Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -5 November
ഇടുക്കിയിൽ മഴ തുടരുന്നു! പൊന്മുടി അണക്കെട്ടിന്റെ 3 ഷട്ടറുകൾ തുറന്നു
ഇടുക്കി: ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. നിലവിൽ, മൂന്ന് ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം തുറന്നിട്ടുണ്ട്. ശക്തമായ മഴയായതിനാൽ,…
Read More » - 5 November
നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകര നേതാവ്
ന്യൂഡൽഹി: എയർ ഇന്ത്യ യാത്രക്കാർക്ക് എതിരെ ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. നവംബർ 19ന് എയർ ഇന്ത്യാ വിമാനത്തിൽ സിഖ് വംശജർ ആരും കയറരുതെന്ന…
Read More » - 5 November
കേരള രാഷ്ട്രീയത്തിൽ പച്ചയും ചുവപ്പും തമ്മിൽ കലരുമോയെന്ന് കാത്തിരുന്ന് കാണാം: കെ.ടി. ജലീൽ
കേരള രാഷ്ട്രീയത്തിൽ പച്ചയും ചുവപ്പും തമ്മിൽ കലരുമോയെന്ന് കാത്തിരുന്ന് കാണാമെന്ന് കെ.ടി. ജലീൽ എം.എൽ.എ. ലീഗിന്റെ ശക്തി അറിയുന്നതിനാലാണ് സിപിഎം ആവർത്തിച്ച് ക്ഷണിക്കുന്നതെന്ന രമേശ് ചെന്നിത്തലയുടെ പരാമർശത്തിന്…
Read More » - 5 November
കത്തി കാണിച്ച് ഭയപ്പെടുത്തി യുവതിയുടെ 3 പവന്റെ മാല കവർന്നു: സംഭവം തൃശൂരിൽ
തൃശൂർ: തൃശൂരിൽ യുവതിയെ കത്തി കാട്ടി ഭയപ്പെടുത്തി മൂന്ന് പവൻ്റെ മാല കവർന്നതായി പരാതി. തൃശൂര്‍ പെരിഞ്ഞനത്ത് ആണ് സംഭവം. രാത്രി പെരിഞ്ഞനം കുറ്റിലക്കടവിലുള്ള കൊച്ചിപ്പറമ്പത്ത് ശോഭന…
Read More » - 5 November
എടുക്കാത്ത ലോട്ടറിക്ക് സമ്മാനം! ഓൺലൈൻ ലോട്ടറി തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി എറണാകുളം റൂറൽ പോലീസ്
ഓൺലൈൻ ലോട്ടറി തട്ടിപ്പിനെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എറണാകുളം റൂറൽ പോലീസ്. എടുക്കാത്ത ലോട്ടറി ടിക്കറ്റിന്റെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ഉപഭോക്താക്കളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ പണം തട്ടുന്നത്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന…
Read More » - 5 November
ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ, 10 ഹമാസ് കമാൻഡർമാരെ വധിച്ചെന്ന് ഐഡിഎഫ്: മരണം 9227 ആയി
ടെൽ അവീവ്: ഹമാസ് ബന്ദികളെ മോചിപ്പിക്കാതെ വെടിനിർത്തൽ ഇല്ലെന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിനുപിന്നാലെ ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. വടക്കൻ ഗാസയിൽ ശക്തമായ ആക്രമണമാണ് നടക്കുന്നത്.…
Read More » - 5 November
ആസ്തി നിലവാരം ഉയർന്നു! രണ്ടാം പാദത്തിൽ മികച്ച പ്രകടനവുമായി എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചു. ജൂലൈയിൽ ആരംഭിച്ച് സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ എസ്ബിഐയുടെ…
Read More » - 5 November
ഇന്ത്യൻ വ്യോമയാന മേഖല അതിശക്തമാകുന്നു! എയർലൈനുകൾ ഇതുവരെ ഓർഡർ നൽകിയത് 1000-ലധികം വിമാനങ്ങൾക്ക്
ലോകത്തിലെ അതിവേഗം വളരുന്ന വ്യോമയാന മേഖലയായി ഇന്ത്യ. ഈ വർഷം മാത്രം വിവിധ എയർലൈനുകൾ ഏകദേശം 1000-ലധികം വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. ഇതോടെ, ലോകത്തിൽ ഏറ്റവും കൂടുതൽ…
Read More » - 5 November
നേപ്പാളിനെ പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം: പ്രഭവകേന്ദ്രം കാഠ്മണ്ഡുവിന് 160 കിലോമീറ്റർ അകലെ
കാഠ്മണ്ഡു: നേപ്പാൾ ജനതയെ പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.6 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമില്ല. തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന്…
Read More » - 5 November
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മന്ത്രി ആർ ബിന്ദുവിന് കണ്ണട വാങ്ങാൻ 30500 രൂപ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: മന്ത്രി ആര് ബിന്ദുവിന് കണ്ണട വാങ്ങാൻ ചിലവായ തുക അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. 30500 രൂപയാണ് അനുവദിച്ചത്. ആറുമാസം മുൻപ് ആയിരുന്നു കണ്ണട വാങ്ങിയത്.…
Read More » - 5 November
തൊഴിൽ ചൂഷണത്തിന് കടിഞ്ഞാണിട്ട് ന്യൂസിലൻഡ്! തൊഴിൽ വിസ നിയമങ്ങൾ പരിഷ്കരിച്ചു
വിദേശ തൊഴിലാളികൾക്ക് കൂടുതൽ പരിരക്ഷയൊരുക്കി ന്യൂസിലൻഡ്. തൊഴിലുടമകളുടെ ചൂഷണവുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് വിദേശ തൊഴിലാളികൾക്ക് നിയമപരിരക്ഷ ഒരുക്കിയിരിക്കുന്നത്. ഇതിനെ തുടർന്ന് തൊഴിൽ വിസ നിയമങ്ങൾ…
Read More » - 5 November
ശബരിമല പ്രക്ഷോഭം: ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയ്ക്കെതിരെയുള്ള കേസും തുടർ നടപടികളും റദ്ദാക്കി ഹൈക്കോടതി
കൊച്ചി: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹിന്ദുഐക്യവേദി അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ക്ക് എതിരെ എടുത്ത കേസും തുടര്‍ നടപടികളും ഹൈക്കോടതി റദ്ദാക്കി. ചേവായൂര്‍ പോലീസ് എടുത്ത, കോഴിക്കോട്…
Read More » - 5 November
കണ്ണീർക്കടലായി നേപ്പാൾ: ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 157 കവിഞ്ഞു
നേപ്പാളിൽ വെള്ളിയാഴ്ച അർദ്ധരാത്രി ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, മരണസംഖ്യ 157 കവിഞ്ഞിട്ടുണ്ട്. ഇതിൽ 89 പേർ സ്ത്രീകളാണ്. 190…
Read More » - 5 November
തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു: സംസ്ഥാനത്ത് ഇന്നും മഴ കനക്കും
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകൾക്ക് ഇന്ന് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട,…
Read More » - 5 November
പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകൾ ഡിജിറ്റലാകുന്നു! ഇനി എടിഎമ്മും ക്യുആർ കോഡും ഉപയോഗിച്ച് പണമടയ്ക്കാം
ശബരിമല തീർത്ഥാടനത്തിന് തുടക്കമായതോടെ മുഖം മിനുക്കി പമ്പയിലെയും നിലയ്ക്കലിലെയും പെട്രോൾ പമ്പുകൾ. ഇത്തവണ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, യാത്രക്കാർക്ക് എടിഎം കാർഡ്/ ക്യുആർ കോഡ്…
Read More » - 5 November
ലഹരിയുമായി ബന്ധപ്പെട്ട തർക്കത്തിൽ അൻസാറിനേയും കബീറിനേയും കഴുത്തറുത്ത് കൊന്നത് താനാണെന്ന് മുസ്തഫയുടെ കുറ്റസമ്മതം
കണ്ണൂരിലെ ഇരട്ടകൊലപാതക കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി പറമ്പിൽ വീട്ടിൽ മുസ്തഫയെയാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളായ അൻസാറിനേയും കബീറിനേയും കഴുത്തറുത്ത് കൊന്നത് താനാണെന്ന്…
Read More » - 5 November
മലബാറിലെ യാത്ര ദുരിതത്തിന് വീണ്ടും പരിഹാരമാകുന്നു! 6 ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു
മലബാർ മേഖലയിലെ യാത്രക്കാരുടെ ദുരിതത്തിന് വീണ്ടും പരിഹാരമൊരുക്കി ഇന്ത്യൻ റെയിൽവേ. ഇത്തവണ സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആറ് ട്രെയിനുകളിലാണ് അധിക കോച്ചുകൾ അനുവദിച്ചിരിക്കുന്നത്. ഓരോ കോച്ചിലും ഉണ്ടാകുന്ന…
Read More » - 5 November
കേരളത്തിൽ ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിന് തുടക്കമിടുന്നു: കരട് രൂപം ഉടൻ തയ്യാറാക്കിയേക്കും
സംസ്ഥാനത്ത് ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിന് ഉടൻ തുടക്കമിടും. കേരളത്തെ സീറോ എമിഷൻ കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ പുതിയ ഹരിത ഹൈഡ്രജൻ നയത്തിന് രൂപം നൽകുന്നത്.…
Read More » - 5 November
കളമശ്ശേരി ബോംബ് സ്ഫോടനം: വ്യാജ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്തത് 54 കേസുകൾ
തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്ഫോടനത്തെത്തുടർന്ന് മതവിദ്വേഷം വളർത്തുന്ന രീതിയിലും സമുദായിക സൗഹാർദ്ദം തകർക്കുന്ന തരത്തിലും സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്തൊട്ടാകെ 54 കേസുകൾ രജിസ്റ്റർ ചെയ്തു.…
Read More » - 5 November
ഇസ്രായേലിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: ഗാസ മുനമ്പിലെ ആശുപത്രികള്‍ നിര്‍ബന്ധിതമായി ഒഴിപ്പിക്കുന്നത് നൂറുകണക്കിന് രോഗികളുടെ ജീവന് അപകടത്തിലാക്കുമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഗാസയിലെ അവസ്ഥ വിവരിക്കാന്‍ ഞങ്ങള്‍ക്ക്…
Read More » - 5 November
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മിന്നലിനെക്കുറിച്ചുള്ള ശരിയായ അറിവ് ഒരു പരിധിവരെ അപകടം കുറയ്ക്കുന്നതിന് സഹായകരമാണ്. അതിനാല്‍ താഴെ പറയുന്ന…
Read More » - 5 November
സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളില്‍ ഒരാളുടെ പരിശോധന ഫലമാണ് ലഭിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിലാണ് സിക…
Read More » - 5 November
ഇന്ത്യയെ ഭീഷണിപ്പെടുത്താൻ ഒരു ശക്തിക്കും കഴിയില്ല, രാജ്യത്തിന്റെ ശബ്ദത്തിനായി ലോകം കാതോർത്തിരിക്കുന്നു; കേന്ദ്രമന്ത്രി
ഭോപ്പാൽ: ഇന്ത്യയെ ഇന്ന് ലോകത്തെ ഒരു ശക്തിക്കും ഭീഷണിപ്പെടുത്താൻ സാധിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഏത് ഭീഷണിയും നേരിടാൻ ഇന്ത്യ ഇന്ന് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തിക്കുള്ളിൽ…
Read More » - 4 November
ബന്ധങ്ങൾ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു: മനസിലാക്കാം
നമ്മുടെ ബന്ധങ്ങൾ നമ്മുടെ മാനസികാരോഗ്യത്തിൽ അഗാധമായ സ്വാധീനം ചെലുത്തുന്നു. പോസിറ്റീവ് ബന്ധങ്ങൾ മാനസിക ക്ഷേമം മെച്ചപ്പെടുത്തുകയും നെഗറ്റീവ് ബന്ധങ്ങൾ നമ്മുടെ മാനസികാരോഗ്യത്തെ മോശമാക്കുകയും ചെയ്യും. നല്ല മാനസികാരോഗ്യം…
Read More » - 4 November
വാഹനാപകടം: സ്കൂട്ടറിൽ ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന യുവതി മരിച്ചു
കോഴിക്കോട്: വാഹനാപകടത്തിൽ സ്കൂട്ടറിൽ ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന യുവതി മരിച്ചു. നടുവണ്ണൂരിനടുത്ത് കരുവണ്ണൂരിലാണ് സംഭവം. പേരാമ്പ്ര പാലേരി ചുരത്തിപ്പാറ സ്വദേശി രമ്യയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇവരുടെ ഭർത്താവ്…
Read More »