Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -28 October
വിദൂര പ്രദേശങ്ങളിൽ പോലും ഇനി അതിവേഗ ഇന്റർനെറ്റ് ലഭിക്കും! പുതിയ മുന്നേറ്റത്തിന് തുടക്കമിട്ട് റിലയൻസ് ജിയോ
രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ പോലും അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്താനൊരുങ്ങി റിലയൻസ് ജിയോ. അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ഉപഗ്രഹധിഷ്ഠിത ജിയോ സ്പേസ് ഫൈബർ സർവീസിനാണ് തുടക്കമിട്ടിരിക്കുന്നത്. രാജ്യത്തെ…
Read More » - 28 October
സിനിമ തിയറ്ററില്‍ അർദ്ധനഗ്നനായി മോഷണം: മോഷ്ടാവ് ഒടുവില്‍ പിടിയില്‍
തിരുവനന്തപുരം: ടിക്കറ്റെടുത്ത് സിനിമാ തിയേറ്ററിൽ കയറി അർദ്ധ നഗ്നനായി സിനിമ കാണാനെത്തുന്നവരുടെ പഴ്സ് മോഷ്ടിക്കുന്ന മോഷ്ടാവ് ഒടുവിൽ പിടിയിൽ. കഴിഞ്ഞ ദിവസം കഴക്കൂട്ടം ഹരിശ്രീ സിനിമാ തീയറ്ററിൽ…
Read More » - 28 October
മെക്സിക്കോയിൽ വീശിയടിച്ച് ഓറ്റിസ്: 27 മരണം
തെക്കൻ മെക്സിക്കോ നഗരത്തെ ഭീതിയിലാഴ്ത്തി ഓറ്റിസ് കൊടുങ്കാറ്റ്. മണിക്കൂറുകൾകൊണ്ട് കനത്ത നാശമാണ് കൊടുങ്കാറ്റിനെ തുടർന്ന് മെക്സിക്കോയിൽ ഉണ്ടായിട്ടുള്ളത്. ഏറ്റവും പുതിയ കണക്ക് അനുസരിച്ച്, കൊടുങ്കാറ്റിൽ 27 പേർക്ക്…
Read More » - 28 October
കോവളം വെള്ളാറിൽ ലോഡ്ജില്‍ സുഹൃത്തുക്കള്‍ തമ്മില്‍ കത്തിക്കുത്ത്: 59 കാരൻ അറസ്റ്റിൽ
തിരുവല്ലം: കോവളം വെള്ളാറിൽ ലോഡ്ജില്‍ സുഹൃത്തുക്കള്‍ തമ്മില്‍ തമ്മിലുണ്ടായ അക്രമത്തില്‍ ഒരാൾക്ക് കുത്തേറ്റു. സംഭവത്തില്‍ ഒരാളെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ വില്ലേജിൽ മുട്ടയ്ക്കാട് വെള്ളാർ…
Read More » - 28 October
അസ്തമയത്തിന് പിന്നാലെ ആകാശം മുഴുവനും പിങ്ക് നിറം! അന്യഗ്രഹ ജീവികളുടെ വരവെന്ന് നാട്ടുകാർ, കാരണം വ്യക്തമാക്കി കർഷകൻ
ശാസ്ത്രലോകം ഇന്നും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ് അന്യഗ്രഹ ജീവികളുടെ വരവ്. അതുകൊണ്ടുതന്നെ പ്രകൃതിയിൽ ഉണ്ടാകുന്ന ഏത് ചെറിയ മാറ്റങ്ങളെയും വളരെ സൂക്ഷ്മതയോടെയാണ് ആളുകൾ കാണാറുള്ളത്. അടുത്തിടെ…
Read More » - 28 October
ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ചതിൽ ശശി തരൂരിനെതിരെ പോലീസിൽ പരാതി
തിരുവനന്തപുരം: മുസ്ലിം ലീഗ് മഹാറാലിയില്‍ വെച്ച് ഹമാസിനെ ഭീകരര്‍ എന്നുവിളിച്ച കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിനെതിരേ പോലീസില്‍ പരാതി. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലാണ് വെമ്പായം…
Read More » - 28 October
നടൻ അമിത് ചക്കാലക്കലിന്റെ പിതാവ് സാജു ജേക്കബ് അന്തരിച്ചു
കൊച്ചി: നടൻ അമിത് ചക്കാലക്കലിന്റെ പിതാവ് സാജു ജേക്കബ് അന്തരിച്ചു. അറുപത്തിയഞ്ചു വയസ് ആയിരുന്നു. ഇന്ന് രാവിലെ 9 മണി മുതൽ എറണാകുളം കലൂർ അംബേദ്കർ നഗറിലെ…
Read More » - 28 October
ഫോൺ നമ്പർ ആവശ്യമില്ല! ഓഡിയോ- വീഡിയോ കോളുകൾ എളുപ്പത്തിൽ ചെയ്യാം, പുതിയ ഫീച്ചറുമായി എക്സ്
എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പുതിയ ഫീച്ചറുകൾ എത്തുന്നു. മസ്ക് മാസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച ഓഡിയോ-വീഡിയോ കോൾ ചെയ്യാനുള്ള ഫീച്ചറാണ് പുതുതായി എത്തുന്നത്.…
Read More » - 28 October
വീട്ടുജോലിക്ക് പോകവേ, ബൈക്കിലെത്തി സ്വർണമാല പൊട്ടിക്കാൻ ശ്രമം: കള്ളന്റെ കൈ കടിച്ച് പറിച്ച് മാല തിരികെ വാങ്ങി വീട്ടമ്മ
മണ്ണാർക്കാട്: വീട്ടമ്മയുടെ സ്വർണ മാല മോഷ്ടിക്കാൻ ശ്രമിച്ച മോഷ്ടാവിന്റെ കൈ കടിച്ച് പറിച്ച് വീട്ടമ്മ. മണ്ണാർക്കാട് സ്വദേശിയായ ലതയുടെ സ്വർണമാല പൊട്ടിക്കാനുള്ള ശ്രമമാണ് കൃത്യമായ ഇടപെടലിലൂടെ ഇല്ലാതാക്കിയത്.…
Read More » - 28 October
ചില്ലറ നല്‍കിയില്ല: യുവതിയേയും മകളേയും ബസില്‍നിന്ന് ഇറക്കിവിട്ടതായി പരാതി, സംഭവം തൃശൂരില്‍
തൃശൂര്‍: ചില്ലറ നല്‍കാത്തതിന്റെ പേരില്‍ യുവതിയേയും മകളേയും ബസില്‍നിന്ന് ഇറക്കിവിട്ടതായി പരാതി. പൊതു പ്രവര്‍ത്തകനായ ഫൈസല്‍ തിപ്പലശേരിയുടെ ഭാര്യയേയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മകളേയുമാണ് ബസില്‍ നിന്ന്…
Read More » - 28 October
സംസ്ഥാനത്ത് ഇന്ന് മഴ ദിനം: 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് അതിശക്തമായ മഴ അനുഭവപ്പെടുന്നാണ്. മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് 8…
Read More » - 28 October
ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികളിലേക്ക് പണം കുതിച്ചൊഴുകുന്നു, ഗ്ലോബൽ റിപ്പോർട്ട് പുറത്തുവിട്ട് ചെയിനനാലിസിസ്
രാജ്യത്തെ ക്രിപ്റ്റോ കറൻസികളിലേക്ക് വലിയ തോതിൽ പണം കുതിച്ചൊഴുകുന്നതായി റിപ്പോർട്ട്. ലാഭത്തിന് 30 ശതമാനം നികുതിയും, സ്രോതസ്സിൽ നിന്ന് പിടിക്കുന്ന ഒരു ശതമാനം നികുതിയും നിലനിൽക്കുമ്പോഴാണ് രാജ്യത്തേക്കുള്ള…
Read More » - 28 October
പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിക്ക് 48 വർഷം കഠിനതടവും എഴുപതിനായിരം പിഴയും
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിക്കുകയും മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിക്ക് 48 വർഷം കഠിനതടവും എഴുപതിനായിരം രൂപയും ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി.…
Read More » - 28 October
മിതമായ നിരക്കിൽ ചെന്നൈയിലേക്ക് യാത്ര ചെയ്യാം! പ്രത്യേക സർവീസുമായി കെഎസ്ആർടിസി
ഉപഭോക്താക്കളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ചെന്നൈയിലേക്ക് പ്രത്യേക സർവീസ് ഒരുക്കി കെഎസ്ആർടിസി. ഈ വാരാന്ത്യം തിരുവനന്തപുരത്തിനും ചെന്നൈയ്ക്കും ഇടയിലാണ് കെഎസ്ആർടിസിയുടെ പ്രത്യേക സൂപ്പർ ഡീലക്സ് എയർബസ് സർവീസ്…
Read More » - 28 October
ഇ-റുപ്പി ജനപ്രിയമാക്കാൻ ലക്ഷ്യമിട്ട് ആർബിഐ! പുതിയ പദ്ധതികൾ ഉടൻ ആവിഷ്കരിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം
ഡിജിറ്റൽ നാണയമായ ഇ-റുപ്പി ജനപ്രിയമാക്കി മാറ്റാനുള്ള നടപടികൾ ഉടൻ കൈക്കൊള്ളണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇ-റുപ്പി ജനപ്രിയമാക്കുന്നതിനായി ആകർഷകമായ ആനുകൂല്യങ്ങളും മറ്റും ഉപഭോക്താക്കൾക്ക്…
Read More » - 28 October
എന്‍സിഇആര്‍ടി നീക്കത്തിനെതിരെ കടുത്ത എതിര്‍പ്പുമായി കേരളം
തിരുവനന്തപുരം: എന്‍.സി.ഇ.ആര്.ടി പുസ്കങ്ങളില്‍ നിന്ന് ഇന്ത്യ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും…
Read More » - 28 October
കോയമ്പത്തൂരില്‍ ഹമാസ് അനുകൂലികളുടെ റാലിയില്‍ ഇന്ത്യ ഭീകര രാഷ്ട്രമാണെന്ന് മുദ്രാവാക്യം
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ നടത്തിയ ഹമാസ് അനുകൂല റാലിക്കിടെ മേല്‍പ്പാലത്തില്‍ പലസ്തീന് പതാക ഉയര്‍ത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്. എം.എസ്.സബീര്‍ അലി, അബുത്തഗീര്‍ എം.ജെ.കെ, റഫീഖ് എന്നിവര്‍ക്കെതിരെയാണ്…
Read More » - 27 October
എയർപോർട്ടില്‍ സെക്യുരിറ്റിയായി ജോലി ചെയ്യാന്‍ അവസരം, നിരവധി ഒഴിവുകൾ: വിശദവിവരങ്ങൾ
കോഴിക്കോട്: എയർപോർട്ട് അതോറിറ്റി കാർഗോ വിഭാഗത്തില്‍ സെക്യുരിറ്റിയായി ജോലി ചെയ്യാന്‍ അവസരം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡയറി സ്ഥാപനമായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആന്‍ഡ് അലൈഡ്…
Read More » - 27 October
എന്താണ് ‘സ്ലീപ്പ് ഓർഗാസം’: വിശദമായി മനസിലാക്കാം
ലൈംഗിക ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, സ്ലീപ്പ് ഓർഗാസം യഥാർത്ഥ ശാരീരിക രതിമൂർച്ഛയാണ്. ഉറക്കമുണർന്ന ഉടൻ തന്നെ മിക്കവരും അവരുടെ ലൈംഗിക സ്വപ്നങ്ങൾ ഓർക്കുന്നു. പുരുഷന്മാർക്ക് രതിമൂർച്ഛയുടെ ശാരീരിക തെളിവുകൾ…
Read More » - 27 October
എന്താണ് ലൈംഗിക തലവേദന: വിശദമായി മനസിലാക്കാം
ലൈംഗിക തലവേദന എന്നത് ലൈംഗിക പ്രവർത്തനത്തിനിടയിൽ തലയിലും കഴുത്തിലും ഉണ്ടാകുന്ന നേരിയതോ കഠിനമായതോ ആയ വേദനയാണ്, പ്രത്യേകിച്ച് രതിമൂർച്ഛയ്ക്ക് മുൻപാണ് ഇത് സംഭവിക്കുന്നത്. മിക്ക കേസുകളിലും, ഈ…
Read More » - 27 October
തെലങ്കാന തിരഞ്ഞെടുപ്പ് 2023: മുൻക്രിക്കറ്റ് താരം മുഹമ്മദ് അസഹറുദ്ദീൻ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ
ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനെ തെലങ്കാന അസംബ്ലി ഇലക്ഷനിൽ മത്സരിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. വെള്ളിയാഴ്ച പുറത്തിറക്കിയ രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടികയിലാണ് അസ്ഹറുദ്ദീന്റെ പേരുള്ളത്.…
Read More » - 27 October
മുടി കൊഴിച്ചിൽ മാറാൻ അഞ്ച് വഴികൾ
തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം ആണ്. നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നം തന്നെയാണ്. എന്നാല്‍ തലമുടി കൊഴിച്ചിലും താരനും ആണ് പലരുടെയും പ്രശ്നം. ഈ തലമുടി…
Read More » - 27 October
31 വേദികൾ, നാലായിരത്തോളം കലാകാരന്മാർ, മുന്നൂറോളം കലാപരിപാടികൾ; കേരളീയം 2023
തിരുവനന്തപുരം: കേരളം കണ്ടിട്ടില്ലാത്തതരം മഹാ മഹാസർഗോത്സവം ആയിരിക്കും കേരളത്തിൽ അരങ്ങേറുകയെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചിരുന്നു. നവംബർ ഒന്നുമുതൽ ഏഴുവരെയാണ് മേള നടക്കുക. ആഗോളതലത്തിൽ ചർച്ച…
Read More » - 27 October
ജീരക വെള്ളം അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമോ
ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏറ്റവും മികച്ചതാണ് ജീരക വെള്ളം. രാത്രി മുഴുവൻ കുതിർത്ത ജീരകം വെള്ളത്തോടൊപ്പം രാവിലെ കുടിക്കുന്നത് വീക്കം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.…
Read More » - 27 October
വന്ദേ ഭാരതിനായി ട്രെയിനുകൾ പിടിച്ചിടുന്നില്ല: ട്രെയിനുകൾ വൈകുന്നുവെന്ന ആരോപണം തള്ളി റെയിൽവേ
തിരുവനന്തപുരം: കേരളത്തിൽ വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചതോടെ ട്രെയിനുകൾ വൈകുന്നുവെന്ന ആരോപണം തള്ളി ദക്ഷിണ റെയിൽവേ. വന്ദേ ഭാരതിന് വേണ്ടി ഒരു ട്രെയിനും പിടിച്ചിടുന്നില്ലെന്നും ഒക്ടോബർ മാസത്തിൽ…
Read More »