Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -24 October
ഗുണ്ടൽപേട്ടയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു
മീനങ്ങാടി: ഗുണ്ടൽപേട്ട ദേശീയപാത-766 മദൂരിൽ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റുംങ്കര സാബുവിന്റെ മകൾ ആഷ്ലി സാബു(23) മരിച്ചത്.…
Read More » - 24 October
മൊബൈൽ കാണാനില്ല, 22 കാരനായ പൊലീസുകാരൻ്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബം
കോഴിക്കോട്: പോലീസുകാരന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബം. ജോലി സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കുറ്റ്യാടി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പാതിരിപ്പറ്റ സ്വദേശി…
Read More » - 24 October
കാറും ബസും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു: നിരവധിപേർക്ക് പരിക്ക്
ചെന്നൈ: കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേര്‍ മരിച്ചു. അസം സ്വദേശികളായ ആറ് തൊഴിലാളികളും തമിഴ്നാട് സ്വദേശിയായ ഒരാളുമാണ് മരിച്ചത്. Read Also : കുടുംബവഴക്ക്: പിതാവ്…
Read More » - 24 October
കുടുംബവഴക്ക്: പിതാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി ചികിത്സയിലായിരുന്ന മരുമകളും മരിച്ചു
തൃശൂര്‍: ചിറക്കേക്കോട് കുടുംബവഴക്കിനെ തുടര്‍ന്ന് പിതാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ലിജി (35) ആണ് മരിച്ചത്.…
Read More » - 24 October
ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു
കൊല്ലം: കൊല്ലത്ത് ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുട്ടക്കാവ് നെടുമ്പന പള്ളിവടക്കത്തിൽ ആമിന(42) ആണ് മരിച്ചത്. Read Also : യുഎസ് സൈനിക താവളങ്ങളില്‍…
Read More » - 24 October
വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതികൾ പൊലീസ് പിടിയിൽ. വക്കം അടിവാരം തോപ്പിൽ വീട്ടിൽ ഷഫീഖ്(37), വക്കം അടിവാരം തോപ്പിൽ വീട്ടിൽ സുനിൽ…
Read More » - 24 October
വടകരയില്‍ ടെമ്പോ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീക്ക് ദാരുണാന്ത്യം
കോഴിക്കോട്: ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു. സാലിയ(60) ആണ് മരിച്ചത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. വടകര മടപ്പള്ളിയില്‍ ഇന്ന് പുലര്‍ച്ചെ ആണ് അപകടം…
Read More » - 24 October
യുഎസ് സൈനിക താവളങ്ങളില്‍ ആക്രമണം നടത്താന്‍ ഇറാന് സജീവമായി സഹായം നല്‍കുന്നുവെന്ന് വൈറ്റ് ഹൗസ്
വാഷിങ്ടണ്‍: ഇറാഖിലെയും സിറിയയിലെയും യുഎസ് സൈനിക താവളങ്ങളില്‍ ആക്രമണം നടത്താന്‍ ഇറാന് സജീവമായി സഹായം നല്‍കുന്നുവെന്ന് വൈറ്റ് ഹൗസ്. ഇറാന്റെ പിന്തുണയുള്ള സംഘടനകളുടെ റോക്കറ്റ്, ഡ്രോണ്‍ ആക്രമണങ്ങള്‍ക്കാണ്…
Read More » - 24 October
ഇടിവിൽ നിന്ന് ഉയർച്ചയിലേക്ക്! സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുതിപ്പ്
വിജയദശമി ദിനമായ ഇന്ന് കുതിച്ചുയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,240…
Read More » - 24 October
ഡ്യൂട്ടിയ്ക്കിടെ കാണാതായ പോലീസുകാരനെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ഡ്യൂട്ടിയ്ക്കിടെ സ്റ്റേഷനിൽ നിന്നും കാണാതായ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാതിരിപ്പറ്റ സ്വദേശി സുധീഷ് (22) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സുധീഷിന്റെ മൃതദേഹം കണ്ടെത്തിയത്.ഇന്നലെ…
Read More » - 24 October
കരുണാപുരത്ത് ഇടിമിന്നലേറ്റ് അച്ഛനും മകനും പരിക്ക്
ഇടുക്കി: ഇടുക്കി കരുണാപുരത്ത് ഇടിമിന്നലേറ്റ് അച്ഛനും മകനും പരിക്കേറ്റു. തേര്‍ഡ് ക്യാമ്പ് മൂലശേരിയില്‍ സുനില്‍കുമാറിനും മകനുമാണ് പരിക്കേറ്റത്. Read Also : ഹൈപ്പർ ഒഎസിൽ പ്രവർത്തിക്കുന്ന ആദ്യത്തെ…
Read More » - 24 October
മൾട്ടി ടാസ്കിംഗ് ഫീച്ചറുകൾ! ബഡ്ജറ്റ് റേഞ്ചിൽ കിടിലൻ ടാബ്ലറ്റുകളുമായി സാംസംഗ്
വിവിധ ആവശ്യങ്ങൾക്കായി ടാബ്ലറ്റുകൾ ഉപയോഗിക്കുന്നവരാണ് മിക്ക ആളുകളും. മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് പലപ്പോഴും സാംസംഗിന്റെ ടാബ്ലറ്റുകൾക്ക് താരതമ്യേന വില കൂടുതലായിരിക്കും. എന്നാൽ, ഇത്തവണ ബഡ്ജറ്റ് റേഞ്ചിൽ ഉള്ളതും,…
Read More » - 24 October
ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടെ ഹമാസ് മേധാവിയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് തുര്‍ക്കി
ടെല്‍ അവീവ് : ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടെ ഹമാസ് മേധാവിയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് മുസ്ലീം രാജ്യമായ തുര്‍ക്കി. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മായില്‍ ഹനിയേയോടും മറ്റുള്ളവരോടുമാണ്…
Read More » - 24 October
ഹൈപ്പർ ഒഎസിൽ പ്രവർത്തിക്കുന്ന ആദ്യത്തെ പ്രീമിയം ഹാൻഡ്സെറ്റ്! ഷവോമി 14 സീരീസിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഷവോമി 14 സീരീസിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. സാധാരണയായി ഷവോമി പുറത്തിറക്കുന്ന സ്മാർട്ട്ഫോണുകളിൽ എംഐയുഐ ഓപ്പറേറ്റിംഗ്…
Read More » - 24 October
പച്ചകുത്തുന്നത് ഇസ്ലാമില്‍ ഹറാം, ഇത്തരക്കാരെ അള്ളാഹു ശപിക്കുമെന്ന് സാക്കിര്‍ നായിക്
ഗാസ : ഗാസയിലെ പല കുടുംബങ്ങളും കുട്ടികളുടെ അടക്കം കൈത്തണ്ടയില്‍ പേരുകള്‍ പച്ചകുത്തുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആക്രമണത്തിനിടയില്‍ പരിക്കേറ്റാലോ, കാണാതായാലോ തിരിച്ചറിയാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ പച്ചകുത്തുന്നത്…
Read More » - 24 October
വിശദമായ കെവൈസി പ്രക്രിയ രൂപകൽപ്പന ചെയ്യാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ: ലക്ഷ്യം ഇത്
രാജ്യത്തെ ബാങ്കുകൾക്കായി വിശദമായ കെവൈസി പ്രക്രിയ ഉടൻ രൂപകൽപ്പന ചെയ്യണമെന്ന് റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 24 October
ഗാസയില്‍ സ്ഥിതി ആശങ്കാജനകം, കുഞ്ഞുങ്ങളുടെ ജീവന് അപകടത്തില്‍
ഗാസ: ഗാസയില്‍ ആശുപത്രികളിലെ ദുരവസ്ഥ പങ്കുവച്ച് ഡോക്ടര്‍മാര്‍. അടിയന്തരമായി ഇന്ധനവും മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ആവശ്യമാണെന്നും അല്ലാത്തപക്ഷം വലിയ ദുരന്തം നേരിടേണ്ടിവരുമെന്നും ഗാസയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. Read…
Read More » - 24 October
ഹമാസിന്റെ മുതിര്‍ന്ന നേതാവ് ജയിലിൽ മരിച്ചു, ഇസ്രയേല്‍ പീഡിപ്പിച്ച് കൊന്നതെന്ന് ഹമാസ്, ഹാർട്ടറ്റാക്ക് എന്ന് സൈന്യം
ഹമാസ് നേതാവ് ജയിലില്‍ മരിച്ചു. ഹമാസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഇദ്ദേഹത്തെ ഇസ്രയേല്‍ പീഡിപ്പിച്ച് കൊന്നതാണെന്ന് ആരോപണം. ഉമര്‍ ദറാഗ്മ ഇസ്രയേല്‍ ജയിലില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ സൈന്യം…
Read More » - 24 October
രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷം, വായുവിന്റെ ഗുണനിലവാരം കുറയുന്നു
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വീണ്ടും ഉയർന്ന നിലയിൽ. ഡൽഹി ഉൾപ്പെടെയുള്ള മേഖലകളിൽ ശൈത്യകാലം ആരംഭിച്ചതോടെയാണ് വായു മലിനീകരണം വീണ്ടും രൂക്ഷമായിരിക്കുന്നത്. ഏറ്റവും പുതിയ…
Read More » - 24 October
നേപ്പാളിലെ കാഠ്മണ്ഡുവിന് സമീപം വീണ്ടും ഭൂചലനം: ആളപായമില്ല
ഭീതി വിതച്ച് നേപ്പാളിൽ വീണ്ടും ഭൂചലനം. തലസ്ഥാനമായ കാഠ്മണ്ഡുവിനു സമീപമാണ് ഭൂചലനം ഉണ്ടായത്. ഇന്ന് പുലർച്ചെ 4:17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ…
Read More » - 24 October
ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് വിക്ഷേപിച്ച മിസൈൽ പതിച്ചാണ് ആശുപത്രിയിൽ സ്ഫോടനം നടന്നത്: വെളിപ്പെടുത്തലുമായി ബ്രിട്ടൻ
ലണ്ടൻ: പാലസ്തീനിൽ നിന്ന് തന്നെ മിസൈൽ തെറ്റായി പതിച്ചാണ് ഗാസയിലെ ആശുപത്രിയിൽ സ്ഫോടനം നടന്നതെന്ന് ബ്രിട്ടീഷ് സർക്കാരിൻറെ വിലയിരുത്തൽ . സ്ഫോടനത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന നിഗമനവും…
Read More » - 24 October
തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോടടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കറ്റ്: അറബിക്കടലില്‍ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോടടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ മഴ ശക്തമായി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.…
Read More » - 24 October
സംസ്ഥാനത്ത് ഇന്നും മഴ തുടരും! മലയോര മേഖലയിൽ ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയാണ് അനുഭവപ്പെടുക. ഒറ്റപ്പെട്ട ഇടങ്ങളിൽ മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ…
Read More » - 24 October
എക്സിൽ പുതിയ മാറ്റങ്ങൾ! രണ്ട് പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ഉടൻ എത്തും
ഓരോ ദിവസം കഴിയുന്തോറും നിരവധി തരത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമാകുന്ന പ്ലാറ്റ്ഫോമാണ് എക്സ്. ഇത്തവണ രണ്ട് പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനുകളാണ് മസ്ക് അവതരിപ്പിക്കുന്നത്. ബേസിക്, പ്ലസ് എന്നിങ്ങനെ…
Read More » - 24 October
ഹിജാബ് നിരോധനം നീക്കാന്‍ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍, എല്ലാ റിക്രൂട്ട്മെന്റ് പരീക്ഷകളിലും ഹിജാബ് ധരിക്കാം
ബംഗളൂരു: ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ഹിജാബ് നിരോധനം നീക്കാനുള്ള നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന എല്ലാ റിക്രൂട്ട്മെന്റ് മത്സരപ്പരീക്ഷകളില്‍ നിന്നും ഹിജാബ് നിരോധനം നീക്കി. ഇതോടെ…
Read More »