Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -3 November
മദ്യവും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
അഞ്ചാലുംമൂട്: 24 ലിറ്റർ മദ്യവും 160 ഗ്രാം കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിൽ. രാഹുൽ രാജ്(33), സിയാദ്(34) എന്നിവരെയാണ് പിടികൂടിയത്. Read Also : ആഡംബര കാറിൽ…
Read More » - 3 November
ആഡംബര കാറിൽ കടത്തിക്കൊണ്ടുവന്ന 60 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
ചാലക്കുടി: കൊരട്ടിയിൽ ആന്ധ്രയിൽ നിന്ന് ആഡംബര കാറിൽ കടത്തിക്കൊണ്ടുവന്ന 60 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. എറണാകുളം തൃക്കാക്കര നോർത്ത് വട്ടേക്കുന്നം പീച്ചിങ്ങപ്പറമ്പിൽ ഷമീർ ജെയ്നു(41)വിനെയാണ് അറസ്റ്റ്…
Read More » - 3 November
ഹമാസ് ബന്ദികളാക്കിയവരെ തേടി ഗാസയ്ക്ക് മുകളിലൂടെ നിരീക്ഷണ ഡ്രോണുകള്‍ പറത്തി അമേരിക്ക
ടെല്‍ അവീവ്: ഹമാസ് ബന്ദികളാക്കിയവരെ തേടി ഗാസയ്ക്ക് മുകളിലൂടെ നിരീക്ഷണ ഡ്രോണുകള്‍ പറത്തി അമേരിക്ക. ഒക്ടോബര്‍ 7ന് ഇസ്രായേലിനെ ആക്രമിച്ച് ഹമാസ് ബന്ദികളാക്കിയവരെ തേടിയാണ് പരിശോധന. 200ല്‍…
Read More » - 3 November
മാർജിൻ ഫ്രീ കടയുടമയെ ഭീഷണിപ്പെടുത്തി പണം അപഹരിച്ചു: പ്രതി അറസ്റ്റിൽ
മെഡിക്കൽ കോളജ്: മാർജിൻ ഫ്രീ കടയുടമയെ ഭീഷണിപ്പെടുത്തി പണം അപഹരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാറോട്ടുകോണം സ്വദേശി പനങ്ങ അജയൻ എന്ന് വിളിക്കുന്ന അജയൻ (44) ആണ്…
Read More » - 3 November
മുടിക്ക് സുഗന്ധം നൽകാന് ഓറഞ്ച് തൊലി
മുടിയുടെ ദുര്‍ഗന്ധമകറ്റാൻ ബേക്കിംഗ് സോഡ നനഞ്ഞ മുടിയില്‍ തേച്ച് അല്പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് തലയോട്ടിയിലെ ചൊറിച്ചിലിനും പരിഹാരം നല്‍കും. ടീ ട്രീ ഓയിലിലുള്ള ആന്റി മൈക്രോബയല്‍…
Read More » - 3 November
ചാരായം വാറ്റ്: രണ്ടുപേർ എക്സൈസ് പിടിയിൽ
എരുമേലി: ശബരിമല മണ്ഡല മഹോത്സവത്തിന്റെ മുന്നോടിയായി എക്സൈസ് നടത്തിയ റെയ്ഡിൽ ചാരായം വാറ്റ് നടത്തിയ രണ്ടുപേർ പിടിയിൽ. കണമല എഴുകുംമൺ സ്വദേശി വാക്കയിൽ പ്രസാദ്, കരോട്ട്വെച്ചൂർ ജോജാ…
Read More » - 3 November
സംസ്ഥാനത്ത് പ്രവചനാതീതമായ അതിശക്തമായ മഴ, തീവ്ര ഇടിമിന്നല്‍: മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 9 ജില്ലകളില്‍ യെല്ലോ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന്…
Read More » - 3 November
മുടി കൊഴിച്ചില്‍ പരിഹരിക്കാൻ ഉലുവ…
മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവര്‍ക്കും പരാതിപ്പെടാനുള്ള കാര്യം മുടി കൊഴിച്ചിലായിരിക്കും. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചിലുണ്ടാകാം. കാലാവസ്ഥ, ഹോര്‍മോൺ വ്യതിയാനങ്ങള്‍, സ്ട്രെസ്, ഡയറ്റിലെ പോരായ്കകള്‍ എന്നിങ്ങനെ…
Read More » - 3 November
‘ഇപ്പോഴത്തെ തലമുറ ഫുൾ വയലൻസ്, തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലേക്ക് നായക സങ്കല്പം മാറി’: കമൽ
ഇപ്പോഴത്തെ തലമുറ വയലൻസിലേക്ക് മാറിയെന്ന് സംവിധായകൻ കമൽ. അത് സിനിമയ്ക്ക് ഗുണം ചെയ്യില്ലെന്നും കമൽ ചൂണ്ടിക്കാട്ടി. തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലേക്ക് നായക സങ്കല്പം…
Read More » - 3 November
വിൽപ്പനയ്ക്കെത്തിച്ച അര കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
പാലാ: വിൽപ്പനയ്ക്കെത്തിച്ച അര കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. നിരവധി എന്‍ഡിപിഎസ് കേസില്‍ പ്രതിയായ കിഴതടിയൂര്‍ കണ്ടത്തില്‍ ജോബിന് കെ. ജോസഫിനെയാണ് പിടികൂടിയത്. പാലാ…
Read More » - 3 November
മലയാളത്തിലെ ഒരു സിനിമയും 100 കോടി കളക്ട് ചെയ്തിട്ടില്ലെന്ന് സുരേഷ് കുമാര്‍
കൊച്ചി: ഒരു മലയാള സിനിമയും ഇതുവരെ 100 കോടി കളക്ട് ചെയ്തിട്ടില്ലെന്ന് നിർമാതാവ് സുരേഷ് കുമാർ. പുറത്തുവിടുന്നത് ഗ്രോസ് കളക്ഷൻ ആണെന്നാണ് അദ്ദേഹം പറയുന്നത്. ഒരു സിനിമ…
Read More » - 3 November
തൊഴിലുടമയുമായി നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഗര്‍ഭിണിയായ യുവതി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചു
മലപ്പുറം: തൊഴിലുടമയുമായി നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഗര്‍ഭിണിയായ യുവതി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചു. മലപ്പുറം തിരൂരങ്ങാടിയിലാണ് സംഭവം. യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍…
Read More » - 3 November
പറ്റ് കാശ് ചോദിച്ചതിന് തട്ടുകട ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
കോട്ടയം: തട്ടുകടയിലെ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. ചെങ്ങളം സൗത്ത് വായനശാല ഭാഗത്ത് പാലപ്പറമ്പില്‍ പി.ആര്. റിയാസി(33)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ്…
Read More » - 3 November
കൊളസ്ട്രോള്‍ കുറക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ അറിയാം
ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ കൊളസ്ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി പ്രശ്നങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടിവരികയാണ്. ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ദ്ധിച്ചാല്‍ ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കും. ശരിയായ…
Read More » - 3 November
ഹനുമാന്റെ പേരുച്ചരിക്കാനോ, ഓർക്കാനോ, ഭജിക്കാനോ കഴിയാത്ത ഒരു അപൂർവ ഗ്രാമം : ആ പേരിലുള്ള ആളുകൾ പോലും ഇവിടെ ജീവിക്കില്ല
മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ ഒരു ഗ്രാമമാണ് “നന്ദൂർ നിംബാ ദൈത്യ ഗാവ്” വളരെ ഏറെ പ്രത്യേകത ഉള്ള ഒരു നാട് ആണ് ഇത്. പേര് സൂചിപ്പിക്കുന്നത്…
Read More » - 3 November
നിശാപാർട്ടിയിൽ പാമ്പുകളും പാമ്പിൻ വിഷവും; ബിഗ് ബോസ് താരം എൽവിഷ് യാദവിനെതിരെ കേസ്
നോയിഡ: നിശാപാര്‍ട്ടിയില്‍ വിഷപ്പാമ്പുകളെയും പാമ്പിൻ വിഷവും ഉപയോഗിച്ചതിന് ബിഗ് ബോസ് ഓ.ടി.ടി ജേതാവ് എൽവിഷ് യാദവിനെതിരെ കേസ്. ഇയാൾക്കൊപ്പം മറ്റ് അഞ്ച് പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച…
Read More » - 3 November
വീട്ടമ്മയെയും മകനെയും വീട്ടില്‍ക്കയറി ആക്രമിച്ചു: രണ്ടുപേർ പിടിയിൽ
പള്ളിക്കത്തോട്: വീട്ടമ്മയെയും മകനെയും വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ രണ്ടുപേർ പൊലീസ് പിടിയിൽ. വാഴൂര്‍ നെടുമാവ് പുതിയ കോളനി താളിയാനില് അനീഷ് (34), പാമ്പാടി ലങ്കപടി കുമ്പഴശേരില് നിതിന്‍ചന്ദ്രന്‍…
Read More » - 3 November
സംസ്ഥാനത്ത് ഇന്നു മുതല്‍ കനത്ത മഴയും അതിശക്തമായ ഇടിമിന്നലും ഉണ്ടാകും, അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തീവ്ര മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഇടുക്കി ജില്ലയില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 3 November
യു.കെ വിസ വാഗ്ദാനം ചെയ്ത് ബന്ധുക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടി: പ്രതി പിടിയിൽ
ഇരിട്ടി: യു.കെ വിസ വാഗ്ദാനം ചെയ്ത് ബന്ധുക്കളിൽനിന്ന് പണം തട്ടിയ കർണാടക സ്വദേശിനി പിടിയിൽ. ഉപ്പിനങ്ങാടി കുപ്പട്ടിയിലുള്ള മജ്ജേ വീട്ടിൽ മിനിമോൾ മാത്യു(58)വാണ് പിടിയിലായത്. ആറളം, ഉളിക്കൽ…
Read More » - 3 November
ചുണ്ടുകളുടെ മാര്‍ദ്ദവം വര്‍ദ്ധിപ്പിക്കാൻ തേൻ
ചര്‍മ്മത്തിന്റെ നിത്യമനോഹാരിതയ്ക്കായി പ്രകൃതി കരുതി വെച്ച സൗന്ദര്യവസ്തുവാണ് തേൻ. ആരോഗ്യത്തിനും സൗന്ദര്യത്തിനും തേന്‍ ഉത്തമമാണ്. തേന്‍ പതിവായി ഉപയോഗിച്ചാല്‍ ചര്‍മ്മസൗന്ദര്യം പതിന്മടങ്ങായി വര്‍ദ്ധിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. ദിവസവും…
Read More » - 3 November
സംസ്ഥാനത്ത് ഇനി മുതല്‍ എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടും : വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ജനങ്ങള്‍ ഇത്…
Read More » - 3 November
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി: പ്രതിക്ക് 32 വർഷം തടവും പിഴയും
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 32 വർഷം തടവും 60,000രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൈക്കടപ്പുറം അഴിത്തലയിലെ പണ്ടാരപ്പറമ്പിൽ പി.പി. മോഹനനെ(63)യാണ്…
Read More » - 3 November
ജനത്തിന് ഇരട്ടപ്രഹരം നല്കി പിണറായി സര്‍ക്കാര്‍, വൈദ്യുതി ചാര്‍ജിന് പിന്നാലെ വെള്ളക്കരവും വര്‍ധിപ്പിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി നല്കി പിണറായി സര്‍ക്കാര്‍. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ വെള്ളക്കരവും വര്‍ധിപ്പിക്കാന്‍ തീരുമാനം. ഏപ്രില്‍ 1 മുതല്‍ 5 %…
Read More » - 3 November
എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ സഹിതം യുവാവ് പിടിയിൽ
തളിപ്പറമ്പ്: മാരക ലഹരിമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ സഹിതം യുവാവ് അറസ്റ്റില്‍. തൃച്ചംബരം മീത്തലെവീട്ടില്‍ പ്രണവ് പവിത്ര(31)നെയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന് കൊതേരിയുടെ നേതൃത്വത്തില്‍…
Read More » - 3 November
വിദ്യാര്‍ത്ഥിയെ പാലാ പൊലീസ് മര്‍ദിച്ചതായി പരാതി: സംഭവം വാഹനപരിശോധനയ്ക്കിടെ
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ പാലാ പൊലീസ് മര്‍ദിച്ചതായി പരാതി. വളയന്‍ചിറങ്ങര കണിയാക്കപറമ്പില്‍ മധുവിന്റെ മകന് കെ.എം. പാര്‍ഥിപനെയാണ്(17) മർദ്ദിച്ചത്. 29-ന് വാഹന പരിശോധനക്കിടെയാണ് പാലാ പൊലീസ്…
Read More »