Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -23 April
യു എസ് അറ്റോർണി ജനറലിനും ‘അമേരിക്കൻ പൊങ്കാല’ യുമായി സമൂഹ മാധ്യമങ്ങൾ
ന്യൂയോർക്ക്: യുഎസ് അറ്റോർണി ജനറൽ ജെഫ് സെഷൻസിനു പൊങ്കാലയുമായി സമൂഹ മാധ്യമങ്ങൾ. കഴിഞ്ഞദിവസം അദ്ദേഹം യുഎസിലെ അൻപതാമത്തെ സംസ്ഥാനമായ ഹവായിയെ ഹവായ് എന്നല്ല വിളിച്ചത്. ‘പസിഫിക്കിലെ ഒരു ദ്വീപ്’…
Read More » - 23 April
പ്രധാനമന്ത്രി മോദി ചായ വിറ്റിരുന്ന റെയിൽവേ സ്റ്റേഷൻ നവീകരിക്കാൻ റെയിൽവേ
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി ചായവിറ്റ റെയിൽവേ സ്റ്റേഷന് നവീകരിക്കാൻ എട്ടുകോടി രൂപ അനുവദിച്ച് റെയിൽവേ. കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹയാണ് വഡനഗര് സ്റ്റേഷന് നവീകരണത്തിന്…
Read More » - 23 April
മുല്ലപൂവിനും റോസാപൂവിനും ചന്ദനത്തിനും ശേഷം ഇതാ കാപ്പി സ്റ്റാമ്പ് വിപണിയില്‍
ബെംഗളൂരു: മുല്ലപൂവിനും റോസാപൂവിനും ചന്ദനത്തിനും ശേഷം കാപ്പി സ്റ്റാമ്പ് വിപണിയില്‍ എത്തുന്നു. മണപ്പിച്ചു നോക്കിയാല്‍ ഒന്നാന്തരം കാപ്പിപ്പൊടി വറുത്തുപൊടിക്കുമ്പോഴുള്ള മണം. തപാൽവകുപ്പും കോഫിബോർഡും ചേർന്നു തയാറാക്കിയ കാപ്പി…
Read More » - 23 April
ബിന്‍ലാദന്റെ പിന്‍ഗാമി അല്‍ഖ്വയ്ദ തലവന്‍ അല്‍സവാഹിരി എവിടെയുണ്ടെന്ന് തിരിച്ചറിഞ്ഞു
ഇസ്ലാമാബാദ് : ബിന്‍ലാദന്റെ പിന്‍ഗാമിയും അല്‍ഖ്വയ്ദയുടെ ഇപ്പോഴത്തെ മേധാവി അയ്മാന്‍ അല്‍ സവാഹിരി പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സംരക്ഷണയില്‍ കറാച്ചിയിലുണ്ടെന്ന് റപ്പോര്‍ട്ട്. യു.എസ് വാര്‍ത്താമാധ്യമമായ ന്യൂസ് വീക്കാണ്…
Read More » - 23 April
സമൂഹ മാധ്യമ വിഷയത്തിൽ മോദിയുടെ പരാമർശത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: സമൂഹ മാധ്യമങ്ങൾ ആത്മ പ്രശംസയ്ക്ക് ഉപയോഗിക്കരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ ആദ്യം മാതൃക കാട്ടേണ്ടത് പ്രധാനമന്ത്രിയാണെന്നും…
Read More » - 23 April
സ്വന്തം തട്ടകത്തില്‍ ആറാം ജയവും പിടിച്ചെടുത്ത് മുംബൈ
മുംബൈ: മുന്ചാമ്പ്യന്മാരായ മുംബൈക്ക് ആറാം ജയം, 14 റണ്‍സിനാണ് മുംബൈ ജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റു ചെയ്ത മുംബൈ 142 റണ്‍സേ നേടിയുള്ളൂവെങ്കിലും ബൗളിങ് മികവിലൂടെ എതിരാളികളെ…
Read More » - 23 April
സീതാറാം യെച്ചൂരിയുടെ രാജ്യസഭാംഗത്വം- സി പി എമ്മിൽ ഭിന്നത രൂക്ഷം
ന്യൂഡൽഹി: കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭാംഗമാക്കുന്നതിനെച്ചൊല്ലി സി പി എമ്മിൽ ഭിന്നത.യെച്ചൂരി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ…
Read More » - 23 April
കള്ളപ്പണം വെളുപ്പിക്കല്‍ : കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടിയുമായി മുന്നോട്ടുതന്നെ : ഇത്തവണ വെട്ടിലായിരിയ്ക്കുന്ന സ്വകാര്യസ്ഥാപനങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്തു നിന്നും കള്ളപ്പണം തുടച്ചുനീക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ വീണ്ടും ത്വരിതഗതിയിലായി. ഇതിന്റെ ഭാഗമായി ദീര്‍ഘകാലമായി ബിസിനസ് പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ലാത്ത രണ്ടു ലക്ഷത്തോളം…
Read More » - 22 April
പോലീസ് വേട്ട ഊര്ജിതമാക്കിയപ്പോള് പണി കിട്ടിയത് ജയിലധികൃതര്‍ക്ക്
കൊച്ചി: ഗുണ്ടകളെ പിടിക്കാന്‍ പോലീസ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയപ്പോള്‍ ശരിക്കും പെട്ടത് ജയിലധികൃതര്‍. ഓരോദിവസവും ജയിലിലേക്ക് ക്വട്ടേഷന്‍കാരും ഗുണ്ടകളും നിരനിരയായി എത്താന്‍ തുടങ്ങിയതോടെ കുടുക്കിലായത് എറണാകുളം…
Read More » - 22 April
ഗവര്‍ണര്‍ എല്ലാ ദിവസവും ഓരോ ബുള്ളറ്റ് തന്റെ നേര്‍ക്ക് തൊടുക്കുകയാണെന്ന് കെജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഗവര്‍ണര്‍ എല്ലാ ദിവസവും ഓരോ ബുള്ളറ്റ് വീതം തന്റെ നേര്‍ക്ക് തൊടുക്കുകയാണെന്ന് കെജ്രിവാള് പറയുന്നു. മുന്‍സിപ്പല്‍…
Read More » - 22 April
25 വര്‍ഷമായി ഇലകള്‍ മാത്രം കഴിച്ച് ജീവിക്കുന്ന ഒരു മനുഷ്യന്
ഇസ്ലാമാബാദ് : 25 വര്‍ഷമായി ഇലകള്‍ മാത്രം കഴിച്ച് ജീവിക്കുന്ന ഒരു മനുഷ്യന്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റന്വാല ജില്ലയിലെ 50കാരനായ മഹ്മൂദ് ഭട്ടാണ് ഇലയും മരക്കഷണവും…
Read More » - 22 April
കശ്മീരികള്‍ എത്രയുംവേഗം യുപി വിട്ട് പോകണം: ബില്‍ ബോര്‍ഡുകള്‍ നിരന്നു
ലക്നൗ: കശ്മീരികളോട് ഉത്തര്‍പ്രദേശ് വിട്ടു പോകാന്‍ പറയുന്ന ബില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേനയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന കശ്മീരികള്‍ എത്രയും വേഗം സ്ഥലം…
Read More » - 22 April
ഐഎസ് ഭീകരര്‍ക്ക് പിന്തുണയുമായി ചൈനക്കാര്‍
ബെയ്റൂട്ട്: ഭീകരവാദികള്‍ക്ക് ഒത്താശ നല്കി ചൈനക്കാരും. സിറിയയിലെ ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്യുന്ന ചൈനക്കാരുടെ എണ്ണത്തില്‍ വര്‍ധനയെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് ജിഹാദിസ്റ്റുകള്‍ പല ഭീകരപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ചൈനയിലെ…
Read More » - 22 April
പെണ്‍കുട്ടിയെ പ്രസവിച്ചതിന് മുത്തലാഖ് ഭീഷണി; മോദിയും ആതിദ്യനാഥും ഇടപെടണമെന്ന് ആവശ്യം
സാംബല്‍: പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതിന്റെ പേരില്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതി. മുത്തലാഖ് ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി…
Read More » - 22 April
പല്ലുപയോഗിച്ച് ആറ് ഇഷ്ടിക കൊണ്ടു പോകുന്ന യുവാവ്
പഞ്ചാബ് : പല്ലുപയോഗിച്ച് ആറ് ഇഷ്ടിക കൊണ്ടു പോകുന്ന യുവാവ് . പാകിസ്ഥാനിലെ പഞ്ചാബ് പ്രദേശത്തെ കെട്ടിട നിര്‍മാണ ജോലിക്കാരനായ സയ്യിദ് താഹിര്‍ (21) ആണ് വിചിത്രമായ…
Read More » - 22 April
അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാര്‍ തല്ലിക്കൊന്നു
റാഞ്ചി : ഝാര്‍ഖണ്ഡില്‍ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാര്‍ തല്ലിക്കൊന്നു. 25 വയസ്സുകാരനായ യുവാവിനെയാണ് നാട്ടുകാര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ജവഹര്‍ ലോഹര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.…
Read More » - 22 April
ഇതാണ് മനുഷ്യത്വം: വേദന കൊണ്ട് പുളഞ്ഞ പെണ്‍കുട്ടിയെയും കൊണ്ട് ഫോട്ടോ ജേര്‍ണലിസ്റ്റ് ഓടി
മനുഷ്യത്വമില്ലാതെ അപകടത്തില്‍പ്പെട്ടവരുടെ അവസ്ഥ മനസ്സിലാക്കാതെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നവരാണ് മാധ്യമപ്രര്ത്തകരെന്ന ആരോപണം പലപ്പോഴായി ഉണ്ടായിട്ടുണ്ട്. എന്നാല്‍, മനുഷ്യത്വമുള്ള മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടെന്ന് മനസിലാക്കണം. ഇവിടെ…
Read More » - 22 April
പെണ്‍കുട്ടിക്ക് സുന്നത്ത് നടത്തിയതിന് ഇന്ത്യന്‍ ഡോക്ടറും ഭാര്യയും അറസ്റ്റില്‍
മിഷിഗണ്‍: പെണ്‍കുട്ടിക്ക് സുന്നത്ത് നടത്തിയ കേസില്‍ അമേരിക്കയില്‍ ഇന്ത്യന്‍ ഡോക്ടറും ഭാര്യയും അറസ്റ്റില്‍. ഇന്ത്യന്‍ വംശജരായ ഫക്രുദീന്‍ അട്ടാര്‍, ഭാര്യ ഫരീദ അട്ടാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഫക്രുദീന്‍…
Read More » - 22 April
ദേവികുളം സബ്കളക്ടറെ എന്തുചെയ്യണമെന്നു എം.എം.മണി പറഞ്ഞത് ഒന്നു ശ്രദ്ധിക്കൂ
തൊടുപുഴ: മൂന്നാര്‍ ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി മലമുകളില്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കിയ നീക്കിയതിനെതിരെ രൂക്ഷ വിമര്‍ശവുമായി മന്ത്രി എം.എം മണി. ദേവികുളം സബ്കളക്ടര്‍ വി.ശ്രീരാമിനെതിരേ…
Read More » - 22 April
നരച്ച മുടി കറുപ്പിക്കാന്‍ നാരങ്ങയും ഉരുളക്കിഴങ്ങും ചേര്‍ന്നൊരു മിശ്രിതവിദ്യ
ഇന്ന് യുവാക്കളുടെയും പ്രധാനപ്രശ്നമാണ് നരച്ചമുടി. പ്രായഭേദ്യമന്യേ ഇന്ന് മിക്കവര്‍ക്കും മുടി നരയ്ക്കുന്നുണ്ട്. പല മരുന്നുകളും തേച്ച് പലരുടെയും മുടി കൊഴിയുന്ന അവസ്ഥയിലെത്തി. ദോഷങ്ങള്‍ ഉണ്ടാകാത്ത വിദ്യങ്ങള്‍ വീട്ടില്‍…
Read More » - 22 April
സന്യാസി വേഷത്തില്‍ ഭീകരാക്രമണ സാദ്ധ്യത : കനത്ത ജാഗ്രത പ്രഖ്യാപിച്ചു
ലക്നൗ : സന്യാസി വേഷത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയേക്കുമെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ അതിജാഗ്രത പ്രഖ്യാപിച്ചു. പ്രധാന പൊതു സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും പാകിസ്ഥാന്റെ രഹസ്യാന്വേഷണ…
Read More » - 22 April
ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത: ഒടുവില്‍ കമല്‍നാഥ് പ്രതികരിക്കുന്നു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോയെന്ന് കമല്‍നാഥ് തന്നെ പ്രതികരിക്കുന്നു. ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത് തെറ്റെന്ന് കമല്‍നാഥ് പറയുന്നു.…
Read More » - 22 April
മന്ത്രി കടകംപള്ളിക്ക് അറസ്റ്റുവാറന്റ്
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ അറസ്റ്റു വാറണ്ട്. തിരുവനന്തപുരം സിജെഎം കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മന്ത്രിയെകൂടാതെ മറ്റു നാലു സിപിഎം പ്രവര്‍ത്തകര്‍ക്കും വാറന്റുണ്ട്.…
Read More » - 22 April
കളിക്കുന്നതിനിടെ കാറിനുള്ളില്‍ കുടുങ്ങി കുട്ടികള്‍ മരിച്ചു
മൊറാദാബാദ് : കളിക്കുന്നതിനിടെ ബ്രേക്ക് ഡൗണായ കാറിനുള്ളില്‍ കുടുങ്ങി രണ്ട് കുട്ടികള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. യുപിയിലെ മൊറാദാബാദിനടുത്തുള്ള അംറോഹയിലായിരുന്നു സംഭവം. നാലുകുട്ടികളാണ് കാറിനുള്ളില്‍ കളിക്കാന്‍…
Read More » - 22 April
ഈ 60 മരുന്നുകള്‍ ഗുണനിലവാരമില്ലാത്തത്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന 60 തരം മരുന്നുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് അധികൃതര്‍. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന്(സിഡിഎസ്സിഒ) ആണ് മരുന്നുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് വ്യക്തമാക്കിയത്. പനി, ജലദോഷം തുടങ്ങിയ…
Read More »