KasargodLatest NewsKeralaNattuvarthaNews

ഡോ​ക്ട​റു​ടെ കു​റു​പ്പ​ടി​യി​ല്ലാ​തെ ലഹരി ഗുളികകൾ വാ​ങ്ങി സൂ​ക്ഷി​ച്ചു: യുവാവ് അറസ്റ്റിൽ

കു​ന്നും​കൈ പാ​ല​ക്കു​ന്നി​ലെ വി.​കെ. റു​ഹൈ​ലി(26)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കാ​ഞ്ഞ​ങ്ങാ​ട്: ല​ഹ​രി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഗു​ളി​ക​ക​ളു​മാ​യി യു​വാവിനെ പൊ​ലീ​സ് പിടികൂടി. കു​ന്നും​കൈ പാ​ല​ക്കു​ന്നി​ലെ വി.​കെ. റു​ഹൈ​ലി(26)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ചി​റ്റാ​രി​ക്കാ​ൽ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : പഞ്ചായത്തുകളില്‍ നിന്നും നവകേരള സദസിനുള്ള പണം: പിണറായി സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്

വ്യാ​ഴാ​ഴ്ച വൈ​കീട്ട്​ പ്ലാ​ച്ചി​ക്ക​ര ബ​സ്​ സ്റ്റോ​പ്പി​ന് സ​മീ​പ​ത്തു നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. 10 ഗ്രാ​മി​ന്‍റെ അ​ഞ്ച്​ ഗു​ളി​ക​ക​ളാ​ണ് യു​വാ​വി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.

Read Also : പിഞ്ചുമക്കളെ ശ്വാസമുട്ടിച്ചു കൊലപ്പെടുത്തി, ശേഷം ആത്മഹത്യ; ആലപ്പുഴയിലെ കൂട്ട ആത്മഹത്യക്ക് പിന്നിലെ കാരണം പുറത്ത്

ഡോ​ക്ട​റു​ടെ കു​റു​പ്പ​ടി​യി​ല്ലാ​തെ ല​ഹ​രി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വാ​ങ്ങി സൂ​ക്ഷി​ച്ച​താ​ണ് ഗു​ളി​ക​ക​ളെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button