Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -6 November
നിയന്ത്രണം വിട്ട കാർ മിനി ക്രെയിനിലേക്ക് പാഞ്ഞുകയറി: രണ്ടു പേർക്ക് പരിക്ക്
വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കാർ ക്രെയിനിലേക്ക് പാഞ്ഞുകയറി അപകടം. തിരുവനന്തപുരത്താണ് സംഭവം. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. വനിതാ ഡോക്ടർക്കും മകൾക്കുമാണ് പരിക്കേറ്റത്. Read Also: ഇന്ന് മണ്ണാറശാല…
Read More » - 6 November
സിപിഎം കളിക്കുന്നത് തരംതാണ രാഷ്ട്രീയം: വിമർശനവുമായി കെ മുരളീധരൻ
കോഴിക്കോട്: സിപിഎം കളിക്കുന്നത് തരംതാണ രാഷ്ട്രീയമാണെന്ന് വിമർശനവുമായി കെ മുരളീധരൻ. പലസ്തീൻ വിഷയത്തിൽ സിപിഎം റാലി നടത്തുന്നത് കുത്തിത്തിരുപ്പ് ഉണ്ടാക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ഭരണ പരാജയം മറച്ചു…
Read More » - 6 November
അതീവ സുരക്ഷാ ജയിലിലെ ജീവനക്കാരെ ആക്രമിച്ച സംഭവം: കൊടി സുനിയുൾപ്പെടെ 10 പേർക്കെതിരെ കേസ്
തൃശ്ശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ കൊടി സുനിയുൾപ്പെടെയുള്ളവർക്കെതിരെ കേസ്. വിയ്യൂർ പോലീസാണ് സംഭവത്തിൽ കേസ് എടുത്തിട്ടുള്ളത്. ഇന്നലെയായിരുന്നു കൊടിസുനിയുടെ നേതൃത്വത്തിലുള്ള സംഘം…
Read More » - 6 November
ഇന്ന് മണ്ണാറശാല ആയില്യം: ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി
ആലപ്പുഴ: ഹരിപ്പാട് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യ മഹോത്സവം ഇന്ന്. മഹാദീപക്കാഴ്ചയോടെയാണ് ഉത്സവാഘോഷങ്ങൾ ആരംഭിക്കുക. ഇളയ കാരണവർ എം.കെ കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും…
Read More » - 6 November
ഭാര്യയുടെ മരണവാർത്ത അറിഞ്ഞ് വീടുവിട്ടിറങ്ങി, കാറിനുള്ളിൽ രക്തംകൊണ്ട് ‘ഐ ലവ് യൂ അമ്മു’ എന്നെഴുതി നദിയിൽ ചാടിയെന്ന് സൂചന
പന്തളം: ഭാര്യയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ ഭർത്താവിനെ കാണാതായി. കുളനട കാരയ്ക്കാട് വടക്കേക്കരപ്പടി മലദേവർകുന്ന് ക്ഷേത്രത്തിന് സമീപം ശ്രീനിലയം പുത്തൻവീട്ടിൽ അരുൺ ബാബുവിന്റെ ഭാര്യ ലിജിയാണ് (അമ്മു,…
Read More » - 6 November
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 15 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ…
Read More » - 6 November
തൃക്കാക്കരയിലെ രാത്രികാല കച്ചവട നിരോധനം: ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്
കൊച്ചി: എറണാകുളം തൃക്കാക്കരയിൽ രാത്രി നിയന്ത്രണത്തിനുള്ള തൃക്കാക്കര നഗരസഭയുടെ തീരുമാനത്തിനെതിരെ ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്. നിലവിലുള്ള ഹൈക്കോടതി വിധിക്ക് എതിരാണ് നഗരസഭയുടെ തീരുമാനമെന്ന് ഹോട്ടൽ ഉടമകൾ ആരോപിച്ചു.…
Read More » - 6 November
നിഷ്ക്രിയ വാട്സ്ആപ്പ് അക്കൗണ്ടിലെ വിവരങ്ങൾ നീക്കം ചെയ്യാനൊരുങ്ങി ട്രായ്, കൂടുതൽ വിവരങ്ങൾ അറിയാം
നിഷ്ക്രിയ വാട്സ്ആപ്പ് അക്കൗണ്ടിലെ വിവരങ്ങൾ നീക്കം ചെയ്യുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സുപ്രീം കോടതിയെ അറിയിച്ചു. 45 ദിവസം നിഷ്ക്രിയമായിട്ടുള്ള വാട്സ്ആപ്പ് അക്കൗണ്ടിലെ…
Read More » - 6 November
കനത്ത മഴയിൽ വീടിന്റെ ചുമർ ഇടിഞ്ഞു ദേഹത്തു വീണ് ഒരാൾ മരിച്ചു
ഇടുക്കി: ഇടുക്കിയിൽ കനത്ത മഴയിൽ വീടിന്റെ ചുമരിടിഞ്ഞു ദേഹത്തു വീണ് ഒരാൾ മരിച്ചു. ശാന്തൻപാറക്ക് സമീപമാണ് സംഭവം. ചേരിയാർ സ്വദേശി റോയി ആണ് മരിച്ചത്. ഇടുക്കിയിൽ കനത്തമഴ…
Read More » - 6 November
വണ്ണം കുറയ്ക്കാന് ആഗഹ്രിക്കുന്നുവോ? രാത്രിയില് കിടക്കാന് പോകുന്നതിന് മുമ്പ് ഈ കാര്യങ്ങള് ചെയ്താല് മതി
വണ്ണം കുറയ്ക്കുകയെന്നത് എളുപ്പമുള്ള സംഗതിയേയല്ല. കൃത്യമായ ഡയറ്റും വര്ക്കൗട്ടുമെല്ലാം ഇതിനാവശ്യമാണ്. ഓരോരുത്തരുടെയും പ്രായവും ആരോഗ്യാവസ്ഥയുമെല്ലാം ഇക്കാര്യത്തില് വലിയ ഘടകമായി വരാറുണ്ട്. വണ്ണം കുറയ്ക്കുന്നതിലേക്ക് വരുമ്പോള് ഭക്ഷണത്തിനുള്ള പ്രാധാന്യം…
Read More » - 6 November
അധിക മൈലേജ്, സ്റ്റൈലിഷ് ലുക്ക്! ‘മഹീന്ദ്ര ജീതോ സ്ട്രോംഗ്’ വിപണിയിലെത്തി
വാഹനങ്ങൾ വാങ്ങുമ്പോൾ അധിക മൈലേജ് ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് അധിക മൈലേജ് ഉറപ്പുനൽകുന്ന ‘മഹീന്ദ്ര ജീതോ സ്ട്രോംഗ്’ എന്ന മോഡലാണ് പുതുതായി വിപണിയിൽ…
Read More » - 6 November
തലശ്ശേരി കോടതിയിലെ സിക വൈറസ് ബാധ: ഇന്ന് പകർച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം പരിശോധന നടത്തും
തലശേരി: തലശ്ശേരി കോടതിയിലെ സിക വൈറസ് ബാധയെ തുടര്ന്ന്, കോടതിയിൽ ഇന്ന് പകർച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം പരിശോധന നടത്തും. തലശ്ശേരി കോടതിയിലെ ജഡ്ജിമാര്, ജീവനക്കാര്, അഭിഭാഷകര് എന്നിവരുള്പ്പെടെ…
Read More » - 6 November
സാധാരണക്കാർക്ക് പെൻഷൻ കിട്ടാതിരിക്കുമ്പോഴും ജനങ്ങളുടെ കാശ് കൊണ്ട് സർക്കാർ സ്വിമ്മിങ് പൂൾ പണിയുന്നു: വിമർശനവുമായി ഗവർണർ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നതെന്നും ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിങ് പൂൾ പണിയുകയാണ് സർക്കാരെന്നും ആരിഫ്…
Read More » - 6 November
ടെലഗ്രാമിൽ സിനിമ ഡൗൺലോഡ് ചെയ്യുന്നവരാണോ? എട്ടിന്റെ പണി കിട്ടാതെ സൂക്ഷിച്ചോളൂ, നടപടി കടുപ്പിച്ച് കേന്ദ്രം
സിനിമാ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിന് പരിഹാരം ഒരുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. തിയേറ്ററുകളിൽ പുറത്തിറങ്ങുന്ന സിനിമകൾ ഉടനടി ടെലഗ്രാമുകളിൽ എത്തുന്നത് തടയിടാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി…
Read More » - 6 November
തൃക്കാക്കരയിൽ രാത്രി നിയന്ത്രണത്തിനൊരുങ്ങി നഗരസഭ: ഹോട്ടലുകളുള്പ്പെടെ രാത്രി 11 മുതൽ നാല് വരെ അടപ്പിക്കും
കൊച്ചി: എറണാകുളം തൃക്കാക്കരയിൽ രാത്രി നിയന്ത്രണത്തിനൊരുങ്ങി നഗരസഭ. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും രാത്രി 11 മണി മുതൽ പുലർച്ചെ നാല് മണി വരെ അടപ്പിക്കാനാണ് തീരുമാനം. ലഹരി…
Read More » - 6 November
കളമശ്ശേരി സ്ഫോടനം; ചികിത്സയിലിരുന്ന 61കാരി മരിച്ചു: മരിച്ചവരുടെ എണ്ണം നാലായി
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 61കാരി മരിച്ചു. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആലുവ സ്വദേശി മോളി ജോയ് (61) ആണ്…
Read More » - 6 November
വായു മലിനീകരണം രൂക്ഷം: ഡൽഹിയിൽ ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത ഡീസലിൽ ഓടുന്ന ലൈറ്റ് കൊമേർഷ്യൽ വാഹനങ്ങൾക്ക് ഉൾപ്പെടെ കർശന…
Read More » - 6 November
കൊടി സുനിയുടെ നേതൃത്വത്തിൽ നടന്നത് ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം: ഉപകരണങ്ങൾ തകർത്തു, ജീവനക്കാർ ആശുപത്രിയിൽ
തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഉൾപ്പെടെ പ്രതിയായ കൊടി സുനിയുടെ നേതൃത്വത്തിലുള്ള തടവുപുള്ളികൾ ജയിൽ ജീവനക്കാരെ…
Read More » - 6 November
കേരളത്തിലെ വിമാനത്താവളങ്ങൾ വഴി സ്വർണക്കടത്തിന് കൂട്ട്നിന്നു: ഡല്ഹി സ്വദേശികളായ മൂന്ന് കസ്റ്റംസുകാരെ പിരിച്ചുവിട്ടു
കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തിന് കൂട്ടുനിന്ന കേസില് ഡല്ഹി സ്വദേശികളായ മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കി. ഡൽഹി സ്വദേശികളായ രോഹിത് കുമാർ ശർമ,…
Read More » - 6 November
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ തുടരും, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ മഴയാണ് അനുഭവപ്പെടുക. മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്…
Read More » - 6 November
എക്സിലെ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ഇനി വേണ്ട! വിൽപ്പനയ്ക്ക് വച്ച് ഇലോൺ മസ്ക്, മൂല്യം 50,000 ഡോളർ
എക്സിലെ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ നീക്കം ചെയ്യാനൊരുങ്ങി ഇലോൺ മസ്ക്. ഏകദേശം 50,000 ഡോളർ മൂല്യം കണക്കാക്കിയാണ് ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ വിൽപ്പന നടത്താൻ മസ്ക് തീരുമാനിച്ചിരിക്കുന്നത്. 2022-ൽ…
Read More » - 6 November
യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ: യുവാവ് അറസ്റ്റിൽ
പാലക്കാട്: യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനും യൂ ട്യൂബറായ യുവാവ് എക്സൈസ് പിടിയില്. ചെർപ്പുളശ്ശേരി – തൂത നെച്ചിക്കോട്ടിൽ…
Read More » - 6 November
ചെറുകിട ബിസിനസുകൾക്ക് കൈത്താങ്ങുമായി ഗൂഗിൾ ഇന്ത്യ! വായ്പ സേവനങ്ങൾ ഉടൻ ലഭ്യമാക്കും
രാജ്യത്തെ ചെറുകിട ബിസിനസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും, വിപുലീകരിക്കാനും പുതിയ പദ്ധതിയുമായി ഗൂഗിൾ ഇന്ത്യ. ചെറുകിട ബിസിനസുകൾക്ക് സഹായകമാകുന്ന തരത്തിൽ വായ്പ സേവനങ്ങൾ ലഭ്യമാക്കാനാണ് ഗൂഗിളിന്റെ തീരുമാനം. രാജ്യത്തെ…
Read More » - 6 November
ഇടുക്കിയിൽ ഉരുൾപൊട്ടൽ, പാലത്തിനു മുകളിലൂടെ വെളളം കവിഞ്ഞൊഴുകി, ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
ഇടുക്കി: സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുകയാണ്. മഴയിൽ ഒട്ടനവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇടുക്കി ശാന്തൻപാറയിൽ ഉരുൾപൊട്ടി. പാലത്തിനു മുകളിലൂടെ വെളളം കവിഞ്ഞൊഴുകി. പേത്തൊട്ടി തോടിനു കുറുകെയുണ്ടായിരുന്ന…
Read More » - 6 November
ക്ഷേമ പെൻഷൻ: രണ്ട് മാസത്തെ കുടിശ്ശിക ഈയാഴ്ച വിതരണം ചെയ്യും
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനം. കുടിശ്ശികയുള്ള മാസങ്ങളിലെ ക്ഷേമ പെൻഷനാണ് ഈയാഴ്ച മുതൽ ഭാഗികമായി വിതരണം ചെയ്യുക. സംസ്ഥാനത്ത് ഇതുവരെ നാല് മാസത്തെ പെൻഷനാണ്…
Read More »