Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -5 November
കേരളത്തിൽ സിപിഎമ്മും കോൺഗ്രസും നടത്തുന്നത് ഹമാസ് അനുകൂലികളെ തൃപ്തിപ്പെടുത്താനുള്ള ശ്രമം: എംടി രമേശ്
തൃശ്ശൂർ: കേരളത്തിൽ സിപിഎമ്മും കോൺഗ്രസും നടത്തുന്നത് ഹമാസ് അനുകൂലികളെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ലീഗിനെ മുൻനിർത്തി മുസ്ലീം രാഷ്ട്രീയത്തിന്റെ വിലപേശലിനാണ് ഇരുകൂട്ടരും പരിശ്രമിക്കുന്നതെന്നും ബിജെപി നേതാവ് എംടി രമേശ്.…
Read More » - 5 November
ക്യാന്‍സര്‍ കോശങ്ങളെ തടയാൻ വെള്ളക്കടല
പയറുവര്‍ഗ്ഗങ്ങളില്‍ പ്രധാനിയാണ് വെള്ളക്കടല. എന്നാല്‍, കറിവെക്കാന്‍ മിക്കവരും ബ്രൗണ്‍ കടലയാണ് ഉപയോഗിക്കാറുള്ളത്. വെള്ളക്കടല ഉപയോഗിക്കുന്നത് അപൂര്‍വ്വമായേ ഉള്ളൂ. എന്നാല്‍, വെള്ളക്കടല ക്യാന്‍സര്‍ കോശങ്ങളെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന്…
Read More » - 5 November
മൂവാറ്റുപുഴയിൽ അന്യസംസ്ഥാന തൊഴിലാളികൾ മരിച്ച നിലയിൽ
കൊച്ചി: മൂവാറ്റുപുഴയിൽ അന്യസംസ്ഥാന തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ആസാം സ്വദേശികളായ മോഹൻതോ, ദീപങ്കർ ബസുമ എന്നിവരാണ് മരിച്ചത്. Read Also : ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്രൊഫൈൽ…
Read More » - 5 November
മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ടു: യുവാവിനെതിരെ ബലാത്സംഗ പരാതിയുമായി യുവതി
മുംബൈ: യുവാവിനെതിരെ ബലാത്സംഗ പരാതിയുമായി യുവതി. നവി മുംബൈ സ്വദേശിയായ 33 വയസുകാരിയാണ് ബലാത്സംഗ പരാതിയുമായി പോലീസിനെ സമീപിച്ചത്. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവാവാണ് ബലാത്സംഗം ചെയ്തതെന്നാണ്…
Read More » - 5 November
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വെരിഫിക്കേഷൻ: തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി പോലീസ്
കൊച്ചി: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷൻ സൗജന്യമായി ചെയ്തു നൽകുന്നു എന്ന രീതിയിൽ നിങ്ങൾക്ക് സന്ദേശം ലഭിച്ചിട്ടുണ്ടോ. എങ്കിൽ ഈ സന്ദേശങ്ങളോട്…
Read More » - 5 November
കളമശ്ശേരി സ്ഫോടനം: ഡൊമിനിക് മാര്‍ട്ടിന്റെ വിദേശബന്ധം പരിശോധിക്കാന്‍ തയ്യാറെടുത്ത് പൊലീസ്
കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ 26 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 10 പേര് ഐസിയുവിലുമാണ്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്…
Read More » - 5 November
സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ 37കാരിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കുത്തിക്കൊന്നു. കര്‍ണാടകയിലെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന പ്രതിമ (37)യെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ പ്രതിമ…
Read More » - 5 November
ഗവർണർ ബില്ലുകൾ വൈകിപ്പിക്കുന്നത് ഭരണഘടന വിരുദ്ധം: വിമർശനവുമായി മന്ത്രി പി രാജീവ്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദിനെതിരെ രൂക്ഷ വിമർശനവുമായി വ്യവസായ മന്ത്രി പി രാജീവ്. ഗവർണർ ബില്ലുകൾ വൈകിപ്പിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രി…
Read More » - 5 November
മുനമ്പത്ത് ബോട്ടപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു
കൊച്ചി: എറണാകുളം മുനമ്പത്ത് ബോട്ടപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആണ് മരിച്ചത്. Read Also : മോദി സര്‍ക്കാരിന് എതിരെ ജനവികാരം ശക്തം,…
Read More » - 5 November
മോദി സര്‍ക്കാരിന് എതിരെ ജനവികാരം ശക്തം, കോണ്‍ഗ്രസിന് 5 സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാകും: കെ.സി വേണുഗോപാല്‍
ന്യൂഡല്‍ഹി: രാജ്യത്ത് മോദി സര്‍ക്കാരിന് എതിരെ ജനവികാരം ശക്തമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ജനങ്ങളുടെ സര്‍വേയില്‍ അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ സര്‍ക്കാരുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.…
Read More » - 5 November
ഉറക്കം അമിതമായാൽ
ശരിയായ ഉറക്കം ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണമാണ്. പലപ്പോഴും ഈ ഉറക്കത്തിന്റെ അളവ് കുറയുന്നതും കൂടുന്നതും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നു. പലര്‍ക്കും ഓരോ പ്രായത്തിലും എത്ര ഉറങ്ങണമെന്നത് അറിയില്ല.…
Read More » - 5 November
ഓട്ടോയിൽ സഞ്ചരിക്കവെ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ പ്രതി മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. Read Also…
Read More » - 5 November
അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് എൽഡിഎഫ് സർക്കാരിൻറെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് വലിയ പങ്കാണ് സംസ്ഥാന വിജിലൻസ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. Read Also: പ്രവാചക…
Read More » - 5 November
പ്രസവം, ശിശു സംരക്ഷണം ദത്തെടുക്കല്‍: വനിതാ സൈനികര്‍ക്ക് ഉദ്യോഗസ്ഥരുടേതിന് സമാനമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി കേന്ദ്രം
പ്രസവം, ശിശു സംരക്ഷണം, കുട്ടികളെ ദത്തെടുക്കല്‍ എന്നിവയില്‍ വനിതാ സൈനികര്‍ക്ക് ഉദ്യോഗസ്ഥരുടേതിന് സമാനമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി കേന്ദ്രസർക്കാർ. സായുധ സേനയിലെ വനിതാ സൈനികര്‍, നാവികര്‍, വ്യോമസേനാംഗങ്ങള്‍ എന്നിവര്‍ക്ക്…
Read More » - 5 November
മാനവീയം വീഥിയില്‍ കടുത്ത നിയന്ത്രണം, രാത്രി 12ന് ശേഷം ഉച്ചഭാഷിണി നിരോധനം ഏര്‍പ്പെടുത്തി പൊലീസ്
തിരുവനന്തപുരം: മാനവീയം വീഥിയില്‍ നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി പൊലീസ്. തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം കഴിഞ്ഞ ദിവസമുണ്ടായ കൂട്ടത്തല്ലില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 5 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: രണ്ടുപേർ പിടിയിൽ
ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചാലക്കുടി ചട്ടിക്കുളം സ്വദേശി കുന്നത്തുപറമ്പിൽ സ്റ്റെഫിൻ (25), പുതുക്കാട് സ്വദേശി കൊളങ്ങാടൻ സിൽജോ (33) എന്നിവരെയാണ് അറസ്റ്റ്…
Read More » - 5 November
സുരേഷ് ഗോപിക്ക് എന്നെ പോലെയുള്ള ഒരുത്തന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: ദേവൻ
കാമ കണ്ണുകളോടെ അവരുടെ ശരീരത്തില്‍ കയറി പിടിച്ചു എന്ന് ആര് ആരോപിച്ചാലും, അത് വിശ്വസിക്കാന്‍ ഒരു മലയാളിയെയും കിട്ടില്ല.
Read More » - 5 November
കേരളീയം സെമിനാര്‍ വേദികളില്‍ ശ്രദ്ധ പിടിച്ചുപറ്റി ആംഗ്യഭാഷാ പരിഭാഷകര്
സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുക
Read More » - 5 November
സൂര്യകാന്തിയില്‍ തത്സമയം തലശ്ശേരി ദം ബിരിയാണി
2004 ല്‍ പാചക രംഗത്തെത്തിയ ആബിദ സാമൂഹ മാധ്യമങ്ങളിലൂടെയാണ് സുപരിചിതയായത്
Read More » - 5 November
50 സ്റ്റാളുകളിലായി നിറപ്പകിട്ടാര്‍ന്ന ഉത്പന്നങ്ങളുമായി കുടുംബശ്രീയുടെ കേരളീയം
കുടുംബശ്രീ ഉല്പന്നങ്ങളുടെ വൈവിധ്യവുമായി കനകക്കുന്നിലെ കേരളീയം വിപണനമേള. അടുക്കള ഉപകരണങ്ങള്‍ മുതല്‍ മൂല്യവര്‍ധിത ഉല്പന്നങ്ങള് വരെയുള്ള 50 സ്റ്റാളുകളുമായാണ് കുടുംബശ്രീ കേരളീയത്തിന്റെ ആകര്‍ഷണകേന്ദ്രമാകുന്നത്. ആയുര്‍വേദ ഉത്പന്നങ്ങള്‍, കുത്താന്പുള്ളി…
Read More » - 5 November
വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കൊല്ലം: വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുരളീധരൻ എന്നയാളാണ് മരിച്ചത്. Read Also : പ്രവാചക വൈദ്യ കോഴ്സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്: സുപ്രീം…
Read More » - 5 November
പ്രാദേശിക സര്‍ക്കാരുകളുടെ ശാക്തീകരണത്തില്‍ കേരളം കൈവരിച്ചത് വലിയ പുരോഗതി: മണിശങ്കര്‍ അയ്യര്‍
പഞ്ചായത്തിരാജ് നിയമം നടപ്പാക്കുന്നതിലും അധികാര വികേന്ദ്രീകരണം സാധ്യമാക്കുന്നതിലും ഒന്നാം സ്ഥാനത്താണ് കേരളമെന്ന് മുന്‍ കേന്ദ്ര പഞ്ചായത്തീരാജ് വകുപ്പ് മന്ത്രി മണി ശങ്കര്‍ അയ്യര്‍. കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍…
Read More » - 5 November
പ്രവാചക വൈദ്യ കോഴ്സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്: സുപ്രീം കോടതിയുടെ വ്യാജ രേഖകള്‍ ചമഞ്ഞായിരുന്നു തട്ടിപ്പ്
കോഴിക്കോട് : പ്രവാചക വൈദ്യ കോഴ്സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്. കോഴിക്കോട് ഇന്റര്‍ നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസിന് എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ്.…
Read More » - 5 November
ലോറികൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം: രണ്ടുപേർക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: വടകര ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മിനിലോറിയിലുണ്ടായിരുന്ന സേലം സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. Read Also : കേരളീയം…
Read More » - 5 November
മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: മൂന്നു വയസുകാരൻ മരിച്ചു
കൊട്ടാരക്കര: മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരൻ മരിച്ചു. പത്തനംതിട്ട ഓമല്ലൂർ സ്വദേശി വേദാന്ത് ആണ് മരിച്ചത്. Read Also : കേരളീയം പരിപാടിയില്‍ പങ്കെടുത്തത്…
Read More »