Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -3 October
ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ കേരളത്തിൽ ദിവസങ്ങളോളം താമസിച്ചു, ഐഎസ് പതാക വെച്ച് ചിത്രങ്ങളെടുത്തു
ന്യൂഡൽഹി: ജയ്പൂരിൽ നിന്ന് പിടിയിലായ ഐഎസ് ഭീകരൻ ഷാനവാസും സംഘവും കേരളത്തിലും എത്തിയെന്ന് ദില്ലി പൊലീസ് സ്പെഷൽ സെൽ. കേരളത്തിലെ വനമേഖലയിൽ താമസിച്ച ഷാനവാസും സംഘവും ഐഎസ്…
Read More » - 3 October
പാർട്ട് ടൈം ജോലി ചെയ്ത് പണം നേടാം! സൈബർ തട്ടിപ്പിന് ഇരയായ യുവതിക്ക് നഷ്ടമായത് 15 ലക്ഷം രൂപ
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വരുമാനം നേടാൻ സാധിക്കുന്ന ജോലികളെ കുറിച്ചുള്ള പരസ്യങ്ങൾ ഇന്ന് ഓൺലൈൻ വിപണിയിൽ സുലഭമാണ്. അത്തരത്തിൽ പാർട്ട് ടൈം ജോലി ചെയ്ത് പണം നേടാമെന്നുള്ള…
Read More » - 3 October
‘തട്ടമിടൽ പരാമർശം’ -മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളെ അപമാനിച്ച കെ അനിൽകുമാർ മാപ്പ് പറയണമെന്ന് മുസ്ലിം ജമാഅത്ത്
മലപ്പുറം: സിപിഎം നേതാവ് അഡ്വ. അനിൽകുമാറിന്റെ തട്ടമിടൽ പരാമർശം വിവാദമാകുന്നു. സംഭവത്തിൽ പ്രസംഗം പിൻവലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തട്ടം…
Read More » - 3 October
ഫെസ്റ്റിവൽ സീസൺ തകർപ്പനാക്കാൻ കച്ചകെട്ടി മീഷോ! കാത്തിരിക്കുന്നത് 5 ലക്ഷത്തോളം സീസണൽ തൊഴിലവസരങ്ങൾ
വരാനിരിക്കുന്ന ഫെസ്റ്റിവൽ സീസൺ കൂടുതൽ ആകർഷകമാക്കാൻ ലക്ഷ്യമിട്ട് പ്രമുഖ ഓൺലൈൻ റീടൈലറായ മീഷോ. ഇത്തവണ കൂടുതൽ കച്ചവടം ലക്ഷ്യമിടുന്നതിനാൽ 5 ലക്ഷത്തോളം സീസണൽ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമായും…
Read More » - 3 October
സകല ദുരിതങ്ങളും ശമിപ്പിക്കാന്‍ സുബ്രമണ്യ സ്വാമി ദര്‍ശനം
ശിവ-പാര്‍വതിമാരുടെ പുത്രനായ സുബ്രഹ്മണ്യന്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് തമിഴ്നാട്ടിലെ പഴനിയിലുള്ള പഴനി മുരുകന് ക്ഷേത്രം. ദണ്ഡും പിടിച്ചു കൊണ്ട് നില്ക്കുന്ന ശ്രീ മുരുകന്റെ പ്രതിഷ്ഠയായതിനാല്‍…
Read More » - 3 October
മുഖത്തെ ചുളിവുകള്‍ അകറ്റാനും പാടുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും കോഫി
ഏതു കാലാവസ്ഥയിലും ആരോഗ്യവും ചർമ്മവും നന്നായി കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. മുഖക്കുരുവും മുഖത്തെ കറുത്തപാടുമൊക്കെ ആണ് പലരെയും അലട്ടുന്ന പ്രശ്നങ്ങള്‍. ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ തടയാനും…
Read More » - 3 October
കൊച്ചിയുടെ ആരോഗ്യ മുന്നേറ്റത്തിന് കുതിപ്പേകാൻ കാൻസർ ബ്ലോക്കിന് കഴിയും: മുഖ്യമന്ത്രി
കൊച്ചി: കൊച്ചിയുടെ ആരോഗ്യ മുന്നേറ്റത്തിന് കുതിപ്പേകാൻ എറണാകുളം ജനറൽ ആശുപത്രിയുടെ കാൻസർ ബ്ലോക്കിന് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പ്രധാനപ്പെട്ടതും പഴക്കമുള്ളതും മികച്ച ചികിത്സ…
Read More » - 3 October
നിക്ഷേപകർക്ക് നീതി ലഭിക്കും വരെ സുരേഷ് ഗോപിക്കും ബിജെപിക്കും വിശ്രമമില്ല: കെ സുരേന്ദ്രൻ
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായ നിക്ഷേപകർക്ക് നീതി ലഭിക്കും വരെ സുരേഷ്ഗോപിക്കും ബിജെപിക്കും വിശ്രമമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കരുവന്നൂരിൽ നിന്നും തൃശ്ശൂരിലേക്ക്…
Read More » - 3 October
വീട്ടിലെത്തിയ മാവോയിസ്റ്റ് സംഘം ആയുധധാരികള്‍, കമ്പ മലയുമായി ബന്ധപ്പെട്ട പത്രകട്ടിംഗുകള്‍ ശേഖരിച്ചു: വീട്ടുടമ
കല്‍പ്പറ്റ: വയനാട്ടിലെ തലപ്പുഴയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ഇന്നലെ വൈകീട്ട് അഞ്ചംഗസംഘം മാവോയിസ്റ്റുകള്‍ വീട്ടിലെത്തിയതായും ഭക്ഷണവുമായി മടങ്ങിയതായും വീട്ടുടമ മാധ്യമങ്ങളോട് പറഞ്ഞു. Read Also:കമ്യൂണിസ്റ്റ് നേതാക്കന്മാര് കട്ടു…
Read More » - 3 October
തിരുവല്ല റെയില്‍വേ അടിപ്പാതയിൽ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി അപകടം: വയോധികനുള്‍പ്പെടെ മൂന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി
തിരുവല്ല റെയില്‍വേ അടിപ്പാതയിൽ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി അപകടം: വയോധികനുള്‍പ്പെടെ മൂന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി
Read More » - 3 October
ഐഎസ് ഭീകരരുടെ സാന്നിധ്യം കേരളത്തിൽ: അന്വേഷണം ആരംഭിച്ച് കേരള പോലീസ്
തിരുവനന്തപുരം: ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലും എത്തിയിരുന്നതായി ഡൽഹി പോലീസ് കണ്ടെത്തിയതിന് പിന്നാലെ, അന്വേഷണം ആരംഭിച്ച് കേരള പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി…
Read More » - 2 October
എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കും: പിണറായി വിജയൻ
തിരുവനന്തപുരം: ഡിജിറ്റൽ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഈ വർഷാവസാനത്തോടെ എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം…
Read More » - 2 October
എന്താണ് സൈലന്റ് വാക്, അത് നിങ്ങളുടെ ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യും?: മനസിലാക്കാം
ധ്യാന നടത്തം എന്ന് അറിയപ്പെടുന്ന സൈലന്റ് വാക് ഏറെ ജനപ്രിയമാണ്. സെൻ ബുദ്ധ സന്യാസിമാർ ഇഷ്ടപ്പെടുന്ന ഈ പുരാതന സമ്പ്രദായം, മാനസിക സമ്മർദത്തെ ചെറുക്കുന്നതിനും മാനസിക വ്യക്തത…
Read More » - 2 October
കേരളം മുന്നോട്ടുവയ്ക്കുന്നത് ഉദാരവത്കരണ ചിന്തകൾക്കുള്ള ബദൽ: മുഖ്യമന്ത്രി
തിരുവനന്തപുരം: സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങൾ നടത്തുന്നതോ കമ്പോളത്തിൽ ഇടപെടുന്നതോ ഒന്നും സർക്കാരിന്റെ കടമയല്ല എന്ന ഉദാരവത്കരണ ചിന്തയ്ക്ക് ബദലാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.…
Read More » - 2 October
എന്താണ് അലക്സിതീമിയ, അത് നിങ്ങളുടെ വികാരങ്ങളെ എങ്ങനെ ബാധിക്കുന്നു?: മനസിലാക്കാം
മനഃശാസ്ത്ര ഗവേഷണത്തിൽ നിന്ന് ജനിച്ച ഒരു പദമാണ് അലക്സിതീമിയ, വികാരങ്ങളെ നിഗൂഢതയുടെ മേലങ്കിയിൽ മൂടുന്ന ഒരു അവസ്ഥയാണ് അലക്സിതീമിയ. വ്യക്തികൾ സ്വന്തം വികാരങ്ങൾ തിരിച്ചറിയാനും ഗ്രഹിക്കാനും പ്രകടിപ്പിക്കാനും…
Read More » - 2 October
കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ
കൊച്ചി: കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ മൂന്ന് പേരെ പിടികൂടി. കൊച്ചി സിറ്റിയിൽ മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും വർദ്ധിച്ച് വരുന്നതായുള്ള വിവരത്തിന്റെ…
Read More » - 2 October
ഡോക്ടറെ വടിവാൾ കാട്ടി ഭീഷണി കവർച്ച നടത്തി: കോഴിക്കോട് യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
കോഴിക്കോട്: ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേർ പൊലീസിന്റെ പിടിയിൽ. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ ഇകെ…
Read More » - 2 October
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കുടിക്കാം ഈ പാനീയങ്ങള്‍
പലപ്പോഴും യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും മൂലം ആണ് ഉയര്‍ന്ന ബിപി അപകടകരമാകുന്നത്. നെഞ്ചുവേദന, തലവേദന, മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത്, ശ്വസിക്കാൻ പ്രയാസമുണ്ടാകുക, മങ്ങിയ കാഴ്ച…
Read More » - 2 October
നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ: പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
കൊച്ചി: നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. കൊച്ചി സിറ്റി പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നരഹത്യ, ദേഹോപദ്രവം ഏൽപ്പിക്കൽ, കവർച്ച,…
Read More » - 2 October
തൈറോയ്ഡ് രോഗികള്‍ക്ക് കഴിക്കാം ഈ ഭക്ഷണങ്ങള്‍…
ശരീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. തൈറോയ്ഡ് ഗ്രന്ഥിയുടെ…
Read More » - 2 October
ക്രൈസ്തവര്‍ക്ക് ചേരാന്‍ പറ്റാത്ത പാര്‍ട്ടിയായി തോന്നുന്നില്ല: ബിജെപി അംഗത്വം സ്വീകരിച്ച് ഫാ. കുര്യാക്കോസ് മറ്റം
ഇടുക്കി: ഇടുക്കിയിൽ കത്തോലിക്കാ വൈദികൻ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. കൊന്നത്തടി മാങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ ഇടവക വൈദികനായ ഫാ. കുര്യാക്കോസ് മറ്റമാണ് ബിജെപിയിൽ ചേർന്നത്. ക്രൈസ്തവര്‍ക്ക്…
Read More » - 2 October
ഇത്തരം ആളുകളില്‍ ഹൃദയാഘാതത്തിന് സാധ്യത കൂടുതലാണ്
ചില വിഭാഗം ആളുകളിൽ ഹൃദയാഘാതത്തിന് സാധ്യത കൂടുതലാണ്. ചെറിയ നെഞ്ച് വേദനയോ മറ്റോ അനുഭവപ്പെട്ടാൽ ഇത്തരക്കാർ പ്രത്യേകം ശ്രദ്ധിക്കണം. ★ പുകവലിക്കുന്നവർ ★ പ്രമേഹമുള്ളവർ ★ ഉയർന്ന…
Read More » - 2 October
വൃക്കകളെ കാക്കാന്‍ കഴിക്കേണ്ട പച്ചക്കറികളും പഴങ്ങളും…
മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കയുടെ ആരോഗ്യം വളരെ പ്രധാനമാണ്. എന്നാല്‍ വൃക്ക രോഗികളുടെ എണ്ണം ഇന്ന് കൂടി വരുന്നു. പല കാരണങ്ങള്‍ കൊണ്ടും…
Read More » - 2 October
‘മതാചാരപ്രകാരം ജീവിക്കുന്ന ലക്ഷക്കണക്കിന് സഖാക്കൾ ഉള്ള നാടാണ് കേരളം’: അനിൽകുമാറിന് ജലീലിന്റെ മറുപടി
തിരുവനന്തപുരം: തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് സി.പി.എമ്മിന്റെ സ്വാധീനം കൊണ്ടാണെന്ന് പറഞ്ഞ സി.പി.എം നേതാവ് അഡ്വ. കെ അനിൽകുമാറിനെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രി കെ.ടി…
Read More » - 2 October
സഹകാരി സംരക്ഷണ പദയാത്ര സമാപിച്ചു
തൃശൂർ: സഹകരണ ബാങ്ക് തട്ടിപ്പ് നടത്തി ജനങ്ങളെ വഞ്ചിച്ച കമ്മ്യൂണിസ്റ്റ്-കോൺഗ്രസ്സ് കൊള്ളക്കാർക്കെതിരെ സുരേഷ് ഗോപി നയിച്ച സഹകാരി സംരക്ഷണ പദയാത്ര തൃശൂരിൽ സമാപിച്ചു. കരുവന്നൂർ ബാങ്കിന് മുന്നിൽ…
Read More »