Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -3 November
ഐപിഎൽ 2024: ലേലം ഡിസംബർ 19ന് ദുബായിൽ
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ 2024) ലേലം ഡിസംബർ 19ന് യുഎഇയിലെ ദുബായിൽ നടക്കും. ഇതാദ്യമായാണ് ഇന്ത്യയ്ക്ക് പുറത്ത് ഐപിഎൽ ലേലം നടക്കുന്നത്. ടീമുകൾക്ക് നിലനിർത്തിയ…
Read More » - 3 November
ആന്ധ്രാപ്രദേശിൽ ജാതി സെൻസസ് നടത്താനുള്ള ഈ തീരുമാനത്തിന് അംഗീകാരം നൽകി ക്യാബിനറ്റ്
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ജാതി സെൻസസ് നടത്താനുള്ള ഈ തീരുമാനത്തിന് അംഗീകാരം നൽകി ക്യാബിനറ്റ്. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ക്ഷേമത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസം, ഉപജീവനം,…
Read More » - 3 November
ആഗോള വിപണിയിലെ ആശങ്കകൾ നീങ്ങി! നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഗോള വിപണിയിലെ ആശങ്കകൾ നീങ്ങിയതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് നിക്ഷേപകർക്ക് അനുകൂലമായ പലിശ നയം പ്രഖ്യാപിച്ചതോടെയാണ് ആഭ്യന്തര സൂചികകളടക്കം…
Read More » - 3 November
ക്യാന്‍സര്‍ കണ്ടെത്താം പഞ്ചസാരയിലൂടെ
സാധാരണ പഞ്ചസാരയിലൂടെ ക്യാന്‍സര്‍ കണ്ടെത്താമെന്ന് പഠനം. ലൂണ്ട് സര്‍വകലാശാലയാണ് പഠനവിവരത്തിന് പിന്നില്‍. ശരീരത്തിലെ ട്യൂമറില്‍ ക്യാന്‍സറിന്റെ അംശങ്ങളുണ്ടെങ്കില്‍ മറ്റ് ശരീരഭാഗങ്ങളെക്കാള്‍ കൂടുതല്‍ പഞ്ചസാര ട്യൂമര്‍ വലിച്ചെടുക്കുമെന്നാണ് പഠനത്തിന്…
Read More » - 3 November
തർക്കങ്ങൾ പരിഹരിക്കുന്നതിനും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിനുമാണ് ഇന്ത്യ ഊന്നൽ നൽകുന്നത്: ജനറൽ മനോജ് പാണ്ഡെ
ഡൽഹി: തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിനുമാണ് ഇന്ത്യയുടെ കാഴ്ചപ്പാട് ഊന്നൽ നൽകുന്നതെന്ന് വ്യക്തമാക്കി കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. പരമാധികാരത്തോടും പ്രാദേശിക സമഗ്രതയോടും…
Read More » - 3 November
നേരം ഇരുട്ടി വെളുത്തപ്പോൾ കിണര്‍ ഇടിഞ്ഞു താഴ്ന്ന നിലയില്‍
എടത്വ: വീട്ടുമുറ്റത്തെ കിണര്‍ നേരം വെളുത്തപ്പോള്‍ ഇടിഞ്ഞു താഴ്ന്ന നിലയില്‍ കണ്ടെത്തി. എടത്വ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് പാണ്ടങ്കരി പുത്തന്‍പുര പറമ്പില്‍ തങ്കച്ചന്റെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.…
Read More » - 3 November
ഉരുളക്കിഴങ്ങ് കൂടുതല്‍ കഴിക്കാറുണ്ടോ?: എങ്കിൽ സ്ത്രീകൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഉരുളക്കിഴങ്ങ് കൂടുതല്‍ കഴിക്കുന്ന സ്ത്രീകൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. നിങ്ങള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ പ്രമേഹം പിടിപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഉരുളക്കിഴങ്ങ് പൂര്‍ണമായും ഒഴിവാക്കി പകരം ഇലവര്ഗങ്ങള് ഉള്‍പ്പെടുത്തിയാല്‍…
Read More » - 3 November
ട്രക്കില്‍ നിന്ന് ഏഴ് കിലോ തൂക്കം വരുന്ന സ്വര്‍ണ ബിസ്ക്കറ്റുകള്‍ പിടിച്ചെടുത്തു
ശ്രീനഗര്‍: ബംഗ്ലാദേശ് അതിര്‍ത്തി വഴി ഇന്ത്യയിലേയ്ക്ക് സ്വര്‍ണക്കടത്ത്. ട്രക്ക് വഴി 60 സ്വര്‍ണ ബിസ്ക്കറ്റുകള്‍ കടത്താന്‍ ശ്രമിച്ച ട്രക്ക് ഡ്രൈവറെ അതിര്‍ത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു.…
Read More » - 3 November
തട്ടുകടയിൽ ചായ കുടിക്കവെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് ഗൃഹനാഥൻ മരിച്ചു
മുഹമ്മ: അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് ഗൃഹനാഥൻ മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 16-ാം വാർഡിൽ കണ്ടനാട് വീട്ടിൽ ക്ലീറ്റസ്(65) ആണ് മരിച്ചത്. Read Also : നട്ടം തിരിഞ്ഞ്…
Read More » - 3 November
‘പട്ടി’പരാമര്‍ശം വിവാദമാക്കിയത് സിപിഎമ്മിനെ വെള്ളപൂശാന്‍: വിശദീകരണവുമായി കെ സുധാകരന്
തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരായ വിവാദ പരാമർശത്തിൽ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് രംഗത്ത്. ജനവിരുദ്ധമായ നയങ്ങള്‍ കൊണ്ട് അപ്രസക്തമായ സിപിഎമ്മിനെ വെള്ളപൂശി ഏതുവിധേനെയും രക്ഷപ്പെടുത്താന്‍ ചില…
Read More » - 3 November
ഹമാസ് സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കുന്നു: യു.എസ് സ്റ്റേറ്റ് സെക്രട്ടറി
ടെല്‍ അവീവ്: ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇസ്രായേലിന് പൂര്‍ണ അവകാശമുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഒരു രാജ്യവും തന്റെ പൗരന്മാര്ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ സഹകരിക്കില്ല. ഇസ്രായേലിന്റെ…
Read More » - 3 November
ഈ ഭക്ഷണങ്ങൾ രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കാൻ പാടില്ല
നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ നമ്മുടെ ഉറക്കത്തെ സ്വാധീനിക്കാറുണ്ട്. ഉറക്കത്തിന് മുമ്പ് നാം കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നമ്മളെ നന്നായി ഉറങ്ങാന്‍ സഹായിക്കുമെങ്കിലും ചിലത് ഉറക്കം നഷ്ടപ്പെടാനും ഇടയാക്കും.…
Read More » - 3 November
ഓംലെറ്റും പുഴുങ്ങിയ മുട്ടയും കഴിച്ച് മടുത്തോ? മുട്ട കൊണ്ട് ഒരു കിടിലൻ വിഭവം ഉണ്ടാക്കാം
പ്രഭാതഭക്ഷണത്തിന്റെ കാര്യത്തിൽ വെറൈറ്റികൾ പരീക്ഷിക്കുന്നവരാണ് മലയാളികൾ. പ്രോട്ടീനാൽ സമ്പുഷ്ടമാണ് മുട്ട. ഓംലെറ്റായാലും പുഴുങ്ങിയ മുട്ടയായും ആകും മിക്കവാറും മുട്ട കഴിക്കാറുള്ളത്. എന്നിരുന്നാലും, ഓംലെറ്റ് തന്നെ ആവർത്തിച്ച് കഴിക്കുന്നത്…
Read More » - 3 November
കൊലപാതക കേസില്‍ പൊലീസ് തിരയുന്ന യുവാവ് ഭാരതപ്പുഴയില്‍ മരിച്ച നിലയില്‍
പാലക്കാട്: കൊലപാതക കേസില്‍ പൊലീസ് തിരയുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടൂര്‍ക്കര സ്വദേശി കബീറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : നട്ടം തിരിഞ്ഞ്…
Read More » - 3 November
നട്ടം തിരിഞ്ഞ് ജനം; വൈദ്യുതി ചാർജിന് പിന്നാലെ വെള്ളക്കരവും വർധിപ്പിക്കും? ജല വകുപ്പ് മന്ത്രിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി നിൽക്കുന്ന ജനത്തിന് ഇരട്ടപ്രഹരവുമായി സർക്കാർ. വൈദ്യുതി നിരക്ക് വര്‍ദ്ധനക്ക് പിന്നാലെ വെള്ളക്കരവും കൂട്ടുകയാണ്. നിലവിലെ നിരക്ക് അഞ്ച് ശതമാനം കൂട്ടാനാണ് തീരുമാനം.…
Read More » - 3 November
‘പട്ടി’ പ്രയോഗം ഇ ടി മുഹമ്മദ് ബഷീറിനെ ഉദേശിച്ചല്ല: കെ സുധാകരന്
തിരുവനന്തപുരം: മുസ്ലിം ലീഗിനെ അനുനയിപ്പിക്കാന്‍ നീക്കവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ലീഗ് നേതൃത്വത്തെ സുധാകരന് ഫോണില്‍ വിളിച്ചു സംസാരിച്ചു. ‘പട്ടി’ പ്രയോഗം ഇ ടി മുഹമ്മദ്…
Read More » - 3 November
ബൈക്ക് യാത്രക്കാരൻ റോഡരികിൽ മരിച്ച നിലയിൽ
പത്തനംതിട്ട: പുല്ലാട്ട് ബൈക്ക് യാത്രക്കാരനെ റോഡ് വശത്ത് മരിച്ചനിലയിൽ കണ്ടെത്തി. ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. Read Also : പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎം മുസ്ലീം ലീഗിനെ…
Read More » - 3 November
പാകിസ്ഥാനിൽ സ്ഫോടനം; 5 പേർ കൊല്ലപ്പെട്ടു, 21 പേർക്ക് പരിക്ക്
വെള്ളിയാഴ്ച വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ പോലീസിനെ ലക്ഷ്യമിട്ട് നടത്തിയ സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദേര ഇസ്മായിൽ ഖാൻ നഗരത്തിലാണ് സ്ഫോടനം നടന്നതെന്ന്…
Read More » - 3 November
പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎം മുസ്ലീം ലീഗിനെ ക്ഷണിച്ചത് യുഡിഎഫിനെ ദുർബലപ്പെടുത്താൻ: കെ മുരളീധരൻ
കോഴിക്കോട്: സിപിഎം നേതൃത്വം നൽകുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചത് യുഡിഎഫിനെ ദുർബലപ്പെടുത്താനാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തൊരപ്പന്റെ പണിയാണ് സിപിഎം എടുക്കുന്നതെന്നും…
Read More » - 3 November
അകാല നര തടയാൻ കാപ്പി പൊടി
കാപ്പിപ്പൊടി കൊണ്ട് സൗന്ദര്യവും സംരക്ഷിക്കാം. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുളള കാപ്പി തരികള്‍ കൊണ്ടുള്ള സ്ക്രബിങ് ചര്‍മ്മത്തെ ദൃഢമാക്കി ചുളിവുകളും മറ്റും വരാതെ സംരക്ഷിക്കും. ചര്‍മ്മത്തിലെ മൃതകോശങ്ങളെ…
Read More » - 3 November
ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും: പ്രിയങ്ക് ഖാര്‍ഗെ
ബെംഗളൂരു: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. മുഖ്യമന്ത്രിയാകുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക്. കോണ്‍ഗ്രസ്…
Read More » - 3 November
കാർ നിയന്ത്രണംവിട്ട് മതിലിലിടിച്ച് അപകടം: രണ്ടു വിദ്യാർത്ഥികൾക്ക് ഗുരുതരപരിക്ക്
പാലാ: നിയന്ത്രണംവിട്ട കാർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. കോളജ് വിദ്യാർത്ഥികളായ തൊടുപുഴ സ്വദേശി കൃഷ്ണദാസ്(18), ആഷിക് (18) എന്നിവർക്കാണ് പരിക്കേറ്റത്. Read Also…
Read More » - 3 November
തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു
തൃശൂർ: ഒല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. ബസിൽ നിന്നും തീയും പുകയും ഉയർന്നതിനെ തുടർന്ന് നാട്ടുകാർ പരിഭ്രാന്തിയിലായി. ബസിന് തൊട്ടുപുറകിലുണ്ടായിരുന്ന ഫയർഫോഴ്സ് സംഘം ഉടൻ തന്നെ…
Read More » - 3 November
ഗാസ നഗരം വളഞ്ഞ് ഇസ്രയേല്‍, ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തു: പൊലിഞ്ഞത് 9000 ജീവന്
ടെല്‍ അവീവ്: ഹമാസിന്റെ നീക്കങ്ങളെ തകര്‍ത്ത് ഇസ്രയേല്‍ സൈന്യം ഗാസയിലേക്കുള്ള മുന്നേറ്റം ശക്തമാക്കി. ഗാസ നഗരം പൂര്‍ണ്ണമായും വളഞ്ഞെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 3 November
നിരവധി ക്രിമിനൽക്കേസുകളിൽ പ്രതി, ജാമ്യത്തിലിറങ്ങി ഡ്രൈ ഡേയില്‍ അനധികൃത മദ്യക്കച്ചവടം: യുവാവ് പിടിയിൽ
വള്ളക്കടവ്: തിരുവനന്തപുരത്ത് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായിട്ടുള്ള യുവാവ് എക്സൈസ് പിടിയിൽ. വള്ളക്കടവ് സ്വദേശി റോഷി വർഗീസാണ് ഡ്രൈ ഡേയിൽ അനധികൃത മദ്യക്കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 25 ലിറ്റർ വിദേശമദ്യവുമായി…
Read More »