Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -17 November
ആറ് മാസത്തിനിടെ ഒരേ വീട്ടില്‍ കവര്‍ച്ച നടത്തിയത് മൂന്ന് തവണ: മോഷണ തുക കൊണ്ട് ട്രിപ്പ്, പ്രതികൾ പിടിയിൽ
പാലോട്: ഒരേ വീട്ടിൽ തുടർച്ചയായി കവർച്ച നടത്തിയ കേസില്‍ പ്രതികൾ അറസ്റ്റിൽ. പാലോട് സ്വദേശികളായ പെരിങ്ങമല സ്വദേശികളായ അഭിലാഷ്, മിഥുൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ആറ് മാസത്തിനിടെ…
Read More » - 17 November
ചെറിയ ഇടപാടുകൾ ഇനി ഒറ്റ ക്ലിക്കിൽ! യുപിഐ ലൈറ്റ് സംവിധാനം അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്
രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്കായി യുപിഐ ലൈറ്റ് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം അവതരിപ്പിച്ചു. ചെറിയ തുകയുടെ ഡിജിറ്റൽ പേയ്മെന്റുകൾ അനായാസം നടത്തുന്നതിനായാണ് യുപിഐ…
Read More » - 17 November
ഇൻഡോ-പസഫിക് എക്കണോമിക് ഫ്രെയിംവർക്ക്: വാണിജ്യ രംഗത്തെ ബന്ധം കൂടുതൽ ദൃഢമാക്കി ഇന്ത്യയും അമേരിക്കയും
വ്യവസായ, വാണിജ്യ രംഗത്തെ ബന്ധം കൂടുതൽ ദൃഢമാക്കി ഇന്ത്യയും അമേരിക്കയും. ഈ മേഖലകളിൽ ചൈനയിലെ ആശ്രയിക്കുന്നത് പരമാവധി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളുടെയും നീക്കം. ഇന്ത്യ, യുഎസ്…
Read More » - 17 November
സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകവും പരിസ്ഥിതിയും സംരക്ഷിക്കുന്ന ടൂറിസം സംരംഭങ്ങളിൽ നിക്ഷേപം ഉണ്ടാകണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകവും പരിസ്ഥിതിയും സംരക്ഷിക്കുന്ന സുസ്ഥിര ടൂറിസം സംരംഭങ്ങളിൽ നിക്ഷേപം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടൂറിസം വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ടൂറിസം ഇൻവെസ്റ്റേഴ്സ്…
Read More » - 17 November
പത്ത് ബില്ലുകള്‍ സര്‍ക്കാരിന് തിരിച്ചയച്ച് ഗവര്‍ണര്‍
ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി സ്റ്റാലിനും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നു. തീരുമാനമെടുക്കാതെ വച്ചിരുന്ന പത്ത് ബില്ലുകള്‍ ഗവര്‍ണര്‍ ആര്.എന്‍.രവി സര്‍ക്കാരിന് തിരിച്ചയച്ചു. ഇതിന് പിന്നാലെ സര്‍ക്കാര്‍ അടിയന്തര…
Read More » - 17 November
പലസ്തീന് നേരെ ഇസ്രയേല്‍ നടത്തുന്നത് എല്ലാ സീമകളും ലംഘിച്ചു കൊണ്ടുള്ള ആക്രമണം: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: എല്ലാവരും ഒറ്റക്കെട്ടായി പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎം തിരുവനന്തപുരത്ത് സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്‍ഢ്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എല്ലാവരും…
Read More » - 17 November
യശോദയുടെ ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
പാലക്കാട്: പാലക്കാട് അമ്മ മരിച്ചത് മകന്റെ അടിയേറ്റ് തന്നെയെന്ന് പൊലീസ്. സംഭവത്തില്‍ മകന് അനൂപ് അറസ്റ്റിലായി. ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍…
Read More » - 17 November
ഹോം ബെയ്സ്ഡ് കോമ്പ്രിഹെൻസീവ് ചൈൽഡ് കെയർ പദ്ധതി നടപ്പിലാക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഹോം ബെയ്സ്ഡ് കോമ്പ്രിഹെൻസീവ് ചൈൽഡ് കെയർ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ പദ്ധതി വഴി സംസ്ഥാനത്തെ ആശാപ്രവർത്തകർ വീടുകളിലെത്തി ആദ്യ…
Read More » - 17 November
വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്: കെ സി വേണുഗോപാലും വി ഡി സതീശനും അറിഞ്ഞുകൊണ്ടാണിത് സംഭവിച്ചതെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ജനാധിപത്യത്തിന്റെ വക്താക്കളായി ചമയുന്ന കോൺഗ്രസ്, ഈ നാട്ടിലെ ഇലക്ഷൻ ആട്ടിമറിക്കാനുള്ള കരുക്കൾ നീക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നമ്മുടെ ദേശീയ സുരക്ഷയ്ക്ക് തന്നെ…
Read More » - 16 November
വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവർക്ക് പൊതുമേഖ സ്ഥാപനമായ ഒഡെപെക് വീണ്ടും അവസരമൊരുക്കുന്നു: വിശദവിവരങ്ങൾ
തിരുവനന്തപുരം: വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവർക്ക് കേരള സർക്കാർ പൊതുമേഖ സ്ഥാപനമായ ഒഡെപെക് വീണ്ടും അവസരത്തിന്റെ വാതില്‍ തുറക്കുന്നു. യുഎഇയിലേക്കാണ് ഇത്തവണ നിയമനം. പ്ലാന്റ് ടെക്നീഷ്യൻ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ)…
Read More » - 16 November
കഞ്ഞിവെള്ളവും ഉലുവയും മാത്രം മതി!! മുടി മിനുക്കാൻ ബെസ്റ്റ്
കഞ്ഞിവെള്ളം വെറുതേ തലയില്‍ പുരട്ടുന്നതും മുടികൊഴിച്ചില്‍ കുറയ്ക്കാൻ സഹായിക്കും.
Read More » - 16 November
കോണ്ടം ഉപയോഗിക്കുമ്പോൾ വേദനയുണ്ടാകുന്നതിന്റെ കാരണം ഇതാണ്: മനസിലാക്കാം
കോണ്ടം ഉപയോഗിക്കുമ്പോൾ വേദനയും പ്രകോപനവും ഉണ്ടെന്ന് പലരും പരാതിപ്പെടുന്നു. മിക്ക കോണ്ടങ്ങളും സുരക്ഷിതവും സുഖകരവുമാണെങ്കിലും, ചിലത് ലാറ്റക്സ് അലർജികൾ, നോൺഓക്സിനോൾ-9 എന്ന സംയുക്തത്തിന്റെ സാന്നിധ്യം അല്ലെങ്കിൽ ശരിയായ…
Read More » - 16 November
സ്റ്റേജ് ക്യാരിയേജായി സർവീസ് നടത്തുന്ന കോൺട്രാക്ട് ക്യാരിയേജുകൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി ഗതാഗത മന്ത്രി
തിരുവനന്തപുരം: അഖിലേന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് പെർമിറ്റ് റൂൾസ് ദുർവ്യാഖ്യാനിച്ച് കോൺട്രാക്ട് ക്യാരിയേജ് ബസുകൾ സ്റ്റേജ് ക്യാരിയേജായി സർവീസ് നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുവാൻ ഗതാഗത മന്ത്രി ആന്റണി…
Read More » - 16 November
സെക്സ് ഡ്രൈവ് മെച്ചപ്പെടുത്താൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കും: പഠനം
സെക്സ് ഡ്രൈവ് മെച്ചപ്പെടുത്താൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. തലച്ചോറിലെ ആനന്ദ കേന്ദ്രങ്ങളെ ബാധിക്കുന്ന ഡോപാമൈൻ എന്ന രാസവസ്തുവിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനാൽ, ഡാർക്ക് ചോക്കലേറ്റ് മൊത്തത്തിലുള്ള…
Read More » - 16 November
ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ മോചനത്തിനായി നടപടി ഊര്‍ജ്ജിതമാക്കി ഇന്ത്യ
ഡൽഹി: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ മോചനത്തിനായി നടപടി ഊര്‍ജ്ജിതമാക്കി ഇന്ത്യ. വധശിക്ഷയ്ക്കെതിരായ അപ്പീല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും നല്ല ഫലം പ്രതീക്ഷിക്കുന്നതായും…
Read More » - 16 November
തകഴിയിലെ കർഷകന്റെ ആത്മഹത്യ: പിആർഎസ് വായ്പ സിബിൽ സ്കോറിനെ ബാധിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി
ആലപ്പുഴ: ആലപ്പുഴ തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകന്റെ സിബിൽ സ്കോറിനെ പി.ആർഎസ് വായ്പ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. 800ന് മുകളിൽ…
Read More » - 16 November
17-ാം വയസില്‍ വിവാഹം ചെയ്തത് 50 കാരനെ, ചതി മനസിലായപ്പോഴേക്കും ഗര്‍ഭിണി: നടി അഞ്ജുവിന്റെ ജീവിതം ഇങ്ങനെ
പ്രഭാകര്‍ മൂന്ന് തവണ വിവാഹിതനായിട്ടുണ്ടെന്നും കുട്ടികളുണ്ടെന്നും അറിഞ്ഞതോടെ താന്‍ ഞെട്ടി
Read More » - 16 November
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയ്ക്ക് നയതന്ത്രതലത്തിൽ സാധ്യമായ എല്ലാ സഹായവും നൽകും: വിദേശകാര്യ മന്ത്രാലയം
ഡല്‍ഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയ്ക്ക് നയതന്ത്രതലത്തിൽ സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളിയതായി വിവരം…
Read More » - 16 November
എഡിജിപി എസ് ശ്രീജിത്തിന്റെ വാഹനം ഇടിച്ചു: ഒരാൾക്ക് പരിക്ക്
പത്തനംതിട്ട: ട്രാൻസ്പോർട് കമ്മിഷണർ എഡിജിപി എസ് ശ്രീജിത്തിന്റെ വാഹനം ഇടിച്ച് ഒരാൾക്ക് പരിക്ക്. ലോറിക്ക് പിന്നിലൂടെ റോഡ് മുറിച്ച് കടന്ന ആളെയാണ് എഡിജിപിയുടെ വാഹനം ഇടിച്ചത്. Read…
Read More » - 16 November
മലപ്പുറത്ത് ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയ സംഭവം: ഹോട്ടലിന് 75,000 രൂപ പിഴ
മലപ്പുറം: തിരൂരില്‍ ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയ സംഭവത്തില്‍ ഹോട്ടലിന് ആര്‍ഡിഒ കോടതി 75,000 രൂപ പിഴയിട്ടു. മുത്തൂരിലെ ‘പൊറോട്ട സ്റ്റാള്‍’ എന്ന ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തിലായിരുന്നു…
Read More » - 16 November
മലയാളിയുടെ ആണത്ത സങ്കല്പങ്ങളുടെ പ്രതീകം
തലമുറകൾക്ക് ഇപ്പുറവും ജയൻ എന്ന താരം ഏറെ ആഘോഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
Read More » - 16 November
ആരോഗ്യമേഖലയിലും ക്യൂബയുമായി സഹകരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കായിക മേഖലക്കൊപ്പം ആരോഗ്യ മേഖലയിലും ക്യൂബയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ജൂണിൽ കേരളത്തിൽ നിന്നുള്ള ഔദ്യോഗിക സംഘം ക്യൂബ സന്ദർശിച്ച വേളയിലാണ്…
Read More » - 16 November
‘എല്ലാവരും ഒറ്റക്കെട്ടായി പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം’: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: എല്ലാവരും ഒറ്റക്കെട്ടായി പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.സിപിഎം തിരുവനന്തപുരത്ത് സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്‍ഢ്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 16 November
മൊബൈൽ ഫോൺ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിൽ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: മൊബൈൽ ഫോൺ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിൽ തട്ടിപ്പ് നടക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. നിങ്ങളുടെ അക്കൗണ്ടിലെ പണം തട്ടിയെടുക്കാനായി നിരവധി തന്ത്രങ്ങളാണ്…
Read More » - 16 November
ഷി ജിന്‍പിങ്ങിനെ സ്വേച്ഛാധിപതിയെന്ന് വിളിച്ച് ബൈഡന്: രൂക്ഷവിമർശനവുമായി ചൈന
ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ സ്വേച്ഛാധിപതിയെന്ന് വിളിച്ച സംഭവത്തിൽ യുഎസ് പ്രസിഡന്റ് ബൈഡനെതിരെ രൂക്ഷവിമർശനവുമായി ചൈന. ബൈഡന്റെ പ്രസ്താവന തീര്‍ത്തും തെറ്റാണെന്നും രാഷ്ട്രീയ ഉദ്ദേശത്തോടെ വളരെ…
Read More »