ErnakulamLatest NewsKeralaNattuvarthaNews

ഓ​ടി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ നി​ന്നും ചാ​ടി​യി​റ​ങ്ങാൻ ശ്രമം: വയോധികന്‍റെ കൈ ​അ​റ്റു

കോ​ഴി​ക്കോ​ട് ചേ​വാ​യൂ​ർ സ്വ​ദേ​ശി ശ​ശി​ധ​ര​നാ​ണ് പ​രി​ക്കേ​റ്റ​ത്

കൊ​ച്ചി: ഓ​ടി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ നി​ന്നും ചാ​ടി​യി​റ​ങ്ങു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് വയോധികന്‍റെ കൈ ​അ​റ്റു. കോ​ഴി​ക്കോ​ട് ചേ​വാ​യൂ​ർ സ്വ​ദേ​ശി ശ​ശി​ധ​ര​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ‘ചൈനയിൽ നിന്നും പണം വാങ്ങി ഇന്ത്യയ്‌ക്കെതിരെ വാർത്ത’, ഡൽഹിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്

ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് അ​പ​ക​ടം നടന്നത്. ട്രെ​യി​നി​ൽ നി​ന്നും ചാ​ടി​യി​റ​ങ്ങു​ന്ന​തി​നി​ടെ ശ​ശി​ധ​ര​ൻ ട്രെ​യി​നി​നും പ്ലാ​റ്റ്ഫോ​മി​നും ഇ​ട​യി​ൽ വീ​ഴുകയായിരുന്നു. ഓ​ടി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ നി​ന്നി​റ​ങ്ങാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

Read Also : ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നു: യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

പരിക്കേറ്റ ശ​ശി​ധ​രൻ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button