Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -25 September
തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നു? പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന നേതാവിന്റെ ചാവക്കാട്ടെ വീട്ടിൽ റെയ്ഡ്
തൃശ്ശൂർ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന നേതാവിന്റെ ചാവക്കാട്ടെ വീട്ടിൽ എൻഫോഴ്സ്മെന്റ് അന്വേഷണ സംഘത്തിന്റെ റെയ്ഡ്. ചാവക്കാട് മുനയ്ക്കകടവിൽ പോപ്പുലർ ഫ്രണ്ട് നേതാവ് ലത്തീഫ് പോക്കാക്കില്ലത്തിന്റെ…
Read More » - 25 September
വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍: മൃതദേഹം കണ്ടെത്തിയത് വീടിനു പുറത്ത്, സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം വടക്ക് ദേവസ്വംതയ്യില് പ്രസന്നന്റെ ഭാര്യ മഹിളാമണി(55)യാണ് മരിച്ചത്. Read Also : നവരത്നങ്ങൾ ധരിച്ചാൽ ഗുണമോ ദോഷമോ?…
Read More » - 25 September
തട്ടേക്കാട് ജനവാസ കേന്ദ്രത്തിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം: കൃഷികൾ നശിപ്പിച്ചു
കോതമംഗലം: കോതമംഗലം തട്ടേക്കാട് ജനവാസ കേന്ദ്രത്തിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. തട്ടേക്കാട്, വഴുതനപ്പിള്ളി ജോസിന്റെ പുരയിടത്തിലെ തെങ്ങ്, വാഴ, കപ്പ തുടങ്ങിയ കൃഷികളെല്ലാം ആണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.…
Read More » - 25 September
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: രണ്ടുപേർക്ക് പരിക്ക്
ആലുവ: ടൗൺ ഹാളിന് മുന്നിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പമ്പ് ജംഗ്ഷനിൽ നിന്നു ബൈപ്പാസ് ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന കാർ സമീപത്തെ സൂപ്പർ മാർക്കറ്റിൽ…
Read More » - 25 September
ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിംഗില്‍ ലോകറെക്കോര്‍ഡോടെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം
ഹാങ്ചൗ: പത്തൊന്‍പതാം ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം കരസ്ഥമാക്കി ഇന്ത്യ. ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. പുരുഷ വിഭാഗത്തില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലാണ് ഇന്ത്യ സ്വര്‍ണം…
Read More » - 25 September
കാട്ടാന ആക്രമണം: വാച്ചർക്ക് ഗുരുതര പരിക്ക്
മറയൂർ: ചന്ദന ഡിവിഷനിൽ കാന്തല്ലൂർ റേഞ്ചിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് പ്രൊട്ടക്ഷൻ വാച്ചർക്ക് ഗുരുതര പരിക്ക്. കാന്തല്ലൂർ വണ്ണാന്തുറ കോളനിയിലെ സി. മണി(34)ക്കാണ് പരിക്കേറ്റത്. വണ്ണാന്തുറൈ ഫോറസ്റ്റ്…
Read More » - 25 September
വ്യാപാരസ്ഥാപനത്തിന്റെ ഗ്രിൽ തകർത്ത് കയറി മോഷണം
കട്ടപ്പന: നരിയമ്പാറയിൽ വ്യാപാരസ്ഥാപനത്തിന്റെ ഗ്രിൽ തകർത്ത് കയറിയ മോഷ്ടാവ് ഒരു ലക്ഷം രൂപയോളം കവർന്നു. നരിയമ്പാറ മീൻതത്തിയിൽ സൈജുവിന്റെ കടയിലാണ് മോഷണം നടന്നത്. Read Also :…
Read More » - 25 September
‘ജീവന് ഭീഷണിയുണ്ട്, സൂക്ഷിക്കണമെന്ന് ക്രൈം ബ്രാഞ്ച് മുന്നറിയിപ്പുണ്ട്’- കരുവന്നൂർ തട്ടിപ്പ് കേസിലെ പരാതിക്കാരൻ സുരേഷ്
തൃശ്ശൂർ: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കരുവന്നൂര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന് സുരേഷ്. സ്പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജന്‍സ് ബ്യൂറോയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം സിപിഎം…
Read More » - 25 September
ഷാരോൺ വധക്കേസ്: വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: ഷാരോൺ വധക്കേസിൽ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ ഉള്‍പ്പെടെയുള്ള പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അപേക്ഷ കീഴ്ക്കോടതി തള്ളിയതിനെ തുടർന്നാണ് പ്രതികൾ…
Read More » - 25 September
റോഡരികിൽ സുഹൃത്തുമായി സംസാരിച്ചു നിന്ന ഏലത്തോട്ടം തൊഴിലാളി കാറിടിച്ചു മരിച്ചു
ഉപ്പുതറ: റോഡരികിൽ സുഹൃത്തുമായി സംസാരിച്ചു നിന്ന ഏലത്തോട്ടം തൊഴിലാളി നിയന്ത്രണം വിട്ട കാറിടിച്ചു മരിച്ചു. അയ്യപ്പൻകോവിൽ സുൽത്താനിയ എസ്റ്റേറ്റിലെ ആർ. സുബ്ബരാജ്(67) ആണ് മരിച്ചത്. സുബ്ബരാജിനൊപ്പമുണ്ടായിരുന്ന സുൽത്താനിയ…
Read More » - 25 September
കരുവന്നൂർ: വ്യാപക തട്ടിപ്പും, ദുരൂഹമരണങ്ങളും, നേരറിയാൻ സിബിഐ എത്തിയേക്കും
തൃശ്ശൂർ:കരുവന്നൂരിൽലെ വ്യാപക കൈക്കൂലിയും ദുരൂഹമരണങ്ങളും വ്യക്തമായതോടെ അന്വേഷണത്തിന് സിബിഐ എത്താൻ സാധ്യതയേറി. ഇഡി അന്വേഷിച്ച സഹകരണ ബാങ്കുകളിൽ ഉദ്യോഗസ്ഥരും ഭരണസമിതിയിലെ ചിലരും വായ്പാത്തട്ടിപ്പിനും കള്ളപ്പണ ഇടപാടിനും കൈക്കൂലി…
Read More » - 25 September
കാല് തെറ്റി കിണറ്റില്‍ വീണ് ഗൃഹനാഥന് ദാരുണാന്ത്യം
മെഡിക്കല്‍ കോളജ്: കാല് തെറ്റി കിണറ്റില്‍ വീണ് ഗൃഹനാഥന് മരിച്ചു. കുമാരപുരം ചെട്ടിക്കുന്ന് കുഴിവിള വീട്ടില്‍ റോബിന്‍സ്(50) ആണ് മരിച്ചത്. Read Also : സുധാകരന് സംഭവിച്ചത്…
Read More » - 25 September
സുധാകരന് സംഭവിച്ചത് മനുഷ്യസഹജമായ ഒരു പിഴവ്, അതിനെ ട്രോളുന്നത് മനുഷ്യത്വരഹിതം: മാധ്യമങ്ങളെ പഴിച്ച് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: സംവിധായകൻ കെ. ജി ജോർജ്ജിന്റെ അനുശോചനത്തിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരന് ഉണ്ടായ പിഴവ് മനുഷ്യസഹജമെന്ന് ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രസിഡന്റ് കെ. സുരേന്ദ്രൻ.…
Read More » - 25 September
നിപ ആശങ്ക ഒഴിയുന്നു: കോഴിക്കോട് ജില്ലയിലെ സ്കൂളുകൾ ഇന്ന് തുറക്കും
കോഴിക്കോട്: കോഴിക്കോട് നിപ ആശങ്ക ഒഴിയുന്ന സാഹചര്യത്തില്‍ ജില്ലയിലെ സ്കൂളുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ സ്കൂളുകൾ തുറക്കില്ല. ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ സ്കൂളുകളാണ്…
Read More » - 25 September
സ്കൂളിനു മുന്നിൽ ബൈക്കിലെത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ
വെള്ളറട: ബൈക്കിലെത്തിയ യുവാവ് എംഡിഎംഎയുമായി അറസ്റ്റിൽ. കരിക്കാമന്‍കോട് അഭയാലയത്തില് ലിനു എന്നുവിളിക്കുന്ന അഭയനാ(24)ണ് പിടിയിലായത്. അഞ്ചുമരംകാല ജംഗ്ഷനു സമീപത്തെ സ്കൂളിനു മുന്നിലായിട്ടാണ് സംഭവം. ഇയാളില്‍ നിന്നും പൊലീസ്…
Read More » - 25 September
16 ചാക്ക് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു
മെഡിക്കൽകോളജ്: വാഹന പരിശോധനയ്ക്കിടെ രണ്ട് വ്യത്യസ്ത കേസുകളിലായി 16 ചാക്ക് പുകയില ഉത്പന്നങ്ങൾ പിടികൂടി. പൂന്തുറ പൊലീസാണ് പിടികൂടിയത്. ആദ്യ സംഭവത്തില്‍ മുട്ടത്തറ അമ്പലത്തറ ശിവക്ഷേത്രത്തിനു സമീപം…
Read More » - 25 September
ഫേസ്ബുക്കിലൂടെ പരിചയം, 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കുളത്തൂപ്പുഴ കണ്ടന്‍ചിറ സനലാണ് അറസ്റ്റിലായത്. പന്തളം പൊലീസാണ് പ്രതിയെ പിടികൂടിയത്. രണ്ടു വര്‍ഷമായി വിവിധ…
Read More » - 25 September
ഒന്നരലക്ഷം രൂപയുടെ കള്ളനോട്ട് വേട്ട: ഒരാൾ പിടിയിൽ
കൊൽക്കത്ത: പശ്ചിമബംഗാളിൽ കള്ളനോട്ട് പിടികൂടി. ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ഒരാളെ അറസ്റ്റ് ചെയ്തു. മാൾഡ മൊഹബത്പൂർ സ്വദേശി മജിബുർ റഹ്മാൻ (42) ആണ് അറസ്റ്റിലായത്. കൊൽക്കത്തയിലെ…
Read More » - 25 September
പിഴവ് മനുഷ്യസഹജം: കെ സുധാകരനെ ട്രോളുന്നത് മനുഷ്യത്വരഹിതമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംവിധായകൻ കെ ജി ജോർജിന്റെ അനുശോചനത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് ഉണ്ടായ പിഴവ് മനുഷ്യസഹജമാണെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിന്റെ പേരിൽ ട്രോളുന്നത്…
Read More » - 25 September
സോളാർ പീഡന ഗൂഢാലോചന കേസ് കോടതിയിൽ: സിബിഐ റിപ്പോർട്ട് സമർപ്പിക്കാൻ ഹർജിക്കാരൻ
കൊല്ലം: സോളാർ പീഡന ഗൂഢാലോചനക്കേസ് കൊട്ടാരക്കര കോടതി ഇന്ന് പരിഗണിക്കും. കെബി ഗണേഷ് കുമാർ എംഎൽഎക്കും പരാതിക്കാരിക്കും എതിരായ കേസാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്…
Read More » - 25 September
മുല്ലപ്പെരിയാര്‍ ഡാം വന്‍ അപകടമുണ്ടാക്കുമെന്നു ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം വന്‍ അപകടമുണ്ടാക്കുമെന്നു ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രത്തിന്റെ മുന്നറിയിപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂകമ്പ ബാധിത പ്രദേശത്താണ് സ്ഥിതിചെയ്യുന്നതെന്നു ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനം…
Read More » - 25 September
കേരളത്തില്‍ നിന്നും യുകെയിലേക്ക് നേരിട്ട് പ്രതിദിന വിമാന സര്‍വീസുകള്‍ വരുന്നു
തിരുവനന്തപുരം: യുകെയിലുള്ള മലയാളികള്‍ക്കും പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്കും സന്തോഷ വാര്‍ത്ത. കേരളത്തില്‍ നിന്നും യുകെയിലേക്ക് നേരിട്ട് പ്രതിദിന വിമാന സര്‍വീസുകള്‍ വരുന്നു. തിരുവനന്തപുരത്ത് നിന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക്…
Read More » - 25 September
ഇമോഷണൽ ഡംപിംഗിനെക്കുറിച്ച് എല്ലാം അറിയുക
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, മറ്റൊരാളെക്കുറിച്ചോ അവരുടെ വൈകാരികാവസ്ഥയെക്കുറിച്ചോ ആവശ്യങ്ങളെക്കുറിച്ചോ ഒരു അവബോധവുമില്ലാതെ നിങ്ങളുടെ വികാരങ്ങളോ കാഴ്ചപ്പാടുകളോ അബോധാവസ്ഥയിൽ പങ്കിടുന്ന ഒരു പ്രവൃത്തിയാണ് ഇമോഷണൽ ഡംപിംഗ്. ഇമോഷണൽ ഡമ്പിംഗിൽ ഏർപ്പെടുന്ന…
Read More » - 24 September
എന്ത് തടസമുണ്ടായാലും വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി സംസ്ഥാന സർക്കാർ തുടരും: വി ശിവൻകുട്ടി
തിരുവനന്തപുരം: എന്ത് തടസ്സമുണ്ടായാലും വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി സംസ്ഥാന സർക്കാർ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാ കുട്ടികൾക്കും സാർവത്രികവും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുന്ന…
Read More » - 24 September
ഓപ്പറേഷൻ ഡി ഹണ്ട്: 244 പേർ അറസ്റ്റിൽ, ഇതുവരെ രജിസ്റ്റർ ചെയ്തത് 246 കേസുകൾ
തിരുവനന്തപുരം: മയക്കുമരുന്നുകൾ ശേഖരിക്കുകയും വിൽക്കുകയും ചെയ്യുന്നവർക്കെതിരെ പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിൽ 244 പേർ അറസ്റ്റിലായി. ഇതുവരെ 246 കേസുകൾ രജിസ്റ്റർ ചെയ്തു. സംസ്ഥാന…
Read More »