
പത്തനംതിട്ട: ട്രാൻസ്പോർട് കമ്മിഷണർ എഡിജിപി എസ് ശ്രീജിത്തിന്റെ വാഹനം ഇടിച്ച് ഒരാൾക്ക് പരിക്ക്. ലോറിക്ക് പിന്നിലൂടെ റോഡ് മുറിച്ച് കടന്ന ആളെയാണ് എഡിജിപിയുടെ വാഹനം ഇടിച്ചത്.
പത്മകുമാർ എന്ന ആളിനാണ് പരിക്കേറ്റത്. അടൂർ പറന്തലിൽ എം സി റോഡിലാണ് അപകടം സംഭവിച്ചത്. ഇയാളെ എഡിജിപി തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments