Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -1 October
വളാഞ്ചേരിയിൽ റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പത്തോളം വിദ്യാർത്ഥികൾ സംഘം ചേർന്ന് മര്‍ദ്ദിച്ചു
മലപ്പുറം: വളാഞ്ചേരിയിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ സംഘം ചേർന്ന് മര്‍ദ്ദിച്ചതായി പരാതി. വളാഞ്ചേരി വിഎച്ച്എസ്എസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി എപി അഭിനവിനെയാണ് പത്തോളം പ്ലസ് ടു…
Read More » - 1 October
വാണിജ്യ സിലിണ്ടര്‍ വിലയില്‍ ഇന്ന് മുതല്‍ മാറ്റം
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. വിലവര്‍ധനവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.…
Read More » - 1 October
ആമസോണിലെ ഓഫറുകളുടെ പൂരങ്ങൾക്ക് കൊടിയേറുന്നു! ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചു
ആമസോണിന്റെ ഈ വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ എട്ട് മുതലാണ് ആമസോണിൽ ഓഫറുകളുടെ പെരുമഴയായ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുക.…
Read More » - 1 October
‘പാർട്ടിയുടെ ഏറ്റവും വലിയ ആയുധം വഴിതിരിച്ചുവിടൽ രാഷ്ട്രീയം’: ബി.ജെ.പിയെ വിമർശിച്ച് എം.കെ സ്റ്റാലിൻ
ചെന്നൈ: ബി.ജെ.പിയുടെ ഏറ്റവും വലിയ ആയുധം വ്യതിചലന രാഷ്ട്രീയമാണെന്ന് ആരോപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മുൻ മുഖ്യമന്ത്രി സിഎൻ അണ്ണാദുരൈയ്ക്കെതിരായ വിവാദ പരാമർശത്തിൽ തമിഴ്നാട് ബി.ജെ.പി…
Read More » - 1 October
ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ക്ലിനിക്കില്‍ കയറി വനിതാ ഡോക്ടറെ കുത്തി: കേസെടുത്ത് പൊലീസ്
ന്യൂഡല്‍ഹി: ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ക്ലിനിക്കില്‍ കയറി വനിതാ ഡോക്ടറെ കുത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ടാഗോര്‍ ഗാര്‍ഡനിലെ ക്ലിനിക്കില്‍ ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. പ്രശാന്ത് താക്കൂര്‍ എന്നയാളാണ്…
Read More » - 1 October
ആ ഹിറ്റ് ചിത്രത്തിൽ നായികയാകേണ്ടിയിരുന്നത് സായ് പല്ലവി; ഭാഗ്യം തുണച്ചത് അപർണ ബാലമുരളിയെ
sദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഹിറ്റ് സിനിമയാണ് ‘മഹേഷിന്റെ പ്രതികാരം’. ഫഹദ് ഫാസിൽ നായകനായ ചിത്രത്തിൽ അപർണ ബാലമുരളി ആയിരുന്നു നായിക. അപർണയുടെ കരിയറിലെ തന്നെ ടേണിംഗ്…
Read More » - 1 October
ത്രെഡ്സ് അക്കൗണ്ട് ഒഴിവാക്കുമ്പോൾ ഇൻസ്റ്റഗ്രാം നഷ്ടമാകുമെന്ന പേടി വേണ്ട! പുതിയ ഫീച്ചറുമായി മെറ്റ ഉടൻ എത്തും
ടെക്സ്റ്റ് അധിഷ്ഠിത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ത്രെഡ്സിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങി മെറ്റ. ഇൻസ്റ്റഗ്രാം നഷ്ടമാകാതെ തന്നെ ത്രെഡ്സ് അക്കൗണ്ട് ഒഴിവാക്കാനുള്ള പണിപ്പുരയിലാണ് മെറ്റ. ഉപഭോക്താക്കളുടെ…
Read More » - 1 October
സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം. എക്സ്പ്രസ്, മെയിൽ, മെമു സർവീസുകളടക്കം 34 ട്രെയിനുകളുടെ വേഗം കൂടും. 8 ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച…
Read More » - 1 October
ബലൂചിസ്ഥാനിലെ ഇരട്ട ചാവേർ സ്ഫോടനം; പിന്നിൽ ഇന്ത്യയുടെ ചാരസംഘടനയാണെന്ന ആരോപണവുമായി പാകിസ്ഥാൻ
ലാഹോർ: വെള്ളിയാഴ്ച ബലൂചിസ്ഥാനിലെ മസ്തുങ് ജില്ലയിലെ ഒരു പള്ളിക്ക് സമീപം നടന്ന രണ്ട് ചാവേർ സ്ഫോടനങ്ങളിൽ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിക്ക് പങ്കുണ്ടെന്ന ആരോപണവുമായി പാകിസ്ഥാൻ രംഗത്ത്. സ്ഫോടനത്തിൽ…
Read More » - 1 October
ഐഫോൺ 15-ൽ ആൻഡ്രോയിഡ് ചാർജറുകൾ ഉപയോഗിക്കരുത്! ഉപഭോക്താക്കൾക്ക് കർശന നിർദ്ദേശവുമായി ആപ്പിൾ സ്റ്റോർ
ഐഫോണിന്റെ ഏറ്റവും പുതിയ മോഡലുകളായ ഐഫോൺ 15 സീരീസ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിൾ സ്റ്റോർ. ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ആപ്പിൾ സ്റ്റോറാണ് ഐഫോൺ 15 സീരീസിൽ ആൻഡ്രോയ്ഡ്…
Read More » - 1 October
കാലവർഷം നിരാശപ്പെടുത്തിയെങ്കിലും തുലാവർഷം ആ കണക്ക് തീർക്കും; കാലാവസ്ഥ പ്രവചനത്തിൽ കേരളത്തിന് പ്രതീക്ഷ!
തിരുവനന്തപുരം: ഇക്കുറി കാലവർഷം നിരാശപ്പെടുത്തിയെങ്കിൽ തുലാവർഷം കേരളത്തിന് ആശ്വാസമാകുമെന്ന് കാലാവസ്ഥ പ്രവചനം. ഇത്തവണത്തെ തുലാവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.…
Read More » - 1 October
ഓട്ടോയില്‍ കയര്‍ കെട്ടി കഴുത്തില്‍ കുരുക്കി, പാലത്തില്‍ നിന്ന് ചാടി: അമ്മയെ കൊന്ന മകന് ജീവനൊടുക്കി
കോട്ടയം: കോട്ടയം, വാകത്താനത്ത് അമ്മയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ മകന് ആത്മഹത്യ ചെയ്തു. പനച്ചിക്കാട് സ്വദേശി ബിജുവാണ് തൂങ്ങി മരിച്ചത്. സ്വന്തം ഓട്ടോറിക്ഷയില്‍ കയര്‍ കെട്ടി, കഴുത്തില്‍…
Read More » - 1 October
ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് ഇനി ഉയർന്ന പലിശ! നിരക്കുകൾ ഉയർത്തി കേന്ദ്രസർക്കാർ
രാജ്യത്ത് ചെറുകിട സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്കുകൾ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ഒക്ടോബർ-ഡിസംബർ മാസങ്ങളിലേക്കുള്ള പലിശ നിരക്കുകളാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 20 ബേസിസ് പോയിന്റിന്റെ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്.…
Read More » - 1 October
‘ലിപ്സ്റ്റിക്കും ബോബ് കട്ട് മുടിയുമുള്ള സ്ത്രീകള്‍ സംവരണത്തിന്റെ പേരിൽ പാർലമെന്റിലെത്തും’: മുതിർന്ന ആർ.ജെ.ഡി നേതാവ്
ന്യൂഡൽഹി: വനിതാ സംവരണ നിയമവുമായി ബന്ധപ്പെട്ട് ആർ.ജെ.ഡി നേതാവ് അബ്ദുൾ ബാരി നടത്തിയ പരാമർശം വിവാദമാകുന്നു. പാർലമെന്റിലെ വനിതാ സംവരണത്തിന്റെ പേരില്‍ ലിപ്സ്റ്റിക്കും ബോബ് കട്ട് മുടിയുമായി…
Read More » - 1 October
തീവ്ര ന്യൂനമര്‍ദ്ദം; ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും, ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്…
Read More » - 1 October
ഗുണനിലവാരമില്ലാത്ത പാത്രങ്ങൾക്ക് പൂട്ട് വീഴുന്നു! ഐഎസ്ഐ മുദ്ര നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ഗാർഹിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന പാത്രങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി കർശനമാക്കി കേന്ദ്ര സർക്കാർ. സ്റ്റെയിൻലെസ് സ്റ്റീൽ, അലൂമിനിയം പാത്രങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഐഎസ്ഐ മുദ്ര നിർബന്ധമാക്കാനാണ്…
Read More » - 1 October
മംഗളൂരുവില്‍ യുവ വനിതാ ഡോക്ടറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മംഗളൂരു: മംഗളൂരുവില്‍ ചെന്നൈ സ്വദേശിയായ യുവ വനിതാ ഡോക്ടറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലെഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്തേഷ്യ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സിന്ധുജയെയാണ് മരിച്ചത്. കൊല്ലെഗല്‍…
Read More » - 1 October
പാളയം എകെജി സെൻ്ററിന് മുന്നിൽ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു: പൊലീസുകാരൻ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം പാളയം എകെജി സെൻ്ററിന് മുന്നിൽ പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോഗസ്ഥൻ മരിച്ചു.കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം…
Read More » - 1 October
ഒരു മാസത്തെ സൗജന്യ വാലിഡിറ്റി! ജിയോ എയർ ഫൈബർ കണക്ഷൻ എടുക്കുന്നവർക്ക് കിടിലൻ ഓഫർ
കഴിഞ്ഞ മാസം ജിയോ അവതരിപ്പിച്ച വൈഫൈ അധിഷ്ഠിത ജിയോ എയർഫൈബർ സേവനത്തിന് ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചു. അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജിയോ പുറത്തിറക്കിയ…
Read More » - 1 October
അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണു: കൊച്ചിയില്‍ ഡോക്ടർമാർക്ക് ദാരുണാന്ത്യം
കൊച്ചി: അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് കൊച്ചിയില്‍ ഡോക്ടർമാർക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ അദ്വൈദ്, ഡോ അജ്മൽ എന്നിവരാണ് മരിച്ചത്. എറണാകുളം…
Read More » - 1 October
രാജ്യത്തെ മൂന്ന് സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ കനത്ത പിഴ, കാരണം ഇത്
വ്യവസ്ഥകൾ പാലിക്കാത്തതിനെത്തുടർന്ന് രാജ്യത്തെ മൂന്ന് സഹകരണ ബാങ്കുകൾക്കെതിരെ നടപടി കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മുംബൈയിലെ സരസ്വത് കോ-ഓപ്പറേറ്റീവ് ബാങ്ക്, രാജ്കോട്ട് നാഗരിക് സഹകാരി ബാങ്ക്…
Read More » - 1 October
അഡ്വാന്‍സ് തുക ആവശ്യപ്പെട്ടു: മാനന്തവാടിയില്‍ ലോഡ്ജ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു, യുവാക്കള്‍ പിടിയില്‍
മാനന്തവാടി: മാനന്തവാടിയില്‍ ലോഡ്ജ് ജീവനക്കാരനെ മുറിയെടുക്കാന്‍ എത്തിയ യുവാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അഡ്വാന്‍സ് തുക ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സന്നിധി ലോഡ്ജിലെ ജീവനക്കാരന്…
Read More » - 1 October
റേഷൻ കടകളും ഡിജിറ്റലാകുന്നു! ക്യുആർ കോഡിലൂടെ പണം നൽകാനുള്ള സംവിധാനം ഉടൻ
ഡിജിറ്റൽ പണമിടപാട് രംഗത്ത് പുത്തൻ ചുവടുവെപ്പുമായി റേഷൻ കടകളും എത്തുന്നു. സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളിലും ഒരു മാസത്തിനകം ഡിജിറ്റൽ പണമിടപാട് സംവിധാനം ഒരുക്കാനാണ് ഭക്ഷ്യവകുപ്പിന്റെ പദ്ധതി.…
Read More » - 1 October
രാവിലെ ഉണര്‍ന്ന് എണീക്കുമ്പോൾ കടുപ്പത്തിലൊരു ആപ്പിള്‍ ആയാലോ?
രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ ഉടന്‍ നല്ല കടുപ്പത്തിലൊരു ചായയോ കാപ്പിയോ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. കാര്യം നല്ല ചൂട് ചായ ഗുപ്തനെ പോലെ ഊതി ഊതി കുടിക്കുമ്പോൾ…
Read More » - 1 October
ആഗ്രഹസാഫല്യത്തിനായി ഈ ക്ഷേത്ര സന്ദർശനം നടത്തൂ..
കണ്ണൂർ ജില്ലയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് മൃദംഗശൈലേശ്വരി ക്ഷേത്രം. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുർഗയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കൂടാതെ, സരസ്വതി, ലക്ഷ്മി, കാളി…
Read More »