Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -20 November
പൊതുമരാമത്ത് വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്കി യോഗി ആദിത്യനാഥ്
ലക്നൗ: സംസ്ഥാനത്ത് പുതിയതായി നിര്‍മ്മിക്കുന്ന ഓരോ റോഡിനും അഞ്ച് വര്‍ഷത്തെ ഗ്യാരന്റി ഉണ്ടായിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഡ് തകര്‍ന്നാല്‍ അതാത് ഏജന്‍സികള്‍…
Read More » - 20 November
കേരളത്തില്‍ വിവാദമായ റോബിന് ബസ് പിടിച്ചെടുത്ത് തമിഴ്നാട് എംവിഡി
കോയമ്പത്തൂര്‍: കേരളത്തില്‍ വിവാദമായ റോബിന് ബസ് പിടിച്ചെടുത്ത് തമിഴ്നാട് എംവിഡി. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേയ്ക്ക് പുറപ്പെട്ട ബസിനെ ചാവടി ചെക്ക്പോസ്റ്റില്‍ വെച്ചാണ് എംവിഡി കസ്റ്റഡിയിലെടുത്തത്. ബസ്…
Read More » - 20 November
ചെറുനാരങ്ങാനീരും ഉപ്പും മാത്രം മതി പല്ല് സുന്ദരമാക്കാൻ!! ഉപയോഗിക്കേണ്ട രീതി അറിഞ്ഞില്ലെങ്കിലും അപകടം
2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 2 ടേബിള്‍ സ്പൂണ്‍ ചെറുചൂടുവെള്ളം എന്നിവ കലര്‍ത്തുക.
Read More » - 19 November
എന്റെ ഹൃദയം തകർന്ന പോലെ: ദുഃഖം പങ്കുവച്ച് ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു പ്രഖ്യാപിച്ച നടി രേഖ
ലോകകപ്പിൽ ഇന്ത്യ വിജയിച്ചാൽ വിശാഖപട്ടണത്തിലെ ബീച്ചിലൂടെ നഗ്നയായി ഓടും എന്ന് രേഖ ഭോജ് പ്രഖ്യാപിച്ചിരുന്നു
Read More » - 19 November
വെറുപ്പുളവാക്കുന്ന ഒരു തരം മനുഷ്യൻ: തൃഷയ്ക്ക് പിന്തുണയുമായി കാർത്തിക് സുബ്ബരാജ്
തൃഷയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു കൊണ്ടാണ് കാർത്തിക്ക് സുബ്ബരാജ് തന്റെ പ്രതികരണം രേഖപ്പെടുത്തിയത്
Read More » - 19 November
ലോകകപ്പ് : കളി തുടങ്ങും മുമ്പേയുള്ള സന്തോഷ് പണ്ഡിറ്റിന്റെ പ്രവചനം സത്യമായി
കപ്പ് , എല്ലാ കളിക്കാരും കൂട്ടാമായി പരിശ്രമിച്ചു ആസ്ട്രേലിയ കൊണ്ടുപോയി
Read More » - 19 November
ബസ് സ്റ്റാന്റില്‍ വച്ച് ലൈംഗികാഭ്യര്‍ത്ഥന, അപമര്യാദയായി പെരുമാറിയ യുവാവിനെ പിടിച്ചു നിര്‍ത്തി പോലീസിന് കൈമാറി യുവതി
ബസ് സ്റ്റാന്റില്‍ വച്ച് ലൈംഗികാഭ്യര്‍ത്ഥന, അപമര്യാദയായി പെരുമാറിയ യുവാവിനെ പിടിച്ചു നിര്‍ത്തി പോലീസിന് കൈമാറി യുവതി
Read More » - 19 November
‘ആകാശം രണ്ടായി പിളര്‍ന്നു’; അസാധാരണമായ മാറ്റത്തിന്റെ കാരണം അന്വേഷിച്ച് സോഷ്യല്‍മീഡിയ
'ആകാശം രണ്ടായി പിളര്‍ന്നു'; അസാധാരണമായ മാറ്റത്തിന്റെ കാരണം അന്വേഷിച്ച് സോഷ്യല്‍മീഡിയ
Read More » - 19 November
മുഖ സംരക്ഷണത്തിന് റോസ് വാട്ടർ: ഇങ്ങനെ ഉപയോഗിക്കാം
മുഖത്തെ ചർമ്മസംരക്ഷണത്തിന്റെ കാര്യത്തിൽ പ്രകൃതിദത്ത പരിഹാരമാണ് റോസ് വാട്ടർ. ഇത് പല വിധത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയാണ്. റോസ് വാട്ടർ നേരിട്ടും ഫേസ് പാക്കുകളിൽ ചേർത്തും എല്ലാം…
Read More » - 19 November
വിശന്ന് കരഞ്ഞപ്പോൾ കുഞ്ഞിന്റെ വായില്‍ മദ്യം ഒഴിച്ചു, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി: അമ്മയും കാമുകനും പിടിയില്‍
ചീനുവിന്റെ ഭാര്യ പ്രബിഷയും കാമുകൻ മുഹമ്മദ് സദാം ഹുസൈനുമാണ് അറസ്റ്റിലായത്
Read More » - 19 November
ഏസർ എക്സ്റ്റൻസ എക്സ്215-23 ലാപ്ടോപ്പ്: അറിയാം പ്രധാന സവിശേഷതകൾ
ഇന്ത്യൻ വിപണിയും ആഗോള വിപണിയിലും ബഡ്ജറ്റിൽ ഒതുങ്ങുന്ന ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ഏസർ. ഇതിനോടകം നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ ഏസർ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇത്തവണ ബഡ്ജറ്റ് റേഞ്ചിൽ…
Read More » - 19 November
സന്നിധാനത്തേക്ക് ശർക്കര കയറ്റി വന്ന ട്രാക്ടർ കുഴിയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് പരിക്ക്
പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്ക് ശർക്കര കയറ്റി വന്ന ട്രാക്ടർ കുഴിയിലേക്ക് മറിഞ്ഞു. പമ്പയിൽ നിന്നും സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് വന്ന ട്രാക്ടറാണ് മറിഞ്ഞത്. ചരൽമേടിന്…
Read More » - 19 November
ഓപ്പോ എ78: റിവ്യൂ
ഉപഭോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്ന സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഓപ്പോ. ആകർഷകമായ ഡിസൈനാണ് മറ്റ് ഹാൻഡ്സെറ്റുകളിൽ നിന്നും ഓപ്പോയെ വ്യത്യസ്തമാക്കുന്നത്. ഓരോ കാലയളവിലും പ്രത്യേക സീരീസുകളിൽ ഉൾപ്പെട്ട…
Read More » - 19 November
ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ കല്ലേറ്: അന്വേഷണം ആരംഭിച്ച് പോലീസ്
പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ കല്ലേറ്. പത്തനംതിട്ടയിലാണ് സംഭവം. കല്ലേറിൽ ബസ്സിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. പത്തനംതിട്ട അത്തിക്കയത്ത് ഇന്ന് രാത്രിയോടെയാണ് സംഭവം ഉണ്ടായത്.…
Read More » - 19 November
വൺപ്ലസ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത! ഇ-സിം പിന്തുണയുള്ള പുതിയ അപ്ഡേറ്റ് എത്തി, ലഭിക്കുക ഈ മോഡലിൽ മാത്രം
വൺപ്ലസ് ഉപഭോക്താക്കൾക്കായി പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റ് അവതരിപ്പിച്ചു. ഇ-സിം പിന്തുണയുള്ള പുതിയ അപ്ഡേറ്റാണ് പുതുതായി എത്തിയിരിക്കുന്നത്. എന്നാൽ, വൺപ്ലസ് ഓപ്പൺ ഹാൻഡ്സെറ്റുകൾക്ക് മാത്രമാണ് ഈ അപ്ഡേറ്റ് ലഭിക്കുകയുള്ളൂ.…
Read More » - 19 November
70 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഗുളിക രൂപത്തിലുള്ള സ്വര്‍ണം വിഴുങ്ങി വിമാനമിറങ്ങിയ യുവാവ് പിടിയില്‍
കോഴിക്കോട്: ഗുളിക രൂപത്തില്‍ വിഴുങ്ങിയ സ്വര്‍ണവുമായി യുവാവ് പിടിയില്‍. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എടക്കര സ്വദേശി പ്രജിന് ആണ് കസ്റ്റംസിന്റെ പിടിയിലായത്. റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ…
Read More » - 19 November
ഭൂമി പതിവ് തട്ടിപ്പ്: ഇടനിലക്കാരെ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ
തിരുവനന്തപുരം: ഭൂമി പതിവ് നടപടികളുടെ മറവിൽ ഇടനിലക്കാർ നടത്തുന്ന തട്ടിപ്പിനെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പട്ടയം തരപ്പെടുത്തി…
Read More » - 19 November
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടികൊഴിച്ചിൽ ഒരു പരിധി വരെ കുറയ്ക്കാം
മുടികൊഴിച്ചിൽ മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ്. മുടി കൊഴിയുന്നത് ആത്മവിശ്വാസം നഷ്ടപ്പെടുത്താനും വൈകാരിക സമ്മർദ്ദത്തിനും കാരണമാകും. സമ്മർദ്ദം, പോഷകാഹാരക്കുറവ്, അമിതമായ വിയർപ്പ്, മരുന്നുകളുടെ ഉപയോഗം, ഹോർമോണുകളിലെ മാറ്റങ്ങൾ…
Read More » - 19 November
2023 ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കി ഓസ്ട്രേലിയ
2003 ഫൈനലിന് പിന്നാലെ ഇതാ 2023 ഫൈനലിലും ഇന്ത്യയ്ക്ക് തോൽവി.
Read More » - 19 November
ദിവസവും 89 രൂപ വീതം മാറ്റിവെച്ചോളൂ.. 6 ലക്ഷം രൂപ വരെ സമ്പാദിക്കാം, ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയൂ
ജനങ്ങളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി നിരവധി തരത്തിലുള്ള നിക്ഷേപ പദ്ധതികളാണ് കേന്ദ്രസർക്കാരും, ഇൻഷുറൻസ് കമ്പനികളും അവതരിപ്പിക്കാനുള്ളത്. നിശ്ചിത തുക സമ്പാദ്യമായി മാറ്റിവയ്ക്കുന്നതിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ കഴിയുന്നതാണ്.…
Read More » - 19 November
ബസ് സ്റ്റാന്‍ഡിലെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു: യാത്രക്കാരന് ഗുരുതര പരിക്ക്
ലോട്ടറി വില്പനക്കാരനാണ് പരമേശ്വരന്
Read More » - 19 November
ഇൻസ്റ്റന്റ് ലോൺ സംവിധാനവുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്, ആനുകൂല്യം ഉപയോഗപ്പെടുത്താൻ കഴിയുക ഇങ്ങനെ
ഉപഭോക്താക്കൾക്കായി ഇൻസ്റ്റന്റ് ലോൺ നൽകാനൊരുങ്ങി രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക്. കാര്ഡ്ലെസ് ഇഎംഐ സംവിധാനമാണ് ഇതിന്റെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്നത്. ആമസോൺ മുഖാന്തരം…
Read More » - 19 November
ഒരു വയസുകാരനായ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: അമ്മയും കാമുകനും അറസ്റ്റിൽ
കന്യാകുമാരി: ഒരു വയസുകാരനായ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ അമ്മയും കാമുകനും അറസ്റ്റിൽ. കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തിൽ ആണ് സംഭവം. ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലൻ ആണ്…
Read More » - 19 November
തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം അതിസങ്കീര്‍ണം, കാത്തിരിപ്പ് നീളും
ഉത്തരാഖണ്ഡ്: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും ഏകദേശം 2-3 ദിവസത്തിനുള്ളില്‍ രക്ഷിക്കാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. തൊഴിലാളികളെ ജീവനോടെ നിലനിര്‍ത്തുന്നതിനാണ് പ്രഥമ പരിഗണന…
Read More » - 19 November
എഐ പണി തുടങ്ങി! അലക്സ വിഭാഗത്തിൽ നിന്നും കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോൺ
ആഴ്ചകൾക്ക് ശേഷം വീണ്ടും കൂട്ടപ്പിരിച്ചുവിടലിന്റെ സൂചനകൾ നൽകി ആമസോൺ. ആമസോണിന്റെ ജനപ്രിയ വോയിസ് അസിസ്റ്റന്റ് സർവീസായ അലക്സയിൽ നിന്ന് നിരവധി ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. ആർട്ടിഫിഷ്യൽ…
Read More »