AlappuzhaKeralaNattuvarthaLatest NewsNews

ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വിന് ദാരുണാന്ത്യം

മ​ണ്ണാ​റ​ശാ​ല തു​ലാം​പ​റ​മ്പ് ചാ​ല​ക്ക​ര തെ​ക്ക​തി​ൽ പ​രേ​ത​നാ​യ സു​ബ്ര​‌ഹ‌്മ​ണ്യ​ന്‍റെ മ​ക​ൻ സു​ധീ​ഷ്(​ക​ണ്ണ​ൻ-34)ആ​ണ് മ​രി​ച്ച​ത്

ഹ​രി​പ്പാ​ട്: ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. മ​ണ്ണാ​റ​ശാ​ല തു​ലാം​പ​റ​മ്പ് ചാ​ല​ക്ക​ര തെ​ക്ക​തി​ൽ പ​രേ​ത​നാ​യ സു​ബ്ര​‌ഹ‌്മ​ണ്യ​ന്‍റെ മ​ക​ൻ സു​ധീ​ഷ്(​ക​ണ്ണ​ൻ-34)ആ​ണ് മ​രി​ച്ച​ത്.

Read Also : ലോകകപ്പ്: മുടക്കിയത് 24,789 കോടി, കൈവരിച്ചത് 2.2 ലക്ഷം കോടി – ഡിസ്‌നിയെ പരിഹസിച്ചവർ ഈ തന്ത്രം അറിഞ്ഞില്ല

ഇ​ന്ന​ലെ രാ​വി​ലെ എട്ടോ​ടെ ഹ​രി​പ്പാ​ട് സു​ബ്ര​ഹ‌്മ​ണ്യ സ്വാ​മി ക്ഷേ​ത്രക്കുള​ത്തി​ലാ​ണ് അ​പ​ക​ടം. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് നടന്നു. അ​വി​വാ​ഹി​ത​നാ​ണ്. അമ്മ പ​രേ​ത​യാ​യ ശോ​ഭ.

Read Also : എന്‍.എ അബൂബക്കര്‍ ലീഗ് ഭാരവാഹിയല്ല, നവകേരള സദസില്‍ പങ്കെടുത്ത അബൂബക്കറിനെ തള്ളി ലീഗ് നേതാക്കള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button