ErnakulamLatest NewsKeralaNattuvarthaNews

തോ​ട്ട​ത്തി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്ന് വൈദ്യുതാഘാതമേറ്റ് 11 വ​യ​സു​കാ​ര​ന് ദാരുണാന്ത്യം

അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ക​നാ​യ റാ​ബു​ൽ ഹു​സൈ​നാ​ണ് മ​രി​ച്ച​ത്

മൂ​വാ​റ്റു​പു​ഴ: തോ​ട്ട​ത്തി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്ന് വൈദ്യുതാഘാതമേറ്റ് 11 വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ക​നാ​യ റാ​ബു​ൽ ഹു​സൈ​നാ​ണ് മ​രി​ച്ച​ത്. കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നും പ​രി​ക്കേറ്റിട്ടുണ്ട്.

Read Also : കുറഞ്ഞ വിലയ്ക്ക് മാഹിയിലെ മദ്യം ഇനി കേരളത്തിലും; കടത്തൽ നിയമവിധേയമാക്കാന്‍ നീക്കം – എക്‌സൈസിന്റെ തീരുമാനത്തിന് പിന്നിൽ

മൂ​വാ​റ്റു​പു​ഴ പേ​ഴ​യ്ക്കാ​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം. ജാ​തി​ത്തോ​ട്ട​ത്തി​ന് സ​മീ​പം പി​താ​വി​നും സ​ഹോ​ദ​ര​നു​മൊ​പ്പം ആ​ക്രി​പെ​റു​ക്കു​ക​യാ​യി​രു​ന്നു റാ​ബു​ൽ. ഇ​തി​നി​ടെ നി​ല​ത്തു ക​മ്പി കി​ട​ക്കു​ന്ന​ത് ക​ണ്ട് കു​ട്ടി അ​ത് എ​ടു​ക്കാ​ൻ ശ്ര​മി​ക്ക​വേ വൈദ്യുതാഘാതമേൽ​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷി​ക്കാ​നെ​ത്തി​യ സ​ഹോ​ദ​ര​ന്‍റെ കാ​ലി​നാണ് പൊ​ള്ള​ലേ​റ്റത്.

Read Also : പഞ്ചായത്തുകളില്‍ നിന്നും നവകേരള സദസിനുള്ള പണം: പിണറായി സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്

ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ വൈ​ദ്യു​തി ക​മ്പി വേ​ർ​പെടു​ത്തി ഉടനടി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button