്പം കൂട്ടാന്‍ നീക്കം!
ഡല്‍ഹി: കേരളം തിരിച്ചുപിടിക്കാന്‍ ആന്റണിയും ഉമ്മന്‍ചാണ്ടിയെയും മുരളീധരനെയും മുന്നില്‍ നിര്‍ത്തിയുള്ള ഹൈക്കമാന്റ് പായ്ക്കേജ് ഒരുങ്ങുന്നു. പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ ഇ.കെ ആന്റണി കേരള രാഷ്ട്രീയത്തിലേക്ക്…
Read More » - 21 August
മോദിയുടെ നയതന്ത്രം സമ്മാനിച്ചത് ആപത്തില്‍ ഒപ്പം നില്ക്കുന്ന ആത്മസൗഹൃദങ്ങളെ; ഇസ്രായേലിന്റെ വാക്കുകള്‍ ഏതൊരു ഇന്ത്യക്കാരെനേയും രോമാഞ്ചമണിയിക്കുന്നത്
വിശുദ്ധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചും, സംസാരിച്ചും നരേന്ദ്ര മോദിയും ബെഞ്ചമിന്‍ നെതന്യാഹുവും നടത്തിയ ചര്‍ച്ചകള്‍ക്ക് ഫലം കാണുന്നു. എന്തൊക്കെ സംഭവിച്ചാലും കാശ്മീര്‍ പ്രശ്നത്തില്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുകയാണ്.…
Read More » - 20 August
ഈ കത്തിന് നീ മറുപടി എഴുതേണ്ട; തപാലാപ്പീസിന്റെ വരാന്തയില്‍ തപസുചെയ്യുന്ന പെണ്‍കുട്ടി
‘പ്രിയപ്പെട്ട സനാ, നീയും ഞാനും തമ്മില്‍ ഒരിക്കലും വേര്‍പിരിയരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ എഴുത്തിന് നീ മറുപടി എഴുതേണ്ട. കാരണം ഞാന്‍ അപ്പോഴേക്കും വീട് മാറും… വെള്ളം…
Read More » - 20 August
ഒരുകോടി രൂപ ഫീസ് നല്കാന് ഇവര്‍ തയ്യാര്‍; കേരളത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് പുറത്ത്
കോഴിക്കോട്: കേരളത്തിലെ സ്വാശ്രയ എംബിബിഎസ് കോളജുകളില്‍ ഒരു കോടി രൂപ നല്കാന് തയാറായി 653 പേര്. എന്‍ആര്‍ഐ ക്വാട്ടയില്‍ അപേക്ഷിച്ചിട്ടുള്ള 15 ശതമാനം പേരുടെ വിവരങ്ങളാണ് എന്‍ട്രന്‍സ്…
Read More » - 18 August
പതിനാറു വർഷത്തെ കാത്തിരിപ്പും പ്രാർഥനയും സഫലമായി; ഹനി ഉമ്മയെ കണ്ടു (വീഡിയോ കാണാം)
ഷാർജ: പതിനാറു വർഷത്തെ കാത്തിരിപ്പും പ്രാർഥനയും സഫലമായി. വിമാനത്താവളത്തിലെ അധികൃതരും യാത്രക്കാരും സാക്ഷികളായി നില്‍ക്കെ സുഡാനിൽ നിന്നെത്തിയ മകനും കേരളത്തില്‍ നിന്നെത്തിയ ഉമ്മ നൂർജഹാനും തമ്മിൽ കണ്ടുമുട്ടി.…
Read More » - 18 August
സഹപാഠി ഓടിച്ച കാറിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു; ഇടിച്ചു തെറിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നാട്ടുകാര്‍
തിരുവനന്തപുരം: അമിത വേഗത്തില്‍ വന്ന സഹപാഠികളുടെ കാര്‍ ഇടിച്ചു കോളേജിന് മുന്നില്‍ വെച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. ഫ്രഷേഴ്സ് ഡേയില്‍ ആണ് വിദ്യാര്‍ത്ഥികള്‍ ഓടിച്ച കാര്‍ ഇടിച്ച് മീരയ്ക്ക്…
Read More » - 18 August
ഇരുവരും തമ്മിലുള്ള പോര് കനക്കുന്നു; ബജാജിന് എന്‍ഫീല്‍ഡിന്റെ കിടിലന്‍ മറുപടി
ഇന്ത്യന്‍ വിപണിയിലെ ഇരുചക്രവാഹന രാജാവും ഐക്കണിക്ക് ബ്രാന്റുമായ റോയല്‍ എന്‍ഫീല്‍ഡ് ആരാധകരും തദ്ദേശീയ ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രബലരുമായ ബജാജും തമ്മിലുള്ള പോര് ശക്തിയാര്‍ജിക്കുന്നു. എന്‍ഫീല്‍ഡിനെ ട്രോളിയുള്ള ബജാജ്…
Read More » - 18 August
മെട്രോയില്‍ യുവതിയുടെ വീഡിയോ പകര്‍ത്തി; മധ്യവയസ്കന് അറസ്റ്റില്‍
ദില്ലി: ദില്ലി മെട്രോയില്‍ യാത്ര ചെയ്തിരുന്ന യുവതിയുടെ വീഡിയോ പകര്‍ത്തിയ മധ്യവയസ്കനെ പൊലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ചയായിരുന്നു ഈ സംഭവം. യുവതിയുടെ പരാതി അനുസരിച്ച് ബിഹാറിലെ ബെഗുസരായി…
Read More » - 18 August
ചോരയില്‍ കുളിച്ച് റോഡില്‍ കിടന്നത് 12 മണിക്കൂര്‍; മൊബൈലും 12 രൂപയും തട്ടിയെടുത്തു
ന്യൂഡല്‍ഹി: ചോരയില്‍ കുളിച്ച് ഒരു മനുഷ്യജീവന് നടുറോഡില്‍ കിടന്നത് 12 മണിക്കൂറാണ്. ഇയാളെ ആരും ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല, മരണ വെപ്രാളത്തില്‍ കിടന്ന സമയത്ത് പോക്കറ്റില്‍…
Read More » - 18 August
മുരുകന്റെ കുടുംബത്തിന് സഹായം: മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് എംഡിഎംകെ നേതാവ്
തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച തിരുനല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിച്ച കേരള സര്‍ക്കാരിന് എംഡിഎംകെ നേതാവ് വൈകോ നന്ദി അറിയിച്ചു. കേരളാ മുഖ്യമന്ത്രിയെ…
Read More » - 18 August
സർക്കാരിന്റെ വേദനിക്കുന്ന കോടീശ്വരന്മാരുടെ സങ്കടങ്ങൾക്ക് ന്യായീകരണം നൽകുന്ന പാവങ്ങളുടെ പടത്തലവൻ: നിയമസഭയിലെ സംഭവങ്ങൾ വിലയിരുത്തി ജിതിൻ ജേക്കബ്
ജിതിൻ ജേക്കബ് “പാവങ്ങളുടെ പടത്തലവൻ” നയിക്കുന്ന സർക്കാരിന്റെ വേദനിക്കുന്ന കോടീശ്വരന്മാരായ തോമസ് ചാണ്ടി മന്ത്രിയുടെയും, MLA അൻവർ മുതലാളിയുടെയും സങ്കടങ്ങൾക്കു “പാവങ്ങളുടെ പടത്തലവൻ” തന്നെ ന്യായീകരണവുമായി വന്നപ്പോൾ…
Read More » - 18 August
ബസിന്റെ ടയർ മാറ്റാൻ സഹായിക്കുന്ന കെഎസ്ആർടിസി എംഡി ; വീഡിയോ വൈറലാകുന്നു
തിരുവനന്തപുരം ; ബസിന്റെ ടയർ മാറ്റാൻ സഹായിക്കുന്ന കെഎസ്ആർടിസി എംഡി രാജമാണിക്യം. ബ്രേക്ക് ഡൗണ്‍ ആയ ബസിന്റെ ടയര്‍ മാറ്റുവാന്‍ മെക്കാനിക്കല്‍ ജീവനക്കാരെ സഹായിക്കുന്ന രാജമാണിക്യത്തിന്റെ വീഡിയോ…
Read More » - 17 August
മരുമകളെ മകന് ക്രൂരമായി മര്‍ദ്ദിച്ചു; മകനെ കഴുത്ത് ഞെരിച്ചു കൊന്ന അമ്മ അറസ്റ്റില്‍
മുംബൈ: മരുമകളെ ക്രൂരമായി മര്‍ദ്ദിച്ച മകനെ സ്വന്തം അമ്മ കഴുത്ത് ഞെരിച്ചുകൊന്നു. തുടര്‍ന്ന് പ്രതിയായ സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു. മുബൈയിലെ മാന്‍ഖുര്‍ദില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
Read More » - 17 August
22 ആഴ്ച പ്രായവും അരക്കിലോ തൂക്കവും മാത്രമുള്ളപ്പോള്‍ പുറത്തെടുത്ത ഇരട്ടകള്‍ ജീവിതത്തിലേക്ക്; ഇത് ഇന്ത്യന്‍ റെക്കോര്‍ഡ്
കൊച്ചി: 22 ആഴ്ച പ്രായവും അരക്കിലോ തൂക്കവും മാത്രമുള്ളപ്പോള്‍ ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തെടുത്ത ഇരട്ടകള്‍ തീവ്രപരിചരണത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. അഞ്ചുമാസമാണ് ഇതിന് വേണ്ടി ചിലവഴിച്ചത്. ഇതോടെ ഗര്‍ഭപാത്രത്തില്‍…
Read More » - 17 August
ഡോക്ലാം വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിനെ പരിഹസിച്ച് ചൈനയുടെ വീഡിയോ!
ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡോക്ലാം വിഷയത്തിലുള്ള ഇന്ത്യയുടെ നിലപാടിനെ പരിഹസിച്ച് ചൈനീസ് വീഡിയോ. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവാ ആണ് ട്വിറ്ററിലൂടെ ഈ…
Read More » - 17 August
സൂപ്പര്‍ ബൈക്കുകള്‍ ഡല്‍ഹിയില്‍ നിരോധിക്കണം; നടുക്കം മാറാതെ മാതാപിതാക്കള്‍
ഡല്‍ഹി: മാന്‍ഡി ഹൗസ് മെട്രോ സ്റ്റേഷന് സമീപം അമിത വേഗതയില്‍ പാഞ്ഞ ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് ഇരുപത്തിനാലുകാരന് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വിവേക് വിഹാര്‍…
Read More » - 16 August
13കാരന്റെ ജീവിതം ഇപ്പോഴും മൂന്നു വയസുകാരന്റെ ലുക്കിലും ഭാവത്തിലുമാണ്; അപൂര്‍വ്വ രോഗം ബാധിച്ച ഈ ബാലന്റെ കഥ ആരെയും ഞെട്ടിപ്പിക്കുന്നത്!
ചെഷയറിലെ മാക്കിള്സ്ഫീല്ഡിലെ ആന്‍ഗുസ് പാംസ് എന്ന 13 കാരനാണ് മൂന്നു വയസുകാരന്റെ ലുക്കിലും ഭാവത്തിലും ജീവിതം മുന്നോട്ട് നയിക്കുന്നത്. ഏഴ് ബില്യണ്‍ പേരില്‍ ഒരാള്‍ക്ക് മാത്രം പിടിപെടുന്ന…
Read More » - 16 August
സൂപ്പര്‍ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി; യുവാവിന് ദാരുണാന്ത്യം
ഡല്‍ഹി: മാന്‍ഡി ഹൗസ് മെട്രോ സ്റ്റേഷന് സമീപം അമിത വേഗയില്‍ പാഞ്ഞ ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് ഇരുപത്തിനാലുകാരന് ദാരുണാന്ത്യം. വിവേക് വിഹാര്‍ സ്വദേശി ഹിമന്‍ഷു…
Read More » - 16 August
എവിടെ അപകടം നടന്നാലും ജീവന് രക്ഷാ മരുന്നുമായി ബുള്ളറ്റില്‍ എത്തും; കണ്ടുപഠിക്കാം ഈ യുവാവിനെ
പൊന്നാനി: ബുള്ളറ്റും അതിലെ യാത്രയും പുതുതലമുറയിലെ യുവാക്കളുടെ ശരാശരി സ്വപ്നമാണ്. എന്നാല്‍ നെല്ലിശ്ശേരി സ്വദേശി നജീബിന്റെ സ്വപ്നത്തിന് അൽപ്പം വ്യത്യാസമുണ്ട് . കഴിഞ്ഞ 7 വർഷമായി സ്വന്തം…
Read More » - 16 August
ബ്രിട്ടീഷ് സര്‍ക്കാരിന്റെ വാഗ്ദാനം ഈ പാലക്കാട്ടുക്കാരന്‍ കേട്ടില്ല; ബിനേഷ് ബാലന് വാര്‍ത്തകളില്‍ നിറയുമ്പോഴും ആരും അറിയാതെ പോയ ഒരു വാഗ്ദാന കഥ
ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാരിന്റെ കോമ്മണ്‍വെല്‍ത്ത് സ്കോളര്‍ഷിപ് ലഭിക്കുകയും തുടര്‍ന്ന് ലണ്ടനിലെ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലും സസ്കസ് യൂണിവേഴ്സിറ്റിയിലും പഠിക്കാന്‍ എത്തിയ ബിനീഷ് ബാലന്റെ യാത്ര മൂന്നു വര്‍ഷം…
Read More » - 16 August
സ്വാന്തനവുമായി മന്ത്രി; സനയുടെ വീട്ടുകാര്‍ക്ക് ധനസഹായം കൈമാറി
കാസര്‍കോഡ്: രാജപുരം പാണത്തൂര്‍ ബാപ്പുങ്കയത്ത് ഒഴുക്കില്‍ പെട്ട് മരിച്ച മൂന്ന് വയസുകാരി സന ഫാത്തിമയുടെ വീട്ടില്‍ സാന്ത്വനവുമായി മന്ത്രി ഇ ചന്ദ്രശേഖരനെത്തി. സനയുടെ കുടുംബത്തിന് കേരളാ സര്‍ക്കാറിന്റെ…
Read More » - 15 August
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം ഈ ഗള്‍ഫ് നഗരമാണ്
ലോകത്തില്‍ വെച്ച് ഏറ്റവും സുരക്ഷിതമായ നഗരം അബുദാബിയെന്ന് പഠന റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഏജന്‍സിയായ നംബിയോ ഡോട്ട് കോം പുറത്തിറക്കിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 288 നഗരങ്ങളെ അടിസ്ഥാനമാക്കി…
Read More » - 15 August
പശുശാപം ഉണ്ടോ എന്നെനിക്കറിയില്ല, ശിശുശാപം തീര്‍ച്ചയായും ഉണ്ട്: വൈറലായി ഫെയ്സ്ബുക്ക് പോസ്റ്റ്
സ്വാതന്ത്ര്യ ദിനത്തിന്റെ ഈ വേളയില്‍ ഗൊരഖ്പൂര്‍ ദുരന്തം പരാമര്‍ശിച്ചുക്കൊണ്ടാണ് സാഹിത്യകാരന് സുഭാഷ് ചന്ദ്രന്റെ കടന്നു വരവ്. പശുശാപം എന്നൊന്ന് ഉണ്ടോ എന്നെനിക്കറിയില്ല. പക്ഷേ ശിശുശാപം തീര്‍ച്ചയായും ഉണ്ട്…
Read More »