Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -16 November
ഷി ജിന്‍പിങ്ങിനെ സ്വേച്ഛാധിപതിയെന്ന് വിളിച്ച് ബൈഡന്: രൂക്ഷവിമർശനവുമായി ചൈന
ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ സ്വേച്ഛാധിപതിയെന്ന് വിളിച്ച സംഭവത്തിൽ യുഎസ് പ്രസിഡന്റ് ബൈഡനെതിരെ രൂക്ഷവിമർശനവുമായി ചൈന. ബൈഡന്റെ പ്രസ്താവന തീര്‍ത്തും തെറ്റാണെന്നും രാഷ്ട്രീയ ഉദ്ദേശത്തോടെ വളരെ…
Read More » - 16 November
വേനൽക്കാലത്ത് തടാകം ആയി മാറുന്ന പാർക്ക്!
ശൈത്യകാലത്ത് പാർക്കും വേനൽക്കാലത്ത് തടാകവും ആയി മാറുന്ന ഒരു പാർക്ക് ഓസ്ട്രിയയിൽ ഉണ്ട്. ഓസ്ട്രിയയിലെ സ്റ്റൈറിയയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകത്തെ ഗ്രൂണർ സീ എന്ന് വിളിക്കുന്നു.…
Read More » - 16 November
യാതൊരു പണിയുമില്ലാത്തവര്‍ക്കായി ഈ ചിത്രം സമര്‍പ്പിക്കുന്നു: പ്രിയക്കൊപ്പമുള്ള ചിത്രവുമായി ഗോപി സുന്ദർ
ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്റുകളുമായി നിരവധി പേര് എത്തി
Read More » - 16 November
വായുമലിനീകരണം രൂക്ഷമായി തുടരുന്നു; മലിനീകരണ അവലോകന യോഗം വിളിച്ച് ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മലിനീകരണ അവലോകന യോഗം വിളിച്ചു. പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ആണ് യോഗം വിളിച്ചുചേര്‍ത്തത്. Read…
Read More » - 16 November
ക്ഷേത്രങ്ങളില്‍ കാവിക്കൊടി പാടില്ലെന്നു പറയുന്നവര്‍ മറ്റു ആരാധനാ കേന്ദ്രങ്ങളിലെ കൊടി മാറ്റാൻ പറയുമോ: വത്സൻ തില്ലങ്കേരി
ബോര്‍ഡുകളുടെ തിട്ടൂരം ക്ഷേത്രങ്ങളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അനുവദിക്കില്ല.
Read More » - 16 November
വീട്ടിൽ പാറ്റ ശല്യമുണ്ടോ? തുരത്താൻ തിളച്ച വെള്ളവും കര്‍പ്പൂരവും മാത്രം മതി
കര്‍പ്പൂരത്തിന്റെ 2 കട്ട തരിയായി പൊടിച്ചെടുക്കുക
Read More » - 16 November
കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വളഞ്ഞു
ശ്രീനഗർ: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പ്രദേശത്ത് രണ്ട് ഭീകരരെ സൈന്യം വളഞ്ഞു. സംനൂ നെഹാമ മേഖലയിലാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍…
Read More » - 16 November
നടി വിജയശാന്തി ബിജെപി വിട്ടു: ഇനി കോണ്‍ഗ്രസില്‍
നടി വിജയശാന്തി ബിജെപി വിട്ടു: ഇനി കോണ്‍ഗ്രസില്‍
Read More » - 16 November
തമിഴ്നാട്ടില്‍ മുഖ്യമന്ത്രി സ്റ്റാലിനും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നു
ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി സ്റ്റാലിനും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നു. തീരുമാനമെടുക്കാതെ വച്ചിരുന്ന പത്ത് ബില്ലുകള്‍ ഗവര്‍ണര്‍ ആര്.എന്‍.രവി സര്‍ക്കാരിന് തിരിച്ചയച്ചു. ഇതിന് പിന്നാലെ സര്‍ക്കാര്‍ അടിയന്തര…
Read More » - 16 November
സ്ത്രീകളിലെ ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമിതാണ്
ചില രോഗങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരില് വ്യത്യസ്ത ലക്ഷണങ്ങളാകും കാണിക്കുക. സ്ത്രീകളില്‍ ഹൃദയാഘാതം ഉണ്ടാക്കുന്ന ലക്ഷണങ്ങള്‍ തിരിച്ചറിയണം. ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക് ഇന്നത്തെ കാലത്ത് ആര്‍ക്കും വരാം.…
Read More » - 16 November
അയല്‍വാസിയായ 26കാരന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി, രക്തത്തില്‍ കുളിച്ച നിലയില്‍ യുവാവ്
അയല്‍വാസിയായ 26കാരന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി, രക്തത്തില്‍ കുളിച്ച നിലയില്‍ യുവാവ്
Read More » - 16 November
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം: ആർക്കും സംശയം വേണ്ടെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രം. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി…
Read More » - 16 November
സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: കർണാടക സ്വദേശിക്ക് ദാരുണാന്ത്യം
കോട്ടയം: പള്ളത്ത് സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പൂവൻതുരുത്തിൽ താമസിക്കുന്ന കർണാടക ഉഡുപ്പി സ്വദേശിയായ പ്രശാന്ത് ഷെട്ടി(45)യാണ് മരിച്ചത്. Read Also : എട്ടുവയസുകാരി…
Read More » - 16 November
ഖത്തറില്‍ താമസിക്കുന്ന ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ ഗാസയിലെ വീട് ഇസ്രയേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തു
ഗാസ സിറ്റി: ഖത്തറില്‍ താമസിക്കുന്ന ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ ഗാസയിലെ വീട് ബോംബിട്ട് തകര്‍ത്തെന്ന് വെളിപ്പെടുത്തി ഇസ്രയേല്‍ സൈന്യം. ഹനിയുടേതെന്ന് അവകാശപ്പെടുന്ന ഒരു വീടിന് നേരെ…
Read More » - 16 November
ഈ ഭക്ഷണങ്ങൾ അലര്‍ജിക്ക് കാരണമായേക്കാം
ഭക്ഷണത്തിലൂടെയുള്ള അലര്‍ജി, ചെറിയ തോതിലുള്ള ചൊറിച്ചില്‍ മുതല്‍ വളരെ ഗുരുതരമായ പ്രശ്നങ്ങള്‍ വരെ ഉണ്ടാക്കാം. അലര്‍ജിയ്ക്ക് കാരണമായ ഭക്ഷ്യവസ്തുക്കള്‍ പലതുണ്ട്. അലര്‍ജിക്ക് കാരണമാകുന്ന ഭക്ഷ്യവസ്തുക്കളെ കൃത്യമായി തിരിച്ചറിഞ്ഞ്…
Read More » - 16 November
എട്ടുവയസുകാരി മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ല, പന്നിപ്പടക്കം പൊട്ടിത്തെറിച്ചെന്ന് സൂചന: ഫോറന്‍സിക് റിപ്പോർട്ട്
തൃശൂര്‍: തിരുവില്വാമലയില്‍ എട്ടുവയസുകാരി മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് ഫോറന്‍സിക് റിപ്പോർട്ട്. പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയുടെ മരണം നടന്നതെന്നാണ് സൂചന. കഴിഞ്ഞ…
Read More » - 16 November
കോട്ടയത്ത് തൊഴിലാളിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഹോട്ടൽ ഉടമ മരിച്ചു
കോട്ടയം: കോട്ടയം കറുകച്ചാലിൽ തൊഴിലാളിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഹോട്ടൽ ഉടമ മരിച്ചു. കറുകച്ചാൽ ദൈവം പടിയിൽ പ്രവർത്തിക്കുന്ന ചട്ടിയും തവിയും എന്ന ഹോട്ടലിന്റെ ഉടമയായ മാവേലിക്കര സ്വദേശി…
Read More » - 16 November
മണ്ഡല മഹോത്സവത്തിനു തുടക്കം കുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട തുറന്നു
ശബരിമല: മണ്ഡല മഹോത്സവത്തിനു തുടക്കം കുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ. ജയരാമന് നമ്പൂതിരിയാണ് നട…
Read More » - 16 November
ശിവക്ഷേത്രത്തില്‍ സ്ഫോടനം: ക്ഷേത്രത്തിന്റെ മതില്‍ക്കെട്ട് തകര്‍ന്നു
ഉഗ്ര ശബ്ദത്തോടെയുള്ള സ്ഫോടനം നടന്നയുടൻ തന്നെ പോലീസും സുരക്ഷാ സേനയും പ്രദേശത്തെത്തി.
Read More » - 16 November
ആരോപണത്തിൽ കഴമ്പില്ല: ആഡംബര ബസ് അസറ്റെന്ന് ഇപി ജയരാജൻ
തിരുവനന്തപുരം: നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ നിർമ്മിക്കുന്ന ആഡംബര ബസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉയർത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് എൽഡിഎഫ്…
Read More » - 16 November
ശരീരത്തില്‍ അടിഞ്ഞുകൂടിയ അമിത കൊഴുപ്പ് ഇല്ലാതാക്കാൻ പച്ചമുളക്
അടുക്കളയിലെ പ്രധാനിയായ പച്ചമുളക് ആരോഗ്യത്തിന് മികച്ചതു തന്നെയാണ്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ പച്ചമുളക് കണ്ണിന് ഉത്തമമാണ്. വിറ്റാമിന്‍ സി കണ്ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും…
Read More » - 16 November
സ്വകാര്യബസിൽ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു
പെരിന്തൽമണ്ണ: സ്വകാര്യബസിൽ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു. നാട്ടുകൽ മണാലിപ്പുറം തലയപ്പാടിയൻ ഫൈസൽ ബാബു(38) ആണ് മരിച്ചത്. Read Also : ഗാസയിലെ അൽ-ഷിഫ…
Read More » - 16 November
ഗാസയിലെ അൽ-ഷിഫ ആശുപത്രിയിൽ ഹമാസിന്റെ വൻ ആയുധ ശേഖരം; വീഡിയോ പുറത്തുവിട്ട് ഇസ്രായേൽ സൈന്യം
ടെൽ അവീവ്: ഇസ്രായേൽ സൈന്യം വ്യാഴാഴ്ച ഗാസയിലെ അൽ-ഷിഫ ആശുപത്രിയിൽ നടത്തിയ തിരച്ചിലിൽ ഹമാസിന്റെ വൻ ആയുധ ശേഖരം കണ്ടെത്തി. ഓട്ടോമാറ്റിക് ആയുധങ്ങൾ, ഗ്രനേഡുകൾ, വെടിമരുന്ന്, ഫ്ലാക്ക്…
Read More » - 16 November
ആലുവയിലെ പെണ്‍കുട്ടിയുടെ കുടുംബത്തിനെ കബളിപ്പിച്ച് പണം തട്ടിയ സംഭവം, മഹിളാ കോണ്‍ഗ്രസ് നേതാവിന് സസ്പെന്ഷന്
എറണാകുളം: ആലുവയില്‍ അസഫാക്ക് ആലം പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചുവയസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് ഭര്‍ത്താവ് പണം തട്ടിയെന്ന പരാതിയില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിനു സസ്പന്ഷന്. മഹിളാ കോണ്‍ഗ്രസ് ജില്ലാ…
Read More » - 16 November
ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്ത് യുവാവ്
ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു ഭാര്യയുടെ വിവാഹം നടത്തിക്കൊടുത്തത്.
Read More »